ഏടത്തിയും അനിയത്തിയും പിന്നെ അമ്മയും – 3 3

അടുക്കളയിൽ അമ്മ തിരക്കിട്ട ജോലിയിലാണ്. കഴിക്കാൻ ഏതാ അമ്മേ എന്ന എന്റെ പതിവ് ക്ളീഷേ ഡയലോഗും വിട്ടുകൊണ്ട് ഞാൻ സ്ലാബിന്റെ മുകളിൽ കയറി ഇരുപ്പുറപ്പിച്ചു. ഇഡ്ഡലീം സാമ്പാറും ആണെടാ എന്നും പറഞ്ഞു അമ്മ ഒരു പത്രത്തിൽ എനിക്ക് കോരിയിട്ട് തന്നു. സാധാരണ ഞാൻ അടുക്കളയിൽ ഒന്ന് വലം വെച്ച് ഫുഡും എടുത്ത് ഹാളിൽ പോയി അനിയത്തിയുമായി ഒന്നും രണ്ടും പറഞ്ഞു അടി ഉണ്ടാക്കിക്കൊണ്ട് കഴിക്കാറായിരുന്നു പതിവ്. എന്നാൽ രണ്ട് മൂന്ന്

ദിവസമായിട്ടു എന്റെ പതിവുകൾ എല്ലാം തെറ്റിക്കൊണ്ടിരിക്കുന്നത് നിങ്ങളും കാണുന്നുണ്ടല്ലോ. അമ്മയെ കണ്ട് കുട്ടന് ചെറിയ നയനസുഖോം കൊടുത്ത് ഇരിക്കാലോ എന്നുള്ളതാണ് എന്റെ ഈ പുതിയ രീതിയുടെ മൂലകാരണം. അത് അമ്മ എന്നോട് ചോദിക്കുവോം ചെയ്തു

അമ്മ : മനു….. എടാ നീയെന്താ രണ്ട് ദിവസമായിട്ട് തീറ്റ അടുക്കളലേക്ക് മാറ്റിയത്

പെട്ടന്ന് അങ്ങനൊരു ചോദ്യം കേട്ടപ്പോ ഒന്ന് പരിഭ്രമിച്ചു എങ്കിലും സമചിത്തത കൈ വിടാതെ ഞാൻ പറഞ്ഞു

ഞാൻ : അതുപിന്നെ… എനിക്ക് അമ്മേടെ അടുത്തിരുന്നു കഴിക്കണോന്ന് ഒക്കെ തോന്നില്ലേ…. അതൊരു തെറ്റാണോ

അമ്മ മുഖത്തെടുത്തണിഞ്ഞ ഭാവം പുച്ഛമാണോ അതോ വേറെന്തെങ്കിലുമാണോ എന്ന് തിരിച്ചറിയാൻ സാധിച്ചില്ല. അപ്പോളേക്കും അടുത്ത ചോദ്യമെത്തിയിരുന്നു

അമ്മ : അതെന്താടാ ഇത്രേം കാലം ഇല്ലാതിരുന്ന ഒരു ചിന്ത നിനക്കിപ്പോ പൊട്ടിമുളച്ചത് എന്ന്

ഞാൻ : അതിപ്പോ….. അങ്ങനൊക്കെ ചോദിച്ച ഞാൻ എന്ത് പറയാനാ. എനിക്ക് അമ്മയോട് സ്നേഹം കൂടീപ്പോ എനിക്കടുത്തിരുന്ന് കഴിക്കണോന്നൊക്കെ തോന്നി

അമ്മ : ഇപ്പൊ എന്നോട് ഇത്ര സ്നേഹം വരാൻ എന്താ കാരണം

ഞാൻ : എനിക്ക് തോന്നി അത്രേ ഉള്ളു

എ ന്നും പറഞ്ഞു കഴിച്ചു തീർത്ത പ്ലേറ്റും അവിടെ വച്ചു കൈ പോലും കഴുകാൻ നിൽക്കാതെ ഞാൻ ഹാളിലെ വാഷ്ബേസിൻഇലേക്ക് പോയി

അമ്മ : നീ മുങ്ങിയതാണ് എന്നെനിക്ക് മനസിലായി. കുഴപ്പമില്ല നിന്നെ എന്റെ കയ്യിൽ കിട്ടും ഞാൻ പറയിപ്പിച്ചോളാം

