ഏട്ടൻ – 4 Like

അവളുടെ കവിളിൽ പതിയെ തട്ടി പറഞ്ഞപ്പോൾ ഒരു മുത്തവും കൊടുത്ത് അവൾ എഴുന്നേറ്റു.

വിഷ്ണു അവളുടെ ചുണ്ടിൽ ഒന്ന് ചപ്പി വലിച്ചു വിട്ട ശേഷം വേഗത്തിൽ തിരിഞ്ഞു നടന്നു.

പൂജ സ്വന്തം വേഷത്തിലോട്ടും അടുക്കളയിൽ ചെയ്തു തീരാൻ ബാക്കി കിടക്കുന്ന ജോലികളിലേക്കും തിരിഞ്ഞു നോക്കി നെടുവീർപ്പിട്ടു. ഒന്നാമതേ എഴുന്നേറ്റപ്പോൾ താമസിച്ചു പോയി. തുണിയൊന്നുമില്ലാതെ ഏട്ടനൊപ്പം ഒട്ടിയൊട്ടിയാണ് കിടന്നത്. തറയിൽ വീണു കിടന്ന നൈറ്റ്‌വെയർ ടി ഷർട്ട് മാത്രമിട്ട് ജോലി തീർക്കാൻ ഓടി വന്നതാണ്. പിന്നാലെ എഴുന്നേറ്റു വന്നപ്പോഴും ആ ഇല്ലാത്ത നേരത്തെ അവന്റെ കൊതി കൂടി കണ്ടപ്പോഴും അവൾ സമ്മതിച്ചു പോയതാണ്.

പൂറിന്റെ ചുറ്റുമുള്ള വഴുവഴുത്ത നനവിൽ അവൾക്കാ നിമിഷമൊരു അസ്വസ്ഥത തോന്നി. കൊഴുത്ത കാൽത്തുടകൾ തമ്മിൽ കൂട്ടിത്തിരുമ്മിയ ശേഷം അവൾ കൈകൾ രണ്ടും ഹാൻഡ്‌വാഷ് വച്ചു കഴുകി. ഹോട്ബോക്സ് തുറന്നു നോക്കിയപ്പോൾ രണ്ട് അപ്പം ചുട്ടിട്ടുണ്ട്. മൂന്നാമത്തേത് അടുപ്പിലിരിക്കുന്ന നേരത്താണ് അവൻ വരുന്നതും സ്ലാബിൽ കയറ്റിയിരുത്തുന്നതും അടുപ്പിലെ ഫ്ലയിം ഓഫ് ആക്കുന്നതുമൊക്കെ.

വേഗത്തിൽ സവോള വഴറ്റിയൊരു മുട്ടറോസ്റ്റ് കൂടി തയ്യാറാക്കി കുളിക്കാൻ വേണ്ടി മുറിയിലേക്ക് നടന്നു. തലേന്ന് രാത്രി ഷവറിന്റെ കീഴിൽ ഏട്ടനൊപ്പം കെട്ടിപ്പിടിച്ചു നിന്നത് ഓർമ വന്നു. ഏട്ടന്റെ കൈ പൂറിൽ തടവുന്നുണ്ടായിരുന്നു. വൃത്തിയാക്കാനെന്ന രീതിയ്ക്ക് നിന്നിട്ട് കന്തിൽ വിരലുരച്ചും ഒരു വിരൽ മെല്ലെ കയറ്റി ചുഴറ്റിയുമൊക്കെ അവൻ തന്നെ വീണ്ടും താലോലിച്ചതൊക്കെ ഓർമ വന്നു.

ആ ഓർമയിൽ അവൾക്ക് വീണ്ടും കഴച്ചു.

വിഷ്ണു വിരലിട്ടു തന്നതിന്റെ നീറ്റൽ പോലും മാറാതെ വീണ്ടും നെയ്യൊലിപ്പിക്കുന്ന പൂറ് അവൾക്കൊരു അത്ഭുതമായിരുന്നു. അതിന്റെ വഴുക്കലിലൂടെ ഏട്ടന്റെ ഇരുമ്പ് കമ്പി പോലെ കട്ടിയുള്ള അവയവം കയറിയിറങ്ങിയാലേ കടിയ്ക്ക് ഒരു ശമനമുണ്ടാകൂ എന്നവൾ ഊഹിച്ചു.

കുളി വേഗത്തിൽ കഴിഞ്ഞിറങ്ങി ചുരിദാർ ഇട്ട് തലയിലൊരു തോർത്തും കെട്ടി വച്ച് ഇറങ്ങുമ്പോൾ വിഷ്ണുവും ഒരുങ്ങിയിറങ്ങിയിരുന്നു.

