എന്‍റെ വീരഗാഥകള്‍ – 20

ഡോക്ടര്‍ ബിനു : പിന്നെ ക്ഷീണം കാണാതിരിക്കുമോ. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് നല്ല പോലെ പണ്ണി സുഖിച്ചതല്ലേ.

ഞാന്‍ : അല്ല ഡോക്ടറും സുഖിച്ചില്ലേ, അത് കൊണ്ട് എനിക്ക് ഇന്ന് നന്നായി ഒന്ന് ഉറങ്ങണം

ഡോക്ടര്‍ ബിനു : അതേടാ, എനിക്കും നല്ല ക്ഷീണം ഉണ്ട്. നല്ല പോലെ ഒന്നുറങ്ങിയാല്‍ എല്ലാം ശരി ആകും. എടാ ശരിക്കും നിനക്ക് എന്നോട് ഇഷ്ടം ഉണ്ടോ

ഞാന്‍ : എന്ത് ചോദ്യം ആണിത്. ഇത്ര സുന്ദരിയായ പെണ്ണിനെ ആരാ ഇഷ്ട പെടാത്തത്

ഡോക്ടര്‍ ബിനു : എടാ ആനി എന്നേക്കാള്‍ സുന്ദരി അല്ലെ

ഞാന്‍ : ആണോ, എനിക്ക് തോന്നിയിട്ടില്ല. പക്ഷെ ഡോക്ടറുടെ ഈ ശരീരം കണ്ടാല്‍ ആരാ നോക്കാത്തത്
ഡോക്ടര്‍ ബിനു : അത് ആനിയും അങ്ങനെ തന്നെ അല്ലെ

ഞാന്‍ : പക്ഷെ ഡോക്ടറുടെ അത്ര വരില്ല. എനിക്കിഷ്ടം ഡോക്ടറുടെ ശരീരം ആണ്. കണ്ടാല്‍ തന്നെ കൊതി തോന്നും. ഇത്ര സുന്ദരിയായ ഡോക്ടറുടെ കൂടെ നടക്കുന്നത് തന്നെ ഒരന്തസ്സാണ്.

അതിനു ശേഷം പതിയെ ഞാന്‍ കൈ കൊണ്ട് അവളുടെ മുലകളെ തലോടി

ഞാന്‍ : ഇത്ര നല്ല മുല ഞാനിതു വരെ കണ്ടിട്ടില്ല. എന്നാ വലിപ്പമാ. എന്റെ കയ്യില്‍ കൊള്ളാത്ത പോലെ

ഡോക്ടര്‍ ബിനു : ആണോടാ. എടാ എന്നാലും എനിക്ക് പ്രായം തോന്നിക്കുന്നില്ലേ

ഞാന്‍ : 35 വയസ്സ് ഒരു പ്രായം ആണോ. ജീവിതത്തിലെ ഏറ്റവും നല്ല പ്രായം അല്ലെ ഇത്

ഡോക്ടര്‍ ബിനു : എടാ എന്നിട്ടെന്താ എന്റെ കെട്ടിയോനു എന്നെ വേണ്ടാത്തത്

ഞാന്‍ : അതു ചിലര്‍ അങ്ങനെ ആണ്. വീട്ടില്‍ നല്ല ബിരിയാണി കിട്ടിയാലും പുറത്ത് പോയി കഞ്ഞി കുടിച്ചാലേ വിശപ്പ് അടങ്ങു

ഡോക്ടര്‍ ബിനു : എടാ കഞ്ഞി അല്ലെ ശരീരത്തിനു നല്ലത്

ഞാന്‍ : പക്ഷെ എനിക്കിഷ്ടം ബിരിയാണി ആണ്. ജീവിതം ആകുമ്പോള്‍ കുറച്ചു എരിവും പുളിയും ഒക്കെ വേണ്ട. എനിക്ക് കഞ്ഞി വല്യ ഇഷ്ടം അല്ല.

അത് പറഞ്ഞു കൊണ്ട് ഞാന്‍ അവളുടെ വയറില്‍ തലോടി. നല്ല മിനുസം ഉള്ള പഞ്ഞി പോലുള്ള വയറില്‍ തടവാന്‍ വല്ല രസം ആയിരുന്നു. ഉടനെ എന്റെ കുട്ടന്‍ അവന്റെ ഉഗ്രരൂപം കാണിച്ചു കൊണ്ട് നിന്നു. നല്ല കളി കഴിഞ്ഞതിനാല്‍ എന്റെ കുട്ടനില്‍ ചെറിയ വേദന അനുഭവപെട്ടു.

