എൻ്റെ അനുഭവങ്ങൾ – 1 (അയല്പക്കത്തെ തുളസിച്ചെടി) 31

ഞാൻ എൻ്റെ മനസ്സിൽ തോന്നിയ സംശയം ഉറപ്പിക്കാൻ തന്നെ തീരുമാനിച്ചു. മെല്ലെ രാധിക ചേച്ചിയുടെ വീടിൻ്റെ പിന്നിലേക്ക് നടന്നു. കുറ്റിച്ചെടികളുടെയും മുൾച്ചെടികളുടെയും ഇടയിലൂടെ സന്ധ്യ സമയത്തെ ഇരുട്ടിൽ ഞാൻ ചേച്ചിയുടെ റൂമിൻ്റെ പിൻ ഭാഗത്തെ ജനലിൻ്റെ അടുത്തെത്തി. ആ ചെറിയ ജനലിലൂടെ റൂമിൻ്റെ ഉള്ളിലേക്ക് എത്തി നോക്കിയ എൻ്റെ മനസ്സിൽ ഒരായിരം കള്ളിമുൾച്ചെടികളുടെ മുള്ളുകൾ തറച്ചു കേറി.

(തുടരും)

അഭിപ്രായങ്ങൾ [email protected] എന്ന മെയിലിലേക്ക് എഴുതി അറിയിക്കാം.

Leave a Reply

Your email address will not be published. Required fields are marked *