ഏട്ടൻ – 3

“എവിടെ?”

“ഞെട്ടിൽ.”

“പിടിക്കണോ?”

“പിടിച്ചാൽ പോരാ… ചപ്പേണ്ടി വരും.”

അവനൊന്നും മിണ്ടിയില്ല.

“ഏട്ടാ…”

“മ്മ്മ്?”

“പറ. ചപ്പിത്തരുമോ?”

“മ്മ്… വീട്ടിൽ ചെന്നിട്ട്.”

“ഇന്ന് ലീവ് എടുത്തൂടെ?”

അവനെ അവിടെ വച്ച് ഉമ്മ വയ്ക്കാനുള്ള കൊതിയോടെ ചോദിച്ചു. ഹെൽമെറ്റ്‌ ഉള്ളത് കൊണ്ട് ഉമ്മ വയ്ക്കാൻ കഴിയുന്നില്ല.

“ലീവോ… ഈ സമയത്ത് ലീവ് കിട്ടില്ലെടാ… ഇൻകം ടാക്സിൽ നിന്ന് എന്തോ നോട്ടീസ് വന്നെന്നും പറഞ്ഞ് വിളിച്ചിരുന്നു. ഇന്ന് അതെന്താണെന്ന് പോയി നോക്കിയിട്ട് നാളെ ടാക്സ് ഓഫീസ് വരെ പോവേണ്ടി വരും.”

“മ്മ്മ്…”

“പിന്നെ നീ പഠിത്തത്തിൽ ഉഴപ്പരുത്. മൂന്നാലു ദിവസമായി നീ ഒന്നും പഠിക്കുന്നില്ല. സെക്സ് മാത്രം അല്ല ലൈഫ്.”

“മ്മ്മ്…” പിന്നെ അവനെ പ്രലോഭിപ്പിക്കാനുള്ള തരത്തിൽ ഒന്നും അവളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല.

ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിൽ വണ്ടി നിർത്തുമ്പോൾ മങ്ങിയ മുഖത്തോടെ അവൾ യാത്ര പറഞ്ഞു.

“നീയൊന്ന് നിന്നേ.”

അവനവളെ തടഞ്ഞു നിർത്തി.

“എന്താ മുഖം ഇങ്ങനിരിക്കുന്നേ?”

“ഏട്ടൻ ഇതൊക്കെ മുന്നേ അറിഞ്ഞ ഫീലിംഗ്സ് ആണ്. ഞാൻ ആദ്യമായിട്ടാ. ഒരു ഹണിമൂൺ പീരിയഡ് പോലെയാ എനിക്കിപ്പോ… അതുകൊണ്ടാ. അല്ലാതെ എനിക്കിത് മാത്രം അല്ല ഏത് നേരവും ചിന്ത.”

അവളത് പറയുമ്പോൾ തന്റെ മുഖത്തേക്ക് പോലും നോക്കുന്നില്ലെന്ന് കാണെ വിഷ്ണുവിന് സങ്കടമായി.

“മോളെ ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത്. ശരിയാ എന്റെ ഫസ്റ്റ് ടൈം അല്ല. എന്നാലും ഞാനും ഫസ്റ്റ് ടൈമിന്റെ അത്ര ത്രില്ലിൽ ആണ്. ഇത്രയും പ്ലഷർ ഒന്നും എനിക്ക് വേറാരും തന്നിട്ടില്ല. നീയെനിക്ക് എപ്പോഴും സ്പെഷ്യൽ ആണ് കുഞ്ഞേ.”

“എല്ലാരും ഏട്ടനെ പോലെ ആവണമെന്നുണ്ടോ? ഞാൻ പോണു. വൈകി.” അവൾ പിണങ്ങി തിരിഞ്ഞു നടന്നു.

“ശ്ശെ!” ഇതിപ്പോൾ തന്റെ ഭാഗത്താണോ അവളുടെ ഭാഗത്താണോ ന്യായം എന്നവന് മനസ്സിലായില്ല.

ഓഫീസിൽ എത്തുമ്പോഴും ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല അവന്. ഒന്നിലും മനസ്സുറച്ചില്ല. തൊട്ടതിനും പിടിച്ചതിനും ദേഷ്യവും.

നീയിന്ന് ഇടതുവശം തിരിഞ്ഞാണോ എഴുന്നേറ്റതെന്ന് ബില്ലിംഗിൽ ഇരുന്ന സുഹൃത്ത് ചോദിച്ചു.

