എന്‍റെ വീരഗാഥകള്‍ – 20

ഡോക്ടര്‍ ബിനു : ഓ അങ്ങനെ വരട്ടെ. അപ്പൊ അവള്‍ക്ക് നിന്നെ ഇഷ്ടം ആയിരുന്നു അല്ലെ

അത് കേട്ട ഞാന്‍ ഞെട്ടി.

ഞാന്‍ : അതെങ്ങനെ മനസ്സിലായി.

ഡോക്ടര്‍ ബിനു : അത് അവളെ കണ്ടാല്‍ തന്നെ അറിയാം. അവള്‍ പാവം ആണെടാ. അവള്‍ക്ക് നീ ചേരില്ല. പിന്നെ പ്രായ വ്യത്യാസവും ഇല്ലേ. അത് കൊണ്ട് ഒരു കണക്കിനു നിങ്ങള്‍ പിണങ്ങിയത് നന്നായി.

അത് കേട്ട എനിക്ക് കരച്ചില്‍ വന്നു. ബിനുവിന്റെ വാക്കുകള്‍ എന്നെ വല്ലാതെ വിഷമിപ്പിച്ചു. അതിനാല്‍

ഞാന്‍ : ഡോക്ടറെ എനിക്ക് പള്ളിയില്‍ പോകണം.

ഡോക്ടര്‍ ബിനു : ആണോ. എന്നാ ഞാനും വരാം

ഞാന്‍ : വേണ്ട, എനിക്ക് തനിയെ ഇരുന്നു ഉള്ളുരുകി ഒന്ന് പ്രാര്‍ത്ഥിക്കണം.

ഡോക്ടര്‍ ബിനു : നിനക്ക് ഇതെന്തു പറ്റി. എടാ അവള്‍ പോയാല്‍ പോട്ടെ, നിനക്ക് ഞങ്ങള്‍ ഒക്കെ ഇല്ലേ.

സങ്കടം കാരണം ഞാന്‍ ഒന്നും മിണ്ടിയില്ല.

ഡോക്ടര്‍ ബിനു : എടാ നീ ഇങ്ങനെ ഇരിക്കല്ലേ. നിനക്ക് അവളെ രണ്ടു ദിവസം ആയുള്ള പരിചയം അല്ലെ ഉള്ളു. അവളെക്കാള്‍ മുന്‍പ് നീ എന്നെയല്ലേ കണ്ടത്. എന്റെ ശരീരം ഞാന്‍ പൂര്‍ണ സമ്മതത്തോടെ അല്ലെ നിനക്ക് തന്നത്. എന്നിട്ടും നിനക്ക് എന്നോട് സ്നേഹം ഇല്ല അല്ലെ. നിനക്കെന്താ എന്നെ ഇഷ്ടം അല്ലെ

ബിനു പറഞ്ഞത് ശരി ആണെന്നു എനിക്കും തോന്നി. എനിക്ക് ഒരിക്കലും ആനിയെ സ്വന്തം ആക്കാന്‍ പറ്റില്ല. പിന്നെ ഞാന്‍ എന്തിനു സങ്കട പെടണം. ഉള്ള ജീവിതം ആനി പറഞ്ഞ പോലെ എന്‍ജോയ് ചെയ്യണം. എന്റെ ജീവിതത്തിലെ ആദ്യത്തെ സംഭവം ഒന്നും അല്ലല്ലോ ഇത്. ജീവിതം ആകുമ്പോള്‍ സന്തോഷവും ദുഖവും ഉണ്ടാകും. അതിനെ ഫെയ്സ് ചെയ്യണം അല്ലാതെ സങ്കടപെട്ടിട്ടു കാര്യം ഇല്ല. ഇതെല്ലാം ഞാന്‍ എന്റെ മനസ്സിനെ പറഞ്ഞു പാകപെടുത്തി. അത് പോലെ ഡോക്ടര്‍ ബിനു ഇനിയും എന്റെ ജീവിതത്തില്‍ ഉണ്ടാകും. ആഗ്രഹിച്ചത് കിട്ടിയില്ലേല്‍ കിട്ടിയത് കൊണ്ട് തൃപ്തിപെടുക തന്നെ.

ഞാന്‍ : പിന്നെ ഇഷ്ടം ഇല്ലാതെ, എനിക്ക് ഡോക്ടറെ ഒരുപാട് ഇഷ്ടം ആണ്. വെറും നേഴ്സ് ആയ എന്നെ ഡോക്ടറുടെ വീട്ടില്‍ കയറ്റില്ലേ. അത് പോലെ ആരും കൊതിക്കുന്ന ഡോക്ടറുടെ ശരീരം എനിക്ക് തന്നില്ലേ. അത് തന്നെ വല്യ കാര്യം ആണ്. ഞാന്‍ അതൊന്നും മറക്കില്ല.