ഞാന്‍ : കണ്ടോ ഡോക്ടറെ എന്തു മിനുസം ഉള്ള വയറാ ഡോക്ടര്‍ക്ക്. കണ്ടിട്ട് എന്റെ കുട്ടന്‍ കമ്പിയായി. സത്യം പറഞ്ഞാല്‍ ഈ നടക്കുന്നത് ഒക്കെ സത്യം തന്നെ ആണോ എന്ന് എനിക്ക് ഇപ്പോഴും വിശ്വാസം വരാത്ത പോലെ

ഡോക്ടര്‍ ബിനു : അതെന്തെടാ

ഞാന്‍ : ഇത്ര സുന്ദരിയാ ഡോക്ടറെ എനിക്ക് ഇങ്ങനെ ഒന്നു തൊടാന്‍ പോലും പറ്റും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല.

ഡോക്ടര്‍ ബിനു : ഒന്ന് പോടാ. ഇതൊക്കെ വല്യ കാര്യം ആണോ

ഞാന്‍ : എനിക്ക് വല്യ കാര്യം തന്നെ ആണ്. ഇന്ന് ഡോക്ടര്‍ ശ്രദ്ധിച്ചോ എന്നറിയില്ല. നമ്മള്‍ ഇന്ന് എയര്‍ പോര്‍ട്ടില്‍ പോയില്ലേ. ആ സമയത്ത് പലരും ഡോക്ടറെ നല്ല പോലെ സ്കെച്ചു ചെയ്യുന്നുണ്ടായിരുന്നു.

ഡോക്ടര്‍ ബിനു : എടാ അതൊക്കെ സാധാരണം ആണ്

ഞാന്‍ : ആണോ, പക്ഷെ ഇപ്പോഴും ഡോക്ടറെ ആളുകള്‍ നോക്കുന്നുണ്ട് എങ്കില്‍ നോക്കാനുള്ള വല്ലതും ഒക്കെ ഉള്ളത് കൊണ്ടല്ലേ

അത് കേട്ട ഡോക്ടര്‍ ബിനു ഒന്നും മിണ്ടിയില്ല. മറിച്ചു എന്തോ ചിന്തിക്കുന്ന പോലെ എനിക്ക് തോന്നി
ഞാന്‍ : ഡോക്ടറെ ഈ പ്രായം ആയി എന്നുള്ള കോമ്പ്ലക്സ് വന്നാല്‍ കഴിഞ്ഞു ജീവിതം. അത് കൊണ്ട് എന്നും യുവത്തത്തോടെ നല്ല പോലെ ആക്റ്റീവ് ആയി നടക്കണം. 35 അല്ല 45 കഴിഞ്ഞാലും നല്ല പ്രായം ആണ്.

ഡോക്ടര്‍ ബിനു : എടാ നീ പറയുന്നത് കേട്ടിട്ട് എല്ലാം ശരി ആണ്. എന്നാലും

ഞാന്‍ : ഒരു എന്നാലും ഇല്ല. പിന്നെ ഡോക്ടര്‍ കളിയുടെ കാര്യത്തില്‍ ഒട്ടും മോശം ആല്ല. ഇങ്ങനെ ആക്റ്റീവ് ആയി പണ്ണുന്ന പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല.

ഡോക്ടര്‍ ബിനു : ആണോടാ

ഞാന്‍ : സത്യം. അത് പോലെ ഡോക്ടറുടെ ശരീരം എനിക്ക് കൊച്ചു പെണ്ണുങ്ങളെ പോലെ ആണ് തോന്നിയിട്ടുള്ളത്

ഡോക്ടര്‍ ബിനു : പോടാ, ചുമ്മാ

ഞാന്‍ : ഞാന്‍ ചുമ്മാ പറയില്ല. അത് പോലെ കളിയുടെ കാര്യവും. പ്രായ ആയ പെണ്ണുങ്ങള്‍ ഇങ്ങനെ തകര്‍ത്തു പണ്ണി തരില്ല

ഡോക്ടര്‍ ബിനു : അതിനു നീ പ്രായം ആയ പെണ്ണിനെ പണ്ണിയിട്ടുണ്ടോ

ഞാന്‍ : ഒരു പെണ്ണിനെ പണ്ണിയിട്ടുണ്ട്. എന്റെ ഒരു ആന്റിയെ

ഡോക്ടര്‍ ബിനു : എടാ വിരുതാ. നീ നല്ല പോലെ കളി കഴിഞ്ഞു വന്നതാ അല്ലെ

ഞാന്‍ : എന്നെ ആദ്യം ആയി കളി പടിപ്പിച്ചതെ ആന്റിയാ. ഞാന്‍ ഇങ്ങനെ നിവര്‍ന്നു നില്കുന്നു എങ്കില്‍ അതിന്റെ കാരണം ആന്റി ആണ്. അത് കൊണ്ട് തന്നെ ഇപ്പോഴും എനിക്ക് ആന്റിയെ വല്യ ഇഷ്ടം ആണ്. ആന്റിയ്ക്ക് വേണ്ടി ഞാന്‍ എന്തും ചെയ്യും