എന്നമ്മ അടുക്കളയിൽ നിന്ന് പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു. ഞൻ അത് കേൾക്കാത്ത മട്ടിൽ എന്റെ ബാഗും എടുത്ത് സിറ്റൗട്ടിൽ പോയിരുന്നു. അല്പം കഴിഞ്ഞപ്പോ ഏടത്തി റെഡിയായി പുറത്തേക്കിറങ്ങി വന്നു. എന്റെ മുഖത്തേക്ക് നോക്കാതെ പോവാം എന്നുപറഞ്ഞോണ്ട് ഏടത്തി ചെരുപ്പെടുത് ഇടാൻ തുടങ്ങി. ഞാൻ ബൈക്കെടുത്ത് മുറ്റത്തേക്കിറക്കി നിർത്തിയപ്പോളേക്കും ഏടത്തി ബൈക്കിനടുത്തേക്ക് എത്തിയിരുന്നു. സാധാരണപോലെ ഒരുവശത്തേക്ക് കാലുകളിട്ട് ഏടത്തി ബൈക്കിൽ കയറി ഇരുന്നു. ബൈക്കെടുത്ത കോളേജിലേക്ക് ഞങ്ങൾ പുറപ്പെട്ടു. വീട്ടിൽ നിന്നറങ്ങി അലപം കഴിഞ്ഞപ്പോ മൗനത്തിനെ വിരാമമിട്ടുകൊണ്ട് സംസാരിക്കാൻ ഞാൻ തീരുമാനിച്ചു

ഞാൻ : ഏടത്തി

ഏടത്തി : മ്മ്മ്

ഞാൻ : എന്താ മിണ്ടാത്തത്

ഏടത്തി : വെറുതെ

ഞാൻ : ഇന്നലെ നടന്നതൊക്കെ ഓർക്കുമ്പോ ഒരു സ്വപ്നം പോലെ തോന്നുവാ

ഏടത്തി : അതൊന്നും ഇനി പറയരുതെന്ന് ഞാൻ നിന്നോട് പറഞ്ഞതല്ലേ ഇന്നലെത്തന്നെ.

എനിക്കത് കേട്ടപ്പോപ്പിന്നെ എന്താ പറയണ്ടെന്ന് അറിയാതെയായിപ്പോയി. ഇന്ന് രാവിലെ ഞാൻ കണ്ട ഏടത്തി ആയിരുന്നില്ല ഇപ്പോളെന്നോട് സംസാരിച്ചത്. രാവിലെ എന്റെ മുൻപിൽ വരാൻ നാണിച്ചിരുന്ന ഏട്ടത്തിയുടെ ഇപ്പോളത്തെ മട്ടും ഭാവത്തിന്റെ കാരണമെന്തെന്ന് എത്ര ആലോചിച്ചിട്ടും എനിക്കങ്ങു മനസിലാകുന്നില്ലായിരുന്നു. എന്റെ മറുപടി ഒന്നും കേൾക്കാതായപ്പോ ഏടത്തി വീണ്ടും പറഞ്ഞു തുടങ്ങി

ഏടത്തി : മനു….. നീ ഇന്നലെ നടന്നതെല്ലാം ഒരു സ്വപ്നം പോലെ കണ്ട് മറക്കണം. ഇന്നലെ അങ്ങനൊക്കെ സംഭവിച്ചുപോയതാ. നിന്നേം ആ കുട്ടീനേം അങ്ങനെ കണ്ടപ്പോ മുതൽ എനിക്കെന്തോ പോലെയായിരുന്നു. ചേട്ടനും അടുത്തില്ലല്ലോ . ആ ഒരു അവസരത്തിൽ അറിയാതെ സംഭവിച്ചു പോയതാടാ. നീ അതുവെച്ച മുതലെടുക്കാൻ നോക്കരുത്

ഞാൻ : ഏടത്തി എന്താ അങ്ങനെ പറയുന്നത് . ഇതിനുമുൻപ് ഞാൻ ഏടത്തിയോട് മോശമായ രീതിയിൽ സംസാരിച്ചിട്ടുണ്ടോ. പിന്നെ ഇതുവെച്ച ഏടത്തിയെ മുതലെടുക്കാൻ മാത്രം ചെറ്റയല്ല ഞാൻ. ഇന്ന് വരെ ഞാൻ അനുവാദം കൂടാതെ ഒരു പെണ്ണിനേം മനഃപൂർവം തൊട്ടിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *