എഴുതി തീരാത്ത കഥ 4

ഇരുട്ടിന്റെ നിഴൽ ജനലിലൂടെ പരതിച്ചെന്നപ്പോൾ ആദ്യം ഉണർന്നത്. അഖിൽ ആയിരുന്നു…. തന്റെ നെഞ്ചിൽ ബ്ലൗസ് തുറന്നിട്ടു മുല ഉടച്ചു ചേർത്തു കഴുത്തിൽ മുഖം പൂഴ്ത്തി ചുരുണ്ട് അര വരെ കയറിയ അടിപാവടയും കീറിയ ബ്ലൗസും ധരിച്ചു അല്പം മുൻപ് തന്റെ അടിയിൽ കിടന്നു വിയർത്തു നനഞ്ഞ പെണ്ണിനെ കണ്ട അവൻ ഒന്നു വിറച്ചു. അവളുടെ കൈ അവനെ ചുറ്റിയിരുന്നു തുട അവനു മേലേക്ക് കയറി കിടന്നു.

തന്റെ നെഞ്ചിലേക്കും അരയിലേക്കും ചൂട് നിറച്ചു ഒന്നുമറിയാതെ ഉറങ്ങുന്ന അവളെ കണ്ട അവനു പ്രണയവും വാത്സല്യവും തോന്നി. മുടി മാടിയൊതുക്കി നെറുകയിൽ ഉമ്മ വെച്ച് അവളെ അവൻ ഒന്നു കൂടെ നെഞ്ചിലേക്ക് ഒതുക്കി,

ഒന്നു മുനങ്ങിയ രാഖി പതിയെ കണ്ണ് തുറന്നു കണ്ണ് തുറന്നിട്ടും പാതി ബോധത്തിൽ അവൾ ഞരങ്ങി, ഭോഗം അവളെ അത്രയും തളർത്തിയിരുന്നു. നെറ്റിയിൽ പതിയുന്ന ചെറു ചുംബനങ്ങൾ ഏറ്റുകൊണ്ടാണ് രാഖി ബോധത്തിലേക്ക് വന്നത്… സ്വപ്നം പകുതി കണ്ടു തീർത്ത പോലെ അവൾ കണ്ണുകൾ കഷ്ടപ്പെട്ട് തുറക്കുമ്പോൾ അവന്റെ മുഖം അവളെ ഉമ്മകൾ കൊണ്ടു പൊതിയുക ആയിരുന്നു.

നെഞ്ചിലേക്ക് വലിച്ചിട്ട രാഖിയുടെ മുഖം ഉയർത്തി തലോടി തന്റെ

പെണ്ണിനോടുള്ള പ്രണയവും കരുതലും വിയർപ്പും ഉമിനീരും മണക്കുന്ന പെണ്ണിന്റെ മുഖത്താകെ ചുംബിച്ചു പ്രകടിപ്പിക്കുകയായിരുന്നു അവൻ. എന്നാൽ പെട്ടെന്ന് എണീറ്റ രാഖി ഒരു നിമിഷം തന്റെ ദേഹത്തേക്ക് നോക്കി, അഴിഞ്ഞു കിടക്കുന്ന ബ്ലൗസിൽ കൊഴുത്തു അല്പം തൂങ്ങിയ ചുവന്ന മുലകൾ, തന്റെ ചക്ക പോലുള്ള മുലയിലാണ് അവന്റെ കണ്ണ് എന്നു അറിഞ്ഞതും പെട്ടെന്ന് ബ്ലൗസ് കൊണ്ട് വലിച്ചു മൂടി, അവൾ കട്ടിലിൽ നിന്നു ഇറങ്ങി അതോടെ കെട്ടഴിഞ്ഞു കിടന്ന പാവാട ഊർന്നു, മറുകയ്യിൽ പാവാടയും – മുറുക്കിപിടിച്ചു അവൾ ബാത് റൂമിലേക്ക് ഓടി കയറി, കൊഴുത്ത ചന്തി തെന്നിത്തെറിക്കുന്നത് നോക്കി അവൻ അപ്പോഴും അവിടെ കിടന്നു.

അവളുടെ മനസ്സിൽ നിറയെ തലേ ദിവസം നടന്ന കാര്യങ്ങൾ ആയിരുന്നു. വിഡിയോയിൽ കണ്ട സുഖങ്ങൾ എല്ലാം താനും അനുഭവിച്ചു. കണ്ണാടിയിൽ നോക്കിയ അവളുടെ മുഖത്തു ഒരു മൃദു മന്ദഹാസം വിരിഞ്ഞു. ഇനി എന്നും തനിക്ക് ദീപാവലി ആണെന്ന് അവൾ മനസ്സിൽ ആലോചിച്ചു.

ഡിസൈൻ ക്ലാസ്സിൽ ചേർന്ന് അതികം ആയില്ലെങ്കിലും അവിടെ കിട്ടിയ കൂട്ടുകാരായ രമിതയും വേണി യും ഒക്കെ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒരു നിമിഷം അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു. പുതുമോടികൾ ആയ അവരും തന്നെ പോലെ പൂത്തുലഞ്ഞു നിൽക്കുക ആണ്. അവർക്ക് ഒന്നും ഡ്രസ്സ്‌ ഇടാൻ പോലും സമയം കൊടുക്കാതെ ആണ് ചെയ്യുന്നത് ആണ് എന്നാണ് അവർ പറഞ്ഞത്.

കേട്ടറിവിനെക്കാൾ വലുതാണ് കാമം എന്ന സത്യം എന്ന് താൻ മനസ്സിലാക്കിയിരിക്കുന്നു. ആദ്യ അനുഭവം ആയിരുന്നതിനാൽ തന്റെ നാണം എല്ലാം ഏട്ടന്റെ സുഗത്തെ കുറച്ചു കാണും. ഇനി ഇതുപോലെ നാണം വെച്ച് ഇരിക്കാതെ ഏട്ടനെ സുഗിപ്പിക്കണം അവൾ മനസിൽ ഉറപ്പിച്ചു.

അവൾ ഷോവർ ഓൺ ചെയ്തു വെള്ളം തലയിലേക്ക് വീണു. ഡ്രസ്സ്‌ എല്ലാം ഊരിയപ്പോൾ പ്രത്യക്ഷം ആയ ദേഹത്തെ പാടുകൾ എല്ലാം അവളിൽ ഒരു പുഞ്ചിരി വിടർത്തി. തന്റെ കന്യകത്തം ഏട്ടൻ കവർന്നിരിക്കുന്നു. അവൾ തന്റെ പ്രിയതമൻ ചുംബിച്ച ദേഹം എല്ലാം തഴുകി. കുളി കഴിഞ്ഞു ബാത്ത് ടവൽ ചുറ്റി ഇറങ്ങിയ അവളെ നോക്കി ബെഡിൽ കിടന്ന അവന്റെ നോട്ടം എവിടേക്ക് ആണെന്ന് അറിഞ്ഞ അവൾ നാണം കൊണ്ട് മുഗം പൊത്തി. അവൾ കാബോർഡ് ഇൽ നിന്നും ഒരു നൈറ്റി എടുത്തു ടവൽ ന്റെ മോളിൽ കൂടെ ധരിച്ചു. ബ്രായും പാന്റി യും നാണം കൊണ്ട് അവൾ അവന്റെ മുന്നിൽ വെച്ച് ഇട്ടില്ല.

“ഏട്ടാ ഇങ്ങനെ എന്നെ നോക്കി കിടക്കാതെ എഴുന്നേൽക്കു ഓഫീസിൽ പോവേണ്ട. ”

അഖിൽ :” ഇന്നു പോവണോ എന്റെ പൊന്നെ ഇന്നലെ ചെയ്തത് ചെയ്യാം നമുക്ക് 😄”

രാഖി : ” അയ്യേ ഏതു നേരവും ഈൗ വിചാരം ഒള്ളോ 😄 ഇനി ഓഫീസിൽ പോയി വന്നിട്ട് പോരെ 😄”

അഖിൽ : അത്ര നേരം ഒന്നും കാത്തിരിക്കാൻ എനിക്ക് വയ്യ

അഖിൽ എഴുന്നേറ്റ് ചെന്നു അവളുടെ അധരങ്ങൾ കവർന്നെടുത്തു. അവളും വായ് തുറന്നു ചുംബനം ഏറ്റു വാങ്ങി. അവന്റെ കൈകൾ അവളുടെ നിതമ്പങ്ങളിൽ പതിഞ്ഞു. അവളെ എടുത്തു അവൻ ബെഡിലേക്ക് എടുത്തു ഇട്ടു. ചുംബനം വീണ്ടും തുടർന്നു. കിടപ്പിന്റെ സുഖം വിട്ടു പോരാൻ മടിഞ്ഞിട്ടോ അതോ ദേഹം പൊള്ളിക്കുന്ന ചുംബനങ്ങളും തരിപ്പും അവളും കൊതിച്ചിരുന്നത് കൊണ്ടോ അവൾ വീട്ടു മാറിയില്ല. അതോടെ അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു വാരിപുണർന്ന് രാഖിയുടെ കഴുത്തിനെ അവൻ മുത്തി വലിച്ചു. ഒരു മടക്കിൽ ചുങ്ങി കിടന്ന് വിയർപ്പും ഉപ്പും നാവിനാൽ നക്കിയെടുത്ത ചുണ്ടിനാൽ കമ്മിയപ്പോൾ സ്വപ്നത്തിൽ നിന്നെന്നപോലെ അവൾ തല ഉയർത്തി എന്താണ് തനിക്ക് സംഭവിക്കുന്നത് എന്നു മനസിലാക്കി ബോധം അവളിലേക്ക് തിരികെ എത്തും മുന്നേ അവന്റെ ചുണ്ടുകൾ വീണ്ടും അവളുടെ ചുണ്ടിനെ വിഴുങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *