എന്‍റെ വീരഗാഥകള്‍ – 27 Like

അങ്ങനെ കുറച്ചു സമയം ആന്റി എന്റെ തല മുടി ഇഴകള്‍ കൈ വിരലുകള്‍ കൊണ്ട് തലോടി കൊണ്ടിരുന്നു. ഞാന്‍ ഒരു വല്ലാത്ത ആലസ്യത്തില്‍ ആന്റിയുടെ തുടകളില്‍ തല വച്ച് കൊണ്ട് കിടന്നു.

അറിയാതെ എന്റെ കണ്ണുകള്‍ അടയുന്ന പോലെ എനിക്ക് തോന്നി. ഞാന്‍ പതിയെ കണ്ണുകള്‍ അടച്ചു. അപ്പോഴും ആന്റിയുടെ കൈകള്‍ എന്റെ തലയിലൂടെ ഒഴുകി നടന്നു.

കുറച്ചു കഴിഞ്ഞു ഞാന്‍ കണ്ണുകള്‍ തുറന്നു. ആന്റി അപ്പോഴും എന്റെ തല തടവി കൊണ്ടിരുന്നു. ഞാന്‍ ഒരു ആലസ്യത്തില്‍ ആയിരുന്നു. ചുമ്മാ ഞാന്‍ അടച്ചിരുന്ന വാതിലിന്റെ അടുത്തേക്ക് നോക്കി. അപ്പോഴാണ്‌ ഞങ്ങള്‍ ജനല്‍ തുറന്നിട്ടിരിക്കുന്നത് കണ്ടത്. അതിനാല്‍ നല്ല തണുത്ത കാറ്റ് അകത്തേക്ക് വന്നിരുന്നു.
പെട്ടെന്ന് ആരോ ജനവാതിലിലൂടെ ഞങ്ങളെ എത്തി നോക്കുന്നത് കണ്ടു. ആ കണ്ണുകള്‍ എനിക്ക് നല്ല പരിചയം ഉള്ള പോലെ എനിക്ക് തോന്നി. ആന്റി മസ്സാജ് ചെയ്യുന്ന കാരണം ഞാന്‍ ചെറിയ മയക്കത്തില്‍ ആയിരുന്നു. ഇനി എന്റെ തോന്നല്‍ ആണോ എന്നറിയാന്‍ ഞാന്‍ കണ്ണുകള്‍ നല്ല പോലെ തുറന്നു കൊണ്ട് നോക്കി.

പെട്ടെന്നാണ് എനിക്ക് ആളെ പിടി കിട്ടിയത്. അത് നാന്‍സി ആയിരുന്നു. അവള്‍ ഞങ്ങളെ നോക്കി കൊണ്ട് തന്നെ നില്‍ക്കുക ആയിരുന്നു. ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കി. അവള്‍ ഞങ്ങളെയും നോക്കി നില്‍ക്കുക ആയിരുന്നു.

ഞാന്‍ അവളെ കണ്ടു എന്ന് തോന്നിയത് കാരണം അവള്‍ ഉടനെ ജനലില്‍ നിന്നും മാറി. എന്ത് കൊണ്ടോ അവള്‍ ഞാന്‍ ആന്റിയുടെ മടിയില്‍ കിടക്കുന്നത് കണ്ട കാര്യം ആന്റിയോട്‌ പറയാന്‍ എനിക്ക് തോന്നിയില്ല.

ഇനി അവള്‍ കണ്ടാലും കുഴപ്പം ഇല്ല എന്നെനിക്കു തോന്നി. കാരണം ഞാന്‍ ആന്റിയുടെ മോനെ പോലെ ആണെന്നാണ്‌ ആന്റി അവളോട്‌ പറഞ്ഞിരിക്കുന്നത്. ആ സമയം ഞാന്‍ ആന്റിയെ വേറൊന്നും ചെയ്തിട്ടുമില്ല. മറിച്ചു ആന്റി എന്റെ തല മസ്സാജ് ചെയ്തു തരിക മാത്രം ആണ്. അത് കൊണ്ട് തന്നെ അവള്‍ക്ക് വേറൊന്നും തോന്നാന്‍ സാധ്യയില്ല.

ഇനി അവള്‍ എന്നേയും ആന്റിയെയും കണ്ട കാര്യം ഞാന്‍ ആന്റിയോട്‌ പറഞ്ഞാല്‍ രാത്രി ഉള്ള കളി ഇല്ലാതാകും എന്നെനിക്കു തോന്നി. അതിനാല്‍ ഞാന്‍ ഒന്നും മിണ്ടിയില്ല. ഞാന്‍ കണ്ട കാര്യം സത്യമാണോ എന്നറിയാനായി. ഞാന്‍ നാന്‍സിയുടെ വിളിക്കായി കാത്തിരുന്നു.

ജനലില്‍ നിന്നും മാറിയ നാന്‍സി വാതില്‍ മുട്ടുന്നത് കേള്‍ക്കാനായി ഞാന്‍ കാതോര്‍ത്തിരുന്നു. പക്ഷെ കുറച്ചു സമയത്തേക്ക് അവളുടെ ശബ്ദം ഒന്നും ഞാന്‍ കേട്ടില്ല. ഇനി അവള്‍ തിരിച്ചു പോയോ എന്നെനിക്ക് പേടി തോന്നി. അതിനാല്‍ അവള്‍ കേള്‍ക്കാനായി

ഞാന്‍ : ആന്റി ഇനി മതി, ആന്റിയ്ക്ക് കൈ കഴക്കുന്നില്ലേ

ആന്റി : അത് സാരമ്മില്ലടാ, കുറെ കാലം ആയില്ലേ ഞാന്‍ ഇത് പോലെ നിനക്ക് തല മസ്സാജ് ചെയ്തു തന്നിട്ട്

ഞാന്‍ : ഇനി പിന്നെ ചെയ്യാം. അല്ലാ നേരം ഇരുട്ടിയല്ലോ. എന്നിട്ടും നാന്‍സിയെ കാണാനില്ലല്ലോ

ആന്റി : എടാ നീ പേടിക്കണ്ടാ, അവള്‍ വന്നോളും

ഉടനെ ഞാന്‍ ആന്റിയുടെ മടിയില്‍ നിന്നും എഴുന്നേറ്റു.
ഞാന്‍ : ആന്റി നല്ല സുഖം. തലയിലൂടെ കിളി പാറുന്ന പോലെ ഉണ്ട്

ആന്റി : എന്താടാ നിനക്ക് വേദന ഉണ്ടോ

ഞാന്‍ : അയ്യോ അതല്ല. നല്ല സുഖം. ആന്റിയ്ക്ക് നല്ല പോലെ മസ്സാജ് ചെയ്യാന്‍ അറിയാം

ആന്റി : ആണോടാ, അല്ല നീ പറഞ്ഞ പോലെ നാന്‍സിയെ കാണാനില്ലല്ലോ

പെട്ടെന്നു ആരോ വാതില്‍ തട്ടുന്ന ശബ്ദം ഞങ്ങള്‍ കേട്ടു.

ഞാന്‍ : അത് അവളായിരിക്കും.

ഉടനെ ആന്റി പോയി വാതില്‍ തുറന്നു. അത് നാന്‍സി ആയിരുന്നു.

ആന്റി : എടി പെണ്ണെ നിനക്ക് നൂറു ആയുസ്സാ, ഇപ്പൊ നിന്റെ കാര്യം പറഞ്ഞെ ഉള്ളു

നാന്‍സി : എന്നതാ എന്നെ പറ്റി പറഞ്ഞത്. വല്ല പരദൂഷണവും ആണോ

അത് കേട്ട ഞാന്‍ ഞെട്ടി. പോകമ്പോള്‍ നല്ല സങ്കടത്തില്‍ ആയിരുന്നു അവള്‍ വീണ്ടും നല്ല ചുറു ചുറുക്കോടെ വന്നത് കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി. നാന്‍സിയുടെ ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടി എനിക്ക് ഇഷ്ടമായിരുന്നു. ഒന്ന് കെട്ടിയതാണേലും അവളോട്‌ എനിക്ക് വല്ലാത്ത ഒരിഷ്ടം തോന്നി.

Leave a Reply

Your email address will not be published. Required fields are marked *