ഞങ്ങളുടെ പുതിയ മാനേജറും നിഷാദും നടത്തിയ നീക്കത്തില്ലൂടെ നസീറയെയും മേനോനെയും ഞങ്ങളുടെ ക്ലിനിക്കില്‍ നിന്നും പുറത്താക്കി. മേനോന്‍ കല്യാണം ഉറപ്പിച്ചു തിരിച്ചു വന്ന രണ്ടാമത്തെ ദിവസം ആയിരുന്നു ഇതെല്ലം സംഭവിച്ചത്. അതിനു ശേഷം മാനേജര്‍ ആയിരുന്നു ക്ലിനിക്കിലെ കാര്യങ്ങള്‍ ഒക്കെ നോക്കിയത്.
തുടരും