“ഏട്ടാ അപ്പം തിന്നിട്ട് പോ…” അവൻ തിരക്ക് കൂട്ടുന്ന കണ്ടപ്പോൾ സമയം നോക്കിയ ശേഷം അവൻ കഴിക്കാതെ പോകുമോ എന്ന ചിന്തയോടെ പറഞ്ഞു.

“ഇനിയുമോ?” വിഷ്ണുവിന്റെ മുഖത്തൊരു കള്ളച്ചിരി.

ട്യൂബ്ലൈറ്റ് തെളിയാൻ ഇച്ചിരി സമയം എടുത്തു.

അവനുദ്ദേശിച്ചത് മനസ്സിലായതും കൂർപ്പിച്ച് നോക്കി അടുക്കളയിലോട്ട് നടന്നു.

“ഫുഡ്‌ കഴിക്കാതെ പോകാനാണ് വിചാരമെങ്കിൽ പിന്നെ ഇതൊക്കെയങ്ങ് മറന്നേക്ക്…”

പോകുന്ന വഴിയിൽ അവൾ വിളിച്ചു പറഞ്ഞു.

ഹോട്ബോക്സും കറിപാത്രവും എടുത്ത് തിരിച്ചു വരുമ്പോൾ വിഷ്ണു ഡയനിംഗ് ടേബിളിൽ ഇരിപ്പുണ്ട്.

അവൾ പ്ലേറ്റിലേക്ക് അപ്പവും കറിയും വിളമ്പി. അവൻ ധൃതിയിൽ കഴിച്ചു തുടങ്ങുന്നത് നോക്കിക്കൊണ്ട് അവൾ തനിക്കായി വിളമ്പി.

“അപ്പത്തിന്റെ രുചി അങ്ങോട്ട് പിടിക്കുന്നില്ല.”

“അയ്യോ അതെന്താ? സോഡാ കൂടിപ്പോയോ?” ചോദിക്കുന്നതിനൊപ്പം അവൾ ആശങ്കപ്പെട്ടു കൊണ്ട് സ്വന്തം പ്ലേറ്റിൽ നിന്നും പിച്ചി വായിൽ വച്ചു ചവച്ചു നോക്കി. എന്നിട്ട് എപ്പോഴത്തെയും രുചി ഇത് തന്നെയാണല്ലോ എന്നർത്ഥത്തിൽ നോക്കുമ്പോൾ അവന്റെ മുഖത്തൊരു വിടലച്ചിരിയുണ്ടായിരുന്നു.

“നിന്റെ അപ്പത്തിന്റെ രുചി അറിഞ്ഞതു കൊണ്ടാ… അതിന് തന്നെയാ ഏറ്റവും രുചി.”

“അയ്യേ…കഴിക്കുന്ന നേരത്ത്.” ചിരി വന്നെങ്കിലും അവൾ കപടഗൗരവത്തോടെ നോക്കി.

“അയ്യെടി! ഇന്നലെ ഇവിടെ ന്യൂട്ടല്ല കൊണ്ട് കാണിച്ചു കൂട്ടിയതൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്.”

പൂജ ചമ്മിപ്പോയി.

അവൾ പിന്നൊരക്ഷരം മിണ്ടാൻ പോയിട്ട് തല പോലും ഉയർത്താതെ ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധിച്ചു.

ഏട്ടന്റെ കുണ്ണയിപ്പോൾ കമ്പിയായിട്ടുണ്ടാവും എന്നവൾ ചിന്തിച്ചു. ആലോചിച്ചു തീരും മുന്നേ ടേബിളിന്റെ അടിയിൽ കൂടി വിഷ്ണു ഇടത് കൈയിൽ പിടുത്തമിട്ടു.

പൂജ തല പൊക്കി നോക്കുമ്പോൾ ഒന്നും അറിയാത്ത പോലെ കഴിക്കുകയാണ്. തന്റെ കൈ ഏട്ടന്റെ പാന്റ്സിന്റെ മുകളിൽ കുണ്ണ വരുന്ന ഭാഗത്ത് വച്ചപ്പോൾ ടെലിപ്പതി ആണോ എന്ന് അവൾ ചിന്തിച്ചു പോയി. ഏട്ടന്റെ കുണ്ണ മുഴുത്തിരിക്കുന്നു.

അവൾ മെല്ലെ മെല്ലെ അമർത്തിത്തുടങ്ങി.

“ഇവൻ താഴൂല്ലേ?”

“കുളിച്ചപ്പോ ഞാനൊന്ന് താഴ്ത്തിയതാ… ബാത്റൂമിൽ നിന്ന് ഇറങ്ങി ബെഡ് കണ്ടപ്പോ വീണ്ടും കമ്പിയായി.”

“പുറത്തെടുക്കുന്നോ?”

