എമിയും അലെക്സും -1

“ഹഹ ഞാൻ ആഗ്രഹിച്ചിരുന്നു സർ. പക്ഷെ അവൾക്കു ഇന്നലത്തെ ക്ഷീണം മാറിയിട്ടില്ല “
“ഹോളി ഷിറ്റ്. ഹാഹാഹാ”

“ഹഹ ”

“നോക്ക് ജോ, നിനക്ക് വേണമെങ്കിൽ ഞാൻ ഒരു ലോങ്ങ്‌ ലീവ് നൽകാം ”

“എന്തിന് സർ? ”

“എന്തിനെന്നോ മരമണ്ടാ? ഐറിനെയും കൂട്ടി ഒരു യാത്ര പോ എന്നിട്ട് അവളുടെ പൂറ് പണ്ണി പൊളിക്ക്.അല്ലെങ്കിൽ വേറെ ചരക്കിനെ നോക്ക് ഹഹഹ… വാട്ട്‌ എബൌട്ട്‌ ലിസ? അവൾ നല്ല ചരക്കാണെന്നാണല്ലോ കേട്ടത്? ”

“ഹഹ ലിസ ഈസ്‌ ഫൈൻ സർ, പക്ഷെ എനിക്കിപ്പോ ലീവ് ന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ആഫ്റ്റർ ഓൾ ഐറിന് കാറിലിരുന്ന്പോലും നന്നായി ഊംബാനറിയാം ”

“ഹോളി ഷിറ്റ് ഹഹഹ….എങ്കിൽ ആഘോഷിക്കു മോനെ നിനക്കുള്ള അടുത്ത ഇരയെ ഉടൻ അയക്കുന്നതാണ് ”

“താങ്ക്‌സ് മിസ്റ്റർ റിച്ചാർഡ്സൺ ”

റിച്ചാർഡ്സൺ ഒരു യുഎസ് സീക്രെട് ഏജൻസിയുടെ തലവനാണ്. 50 വയസ്സ് ഏകദേശം പ്രായം കാണും. അദ്ദേഹത്തിന് എന്നെ വലിയ കാര്യമായിരുന്നു. എന്തിനെന്നല്ലേ? കാരണം ഞാൻ അദ്ദേഹത്തിന്റെ ഏജൻസിയുടെ മിടുക്കനായ കശാപ്പുകാരൻ ആയിരുന്നു. അതേ മനുഷ്യരുടെ ഇടയിൽ മൃഗമായി ജീവിക്കുന്നവന്മാരുടെ കശാപ്പുകാരൻ.

ഞാൻ അലക്സ് തോമസ്. പക്ഷെ ഇവിടെ ജോർടൻ എഡ്‌വില്ലിൻ അല്ലെങ്കിൽ ജോ എന്ന് ചുരുക്കപേരുള്ളവൻ. മുപ്പത്തിയഞ്ചു വയസ്സ് പ്രായം. ജനിച്ചതും പത്തു വയസ്സുവരെ വളർന്നതും അങ്ങ് കേരളത്തിൽ അതിന് ശേഷം അമേരിക്ക. പിന്നീട് പ്രത്യേകിച്ച് സ്ഥിരമായി ഒരു രാജ്യമില്ല.

ഓർമ വച്ചപ്പോൾ മുതൽ പപ്പയും മമ്മിയും തമ്മിലുള്ള വഴക്കുകൾ എന്നെ വേട്ടയാടിയിരുന്നു. കേരളത്തിൽ ഒരു ബോര്ഡിങ് സ്കൂളിൽ ആയിരുന്ന ഞാൻ പത്തു വയസ്സായപ്പോളാണ് ഞാൻ അമേരിക്കയിൽ അവരോടൊപ്പം താമസം തുടങ്ങുന്നത്. ഞാൻ അബദ്ധത്തിൽ അവർക്കു വന്നുപെട്ട മകനായിരുന്നോ എന്ന് എനിക്ക് പലപ്പോളും തോന്നിയിരുന്നു. കാരണം അവരുടെ എന്നോടുള്ള പെരുമാറ്റം വളരെ പരുക്കാനായിരുന്നു. എനിക്ക് പതിനാറു വയസുള്ളപ്പോൾ എന്റെ കഷ്ടപ്പാട് സഹിക്കാൻ എനിക്കൊരു കൂട്ട് കിട്ടി. എമി, എന്റെ കുഞ്ഞനുജത്തി. എമിയുമായി വൈകുന്നേരം നടക്കാൻ ഇറങ്ങുമ്പോൾ മാത്രം പപ്പാ കുറച്ചുകൂടെ നന്നായി സംസാരിച്ചിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ആ നടത്തം ഒഴിവാക്കാറില്ല. അത്തരം ഒരു സായാന്ഹ നടത്തത്തിൽ എന്റെ പപ്പാ വെടിയേറ്റ് മരിച്ചിരുന്നു.