ഡോക്ടര്‍ ബിനു : ആണോടാ, ആന്റിയുടെ ഭാഗ്യം

ഞാന്‍ : ആന്റി കാരണം ആണ് എന്റെ ജീവിതത്തില്‍ ഭാഗ്യം ഉണ്ടായത്

ഡോക്ടര്‍ ബിനു : എല്ലാവര്‍ക്കും ഇത് പോലെ ആരെങ്കിലും ഒക്കെ ഉണ്ട്. എനിക്ക് മാത്രം

അത് പറഞ്ഞു കൊണ്ട് അവള്‍ നിറുത്തി

ഞാന്‍ : എന്ത് പറ്റി ഡോക്ടറെ

ഡോക്ടര്‍ ബിനു : എടാ എന്റെ ജീവിതം തന്നെ നോക്ക്. എന്റെ കെട്ടിയോനു എന്നെ വേണ്ട. ഞാന്‍ സ്നേഹിച്ചു എന്റെ സ്വന്തം എന്ന് കരുതിയ ഡോക്ടര്‍ കൊരയ്ക്ക് എന്റെ ശരീരം മാത്രം മതി. എനിക്ക് സ്വന്തം എന്ന് പറയാന്‍ ആരെടാ ഉള്ളത്

ഞാന്‍ : അയ്യോ എങ്ങനെ ഒന്നും പറയല്ലേ. ഡോക്ടര്‍ക്ക് ഞാനില്ലേ. എന്നെ വേണ്ട എന്ന് പറയുന്ന വരെ ഞാന്‍ കൂടെ ഉണ്ടാകും

ഡോക്ടര്‍ ബിനു : എന്നിട്ടാണോ നീ എന്നെ തനിച്ചാക്കി ആനിയെ സുഖിപ്പിച്ചത്

ഞാന്‍ : അയ്യോ പറ്റിപോയി. ഡോക്ടര്‍ അല്ലെ എന്നെ അവളുടെ അടുത്തേക്ക് വിട്ടത്

ഡോക്ടര്‍ ബിനു : എന്ന് കരുതി. ഞാന്‍ കഴിഞ്ഞിട്ട് മതി ആരും. നീയും കൂടി ഇല്ലേല്‍ എനിക്ക് ഭ്രാന്ത് പിടിക്കും
ഞാന്‍ : അതിനെന്താ, ഡോക്ടറെ ഞാന്‍ എന്നും കൂടെ കാണും.

ഡോക്ടര്‍ ബിനു : അതേടാ, നീ എന്നും എന്റെ കൂടെ വേണം. ഇനി നമ്മള്‍ തനിച്ചുള്ളപ്പോള്‍ നീ എന്നെ ബിനു എന്ന് വിളിച്ചാ മതി. ഈ ഡോക്ടര്‍ വിളിയ്ക്ക് ഒരു വല്ലാത്ത അകല്‍ച്ച പോലെ

ഞാന്‍ : അയ്യോ. അത് വേണോ

ഡോക്ടര്‍ ബിനു : വേണം. അത് മാത്രം അല്ല. ഇന്ന് മുതല്‍ നീ എന്നെ സ്വന്തം കാമുകിയെ പോലെ കണ്ടാല്‍ മതി. നിനക്ക് എന്തും എന്നോട് തുറന്നു പറയാം. അത് പോലെ നിന്റെ എന്ത് ആഗ്രഹവും ഞാന്‍ സാധിച്ചു തരും. നമ്മുടെ ഇടയില്‍ ഇനി ഒരു മറ വേണ്ട

ഞാന്‍ : അയ്യോ അത്ര ഒക്കെ വേണോ

ഡോക്ടര്‍ ബിനു : എന്താടാ നിനക്ക് എന്നെ ഇഷ്ടം അല്ലെ

ഞാന്‍ : ഇഷ്ടം ഒക്കെ തന്നെയാ, എന്നാലും ഡോക്ടര്‍ കോര വന്നാല്‍ ഞാന്‍ ഔട്ട്‌ അല്ലെ

ഡോക്ടര്‍ ബിനു : ഇല്ലടാ, അങ്ങേര്‍ക്ക് എന്നെ മടുത്തിട്ടുണ്ട്. അത് കൊണ്ട് തന്നെ ആരെയും കിട്ടിയില്ലേല്‍ മാത്രമേ എന്റെ അടുത്ത് വരൂ. അത് കൊണ്ട് ഇനി മുതല്‍ എനിക്ക് കൂട്ടിനു നീ മതി

Leave a Reply

Your email address will not be published. Required fields are marked *