“ഈ ഇല്ലാത്ത സമയത്തോ?” അവന്റെ കണ്ണുകൾ വീണ്ടും ക്ലോക്കിലോട്ട് പാളി വീണു. പ്ലേറ്റിലെ അവസാനത്തെ ചെറിയൊരു പീസ് പൂജയുടെ വായിലേക്ക് വച്ചു കൊടുത്ത് ആ കൂട്ടത്തിൽ അവളുടെ കീഴ്ചുണ്ടിൽ തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് ഞെരിച്ചു പിടിച്ചിട്ടാണ് അവനെഴുന്നേറ്റത്.

ഏട്ടൻ കൈയും വായും കഴുകുമ്പോഴും വാഷ്ബേസിന്റെ മുന്നിലെ കണ്ണാടിയിലൂടെ തന്നെ നോക്കുന്നത് അവൾ കണ്ടിരുന്നു.

പൂജയ്ക്ക് ആ നോട്ടത്തിൽ എന്തിനെന്നറിയാതെ ചെറിയ നാണവുമൊക്കെ തോന്നി.

“പോയിട്ട് വരാമേ.” കയ്യിലെ നനവ് ടവലിൽ തുടച്ച് കഴിച്ചു കൊണ്ടിരുന്ന പൂജയുടെ കവിളിൽ ചുണ്ടമർത്തി അവളുടെ കാതോരം അവൻ പറഞ്ഞു.

ആ സ്വരത്തിൽ ഇതുവരെയില്ലാത്ത ആർദ്രത തോന്നിയവൾക്ക്.

അവൻ ബൈക്കിൽ കയറുമ്പോഴും മുന്നോട്ടെടുക്കുമ്പോഴും ഭർത്താവിനെ യാത്രയാക്കുന്ന ഭാര്യയെപ്പോലെ അവളും വാതിൽപ്പടിയിലുണ്ടായിരുന്നു.

താലി കെട്ടിത്തരട്ടെയെന്നുള്ള അവന്റെ ചോദ്യം തലേന്ന് രാത്രിയിലെ വികാരത്തിന് പുറത്ത് അവൻ ചോദിച്ചതാണെന്നാണ് കരുതി വച്ചിരുന്നത്. ഇന്ന് രാവിലെ കുണ്ണ ചന്തിയിൽ അമർത്തി നിന്ന് മുല കുഴയ്ക്കുന്നതിനിടെ അവനതിനെക്കുറിച്ച് സീരിയസ് ആയി സംസാരിച്ചപ്പോൾ മുതൽ താനൊരു സ്വപ്‌നലോകത്ത് ആണെന്ന് അവൾക്ക് തോന്നി.

പിഎസ്സി ക്ലാസ്സിൽ ഗ്രീഷ്മയ്ക്കൊപ്പം ഇരിക്കുമ്പോഴും അങ്ങനെ തന്നെയായിരുന്നു. ക്ലാസ്സിലൊന്നും ശ്രദ്ധിച്ചില്ല.

“എന്താടി ഒരുമാതിരി ചിരിയും കിനാവ് കാണലും ഒക്കെ?” ഗ്രീഷ്മ തിരക്കുകയും ചെയ്തു.

“ഏട്ടൻ എനിക്ക് താലി കെട്ടിത്തരാമെന്ന് പറഞ്ഞു.”

“ഏഹ്!” ഗ്രീഷ്മ ഞെട്ടിപ്പോയി.

പൂജ നാണത്തോടെ മൂളി.

“ഇത്രയും പ്രോഗ്രസ്സാ..” അവളുടെ വാ തുറന്നു പോയി.

“പിന്നെ…ഇന്നലേം ഇന്ന് രാവിലെയും ഏട്ടൻ എനിക്ക്… വിരലിട്ടു തന്നു.”

പൂജയുടെ മുഖം ചുവന്നു കേറുന്നത് ഗ്രീഷ്മ കണ്ടിരുന്നു.

“നക്കിയോ?”

“ഉം… നക്കേം വിരലിടേം ഒരുമിച്ചു ചെയ്തു.”

“ഹോ… പൊളിച്ച്… എന്നിട്ട് കേറ്റിയില്ലേ?”

“ഇല്ല.”

“അയ്യോ… അതെന്താ?”

“താലി കെട്ടിയിട്ട് കേറ്റാം എന്ന് ഏട്ടൻ പറഞ്ഞു.”

“ഓഹോ… അത് കൊള്ളാം. അപ്പോ ആദ്യരാത്രിയില് നിന്നെ പണിയാമെന്ന് കരുതിയിരിക്കയാണല്ലേ ചേട്ടൻ?”

Leave a Reply

Your email address will not be published. Required fields are marked *