എഴുതി തീരാത്ത കഥ

ഇനിയും കിടന്നാൽ ഓഫീസിൽ ലേറ്റ് ആവും എന്ന് ഓർത്തപ്പോൾ കുറച്ചു നേരം അവളെ കെട്ടിപിടിച്ചു കിടന്നു ഒരു ചുംബനം കൊടുത്ത് അവൻ എഴുനേറ്റു. ബാത്‌റൂമിൽ കയറി പെട്ടെന്ന് ഫ്രഷ് ആയി ഡ്രസ്സ്‌ എല്ലാം പെട്ടെന്ന് എടുത്തു ഇട്ടു ലേറ്റ് ആവാതിരിക്കാൻ ഓടി.

രാഖി കുറച്ചു നേരം കൂടെ ആ സുഖം പിടിച്ചു അവിടെ കിടന്നു. എഴുന്നേറ്റപ്പോൾ ആണ് ബെഡിൽ നോക്കിയത് തന്റെ കന്നി കാത്തം തകർന്നു വീണ ചോര തുള്ളികൾ അവൾ കണ്ടു ബ്രൗൺ ബെഡ് ഷീറ്റ് ആയതുകൊണ്ട് എടുത്തു കാണിക്കുന്നില്ല. അവൾ ആ ബെഡ് ഷീറ്റും തലേ ദിവസത്തെ ഡ്രെസ്സും എല്ലാം കൂടെ വാഷിംഗ്‌ മെഷീൻ ഇൽ ഇട്ടു. രാവിലെ കുറച്ചു സമയം ഉണ്ടാവുന്ന സെർവെൻറ് ഫുഡ്‌ കുക്കിംഗ്‌ കഴിച്ചു വെച്ചിട്ടുണ്ട്. അവൾ റൂമിൽ തിരിച്ചു വന്നു വീണ്ടും ഒന്നു മേൽ മാത്രം കുളിച്ചു.

ക്ലാസ്സിൽ പോകാൻ സമയം ആയിരുന്നു. അവൾ വേഗം റെഡി ആയിഫുഡ്‌ പത്രത്തിൽ ആക്കി ക്ലാസ്സിൽ പോയി. എത്തിയപ്പോ കുറച്ചു ലേറ്റ് ആയി. രമിതയും വേണി യും നേരത്തെ തന്നെ എത്തിയിരുന്നു. കട്ടിങ് ഉം സ്റ്റിച്ചിങ് നും ഇടയിൽ കിട്ടിയ നിമിഷങ്ങളിൽ അവൾ തന്റെ അനുഭവം കൂട്ടുകാരികളും ആയി പങ്കു വെച്ചു.

രമിതയും വേണി യും നല്ല മോഡേൺ ആണ്. അവരുടെ ഹസ്ബൻഡ്സ് രമിതയുടെ ഹുസ് മനു ട്രാവെൽസ് നടത്തുന്നു വേണിയുടെ ഹസ് പ്രവീൺ ബിൽഡിംഗ്‌ മെറ്റീരിയൽ ഷോപ്പ് നടത്തുന്നു.ഒരു ബോട്ടിക്യു തുടങ്ങാൻ ഉള്ള പ്ലാനിൽ ആണ് രണ്ടു പേരും കൂടെ ഇവിടെ വന്നു ചേർന്നത്. അവരുടെ ഹസ്ബൻഡ്സ് നല്ല സപ്പോർട്ട് ആണ്. അവർ ആണ് രാഖി യുടെ വേഷങ്ങളിൽ ഉണ്ടായ കുറച്ചു മാറ്റങ്ങൾക്ക് കാരണക്കാർ. ഈ കോഴ്സ് ആറു മാസം നീണ്ടു നിൽക്കുന്നതാണ്. രാഖി ഒരു മാസം വൈകി ആണ് ജോയിൻ ചെയ്തത് എന്നാൽ എക്സ്പീരിയൻസ് ഉള്ളത് കൊണ്ട് അവൾക്ക് എല്ലാവർക്കും ഒപ്പം എത്താൻ അതികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

അങ്ങനെ ക്ലാസും തിമിർത്ത സെക്സും ഒക്കെ ആയി രാഖിയുടെ ജീവിതം മുന്നോട്ട് പോയി. ഫാമിലി പ്ലാനിങ് ആയതുകൊണ്ട് കുട്ടി ഉണ്ടാകാതെ ഇരിക്കാൻ അഖിലും രാഖിയും ശ്രെധിച്ചു. രാഖിയെ നല്ല ഒരു കളിക്കാരി ആക്കി അഖിൽ. ഡോഗ്ഗി, റിവേഴ്‌സ് കവഗേൾ അങ്ങനെ ഒരുപാട് പൊസിഷൻ അവർ ട്രൈ ചെയ്തു. രമിത യെയും വീണയെയും രാഖി അഖിലിന് പരിചയപ്പെടുത്തി കൊടുത്തു. അവരുടെ ബിസിനസ്‌ പ്ലാനും അവനോടു പറഞ്ഞു. രാഖി യെ കൂടെ പാട്ണർ ആക്കാൻ അഖിൽ റിക്വസ്റ്റ് ചെയ്തു.

അങ്ങനെ കോഴ്സ് കംപ്ലീറ്റ് ആയി. അവർ മൂന്നു പേരും കൂടെ കുറേ റീസെർച് ചെയ്തു. നല്ല ഒരു ചെറിയ ഷോപ്പ് കണ്ടു പിടിച്ചു. പിന്നെ മെറ്റീരിയൽസ് എല്ലാം നല്ല ക്വാളിറ്റി യിൽ കുറഞ്ഞ വിലയിൽ കിട്ടുന്ന സ്ഥലങ്ങൾ കണ്ടു പിടിച്ചു. പിന്നെ ഓൺലൈൻ സാലിംഗ് പ്രൊമോഷൻ എല്ലാം അവർ കണ്ടു പിടിച്ചു. യൂട്യൂബിൽ ചാനൽ തുടങ്ങി.

ഒരു ആപ്പ് പൈസ കൊടുത്ത് ഉണ്ടാക്കി പിന്നെ ഫേസ്ബുക് ഇൻസ്റ്റാഗ്രാം എല്ലാത്തിലും അക്കൗണ്ട് തുടങ്ങി. അങ്ങനെ ഷോപ്പ് ഓപ്പൺ ചെയ്തു. ലാഞ്ചിങ് ഉത്കടനം സ്റ്റാർ ആയ ഹണി റോസ് ഓൺലൈൻ വഴി ചെയ്തു. രാഖി ആയിരുന്നു ഡിസൈൻ ഇങ്കിലേ അവരുടെ തുറുപ്പു ചീട്ട്. രമിതയും വേണി യും അത്യാവശ്യം ഡിസൈൻ എല്ലാം ചെയ്യും എങ്കിലും വെറൈറ്റി ആയ ഡിസൈൻ കൊണ്ട് രാഖി ആണ് കസ്റ്റമേഴ്സ് ഇന് പ്രിയപ്പെട്ട ഡിസൈൻസ് കൂടുതലും ഉണ്ടാക്കി എടുത്തത്.

ഈ കാലത്തിനിടക് രാഖിയും അഖിലും തമ്മിൽ ഉള്ള സെക്സ് ഒക്കെ കുറഞ്ഞു വന്നു. രാഖി ഒരു സെക്സ് ബോംബ് ആയി മാറി. ആരെയും മയക്കുന്ന ഡ്രെസ്സിങ് ഒക്കെ ആയി അവൾ ആകെ മാറി. അഖിലിനു ഓഫീസിൽ ഒരു അഫ്ഫയർ കൂടെ ആയപ്പോൾ രാഖി യിൽ ഉള്ള ഇന്റെരെസ്റ്റ്‌ ഒക്കെ പോയി അവനു.

രാഖി അവന്റെ സാമീപ്യം ആഗ്രഹിക്കുമ്പോൾ ഒന്നും കിട്ടാതെ ആയി. എങ്കിലും ഷോപ്പിലെ കാര്യങ്ങൾ ഒക്കെ ആയി അവൾ എപ്പോഴും അവളെ തന്നെ ബിസി ആക്കി നിർത്തി. വൈബ്രേറ്റർ വാങ്ങി താത്കാലിക കാമ ശമനം കണ്ടെത്തി അവൾ ജീവിതം മുന്നോട്ടു കൊണ്ട് പോയി.

അവർ ഷോപ്പ് തുറന്നു ഒരു മാസം കൊണ്ട് തന്നെ നല്ല പബ്ലിസിറ്റി യും നല്ല റിവ്യൂ വും കിട്ടി. മൂന്നുപേരും നല്ല പണി എടുത്തു. സ്റ്റാഫിനെ വെക്കുന്ന ലെവൽ എത്തിക്കുക ഷോപ്പ് വലുതാക്കുക ഇതായിരുന്നു അവരുടെ അടുത്ത ലക്ഷ്യം.

തുടരും…….

Leave a Reply

Your email address will not be published. Required fields are marked *