അവന് വെളുപ്പിന് ഉണർന്നതെങ്ങനെയെന്നും പിന്നീട് നടന്നതുമൊക്കെ ഓർമ വന്നു. ആ നിമിഷം പൂജയെ ഒന്ന് കാണാനും വാരിപ്പുണരാനും തോന്നി. പിന്നവളെ കുറ്റം പറയാൻ കഴിയുമോ? തന്നെ അത്രത്തോളം സ്നേഹിക്കുന്നവൾ ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ…

ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വൈകുന്നേരം വീട്ടിലെത്തുമ്പോൾ ജോലിയൊക്കെ ഒതുക്കി കുളിയും കഴിഞ്ഞ് പൂജയിരുന്ന് പഠിക്കുന്നതാണ് കാണുന്നത്.

വിഷ്ണുവിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.

ഏഴര കഴിഞ്ഞിട്ടല്ലാതെ ബുക്കിൽ തൊടുന്നത് കണ്ടിട്ടില്ല. അത് വരെ എന്തെങ്കിലും ചെയ്ത് നേരം കൊല്ലും.

വാതിൽക്കൽ നിഴലനക്കം കണ്ടതും അവൾ ഗൈഡിൽ നിന്ന് മുഖമുയർത്തി.

“ആ ഏട്ടൻ വന്നോ…” അവൾ ചെവിയിൽ നിന്ന് ഹെഡ്സെറ്റ് ഊരി എഴുന്നേറ്റു.

“പാട്ട് വച്ചാണോ നീ പഠിക്കാൻ ഇരിക്കുന്നെ?”

“പ്രോബ്ലം ചെയ്യുമ്പോ പാട്ട് കേട്ട് ചെയ്യാനാ ഇഷ്ടം.”

വാതിലിനരികിൽ എത്തിയപ്പോൾ അവനവളെ ചുറ്റിപ്പിടിച്ചു.

“പിണക്കം മാറിയോ?”

“എനിക്ക് പിണക്കം ഒന്നുമില്ല.” അവൾ കൈ വിടീപ്പിച്ച് അടുക്കളയിലോട്ട് നടന്നപ്പോൾ ഇട്ടിരിക്കുന്ന നൈറ്റിയിലൂടെ വെളിവാകുന്ന നിതംബത്തിന്റെ താളം നോക്കി പിന്നാലെ നടന്നവൻ.

സ്റ്റവ് കത്തിച്ച് ചായപ്പാത്രം വച്ച് പാലൊഴിക്കുമ്പോൾ വിഷ്ണു അവളെ പിന്നിൽ നിന്ന് പുണർന്നു.

“സോറി മോളെ.” അവനവളുടെ കാതിൽ ചുംബിച്ചു.

“കയ്യിൽ വച്ചോ. എന്നിട്ട് മാറി നിൽക്ക്. അടുപ്പിന്റെ അടുത്ത് നിന്നോണ്ടാ ഓരോന്ന് കാണിക്കുന്നേ…” അത് കേട്ടപ്പോൾ അവൻ പെട്ടെന്ന് പിന്മാറി.

“ഏട്ടൻ പോയി കുളിക്ക്. ഇല്ലേൽ ചായെടെ ചൂടാറിപ്പോവും.”

അവളെ ഒന്നൂടെ നോക്കിയ ശേഷം നെഞ്ചിലെവിടെയോ മുള പൊട്ടുന്ന സങ്കടത്തോടെ അവൻ മുറിയിലോട്ട് നടന്നു.

കുളി കഴിഞ്ഞു വന്നപ്പോൾ ചായ ടേബിളിലുണ്ട്. കൂടെയൊരു ചെറിയ പാത്രവും. അത് തുറന്നു നോക്കിയപ്പോൾ അവൽ നനച്ചതാണ്.

അതും വായിലിട്ട് ചായയുമെടുത്ത് വീണ്ടും പൂജയുടെ മുറിയിൽ എത്തി നോക്കി.

പഠിത്തം തന്നെ.

രാത്രി പത്തു മണി വരെ ആ പഠിത്തം നീണ്ടപ്പോൾ അവൻ വീണ്ടും അങ്ങോട്ട് തന്നെ ചെന്നു. മുട്ടയിടാൻ നടക്കുന്ന കോഴിയെപ്പോലെയുള്ള ആ നടപ്പ് അവളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എങ്കിലും വാശി കളഞ്ഞില്ല.

“ഇന്നെന്താ ഇത്ര പഠിക്കാൻ. നാളെ എക്സാം വല്ലതും ഉണ്ടോ?” അവൾ തന്നെ ഗൗനിക്കുന്നില്ലെന്ന് കണ്ടപ്പോൾ സഹികെട്ട് ചോദിച്ചു.

“നാലഞ്ച് ദിവസം ആയിട്ട് ഒന്നും പഠിക്കുന്നില്ലായിരുന്നല്ലോ. അപ്പോ എല്ലാം കൂടി ഇന്ന് പഠിച്ചു തീർക്കാമെന്ന് കരുതി.”

അവൾ രാവിലത്തെ കാര്യം വിട്ടില്ലെന്ന് അവന് തോന്നി.

“ഇന്ന് പഠിച്ചത് മതി.” അടുത്ത് ചെന്ന് ബുക്ക്‌ മടക്കി വച്ചു.

“ഹ. ചുമ്മാതിരുന്നേ ഏട്ടാ…” അവനടച്ചു വച്ചത് അവൾ വീണ്ടും തുറന്നു വച്ചു.

“എന്നാൽ പഠിക്ക്. പഠിച്ചു തീർന്നിട്ട് റൂമിലോട്ട് വാ…”

പിന്നീട് അവളെ ബുദ്ധിമുട്ടിക്കാൻ വയ്യാതെ അവൻ തിരിഞ്ഞു നടന്നു.

“എന്റെ പട്ടി വരും. വേണേൽ ഇങ്ങോട്ട് വരട്ടെ.” അവൾ പിറുപിറുത്തു.

ഏകദേശം ഒരു മണിക്കൂറോളം വിഷ്ണു അവളെ മുറിയിൽ കാത്തു കിടന്നു. പിന്നവൻ അന്നത്തെ ക്ഷീണം കാരണം ഉറങ്ങിപ്പോയി.

ബുക്കും മടക്കി വച്ച് അവന്റെ മുറിയിൽ ചെന്ന് നോക്കിയ പൂജ കാണുന്നത് സുഖമായി ഉറങ്ങുന്നവനെയാണ്.

അവൾക്ക് സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു.

അവളും തിരികെ മുറിയിൽ പോയി കിടന്നു. അന്ന് വരെയുള്ള കാര്യങ്ങൾ ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു.

പിറ്റേന്ന് എഴുന്നേറ്റപ്പോൾ അതിലും പരിതാപകരമായിരുന്നു അവസ്ഥ.

പൂജയ്ക്ക് മിണ്ടണമെന്നുണ്ട്. പക്ഷെ അവൻ അമ്പിനും വില്ലിനും അടുക്കുന്നില്ല. ചായയും ലഞ്ച് ബോക്സും ഒക്കെ അവളുടെ കയ്യിൽ നിന്ന് വാങ്ങിയെങ്കിലും മുഖത്ത് നോക്കിയില്ല. ഫോണിൽ നോക്കിയിരുന്നാണ് ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചത്. ഇറങ്ങാൻ നേരം സഹിക്കാൻ വയ്യാതെ അവനെ ചുറ്റിപ്പിടിച്ച് കവിളിൽ അവൾ ചുണ്ടുകൾ അമർത്തി.

“ഇന്നലെ ഒരു പതിനൊന്നു മണിയായപ്പോ ഞാൻ വന്നിരുന്നേട്ടാ… ഏട്ടൻ ഉറങ്ങിപ്പോയി.”

“ചത്തു പോയതൊന്നുമല്ലല്ലോ… ഉറങ്ങിയത് അല്ലേ…നിനക്ക് വിളിച്ച് ഉണർത്തിക്കൂടെ?” അവൾ വന്നിരുന്നെന്ന് അറിഞ്ഞപ്പോൾ ഒരു സന്തോഷം തോന്നിയെങ്കിലും അവൻ മയമില്ലാതെ ചോദിച്ചു.

അത് കേട്ടപ്പോൾ പൂജ കരഞ്ഞു പോയി.

“എന്തിനാ ആവശ്യം ഇല്ലാത്തത് ഒക്കെ പറയുന്നേ…”

“സാരമില്ല. ഇനിയുള്ള രാത്രികൾ എല്ലാം നമുക്കുള്ളതല്ലേ?” അവളുടെ കവിളിൽ തട്ടിക്കൊണ്ട് അവൻ പുറത്തോട്ടിറങ്ങി.

അവളുടെ കണ്ണുനീർ അധികമൊന്നും തന്നെക്കൊണ്ട് കണ്ടു നിൽക്കാൻ ആവില്ലെന്ന് അവനറിയാം.

1 Comment

Add a Comment
  1. ശ്രീകുമാർ അമ്പലപ്പുഴ

    സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻

Leave a Reply

Your email address will not be published. Required fields are marked *