” ബം. ആദ്യം കാണുകാ. ഇപ്പം ഇങ്ങേരേ കണ്ടാ. ഒരു …” ‘ എങ്ങേരേ.” കുനിഞ്ഞു നിന്നു തന്നേ വീണ്ടും ചോദ്യം,
” ഈയാളിനേ.”
‘ എന്താ എനിയ്ക്കു. പേരില്ലേ.”
” ഒണ്ട്. എന്നാലും.വിളിയ്ക്കാനൊരു.. ‘
അന്നൊക്കെ. എന്നെ ശൂണ്ടിപിടിപ്പിയ്ക്കാൻ എന്റെ ചെവീലോട്ടു വിളിയ്ക്കുവാരുന്നല്ലോ. ആ പേര്.” അവൾ നിവർന്നു നിന്ന് ബ്ലൗസ് മുകളിലേയ്ക്കു വലിച്ചിട്ടു. ആ ഉത്തുംഗ മകുടങ്ങൾ ഒന്നു ഇളകി ‘ എന്റെ ഗീതക്കുട്ടീന്നോ…’
‘ ബം. അതിന്യേ.”
‘ അയ്യേ. മറ്റുള്ളോരു കേട്ടാലെന്തോ വിചാരിയ്ക്കും.” ‘ എന്തു വിചാരിയ്ക്കാനാ. താലികെട്ട്യോൻ എന്നെ പേരു വിളിയ്ക്കുന്നു അത്രന്യേ.” ഇത്രയും നേരം നാണിച്ചു കറങ്ങിക്കൊണ്ടായിരുന്നു അവൾ സംസാരിച്ചിരുന്നത്. ‘ അപ്പം. ഞാൻ പണ്ടു വിളിയ്ക്കുമ്പഴും ആ പേരിഷ്ടാരുന്നോ.?..’ ഞാൻ ചോദിച്ചു. അവളൊന്നു പരുങ്ങി പിന്നെ തിരിച്ചു ചോദിച്ചു.
‘ എന്തിനാ ഇപ്പം അറീന്നേ…?..”
‘ പറ. ഇഷ്ടാരുന്നോ. ഞാനാരോടും പറയത്തില്ല.” ” ഉള്ളിൽ. ഇച്ചിരെ.ഇഷോക്കെ ഒണ്ടാരുന്നെന്ന് കൂട്ടിയ്യോ…’ ആട്ടം കൂടി ‘ പെരുങ്കള്ളീ… എന്നിട്ടിപ്പം നാണിച്ചാടുന്നു.” അപ്പോൾ ആ ആട്ടം നിന്നു. ‘ അന്ന് ഞാൻ ഏട്ടത്തിയമ്മയല്ലാരുന്നോ. ഇഷോണ്ടേലും അതൊക്കെ മനസ്സി വെയ്ക്കാനല്ലേ പറ്റു.” ‘ എന്നിട്ടെന്നേ ഒരു മുടിഞ്ഞ നോട്ടോo.ഒളിച്ച ഒരു ചിരീo. ഭയങ്കര സാധനം തന്നാണേ…” ‘ ഓ. ഞാനത്ര ചീത്തയൊന്നുമല്ല.” സ്വരത്തിൽ ഒരു മധുരിയ്ക്കുന്ന കെറുവ്. ‘ എന്നു ഞാൻ പറഞ്ഞില്ലല്ലോ.” അപ്പോൾ പെങ്ങളുടെ വിളി കേട്ടു. ഗീത വിളികേട്ടു. അങ്ങോട്ടു ചെല്ലാൻ വേണ്ടി വിളിച്ചതായിരുന്നു.
