ഏട്ടൻ – 3 16

ഏഴര കഴിഞ്ഞിട്ടല്ലാതെ ബുക്കിൽ തൊടുന്നത് കണ്ടിട്ടില്ല. അത് വരെ എന്തെങ്കിലും ചെയ്ത് നേരം കൊല്ലും.

വാതിൽക്കൽ നിഴലനക്കം കണ്ടതും അവൾ ഗൈഡിൽ നിന്ന് മുഖമുയർത്തി.

“ആ ഏട്ടൻ വന്നോ…” അവൾ ചെവിയിൽ നിന്ന് ഹെഡ്സെറ്റ് ഊരി എഴുന്നേറ്റു.

“പാട്ട് വച്ചാണോ നീ പഠിക്കാൻ ഇരിക്കുന്നെ?”

“പ്രോബ്ലം ചെയ്യുമ്പോ പാട്ട് കേട്ട് ചെയ്യാനാ ഇഷ്ടം.”

വാതിലിനരികിൽ എത്തിയപ്പോൾ അവനവളെ ചുറ്റിപ്പിടിച്ചു.

“പിണക്കം മാറിയോ?”

“എനിക്ക് പിണക്കം ഒന്നുമില്ല.” അവൾ കൈ വിടീപ്പിച്ച് അടുക്കളയിലോട്ട് നടന്നപ്പോൾ ഇട്ടിരിക്കുന്ന നൈറ്റിയിലൂടെ വെളിവാകുന്ന നിതംബത്തിന്റെ താളം നോക്കി പിന്നാലെ നടന്നവൻ.

സ്റ്റവ് കത്തിച്ച് ചായപ്പാത്രം വച്ച് പാലൊഴിക്കുമ്പോൾ വിഷ്ണു അവളെ പിന്നിൽ നിന്ന് പുണർന്നു.

“സോറി മോളെ.” അവനവളുടെ കാതിൽ ചുംബിച്ചു.

“കയ്യിൽ വച്ചോ. എന്നിട്ട് മാറി നിൽക്ക്. അടുപ്പിന്റെ അടുത്ത് നിന്നോണ്ടാ ഓരോന്ന് കാണിക്കുന്നേ…” അത് കേട്ടപ്പോൾ അവൻ പെട്ടെന്ന് പിന്മാറി.

“ഏട്ടൻ പോയി കുളിക്ക്. ഇല്ലേൽ ചായെടെ ചൂടാറിപ്പോവും.”

അവളെ ഒന്നൂടെ നോക്കിയ ശേഷം നെഞ്ചിലെവിടെയോ മുള പൊട്ടുന്ന സങ്കടത്തോടെ അവൻ മുറിയിലോട്ട് നടന്നു.

കുളി കഴിഞ്ഞു വന്നപ്പോൾ ചായ ടേബിളിലുണ്ട്. കൂടെയൊരു ചെറിയ പാത്രവും. അത് തുറന്നു നോക്കിയപ്പോൾ അവൽ നനച്ചതാണ്.

അതും വായിലിട്ട് ചായയുമെടുത്ത് വീണ്ടും പൂജയുടെ മുറിയിൽ എത്തി നോക്കി.

പഠിത്തം തന്നെ.

രാത്രി പത്തു മണി വരെ ആ പഠിത്തം നീണ്ടപ്പോൾ അവൻ വീണ്ടും അങ്ങോട്ട് തന്നെ ചെന്നു. മുട്ടയിടാൻ നടക്കുന്ന കോഴിയെപ്പോലെയുള്ള ആ നടപ്പ് അവളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എങ്കിലും വാശി കളഞ്ഞില്ല.

“ഇന്നെന്താ ഇത്ര പഠിക്കാൻ. നാളെ എക്സാം വല്ലതും ഉണ്ടോ?” അവൾ തന്നെ ഗൗനിക്കുന്നില്ലെന്ന് കണ്ടപ്പോൾ സഹികെട്ട് ചോദിച്ചു.

“നാലഞ്ച് ദിവസം ആയിട്ട് ഒന്നും പഠിക്കുന്നില്ലായിരുന്നല്ലോ. അപ്പോ എല്ലാം കൂടി ഇന്ന് പഠിച്ചു തീർക്കാമെന്ന് കരുതി.”