അതികം വൈകാതെ മമ്മി പുതിയ ഭർത്താവിനെ കണ്ടെത്തി. അവരുടെ എമിയോടുള്ള പെരുമാറ്റം എന്നെ തളർത്തിയിരുന്നു. ഞാൻ അവളുമായി വേറെ ഒരു വീട്ടിലേക്കു മാറി. മമ്മി എതിർത്തുപോലുമില്ല. പറ്റാവുന്ന ജോലികളെല്ലാം ചെയ്ത് ഞാൻ എമിയെ നോക്കവെയാണ് എന്റെ എല്ലാമെല്ലാമായ പ്രിയ
മരിക്കുന്നത്. പ്രിയ എന്റെ പ്രണയിനി ആയിരുന്നു. എന്റെ ജീവിതത്തിൽ സന്തോഷത്തിന്റെ സുഗന്ധം പരത്തിയവൾ. അവളുടെ മരണത്തോടെ ഞാൻ മാനസികമായി തകർന്നിരുന്നു. ഞാൻ ചെറിയൊരു സമയത്തേക്ക് ലഹരിക്ക്‌ അടിമപ്പെട്ടു. ഒരിക്കൽ പോലീസ് എന്നെ അറസ്റ്റ് ചെയ്തതോടെ എമിയെ അവർ ഫോസ്റ്റർ കെയർ ലേക്ക് മാറ്റി. അവളെ തിരിച്ചു കിട്ടാൻ ഞാൻ നന്നേ പണി പെട്ടു. ലഹരി മരുന്ന് കേസ് ഇൽ പിടിക്കപ്പെട്ട ഒരാളോടൊപ്പം കുട്ടിയെ പറഞ്ഞ് വിടാൻ അമേരിക്കയിൽ വകുപ്പില്ല. മമ്മി ആണെങ്കിൽ എമിയെ ഇനി വേണ്ട എന്ന് അതിനോടകം തന്നെ അവരെ അറിയിച്ചിരുന്നു.

അപ്പോളാണ് കേസ് നടത്താൻ രാപ്പകൽ ഓടിയ എന്റെ മുന്നിൽ അദ്ദേഹം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. മിസ്റ്റർ റിച്ചാർഡ്സൺ. അയാൾ എനിക്ക് നിഷ്പ്രയാസം എമിയെ നേടി തന്നു. അയാൾ എന്നെയും എമിയെയും അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചു.

ഏതാനും ദിവസങ്ങൾക്കു ശേഷമാണ് അയാൾ ആരാണെന്നു എനിക്ക് മനസിലായത്. അദ്ദേഹം അമേരിക്കയിലെ വളരെ പ്രധാനപെട്ട സീക്രെട് ഏജൻസിയുടെ തലപ്പത്തു ഉള്ള ഒരു വ്യക്തിയായിരുന്നു. എന്റെ പപ്പാ അദ്ദേഹത്തിന്റെ സുഹൃത്തും അതേ ഏജൻസിയുടെ എൻകൗണ്ടർ സ്പെഷ്യലിസ്റ് ഉം. പപ്പാ? എൻകൗണ്ടർ സ്പെഷ്യലിസ്റ്? എനിക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു അത്.

എനിക്കും എമിയ്ക്കും അദ്ദേഹത്തിന്റെ സമ്പാദ്യം ഏൽപ്പിക്കാൻ വരവേ ആണ് റിച്ചാർഡ്സൻ എന്റെ മാനസികാവസ്ഥ മനസിലായത്. അങ്ങനെ ഒരു ദിവസം അദ്ദേഹം എന്നോട് നേരംപോക്കുപോലെ എന്നോട് ഒരു കാര്യം ചോദിച്ചു

“നിനക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ് ആവാൻ താല്പര്യമുണ്ടോ? ”

“എന്ത്? ഞാനോ എൻകൗണ്ടർ സ്പെഷ്യലിസ്റ്റോ? ഹഹഹഹ “എനിക്ക് ചിരിയടക്കാൻ സാധിച്ചിരുന്നില്ല.

“ചിരിക്കാതെ അലക്സ്. ഞാൻ നേരംപോക്ക് പറഞ്ഞതല്ല ”

“നിങ്ങൾ എന്താണ് ഈ പറയുന്നത് മിസ്റ്റർ റിച്ചാർഡ്സൺ. ഞാൻ ഇത് വരെ ഒരു തോക്കുപോലും… അല്ല ഉണ്ട്.. ഒന്നോ രണ്ടോ തവണ എങ്ങാനും തോക്ക് കണ്ടിട്ടുണ്ട്… അതാണോ എന്റെ യോഗ്യത? ”

“നിന്നോട് ആരാണ് പറഞ്ഞത് തോക്ക് ഉപയോഗിക്കാൻ അറിയാവുന്നതാണ് എൻകൗണ്ടർ സ്പെഷ്യലിസ്റ്ന്റെ യോഗ്യത എന്ന്? ”

“പിന്നെ? ”

“വരൂ…. “എന്നെ അദ്ദേഹം അദ്ദേഹത്തിന്റെ അണ്ടർ ഗ്രൗണ്ടിലെ ഒരു മുറിയിലേക്ക് കൊണ്ടുപോയി…. അവിടെ വച്ച് ഒരുപാട് യുവാക്കളുടെ ചിത്രങ്ങൾ പരിചയപ്പെടുത്തി തന്നു.

“നോക്കു അലക്സ്… ഇവരാരും നീ പറഞ്ഞത് പോലെ തോക്ക് ഉപയോഗിക്കാൻ അറിയാവുന്നവർ ആയിരുന്നില്ല ”

“അപ്പൊ ഇവർ എൻകൗണ്ടർ സ്പെഷ്യലിസ്റ്സ് ആണോ? “
“ആയിരുന്നു… പക്ഷെ ഇപ്പോൾ ജീവിച്ചിരിക്കുന്നില്ല… നിന്റെ പപ്പയെ പോലെ കൊല്ലപ്പെട്ടു ”

“അപ്പോൾ നിങ്ങൾ എന്നെയും കൊലയ്ക്കു കൊടുക്കാൻ പോവാണോ? “ഞാൻ ചിരിച്ചു.

“ഹഹഹ…. അത് ഞാൻ നിന്നെ വെറുതെ വിട്ടാലും സംഭവിക്കും… എത്രകാലം എനിക്ക് നിങ്ങളെ സംരക്ഷിക്കാൻ പറ്റും? ”

“എനിക്ക് മനസിലാവുന്നില്ല ”

“നോക്കു അലക്സ്… നിന്റെ പപ്പയെ കൊന്നവർ ആരോ അവർ നിന്റെയും എമിയുടെയും പുറകെയുണ്ട്…. താത്കാലികമായി ഞാൻ നിങ്ങളെ എങ്ങോട്ടെങ്കിലും മാറ്റാം… പക്ഷെ ജീവിതകാലം മുഴുവൻ… എനിക്കറിയില്ല… ”

“എങ്കിൽ നിങ്ങള്ക്ക് അവരെ വധിച്ചുകൂടെ? ”

“തീർച്ചയായും ഞാൻ അത് ചെയ്യും… പക്ഷെ ഞാൻ നിനക്ക് നേരെ ഒരു അവസരം നീട്ടി എന്നേയുള്ളു…? ”

“എന്ത് അവസരം? ”

“നിന്റെ പപ്പയെ കൊന്നവരെ നിന്റെ കൈകളാൽ തീർക്കാനുള്ള അവസരം… അതിലുപരി എന്റെ ഏജൻസിയിലേക്ക് ഒരു മിടുക്കനെ തിരഞ്ഞെടുക്കാനുള്ള അവസരം ”

“നിങ്ങൾക്കുറപ്പുണ്ടോ എന്നെകൊണ്ട് അതിന് കഴിയും എന്നതിന്? ”

“തീർച്ചയായും അലക്സ്… ഞാൻ കാണിച്ച ആ ചെറുപ്പക്കാരുടെ ആകെയുള്ള മുതൽക്കൂട്ട് മരിക്കാൻ ഭയമില്ലാത്ത മനസ്സായിരുന്നു. ഇപ്പോളും അനേകം ചെറുപ്പക്കാർ ഞങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്നു. അവരുടെ സുരക്ഷയോർത്തു അവരെ നിനക്ക് കാണിച്ചു തരാൻ എനിക്ക് നിർവാഹമില്ല. ”

ശരിയാണ് എല്ലാം നഷ്ടപെട്ട എനിക്ക് എന്ത് നോക്കാൻ… അതിലുപരി എന്റെ മാനസികാവസ്ഥയും ആകെ താളം തെറ്റിയിരുന്നു. അതിൽ നിന്ന് പുറത്തുവരാൻ എന്തെങ്കിലും സാഹസം കാട്ടണം എന്ന് മാത്രമേ എനിക്കുണ്ടായിരുന്നുള്ളു. എമിയ്ക്കു വേണ്ടി എനിക്ക് ജീവിച്ചേ മതിയായിരുന്നുള്ളു. ഞാൻ മിസ്റ്റർ റിച്ചാർഡ്സണ്ണിനോട് സമ്മതം മൂളി.

Leave a Reply

Your email address will not be published. Required fields are marked *