ഞാൻ ദാ വരുന്നേ. വന്നിട്ട് രണ്ടു പേർക്കും കൂടെ നടാം.” പറഞ്ഞുകൊണ്ട് അവളോടിപ്പോയി. ഇപ്പോൾ നല്ല ചുറുചുറുക്ക് ഞങ്ങളുടെ ഇടയിലുള്ള മറ ഇടിഞ്ഞു വീഴുകയായിരുന്നു. എങ്കിലും എവിടെയോ ഇത്തിരി ബാക്കി നിൽപ്പുണ്ട്. എന്റെ മനസ്സിലായിരുന്നു ആ ബാക്കി സംസാരിച്ചെങ്കിലും എവിടെയോ ഒരു വിള്ളൽ എന്നേ നന്നായി വിയർത്തു. വെയിലിനല്പം ചൂടു കൂടുതൽ തോന്നി ഇനി ഒന്നു രണ്ടു കുഴികൾ കൂടിയേ എടുക്കാനുള്ളൂ. വെയിൽ ഉറയ്ക്കുന്നതിനു മുമ്പു പണി തീർക്കണം. ഞാൻ ആഞ്ഞു കിളച്ചു. ഒരു സ്റ്റീൽ പാത്രവും ഗ്ലാസ്സുമായിട്ടായിരുന്നു ഗീതയുടെ വരവ്. ” ഇതെന്താ…?..’ ഞാൻ ചോദിച്ചു. ‘ മോരും വെള്ളം .അമ്മ തന്നെയച്ചതാ. ‘ ഞാൻ വിചാരിച്ചേയുള്ളൂ. നില്ല. ഇതൂടെ തീർത്തിട്ട് കുടിയ്ക്കാം.
‘ എന്തിനാ ഇത്ര ആയാസമെടുത്ത് വെട്ടുന്നേ.” ‘ കുഴി ശെരിയായില്ലെങ്കിൽ ചേന പൊങ്ങി വരത്തില്ല.” അതു കേട്ടവളൊന്നു ചിരിച്ചു. ഗ്ലാസ്സിലേയ്ക്കു മോരും വെള്ളം പകർന്നു കൊണ്ട് അവൾ പറഞ്ഞു. ‘ ചേനയല്ല. ചേനേടെ. തണ്ടാ.പൊങ്ങി വരുന്നേ. ‘ ‘ അപ്പം ..എന്തൊക്കെയോ കൃഷിയേപ്പറ്റി അറിയാല്ലോ.” ഞാൻ തൂമ്പാ താഴെ വെച്ചു ഗ്ലാസ്സു കയ്യിൽ വാങ്ങി വെള്ളം കുടിച്ചു. ‘ ഒാ. പിന്നേ. പൊങ്ങിവരുന്നത്. തണ്ടാണെന്നറിയാൻ. വെല്യ .അറിവൊന്നും വേണോന്നില്ല.” അപ്പോഴാണവളുടെ വാക്കുകളുടെ ദ്വയാർത്ഥം എനിയ്ക്കു പിടി കിട്ടിയത്. ഞാൻ ചിരിച്ചു പോയി എനിയ്ക്കു മോരും വെള്ളം തൊണ്ടയിൽ വിക്കി. ഞാൻ ചുമച്ചപ്പോൾ ഗീത എന്റെ നെറുകയിൽ രണ്ടു മൂന്നു തട്ടു തട്ടി. ഞാൻ നോക്കുമ്പോൾ മുറ്റത്തരികിൽ ഞങ്ങളേ നോക്കി നിൽക്കുന്ന അമ്മയും കമലയും.
‘ അയ്യോ. പച്ച മൊളകിട്ടതാ. എരിയ്ക്കുവാരിക്കും. ഒരു ഗ്ലാസുടെ…?..” ‘ ബദൂം . താ. നല്ല ദാഹം. ‘ രണ്ടാമത്തേ ഗ്ലാസിന്റെ പകുതി കുടിച്ചിട്ട് ഗ്ലാസ് ഞാൻ തിരികെ കൊടുത്തു. അപ്പോൾ അമ്മയും പെങ്ങളും അങ്ങോട്ടെത്തി ഗീത ഒന്നുമോർക്കാതെയെന്ന വണ്ണം ഗ്ലാസ്സിൽ ബാക്കിയുണ്ടായിരുന്ന വെള്ളം കുടിച്ചു. പെങ്ങൾ ഉടനേ തുടങ്ങി ” കണ്ടോമേ. ഭാര്യേം ഭർത്താവും കൂടെ ഒരു ഗ്ലാസ്സീന്നു കുടിയ്ക്കാൻ തൊടങ്ങി.” ‘ അതിനു നെക്കെന്താ. അവരു കുടിയ്ക്കുകൊ. തിന്നുകോ. എന്തെങ്കിലും ചെയ്യട്ടെ. നീ ആ ചവറും ചാരോം കുഴീലോട്ടു നെരത്ത്.’ അതു കേട്ട ഗീതയുടെ ഒളിനോട്ടം കണ്ടെന്റെ ദാഹവും പ്രവേശവും എങ്ങോ പോയി
