ഏട്ടൻ – 5 22അടിപൊളി  

 

“മ്മ്…” അവൾ എഴുന്നേറ്റിരുന്ന് ടി ഷർട്ട്‌ അരയോളം വലിച്ചിട്ടപ്പോൾ വിഷ്ണു തറയിൽ കിടന്ന ലുങ്കി കുടഞ്ഞെടുത്ത് ഉടുത്തു.

 

അവളുടെ ഇരിപ്പൊന്ന് നോക്കിയ ശേഷം തിരിഞ്ഞു വാതിൽക്കലേക്ക് നടന്നവൻ അമ്മേ എന്ന വിളി കേട്ടപ്പോൾ തല തിരിച്ചു നോക്കി.

 

എഴുന്നേറ്റ് നിന്ന പൂജ കണ്ണുകൾ ഇറുക്കിയടച്ചു നിൽക്കുന്നതാണ് കണ്ടത്.

 

“എന്തെടി?” വിഷ്ണു അടുത്തേക്ക് വന്ന് ചോദിച്ചു.

 

“ഊഹും. അടിവയറ്റിൽ ഒരു പിടുത്തം.”

 

“വയ്യേടി?” അവനവളുടെ കവിളിൽ കൈ താങ്ങി.

 

“നടക്കുമ്പോ നോവുന്നു.” അവളുടെ മുഖത്തെ ദയനീയത.

വിഷ്ണു നെറ്റിയിലും കവിളിലും ചുംബിച്ചു.

 

“ആദ്യമായിട്ടല്ലേ…അതുകൊണ്ടാ…” അവൻ സമാധാനിപ്പിച്ചു.

പൂജ തലയാട്ടിക്കാണിച്ചു.

 

അവൾ മെല്ലെ മെല്ലെ നടന്ന് ബാത്റൂമിൽ കയറി ഡോർ അടയ്ക്കുന്നത് വരെയും അവനങ്ങനെ നിന്നു.

പിന്നീട് കുളിക്കാനായി സ്വന്തം മുറിയിലോട്ട് നടന്നു.

 

വിഷ്ണു കുളി കഴിഞ്ഞ് രണ്ടുപേർക്കുള്ള ചായയിട്ട് കുടിച്ച ശേഷം പൂജയ്ക്കുള്ള ചായയുമായി മുറിയിലെത്തി.

 

കുളി കഴിഞ്ഞ് സാരിയുടെ ബ്ലൗസും അടിപ്പാവാടയും മാത്രമായിരുന്നു അവളുടെ വേഷം. അലമാരയിൽ നിന്നും അവൾ സാരിയും പിന്നെ മേക്കപ്പ് സാധനങ്ങളും കട്ടിലിലേക്ക് വയ്ക്കുന്നതും നോക്കി അവനങ്ങനെ നിന്നു.

 

പൂജ അലമാര അടച്ച് നടന്നു വന്ന് അവന്റെ കയ്യിൽ നിന്നും ചായ വാങ്ങി.

അവൾ പതിയെയാണ് നടക്കുന്നതെന്ന് അവൻ ശ്രദ്ധിച്ചു.

 

“ഏട്ടൻ ഒരുങ്ങുന്നില്ലേ?”

 

“എനിക്ക് അധികം സമയം വേണ്ടല്ലോ.. നിനക്കല്ലേ ഒരുങ്ങാൻ താമസം.”

 

“ഓഹ്.” അവളുടെ മുഖം ഒരു വശത്തേക്ക് കോടിയത് കണ്ടു.

 

അവനവളുടെ ദേഹത്തു നിന്നും കണ്ണു പറിക്കാൻ തോന്നിയില്ല.

ഓഫ് വൈറ്റ് അടിപ്പാവാടയിലും കടുംപച്ച ബ്ലൗസിലും അവളുടെ ഭംഗി സൂര്യൻ ഉദിച്ചു വരുന്ന പോലെയായിരുന്നു. ബ്ലൗസിന്റെ മുന്നിൽ കപ്പ് വച്ചല്ല തയ്ച്ചതെങ്കിലും മുന്നിൽ തന്നെയാണ് ഹൂക് ഉള്ളത്.

