എന്‍റെ വീരഗാഥകള്‍ – 20

അവളുടെ ദാമ്പത്യ ജീവിതത്തില്‍ വിള്ളല്‍ ഉണ്ടെന്നു എനിക്ക് മനസ്സിലായി. എല്ലാം പതിയെ ചോദിയ്ക്കാം എന്ന് കരുതി ഞാന്‍ അവളെ പറഞ്ഞു സുഖിപ്പിക്കാന്‍ തീരുമാനിച്ചു.

ഞാന്‍ : എന്തോന്ന് ഭാഗ്യം. സത്യം പറയാല്ലോ. നിന്നെ ഇങ്ങനെ കണ്ടിട്ട് എനിക്ക് തന്നെ കേറി പിടിക്കാന്‍ തോന്നുന്നു. നിന്റെ കണ്ടിട്ട് മുല പിടിക്കാന്‍ തോന്നത്തവന്‍ ഊമ്പന്‍ ആയിരിക്കും.

അത് കേട്ട അവള്‍ നാണം കൊണ്ട് ചിരിച്ചു, അവളുടെ ചിരിയില്‍ കുറച്ചു അഭിമാനം നിഴലിച്ചു.
ഞാന്‍ : എടി എനിക്ക് ചെറിയ മുല ഇഷ്ടം ആണ്. പ്രത്യേഗിച്ച് നിന്റെ മുലകള്‍ പോലുള്ള നല്ല നാടന്‍ മുലകള്‍.

അതു കേട്ട അവളുടെ മുഖം തുടുത്തു.

സുമിന : ആണോടാ. നാടന്‍ മുലയോ അതെന്നെതാ

ഞാന്‍ : അതെടി, നാടന്‍ മുല തന്നെ. നമ്മുടെ മലയാളി പെണ്ണുങ്ങളുടെ മുല

സുമിന : അത് നാടന്‍ ആണോ

ഞാന്‍ : അതെടി, നല്ല കോട്ടന്‍ ബ്രായില്‍ പൊതിയ മുല ആണ് നാടന്‍ മുല. എനിക്ക് പാഡ് ഉള്ള ബ്രായില്‍ പൊതിഞ്ഞ മുല ഇഷ്ടം അല്ല. ചെറുതാണെങ്കിലും നിന്റെ പോലെ ഉള്ള മുല ആണെനിക്ക് ഇഷ്ടം.

സുമിന : നിന്റെ ഓരോ കണ്ടു പിടുത്തങ്ങളെ

ഞാന്‍ : എന്നതാടി നിന്റെ സൈസ്. 32 ആണോ

ചെറിയ സൈസ് മുലകള്‍ ആണെങ്കില്‍ പെണ്ണുങ്ങള്‍ക്ക് സൈസ് പറയാന്‍ മടി ആയിരിക്കും. എന്നാലും അവളെ ഒന്ന് ടെസ്റ്റ്‌ ചെയ്യാന്‍ വേണ്ടി ഞാന്‍ ചോദിച്ചതായിരുന്നു.

സുമിന : പോടാ അവിടുന്നു. അവന്‍ സൈസ് ചോദിച്ചു വന്നിരിക്കുന്നു. വേണേല്‍ സ്വന്തമായി അളവെടുത്തോ

ഞാന്‍ : നീ പറഞ്ഞില്ലേല്‍ ഞാന്‍ കണ്ടു പിടിച്ചോളാം

സുമിന : അതിനു നീ ഇങ്ങോട്ട് വാ, നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്

ഞാന്‍ : എടി നിന്നെ ഇങ്ങനെ കണ്ടിട്ട് എനിക്ക് കണ്ട്രോള്‍ കിട്ടാത്ത പോലെ

സുമിന : അതെന്താ

ഞാന്‍ : എനിക്ക് കൊച്ചു പെണ്ണുങ്ങളെ വല്യ ഇഷ്ടം ആണ്

സുമിന : അതിനു ഞാന്‍ കൊച്ചു പെണ്ണല്ലല്ലോ

ഞാന്‍ : പക്ഷെ നിന്നെ കണ്ടാല്‍ കൊച്ചു പെണ്ണിനെ പോലെ ആണ്. അത് പോലെ ഇങ്ങനെ മെലിഞ്ഞ പെണ്ണുങ്ങളെ ആണെനിക്കിഷ്ടം

സുമിന : ഇതൊക്കെ സത്യം ആണോടാ

ഞാന്‍ : എന്താടി നിനക്ക് എന്നെ വിശ്വാസം ഇല്ലേ

സുമിന : വിശ്വാസം ഒക്കെ തന്നെയാ. അത് കൊണ്ടല്ലേ നിന്നോട് ഞാന്‍ ഇത്ര ഓപ്പണ്‍ ആയി സംസാരിക്കുന്നത്