അവൾ രാവിലത്തെ കാര്യം വിട്ടില്ലെന്ന് അവന് തോന്നി.

“ഇന്ന് പഠിച്ചത് മതി.” അടുത്ത് ചെന്ന് ബുക്ക്‌ മടക്കി വച്ചു.

“ഹ. ചുമ്മാതിരുന്നേ ഏട്ടാ…” അവനടച്ചു വച്ചത് അവൾ വീണ്ടും തുറന്നു വച്ചു.

“എന്നാൽ പഠിക്ക്. പഠിച്ചു തീർന്നിട്ട് റൂമിലോട്ട് വാ…”

പിന്നീട് അവളെ ബുദ്ധിമുട്ടിക്കാൻ വയ്യാതെ അവൻ തിരിഞ്ഞു നടന്നു.

“എന്റെ പട്ടി വരും. വേണേൽ ഇങ്ങോട്ട് വരട്ടെ.” അവൾ പിറുപിറുത്തു.

ഏകദേശം ഒരു മണിക്കൂറോളം വിഷ്ണു അവളെ മുറിയിൽ കാത്തു കിടന്നു. പിന്നവൻ അന്നത്തെ ക്ഷീണം കാരണം ഉറങ്ങിപ്പോയി.

ബുക്കും മടക്കി വച്ച് അവന്റെ മുറിയിൽ ചെന്ന് നോക്കിയ പൂജ കാണുന്നത് സുഖമായി ഉറങ്ങുന്നവനെയാണ്.

അവൾക്ക് സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു.

അവളും തിരികെ മുറിയിൽ പോയി കിടന്നു. അന്ന് വരെയുള്ള കാര്യങ്ങൾ ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു.

പിറ്റേന്ന് എഴുന്നേറ്റപ്പോൾ അതിലും പരിതാപകരമായിരുന്നു അവസ്ഥ.

പൂജയ്ക്ക് മിണ്ടണമെന്നുണ്ട്. പക്ഷെ അവൻ അമ്പിനും വില്ലിനും അടുക്കുന്നില്ല. ചായയും ലഞ്ച് ബോക്സും ഒക്കെ അവളുടെ കയ്യിൽ നിന്ന് വാങ്ങിയെങ്കിലും മുഖത്ത് നോക്കിയില്ല. ഫോണിൽ നോക്കിയിരുന്നാണ് ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചത്. ഇറങ്ങാൻ നേരം സഹിക്കാൻ വയ്യാതെ അവനെ ചുറ്റിപ്പിടിച്ച് കവിളിൽ അവൾ ചുണ്ടുകൾ അമർത്തി.

“ഇന്നലെ ഒരു പതിനൊന്നു മണിയായപ്പോ ഞാൻ വന്നിരുന്നേട്ടാ… ഏട്ടൻ ഉറങ്ങിപ്പോയി.”

“ചത്തു പോയതൊന്നുമല്ലല്ലോ… ഉറങ്ങിയത് അല്ലേ…നിനക്ക് വിളിച്ച് ഉണർത്തിക്കൂടെ?” അവൾ വന്നിരുന്നെന്ന് അറിഞ്ഞപ്പോൾ ഒരു സന്തോഷം തോന്നിയെങ്കിലും അവൻ മയമില്ലാതെ ചോദിച്ചു.

അത് കേട്ടപ്പോൾ പൂജ കരഞ്ഞു പോയി.

“എന്തിനാ ആവശ്യം ഇല്ലാത്തത് ഒക്കെ പറയുന്നേ…”

“സാരമില്ല. ഇനിയുള്ള രാത്രികൾ എല്ലാം നമുക്കുള്ളതല്ലേ?” അവളുടെ കവിളിൽ തട്ടിക്കൊണ്ട് അവൻ പുറത്തോട്ടിറങ്ങി.

അവളുടെ കണ്ണുനീർ അധികമൊന്നും തന്നെക്കൊണ്ട് കണ്ടു നിൽക്കാൻ ആവില്ലെന്ന് അവനറിയാം.

Leave a Reply

Your email address will not be published. Required fields are marked *