ഡോക്ടര്‍ ബിനു : എടാ എനിക്കും നിന്നെ ഇഷ്ടം ആണ്. അത് കൊണ്ടല്ലേ എന്നെ തിരിഞ്ഞു നോക്കാതെ അവളെ പണ്ണി സുഖിപ്പിച്ചപ്പോള്‍ എനിക്ക് സങ്കടം വന്നത്

ഞാന്‍ : സോറി ഡോക്ടറെ. ആനി കുറച്ചു ദിവസം അല്ലെ ഇവിടെ ഉള്ളു. അതും ആനി നമ്മുടെ ഗസ്റ്റ്‌ അല്ലെ. പിന്നെ എനിക്ക് ആനിയോട് വല്ലാത്ത ഒരു അടുപ്പം തോന്നിയത് കൊണ്ടാ. സോറി
ഡോക്ടര്‍ ബിനു : അത് സാരമില്ല. എടാ നിനക്കറിയുമോ എനിക്ക് നിന്നെ വല്യ ഇഷ്ടാ. നിന്നെ വിശ്വസിക്കാം. അത് പോലെ എന്റെ എന്ത് ഇഷ്ടവും നീ സാധിച്ചു തരും. അങ്ങനെ ഒരു പങ്കാളി ഉണ്ടെങ്കില്‍ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. നീ എന്നും എന്റെ കൂടെ വേണം

ഞാന്‍ : അത് ചുമ്മാ. അപ്പോള്‍ ഡോക്ടര്‍ കൊരയോ

ഡോക്ടര്‍ ബിനു : അങ്ങേര് കണക്കാ. ആരെയും കിട്ടിയില്ലേല്‍ എന്റെ അടുത്ത് വരും. അങ്ങേര്‍ക്ക് എന്നോട് സ്നേഹം ഒന്നും ഇല്ല. അങ്ങേര്‍ക്ക് പണ്ണി സുഖിക്കാന്‍ ഒരു സെറ്റ് അപ്പ്‌. പിന്നെ മറ്റുള്ളവരെ പോലെ അല്ല അങ്ങേരെ വിശ്വസിക്കാം. ഞാന്‍ അങ്ങേരുടെ പുറകെ കുറെ നടന്നതാ. അവനെങ്കിലും ഇല്ലെങ്കില്‍ പിന്നെ എനിക്ക് ആരാ ഉള്ളത്.

ഞാന്‍ : അയ്യോ അങ്ങനെ ഒന്നും പറയല്ലേ. അങ്ങേര്‍ക്ക് ഡോക്ടറെ ഇഷ്ടമാ

ഡോക്ടര്‍ ബിനു : എന്തോന്ന് ഇഷ്ടം. ആ ഇഷ്ടം അങ്ങേര്‍ക്ക് പല പെണ്ണുങ്ങളോടും ഉണ്ട്. ഇന്നലെ രാത്രി തന്നെ അയാള്‍ എന്നോട് പറയാ അങ്ങേര്‍ക്ക് ആനിയെ കളിക്കണം എന്ന്

ഞാന്‍ ഒന്നും അറിയാത്ത പോലെ

ഞാന്‍ : കര്‍ത്താവേ എന്നിട്ട്.

ഡോക്ടര്‍ ബിനു : എന്നിട്ടെന്താ, ഞാന്‍ കണക്കിന് പറഞ്ഞു. പിന്നെ വാ തുറന്നിട്ടില്ല. എടാ നിനക്ക് പള്ളിയില്‍ പോണോ

ഞാന്‍ : ഇനി വേണ്ട. മൂഡ്‌ പോയി. നമ്മുക്ക് ഫ്ലാറ്റിലേക്ക് പോകാം

ഡോക്ടര്‍ ബിനു : അത് ഞാന്‍ നിന്നോട് പറയാന്‍ വരിക ആയിരുന്നു.

ഉടനെ ബിനു കാര്‍ തിരിച്ചു ഫ്ലാറ്റ് ലക്‌ഷ്യം ആക്കി നീങ്ങി. കുറച്ചു സമയത്തിനുള്ളില്‍ ഞങ്ങള്‍ ഫ്ലാറ്റില്‍ എത്തി. ഉടനെ അകത്ത് കയറിയ ബിനു ഉടനെ ഡോര്‍ ലോക്ക് ചെയ്തു. അതിനു ശേഷം അവള്‍ അവളുടെ സല്‍വാറിന്റെ ടോപും പാന്റും ഊരി കളഞ്ഞു. അതിനു ശേഷം അടി വസ്ത്രം മാത്രം ഇട്ടു കൊണ്ട് അവള്‍ സോഫയില്‍ മാനം നോക്കി കിടന്നു.

നല്ല വില കൂടിയ നൈസ് ആയ ബ്രായും പാന്റിയും അവളുടെ ദേഹത്ത് അവശേഷിച്ചു. അവളുടെ പൊക്കിള്‍ കണ്ടു കൊതി പൂണ്ട ഞാന്‍ അവളെ നോക്കി കൊണ്ട് നിന്നു. അവളുടെ ചക്ക മുലകള്‍ ബ്രായ്ക്ക് വെളിയിലേക്ക് തള്ളി നിന്നു. അവളുടെ അടി വസ്ത്രങ്ങള്‍ അവളുടെ ശരീരത്തില്‍ ചേര്‍ന്നു നിന്നു. ആ കിടത്തത്തില്‍ അവളെ കണ്ടാല്‍ ആര്‍ക്കും അവളെ കേറി പണിയാന്‍ തോന്നി പോകും. അത്ര സെക്സി ആയിരുന്നു അവളുടെ കിടത്തം. അവളുടെ മാദക സൌന്ദര്യം എന്റെ കണ്ണുകള്‍ കൊണ്ട് ഞാന്‍ ഒപ്പിയെടുത്തു.
ഡോക്ടര്‍ ബിനു : അതേടാ, എനിക്കണേ നല്ല ക്ഷീണം ഉണ്ട്. നീ എനിക്ക് ഒന്ന് നല്ല പോലെ ഒന്ന് മസ്സാജ് ചെയ്ത് തരണം

ഞാന്‍ : അതിനെതാ. ഞാന്‍ റെഡി. പക്ഷെ ഇപ്പൊ ഡോക്ടര്‍ കോര വരില്ലേ

ഡോക്ടര്‍ ബിനു : ഇല്ലടാ, അങ്ങേര് ഇനി വരില്ല. ഇന്ന് രാത്രി നീ എന്റെ കൂടെ വേണം. ഞാന്‍ തനിച്ചായ പോലെ. ആനി ഉണ്ടായിരുന്നപ്പോള്‍ നല്ല രസം ആയിരുന്നു.

ഞാന്‍ : ഡോക്ടറെ അങ്ങനെ ഒന്നും പറയല്ലേ ഞാനില്ലേ കൂടെ. അല്ല അതെന്താ അങ്ങേര് വരാത്തത്

ഡോക്ടര്‍ ബിനു : അങ്ങേരെ എനിക്ക് അറിയുന്ന പോലെ നിനക്ക് അറിയില്ലല്ലോ. രാവിലത്തെ പോക്ക് കണ്ടിട്ട് വരാന്‍ തീരെ ചാന്‍സ് ഇല്ല. ഇത് വരെ ആയിട്ടും എന്നെ ഒന്ന് വിളിച്ചു പോലും ഇല്ല. ഞാന്‍ ഇവിടെ തനിച്ചല്ലെ ഒന്ന് ഫോണ്‍ ചെയ്ത് സുഖം ആണോ എന്ന് ചോദിച്ചു കൂടെ.

അത് പറഞ്ഞ ഡോക്ടര്‍ ബിനു മുഖം താഴ്ത്തി. അവള്‍ നല്ല സങ്കടത്തില്‍ ആയിരുന്നു.

അത് പറഞ്ഞു കൊണ്ട് ഞാന്‍ ബിനുവിന്റെ അടുത്തേക്ക് നടന്നു. അവളുടെ ബ്രായില്‍ പൊതിഞ്ഞ മുലകള്‍ എന്നെ മാടി വിളിക്കുന്ന പോലെ എനിക്ക് തോന്നി. പതിയെ ഞാന്‍ കൈ കൊണ്ട് അവളുടെ മുഖം ഉയര്‍ത്തി. എന്റെ പ്രവൃത്തി കണ്ട അവളുടെ മുഖം തുടുത്തു.

ഞാന്‍ : ഡോക്ടറെ ഞാനില്ലേ കൂടെ

ഡോക്ടര്‍ ബിനു : എടാ ശരിക്കും നിനക്ക് എന്നെ ഇഷ്ടമാണോ. അതോ അങ്ങേരെ പോലെ നിനക്കും എന്റെ ശരീരം മാത്രം മതിയോ

അത് പറഞ്ഞ അവളുടെ മുഖം വാടി

ഞാന്‍ : അയ്യോ, ഡോക്ടറുടെ ശരീരം മാത്രം ആഗ്രഹിച്ചാണേല്‍ ഇന്ന് ഞാന്‍ ഇങ്ങോട്ട് വരുമോ.

ഡോക്ടര്‍ ബിനു : അതെന്താടാ,

ഞാന്‍ : ഇനി ഒരു തവണ കൂടി പണ്ണാന്‍ എനിക്ക് വയ്യ. നല്ല ക്ഷീണം

Leave a Reply

Your email address will not be published. Required fields are marked *