 

“മ്മ്മ്?” മുലകളിലേക്കുള്ള അവന്റെ നോട്ടം കണ്ടപ്പോൾ അവൾ മൂളിക്കൊണ്ട് എന്തെന്ന ഭാവത്തിൽ പുരികം പൊക്കി.

 

“ഏയ്‌.. സഹായം വല്ലതും വേണോ എന്നറിയാൻ.”

 

“ഓ വേണ്ട. വേണ്ടാത്തോണ്ടാ.”

 

“അല്ല പ്ലീറ്റ് പിടിക്കാനോ ഞൊറി എടുക്കാനോ വല്ലതും.”

 

“ഞാൻ അതൊക്കെ റെഡിയാക്കി ഇസ്തിരിയിട്ട് വച്ചിട്ടുണ്ട്. ഏട്ടന്റെ സഹായമൊന്നും വേണ്ട.”

 

“എന്നാ ശരി.” അവളെയൊന്ന് അടിമുടി ഉഴിഞ്ഞു നോക്കിയിട്ട് അവൻ തിരിഞ്ഞു നടന്നു.

 

ആ നോട്ടത്തിൽ പൂജയൊന്ന് തുടുത്തു പോയി.

 

ചായ കുടിച്ച ശേഷം അവൾ വൃത്തിയിൽ സാരി ഞൊറിഞ്ഞുടുത്തു. സൺസ്‌ക്രീനും പൌഡറും കണ്മഷിയും ലിപ്ബാമുമൊക്കെയിട്ട് സുന്ദരിയായി. ലാസ്റ്റ് കണ്ണാടിയിൽ നോക്കി പുരികത്തിനിടയിൽ പൊട്ട് തൊടുമ്പോഴാണ് വിഷ്ണു ഒരുങ്ങി വാതിൽക്കൽ വന്നു നിൽക്കുന്നത്.

 

“എങ്ങനുണ്ട്?” അവൾ ഇടുപ്പിൽ കൈകളൂന്നിക്കൊണ്ട് അവന് നേരെ ചോദിച്ചു.

 

വിഷ്ണു അവളെ അളക്കുന്ന പോലെ നോക്കി.

 

“ഒരാവറേജ്.”

 

മുഖമൊന്ന് മങ്ങിയെങ്കിലും കണ്ണാടിയിലൊന്ന് നോക്കിയ ശേഷം ഒരു പുച്ഛഭാവം അവളുടെ മുഖത്ത് വന്നു.

 

“ഇയാൾക്ക് ഇതൊക്കെത്തന്നെ ധാരാളം.

ഇനി പോരെന്നാണേൽ, ആദ്യ ഭാര്യ ഒരുത്തിയുണ്ടല്ലോ.. ഇന്നലെ വിളിച്ചു കൊഞ്ചിയില്ലേ.. അവളുടെ അടുത്ത് പൊയ്ക്കോ.. ഒരു സുന്ദരിക്കോത വന്നേക്കുന്നു.”

 

“എന്റീശ്വരാ..” വിഷ്ണു നെഞ്ചിൽ കൈ വച്ചു പോയി.

 

“ഇങ്ങനെയും ഉണ്ടോ അസൂയയും കുശുമ്പും.

ഞാനൊരു തമാശ പറഞ്ഞതിനെ നീ എങ്ങനെയൊക്കെയാ വളച്ചൊടിച്ചത്.

നീയിപ്പോ എന്നോടുള്ള ദേഷ്യമാണോ അതോ അവളോടുള്ള ദേഷ്യമാണോ തീർത്തത്?”

 

“ഞാൻ ചോദിക്കാൻ ഇരിക്കുകയായിരുന്നു, ഇന്നലെ അവളെന്തിനാ വിളിച്ചത്?”

 

അവന്റെ ചോദ്യത്തിന് മറുപടി പറയാതെ അവൾ മറുചോദ്യം തൊടുത്തു.

 

വിഷ്ണു അവളെ പഠിക്കും പോലെ നോക്കി നിന്നു. ഇന്നലെ അനഘ വിളിച്ചതൊരു കരടായി ഈ നിമിഷം വരെയും പൂജയുടെ ഉള്ളിലുണ്ടായിരുന്നു എന്നത് അവനെ തെല്ലത്ഭുതപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *