എന്‍റെ വീരഗാഥകള്‍ – 27

ഞാന്‍ : ആന്റി ഇനി മതി, ആന്റിയ്ക്ക് കൈ കഴക്കുന്നില്ലേ

ആന്റി : അത് സാരമ്മില്ലടാ, കുറെ കാലം ആയില്ലേ ഞാന്‍ ഇത് പോലെ നിനക്ക് തല മസ്സാജ് ചെയ്തു തന്നിട്ട്

ഞാന്‍ : ഇനി പിന്നെ ചെയ്യാം. അല്ലാ നേരം ഇരുട്ടിയല്ലോ. എന്നിട്ടും നാന്‍സിയെ കാണാനില്ലല്ലോ

ആന്റി : എടാ നീ പേടിക്കണ്ടാ, അവള്‍ വന്നോളും

ഉടനെ ഞാന്‍ ആന്റിയുടെ മടിയില്‍ നിന്നും എഴുന്നേറ്റു.
ഞാന്‍ : ആന്റി നല്ല സുഖം. തലയിലൂടെ കിളി പാറുന്ന പോലെ ഉണ്ട്

ആന്റി : എന്താടാ നിനക്ക് വേദന ഉണ്ടോ

ഞാന്‍ : അയ്യോ അതല്ല. നല്ല സുഖം. ആന്റിയ്ക്ക് നല്ല പോലെ മസ്സാജ് ചെയ്യാന്‍ അറിയാം

ആന്റി : ആണോടാ, അല്ല നീ പറഞ്ഞ പോലെ നാന്‍സിയെ കാണാനില്ലല്ലോ

പെട്ടെന്നു ആരോ വാതില്‍ തട്ടുന്ന ശബ്ദം ഞങ്ങള്‍ കേട്ടു.

ഞാന്‍ : അത് അവളായിരിക്കും.

ഉടനെ ആന്റി പോയി വാതില്‍ തുറന്നു. അത് നാന്‍സി ആയിരുന്നു.

ആന്റി : എടി പെണ്ണെ നിനക്ക് നൂറു ആയുസ്സാ, ഇപ്പൊ നിന്റെ കാര്യം പറഞ്ഞെ ഉള്ളു

നാന്‍സി : എന്നതാ എന്നെ പറ്റി പറഞ്ഞത്. വല്ല പരദൂഷണവും ആണോ

അത് കേട്ട ഞാന്‍ ഞെട്ടി. പോകമ്പോള്‍ നല്ല സങ്കടത്തില്‍ ആയിരുന്നു അവള്‍ വീണ്ടും നല്ല ചുറു ചുറുക്കോടെ വന്നത് കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി. നാന്‍സിയുടെ ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടി എനിക്ക് ഇഷ്ടമായിരുന്നു. ഒന്ന് കെട്ടിയതാണേലും അവളോട്‌ എനിക്ക് വല്ലാത്ത ഒരിഷ്ടം തോന്നി.

ഞാനും വിട്ടു കൊടുത്തില്ല. അവളോടു അടി കൂടാന്‍ എനിക്കും ഇഷ്ടം ഉള്ള കാര്യം ആയിരുന്നു.

ഞാന്‍ : പിന്നെ പരദൂഷണം പറയാന്‍ പറ്റിയ ഒരാള്‍

ആന്റി : എടി ഇവന്‍ നിന്നെ കണ്ടില്ലല്ലോ ഇരുട്ടി തുടങ്ങിയല്ലോ എന്ന് പറയുന്ന സമയത്താ നീ വന്നത്

നാന്‍സി ആന്റിയെ നോക്കി കൊണ്ട്

നാന്‍സി : ആണോ ആന്റി

അത് കഴിഞ്ഞു എന്നെ നാന്‍സി നോക്കി കൊണ്ട്

നാന്‍സി : അപ്പൊ ചേട്ടനു എന്നോട് സ്നേഹം ഉണ്ടല്ലേ

അവളുടെ കണ്ണുകളില്‍ എനിക്ക് വല്ലാത്തൊരു ശോഭ തോന്നി.

ഞാന്‍ : പിന്നെ സ്നേഹിക്കാന്‍ പറ്റിയ ഒരാള്‍

അത് കേട്ട അവള്‍ എന്നെ രൂക്ഷമായി ഒന്ന് നോക്കി. അവളുടെ കണ്ണുകളില്‍ എന്നോട് പരിഭവം ഉള്ള പോലെ എനിക്ക് തോന്നി. അവള്‍ക്കും എന്നോട് ചെറിയ ഇഷ്ടം ഉള്ള പോലെ എനിക്ക് തോന്നി.

ആന്റി : അപ്പോഴേക്കും രണ്ടും കൂടി തുടങ്ങി

ഞാന്‍ : ഞാന്‍ ഒന്നും പറഞ്ഞില്ലേ
നാന്‍സി : ആന്റി ഇതൊക്കെ രസം അല്ലെ. ഞങ്ങള്‍ ചുമ്മാ പറയുന്നതാ

അത് പറഞ്ഞു കൊണ്ട് അവള്‍ എന്നെ നോക്കി ഒരു കണ്ണടച്ചു കാണിച്ചു.

ആന്റി : അല്ല നീ എന്താ വൈകിയത്

നാന്‍സി : ആന്റി അതിനു അയാളുടെ കണ്ണു വെട്ടിച്ചു വരാന്‍ ഒക്കണ്ടേ

ആന്റി : അല്ല അവന്‍ ഇത് വരെ പോയില്ലേ.

നാന്‍സി : എവിടെ പോകാന്‍, രണ്ടും കൂടി കുടിച്ചോണ്ട് അവിടെ തന്നെ ഉണ്ട്. ഒരു വിധമാ ഞാന്‍ അവരെ കാണാതെ ഇങ്ങോട്ട് വന്നത്

ഞാന്‍ : അല്ല ഞാന്‍ ഇട പെടാണോ. കാര്യങ്ങള്‍ എല്ലാം ആന്റി എന്നോട് പറഞ്ഞു

അത് കേട്ട അവള്‍ എന്നെ നോക്കി. അവളുടെ മുഖത്ത് ഒരു പ്രതീക്ഷ ഉള്ള പോലെ എനിക്ക് തോന്നി.

നാന്‍സി : ഏയ്‌ വേണ്ട, ഇത് ഇടയ്ക്ക് ഉള്ളതാ. എന്നെ കാണാതെ വന്നാല്‍ അങ്ങേരു പൊയ്ക്കൊള്ളും

ആന്റി : എടി നീ വല്ലതും കഴിച്ചോ

നാന്‍സി : ഇല്ലന്നെ, എനിക്കാണേ നല്ല വിശപ്പുണ്ട്. ആന്റി കപ്പ ഇരിപ്പില്ലേ

ആന്റി : ഉണ്ടെടി, ആ ടെബിളില്‍ ഉണ്ട്. നീ പൊയി കഴിച്ചോ

ഉടനെ നാന്‍സി ടാബിളില്‍ പോയി ഇരുന്നു. അതിനു ശേഷം അവിടെ ഇരുന്ന കപ്പ എടുത്തു കൊണ്ട് കഴിച്ചു. ഞാനും ആന്റിയുടെ സോഫയില്‍ ആയിരുന്നു. നാന്‍സി കേള്‍ക്കാതെ ഞാന്‍ ആന്റിയോട്‌

ഞാന്‍ (ശബ്ദം താഴ്ത്തി കൊണ്ട്) : ആന്റി ഞാന്‍ പറഞ്ഞത് ഓര്‍മയില്ലേ

ആന്റി : എന്ത്

ഞാന്‍ : എനിക്ക് ഒന്നൂടെ രാത്രി വേണം

ആന്റി : ഇന്നു വേണോടാ, അവള്‍ ഇല്ലെടാ

ഞാന്‍ : വേണം. രാത്രി ആന്റി എന്റെ റൂമില്‍ വന്നില്ലേല്‍ ഞാന്‍ ആന്റിയുടെ റൂമില്‍ വരും. പറഞ്ഞേക്കാം

ആന്റി : ഇല്ലടാ, ഞാന്‍ വരാം

ഞാനും ആന്റിയും നാന്‍സിയെ നോക്കി കൊണ്ട് ഇരുന്നു. അവളുടെ കഴിപ്പ്‌ കണ്ടാലേ അറിയാം അവള്‍ക്ക് നല്ല വിശപ്പ്‌ ഉണ്ടെന്നു. കുറച്ചു സമയത്തിനു ശേഷം നാന്‍സി കപ്പ കഴിച്ചു തീര്‍ന്നു. അതിനു ശേഷം അവള്‍ ആന്റി ഇരുന്ന സോഫയില്‍ വന്നിരുന്നു.

നാന്‍സി : അല്ല ആന്റി ഇന്ന് സീരിയല്‍ കാണുന്നില്ലേ

ആന്റി : ഞാനത് മറന്നു.
നാന്‍സി : മറവി അത്ര നല്ലതല്ല

ആന്റി : എടി പ്രായം ആയി വരിക അല്ലെ. മറവി ഒക്കെ കാണും

നാന്‍സി : എന്തോന്നു പ്രായം, ആന്റിയെ കണ്ടാല്‍ ഇപ്പോഴും ചെറുപ്പം അല്ലെ

അവള്‍ എന്തോ ഉന്നം വച്ച് പറഞ്ഞ പോലെ എനിക്ക് തോന്നി. അതും എന്നെ നോക്കി കൊണ്ടാണ് അവള്‍ അങ്ങനെ പറഞ്ഞത്.

ആന്റി : പോടീ അവിടുന്നു

ഞാന്‍ : ആന്റി ഇപ്പോഴും ചെറുപ്പം അല്ലെ.

ഉടനെ നാന്‍സി അടുത്തുള്ള സോഫയില്‍ ഇരുന്നു കൊണ്ട് ടിവി ഓണ്‍ ചെയ്തു. ഞാനും ആന്റിയും ഒരേ സോഫയില്‍ ആയിരുന്നു. അവള്‍ ഞങ്ങളുടെ അടുത്തുള്ള സോഫയിലും. അവള്‍ ടിവി കാണാനായി ചെരിഞ്ഞു കൊണ്ടാണ് സോഫയില്‍ ഇരുന്നത്. അതിനാല്‍ പുറകില്‍ ഉള്ള എന്നെയും ആന്റിയെയും അവള്‍ക്ക് കാണില്ലായിരുന്നു.

അവള്‍ ചാനല്‍ മാറ്റി ഏതൊ ഒരു സീരിയല്‍ ഉള്ള ചാനല്‍ വച്ചു. ആന്റിയ്ക്കും നാന്‍സിയ്ക്കും സീരിയല്‍ കാണുന്ന ശീലം ഉണ്ടായിരുന്നു. അതിനാല്‍ ഞാനും അവരുടെ കൂടെ സീരിയല്‍ കാണാനായി ഇരുന്നു.

ഞാന്‍ : അല്ല നിങ്ങള്‍ക്കൊന്നും ഈ സീരിയല്‍ കാണാന്‍ നാണം ഇല്ലേ

ആന്റി : എന്തോന്ന് നാണിക്കാന്‍. അവര്‍ തുണി ഇല്ലാതെ ഒന്നും അല്ലാലോ അഭിനയിക്കുന്നത്

നാന്‍സി : അല്ല ചേട്ടന് ക്രിക്കറ്റ്‌ ആണോ ഇഷ്ടം. കിറുക്കന്‍മാരുടെ കളി

ഞാന്‍ : ക്രിക്കറ്റ്‌ ഞാന്‍ ഇടക്ക് കാണാറുണ്ട്. എനിക്ക് പാട്ട് ആണ് ഇഷ്ടം

അത് കേട്ട അവളുടെ മുഖം തുടിച്ചു

നാന്‍സി : എനിക്കും പാട്ട് ഇഷ്ടമാണ്. പക്ഷെ സീരിയല്‍ കണ്ടു ശീലം ആയി പോയി

ആന്റി : എടാ നീ തന്നെ പറ ഇവിടെ ഞാന്‍ തനിച്ചു എങ്ങനെയാ സമയം കളയുന്നത്.

നാന്‍സി : അങ്ങനെ പറഞ്ഞു കൊടുക്ക് ആന്റി

ഞാന്‍ : ഞാന്‍ ഒന്നും പറഞ്ഞില്ലേ. നിങ്ങള്‍ എന്താന്നു വച്ചാല്‍ കണ്ടോളു

റിമോട്ടിന്റെ പൂര്‍ണ അധികാരണം നാന്‍സിയ്ക്ക് ആയിരുന്നു. അവര്‍ രണ്ടു പേരും സീരിയലില്‍ മുഴുകിയിരുന്നു. ഞാന്‍ ആന്റിയുടെ അടുത്ത് തന്നെ ആയിരുന്നു ഇരുന്നത്. അവരുടെ കൂടെ ഞാനും സീരിയല്‍ കാണാന്‍ തുടങ്ങി.

സീരിയലില്‍ ബീന ആന്റണിയെ കണ്ട പാടെ എന്റെ കുട്ടന്‍ കമ്പിയായി നിന്നു. അവളെ കണ്ടു കടി കയറിയ ഞാന്‍ എന്റെ കൈ ആന്റിയുടെ പുറകിലോട്ടു കൊണ്ട് പോയി. അതിനു ശേഷം ആന്റിയുടെ പുറം ഞാന്‍ കൈ കൊണ്ട് തടവി.
എന്റെ പ്രവൃത്തി പ്രതീക്ഷിക്കാതിരുന്ന ആന്റി ഞാന്‍ കൈ കൊണ്ട് ആന്റിയുടെ പുറത്തു തൊട്ട പാടെ ഒന്ന് വിറച്ചു. അതിനു ശേഷം കണ്ണുകള്‍ കൊണ്ട് നാന്‍സി കാണും എന്ന് ആഗ്യം കാണിച്ചു. ഞാന്‍ തിരിച്ചു അവള്‍ കാണില്ല എന്ന് കണ്ണുകള്‍ കൊണ്ട് കാണിച്ചപ്പോള്‍ ആന്റി എന്നെ നോക്കി ഒരു കള്ള ചിരി പാസ്സാക്കി.

Leave a Reply

Your email address will not be published. Required fields are marked *