അല്ലാ. രണ്ടു പേരും കൂടെ എങ്ങോട്ടാ ഇപ്പം…?.. മൂപ്പർക്കെന്താ പണി…?..” എന്നേ നോക്കിയായിരുന്നു അവരുടെ ചോദ്യം. അവർ വിടുന്ന മട്ടില്ല. ” ഇത്. പുള്ളിക്കാരന്റെ അനിയനാ. അങ്ങേർക്ക് കടയാ. ടൗണില.” ഏടത്തിയ്ക്കു വീർപ്പു മുട്ടി
” ഓ. അതു ശെരി. ഒരുമിച്ചിരിയ്ക്കുന്ന കണ്ടപ്പം ഞാൻ വിചാരിച്ചു. ഇതാരിയ്ക്കും ആളെന്ന്.’ ഏടത്തി പിന്നെ ഒന്നും മിണ്ടിയില്ല. എന്നെയൊന്നു നോക്കി ഞാൻ പതുക്കെ എഴുന്നേറ്റു. കമ്പിയിൽ പിടിച്ചു നിന്നു. പെട്ടെന്ന് ഏടത്തി എന്റെ കയ്യിൽ പിടിച്ച് കൂടെ ഇരുത്തി. ‘ വല്ലോരും വല്ലോം പറയും. ഇത് നാട്ടുമ്പുറമല്ലേ ഏടത്തീ…’ ഞാൻ എഴുന്നേൽക്കാൻ ഭാവിച്ചു.
” ഓ.നാട്. നീ അവിടെ ഇരിയെടാ.. ഇവർക്കൊന്നും വേറേ പണിയില്ലേ. വല്ലോം ആയോ. ആരാ ആള്. എന്തൊക്കെയാ അറിയേണ്ടത്.” ഏടത്തി എന്റെ ചെവിയിൽ പൊറുപൊറുത്തു. ഞാൻ മിണ്ടിയില്ല. വണ്ടി ഇളകി നാട്ടുവഴി കഴിഞ്ഞപ്പോൾ വളവും പുളവും ഉള്ള റോഡായി വേഗത കൂടിയപ്പോൾ വണ്ടിയുടെ ചാഞ്ചാട്ടം അനുസരിച്ച് ഞങ്ങളും ആടിക്കൊണ്ടിരുന്നു.
മുമ്പിലത്തേ സീറ്റിൽ പിടിച്ചിരുട്ട്ലന്ന എന്റെ കയ്ക്കുമുട്ട് ആ ചാഞ്ചാട്ടത്തിടയിൽ പല പ്രാവശ്യം ഏടത്തിയുടെ ഉയർന്നു നിൽക്കുന്ന മാറിൽ അമർന്നുകൊണ്ടു. എനിമ്നാരു സുഖം. ഞാനല്പം കൂടി കയ്ക്കുമുട്ട് വലിച്ചു പിടിച്ചു ആ മാറിൽ കൊള്ളിച്ചു തന്നേ ‘ എട്ടാ. നീ ഈ കയൊന്നു മാറ്റിയ്യേ.. വല്ലോരും കാണും.. ‘ ഏടത്തി പറഞ്ഞു. എന്നിട്ട് കയ്ക്ക് പിടിച്ചു മാറ്റി വയ്ക്ക്പിച്ചു. ഞാൻ ഇളിഭ്യനായതു പോലെ. എങ്കിലും ഒരുമിച്ചിരുന്നുള്ള ആ യാത്ര നല്ല രസകരമായിരുന്നു. ഇങ്ങനേ കുറച്ചുകൂടി പോകണേ എന്നു ഞാനാശിച്ചു. പക്ഷേ പെട്ടെന്ന് ബസ്സു ഞങ്ങൾക്കിറങ്ങാനുള്ള കവലയിൽ നിന്നു. ഞങ്ങളിറങ്ങി ബസ് സ്റ്റോപ്പിൽ കാത്തുനിന്നു. ഇടയ്ക്ക് ഏടത്തി പറഞ്ഞു. ‘ എത്ര പറഞ്ഞാലും നിന്റെ തലേൽ കേറില്ല. മൊതലെടുക്കാൻ തന്ന്യാ നിന്റെ ഭാവം..അല്ലേ.” ‘ ഓ . ഏടത്തിയ്ക്ക് എല്ലാം തോന്നുന്നതാ…’
” അങ്ങനെയായാൽ എല്ലാർക്കും നല്ലത്.’ അപ്പോഴേയ്ക്കും ഒരു ബസ്സു വന്നു. തിരക്കുണ്ടെങ്കിലും ഏടത്തി അതിൽ കയറിപ്പറ്റി വാതിൽക്കൽ നിന്നു പറഞ്ഞു. ‘ അപ്പോ വന്നിട്ട് കാണാട്ടോ. അമേനേ നല്ലോണം നോക്കിയ്യോണേ.. ‘ ഏടത്തി കമ്പിയിൽ തുങ്ങുന്നതു കണ്ടു. ബസ്സ് ചീറിപ്പാഞ്ഞു പോയി, എന്റെ (പാണനും കൊണ്ട്. ഇനി അതു തിരിച്ചുകിട്ടുകയില്ല. ഉറപ്പായി. അതാണിപ്പോൾ അവർ എന്നോട് ഒരു താക്കീത് രൂപത്തിൽ ഉപദേശിച്ചത്. വാഹനം കണ്ണിൽ നിന്നു മറഞ്ഞപ്പോൾ ഞാൻ എതിർവശത്തേയ്ക്കു കടന്ന് ഒരു മുറുക്കാൻ കടയുടെ തണൽ പറ്റി നിന്നു. തിരിച്ച് ആലുങ്കലേയ്ക്കുള്ള ബസ്സും കാത്ത്.
തിരിച്ചു വീട്ടിൽ ചെന്ന് എനിയ്ക്ക് എന്തോ ഒന്നു നഷ്ടപ്പെട്ടതു പോലെ. ഒന്നും ആസ്വദിക്കാനും കാണാനും ഇല്ലാത്തതു പോലെ, ജീവിതം ശൂന്യം ഒന്നിനും ഒരു പൂർണ്ണത തോന്നിയില്ല. എന്നാൽ പിറേറ ദിവസമായപ്പോഴേയ്ക്കും എന്റെ മനസ്സ് എന്നിലേയ്ക്കു തന്നേ തിരിച്ചു വന്നു. അപ്പോൾ ഏടത്തി പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ ഓടിയെത്തി ഞാൻ അവയെല്ലാം ഒന്നപ്രഗ്രന്ഥിച്ചു നോക്കി അവസാനം എനിയ്ക്കു തോന്നി ഏടത്തി പറഞ്ഞത് ശരിയല്ലേ അവരെന്റെ ചേട്ടന്റെ ഭാര്യ ഞാൻ പുറകേ മണപ്പിച്ചു നടക്കുന്നത് വെറും ആഭാസത്തരം. അവരത് വേറേ ആരോടെങ്കിലും പറഞ്ഞാൽ. വേണ്ട, ചേട്ടനറിഞ്ഞാൽ. ചേര മോശം, പിന്നെ തല ഉയർത്തി നടക്കേണ്ട. ഏടത്തി പറഞ്ഞപോലെ പഠിയ്ക്കുക. ഇനി ഒരു ക്ലാസ്സിലും തോൽക്കാൻ പാടില്ല. ബാക്കിയെല്ലാം പിന്നാലെ അത്യാവശ്യം വന്നാൽ വിലാസിനിയുണ്ടല്ലോ. എന്റെ ഇപ്പോഴത്തേ കളിക്കൂട്ടുകാരി. അവളേ വളയ്ക്കാം എങ്കിലും (കമേണ അതും ഒഴിവാക്കാൻ നോക്കണം. അല്ലെങ്കിൽ ചേട്ടന്റെ ദു:സ്വഭാവം വേരുറച്ചതു പോലെ ഞാനും ഒരു പെണ്ണുപിടിയൻ ആയി മാറിയെങ്കിലോ, ഞാൻ കണ്ണാടിയിൽ എന്റെ മുഖത്തിന്റെ പ്രതിരൂപം നോക്കി മേൽമീശയ്ക്കു കട്ടി വെച്ചു. താടിയിലും മോശമല്ലാത്ത മീശ. എന്നിട്ടാണോ ഞാനീ കുട്ടിക്കളി, അതും ഏടത്തിയോട്, കാണിയ്ക്കാൻ പോയത് വേണ്ട ഇനി ഞാൻ നന്നായേ പറ്റു.
മനസ്സിലുറച്ചു. ആദ്യം തന്നേ ചെന്ന് തറച്ചു വെച്ചിരുന്ന തേക്കില് പറിച്ചു കളഞ്ഞു. വിലാസിനിയേ മന:പൂറ്വം കാണുന്നില്ലെന്നു വെച്ചു. എങ്കിലും വെള്ളിയാഴ്ച ആയപ്പോൾ മനസ്സു പിടയ്ക്കാൻ തുടങ്ങി. നിയന്ത്രിയ്ക്കാൻ ഞാൻ ശ്രമിച്ചു. ശൈനിയാഴ്ച രാവിലേ ഏടത്തിയുടെ അഛൻ അവരേ വീട്ടിൽ കൊണ്ടുവന്നു വിട്ടിട്ടു പോയി ഞാൻ പ്രത്യേകിച്ചൊരു താല്പര്യവും കാണിച്ചില്ല.