ഞാന്‍ : എടി ഇത് പോലെ ഉള്ള ചെറിയ മുലകള്‍ എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ കാണിച്ചു തരാം

സുമിന : എന്തോന്ന് കാണിക്കാം എന്ന്

ഞാന്‍ : എടി എന്റെ കയ്യില്‍ മുല വലുതാക്കാനുള്ള ചില ഐഡിയകള്‍ ഉണ്ട്

സുമിന : ചുമ്മാ പുളു അടിക്കല്ലേ
ഞാന്‍ : എടി ഒന്ന് തന്നു നോക്കടി. ഞാന്‍ നിന്റെ മുല വലുതാക്കി കാണിച്ചു തരാം. എനിക്ക് ഈ വിഷയത്തില്‍ നല്ല എക്സ്പീര്യന്‍സ് ഉണ്ട്. എന്റെ കൂടെ ഉണ്ടായിരുന്ന പെണ്ണുങ്ങള്‍ക്ക് ഒക്കെ നല്ല വലിയ മുല ആയിരുന്നു. അതിനു പിന്നില്‍ എന്റെ കൈകള്‍ ആയിരുന്നു.

സുമിന : ആണോടാ, അതിനു ഞാന്‍ നിന്നോട് എന്റെ മുല തൊടരുത് എന്ന് പറഞ്ഞോ

ഞാന്‍ : എന്നാലും അനുവാദം കൂടാതെ സ്ത്രീകളുടെ ദേഹത്ത് തൊടുന്നത് ശരി അല്ലല്ലോ. പ്രത്യേഗിച്ച് മുലയില്‍

സുമിന : അതിനു എന്നോട് ചോദിച്ചിട്ടാണോ നീ ഇതിനു മുന്നേ എന്റെ മുല പിടിച്ചത്

ഞാന്‍ : അത് ഞാന്‍ പറഞ്ഞില്ലേ. നിന്നെ ഇങ്ങനെ കണ്ടിട്ട് കേറി പിടിക്കാന്‍ തോന്നുന്നു. എത്ര കണ്ട്രോള്‍ ചെയ്താലും ചിലപ്പോ നമ്മുടെ കയ്യില്‍ നില്‍ക്കില്ല. എനിക്ക് ഇങ്ങനെ മെലിഞ്ഞ പെണ്ണുങ്ങളെ വലിയ ഇഷ്ടം ആണ്. പ്രത്യേഗിച്ച് നിന്നെ പോലെ ഉള്ള കൊച്ചു പെണ്ണുങ്ങളെ

അത് കേട്ട അവളുടെ മുഖം തുടുത്തു. സന്തോഷം കാരണം അവളുടെ കണ്ണുകളില്‍ നല്ല ശോഭ തോന്നി. അല്ലേലും കാണാന്‍ വല്യ ഭംഗി ഇല്ലാതെ പെണ്ണുങ്ങളോട് നീ സുന്ദരി ആണെന്നു പറഞ്ഞാല്‍ അവള്‍ നമ്മുടെ കെണിയില്‍ വീഴും. ഈ പെണ്ണുങ്ങള്‍ക്ക് തീരെ ബുദ്ധി ഇല്ല. അത് കൊണ്ടല്ലേ ഞാന്‍ ഇങ്ങനെ പിടിച്ചു നില്‍ക്കുന്നത്. സുമിനയെ വളയ്ക്കാന്‍ തീരെ ബുദ്ധിമുട്ടില്ല എന്ന് ഞാന്‍ ഉറപ്പിച്ചു.

രാവിലെ ആയതിനാല്‍ രോഗികള്‍ വന്നു തുടങ്ങി. അതിനാല്‍ ഞങ്ങള്‍ക്ക് അവിടെ വച്ച് ഒന്നും ചെയ്യാന്‍ പറ്റില്ലായിരുന്നു. ഉടനെ ഞങ്ങള്‍ ഞങ്ങളുടെ ജോലികളില്‍ മുഴുകി. സമയം ആയപ്പോള്‍ രാജമ്മയും നസീറയും എത്തി. രാവിലെ നല്ല തിരക്ക് ആയതിനാല്‍ ഞങ്ങള്‍ക്ക് അതികം സംസാരിക്കാന്‍ സമയം കിട്ടിയില്ല.

എന്നാല്‍ സമയം കിട്ടുമ്പോള്‍ ഒക്കെ ഞാന്‍ ഫയല്‍ റൂമില്‍ വച്ച് കൊണ്ട് അവളുടെ ചന്തികളെ കൈ കൊണ്ട് തലോടി. അവള്‍ ചിരിച്ചതല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല. അവള്‍ക്ക് എന്റെ തലോടല്‍ ഇഷ്ടമായതായി എനിക്ക് തോന്നി.

ഇടയ്ക്ക് നസീറ എന്റെ മുഖത്ത് നോക്കി ചിരിച്ചു. അവള്‍ക്ക് എന്തോ സംശയം ഉള്ള പോലെ എനിക്ക് തോന്നി.

രാവിലത്തെ തിരക്ക് കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ കോര എന്നെ റൂമിലേക്ക് വിളിച്ചു.

ഡോക്ടര്‍ കോര : എടാ ബിനുവിനു എന്ത് പറ്റി

ഞാന്‍ : എനിക്കറിയില്ല

ഡോക്ടര്‍ കോര : അവള്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു ഇനി അവള്‍ പറയാതെ അവളെ വിളിക്കരുതെന്നു. അവളുടെ കെട്ടിയോന്‍ വന്നിട്ടുണ്ട് അത് കൊണ്ട് ചില പ്രശ്നങ്ങള്‍ ഉണ്ടെന്നു

ഞാന്‍ : രാവിലെ ഞാന്‍ അവിടെ ഉണ്ടായിരുന്നു. ഡോക്ടര്‍ ബിനുവിന്റെ കെട്ടിയവന്‍ എയര്‍പോര്‍ട്ടില്‍ നിന്നും വരുന്ന വഴി വിളിച്ചിരുന്നു. അങ്ങേര് ആകെ സങ്കടത്തില്‍ ആണെന്നു ഡോക്ടര്‍ എന്നോട് പറഞ്ഞിരുന്നു. അതിനു ശേഷം ഉള്ള കാര്യങ്ങള്‍ എനിക്കറിയില്ല.
ഡോക്ടര്‍ കോര : എടാ ഇനി വല്ല കുഴപ്പവും ഉണ്ടോ

ഞാന്‍ : അറിയില്ല. അങ്ങേര്‍ക്ക് ബിസിനസ്‌ ഒക്കെ ഉള്ളതല്ലേ, വല്ല പ്രശ്നവും കാണും

ഡോക്ടര്‍ കോര : എന്തായാലും, ഇനി കുറച്ചു ദിവസത്തേക്ക് അവളെ കിട്ടില്ല.

ഞാന്‍ : അതിനെന്താ, ഡോക്ടര്‍ക്ക് വേറെയും ഇല്ലേ.

ഡോക്ടര്‍ കോര : എടാ എന്നാലും അവള്‍ എനിക്ക് സ്പെഷ്യല്‍ ആണെടാ. അവളുടെ അടുത്ത് നിന്നു കിട്ടിയ സുഖം വേറെ എവിടുന്നും എനിക്ക് ഇത് വരെ കിട്ടിയിട്ടില്ല.

ഞാന്‍ : അതെ ഡോക്ടര്‍ ബിനു എന്നോട് പറഞ്ഞിട്ടുണ്ട്. ഡോക്ടര്‍ കൊരയെ ഒരുപാട് ഇഷ്ടം ആണെന്നു.

ഡോക്ടര്‍ കോര : അതേടാ, അവള്‍ പാവാ. എന്നാ ഞാന്‍ ഇറങ്ങട്ടെ. ആകെ ഒരു മുഷിപ്പ് പോലെ

അതിനു ശേഷം ഞാന്‍ പുറത്തേക്കിറങ്ങി. എന്റെ പുറകെ ഡോക്ടര്‍ കോരയും വെളിയിലേക്കിറങ്ങി.

ആ ദിവസം ഞങ്ങളുടെ ആജാനബാഹു ആയ മാനേജര്‍ ക്ലിനിക്കില്‍ വന്നു കാര്യങ്ങള്‍ എല്ലാം നോക്കാന്‍ തുടങ്ങി. അങ്ങേര് മേനോന്റെ മുറിയില്‍ ആയിരുന്നു ഇരുന്നിരുന്നത്. അങ്ങേരും മേനോനും ആയി എന്തോ പ്രശ്നനങ്ങള്‍ ഉള്ള പോലെ എനിക്ക് തോന്നി. അങ്ങേരുടെ പെരുമാറ്റം കണ്ടിട്ട് എന്റെ മനസ്സില്‍ വലിയ എന്തോ ആപത്ത് വരാന്‍ പോകുന്ന പോലെ എനിക്ക് തോന്നി. അങ്ങേര് എന്നെ നല്ല പോലെ ശ്രദ്ധിക്കുന്ന പോലെ എനിക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *