ഏഴാം യാമം: A Supernatural Tale

മഴ. മണ്ണിന്റെ മാദകഗന്ധമുയർത്തിക്കൊണ്ട് അത് ക്ഷണനേരത്തിനുള്ളിൽ ആർത്തലച്ചു കൊണ്ട് പാഞ്ഞു വന്നു. പ്രണയലീലകളുടെ രംഗവേദിയായ ആ കിടപ്പറയുടെ ജാലകങ്ങളിലെ ചില്ലുപാളികളിലേക്ക് കാറ്റ് മഴത്തുള്ളികൾ വാരിയെറിയുന്ന ചറുപിറശബ്ദം ആ കമിതാക്കളുടെ മനസ്സിൽ സംഗീതമായി; മഴ കൊണ്ടുവന്ന കുളിര് അവരുടെ സിരകളിൽ താപം ഉയർത്തി.

മനു അലീനയെ തന്‍റെ ബലിഷ്ഠങ്ങളായ കൈകളിൽ കോരി എടുത്ത് അവളെ കിടക്കമേൽ മലർത്തിക്കിടത്തി. അലീനയുടെ കാലുകൾക്കിടയിലേക്ക് അവൻ മുഖം പൂഴ്ത്തി. മനുവിന്‍റെ അധരങ്ങളും നാവും അവളുടെ രതിപുഷ്പത്തിൽ എന്തൊക്കെയോ ചെയ്തു. സുഖാനുഭൂതിയുടെ ആലസ്യത്തിൽ അലീന കിടക്കയിൽ കൈകൾ കുത്തി തന്‍റെ ഉടലിന്‍റെ പൂർവാർദ്ധം ഉയർത്തി മുതുക് വില്ലു പോലെ പിന്നിലേക്ക് വളച്ചു. അവളുടെ യോനീദളങ്ങളെയും, അവളുടെ രതിപ്രണാളിയെയും, അവളുടെ കൃസരിയെയും, എല്ലാം അവൻ വിദഗ്ദ്ധമായി പരിചരിക്കുകയായിരുന്നു. അധികം വൈകാതെ രതിഹർഷത്തിന്‍റെ മറ്റൊരു വൈദ്യുതോത്സരണം അവളുടെ മസ്തിഷ്കത്തിലും നാഡികളിലും പേശികളിലും പൊട്ടിത്തെറിച്ചു. പൊടുന്നനെയുള്ള ഒരു നിശ്വാസത്തോടൊപ്പം അവളിൽ നിന്ന് “ആഹ്!” എന്ന ശബ്ദം ഒരു തേങ്ങലായി ഉയർന്നു … .

അലീനയുടെ ശരീരത്തിലെ സുരതപ്രഹർഷത്തിന്‍റെ വിറയലകൾ അടങ്ങുവാൻ ഏതാനും ക്ഷണങ്ങൾ വേണ്ടി വന്നു. അവളുടെ മുഖത്ത്‌ നിർവൃതിയുടേതായ അരുണാഭ പടർന്നിരുന്നു. അവളുടെ രതിമന്ദിരത്തിൽ നിന്നും ശിരസ്സുയർത്തി മനു അവളുടെ മുഖത്തേക്ക്‌ നോക്കി.

“Come here … .” അവളുടെ ചൊടികൾ കാറ്റു പോലെ മന്ത്രിച്ചു. അലീനയുടെ കണ്ണുകളിൽ അവനെ ഇനിയും തന്നിൽ സ്വീകരിക്കാനുള്ള ഭാവം ഒരു കുസൃതിത്തിളക്കമേകി.

അവളുടെ മീതെ അവൻ ഇഴഞ്ഞു നീങ്ങി. അലീനയുടെയും മനുവിന്‍റെയും മുഖങ്ങൾ തമ്മിലും മാറിടങ്ങൾ തമ്മിലും അരക്കെട്ടുകൾ തമ്മിലും ചേർന്നു. അവളുടെ ഉള്ളിൽ അവൻ വീണ്ടും പ്രവേശിച്ചു. മനുവിന്‍റെ നിതംബം തെല്ല്‌ ഉയർന്നു; അവന്‍റെ ജനനേന്ദ്രിയം അവളുടേതിൽ നിന്ന്‌ അല്പം പുറത്തേക്കിറങ്ങി. മനു അവന്‍റെ ഇടുപ്പ്‌ താഴ്ത്തിയപ്പോൾ അലീന തന്‍റേത്‌ തെല്ല്‌ ഉയർത്തി. അവർ ഇരുവരുടെയും ചലനങ്ങൾ തമ്മിൽ പകുതിവഴിക്കു വച്ച്‌ കൂട്ടിമുട്ടി. മനുവിന്‍റെ വാൾ ഒരിക്കൽ കൂടി അലീനയുടെ ഉറയിൽ പൂർണമായും ആഴ്ന്നു. അവരുടെ ജഘനങ്ങൾ തമ്മിൽ ആവർത്തിച്ച് അകന്നും വീണ്ടും അടുത്തും സുരതതാളം തുടർന്നു; അതിൻ്റെ മൂർദ്ധന്യത്തിൽ മനു തന്‍റെ സംഭോഗമൂർച്ഛയിൽ എത്തിച്ചേർന്നു. അവന്‍റെ ഉടൽ ആസകലം ത്രസിച്ചു. ഞരമ്പുകൾ മുറുകി. കേവലസുഖാനുഭൂതിയിൽ അവൻ എല്ലാം മറന്നു. അലീന അവനെ ഇറുകെപ്പുണർന്നു. മാത്രകൾ ഇടവിട്ട്‌ വിറയലുകൾ അവനിലൂടെ കടന്നു പോയി. മനുവിന്‍റെ ശിശ്നനാളത്തിൽ നിന്നും ഇളംചൂടാർന്ന സ്രവം അലീനയുടെ ഗർഭാശയഗളത്തിലേക്ക്‌ ധാരകളായി തെറിച്ചു. ഒരു തവണ, രണ്ടു തവണ, മൂന്നു തവണ. അനുസ്യൂതം ശക്തി കുറഞ്ഞു കുറഞ്ഞു വന്ന്‌ ആ ചീറ്റലുകൾ ദുർബലമായ ഒരു ഉറവയായി ഒടുവിൽ നിലച്ചു. അവന്‌ സംതൃപ്തി നൽകിയതിന്‍റെ ചാരിതാർത്ഥ്യത്തോടെ അലീന അവന്‍റെ കണ്ണുകളിലേക്ക്‌ നോക്കിക്കൊണ്ട് കീഴ്ച്ചുണ്ടു കടിച്ച്‌ മന്ദഹസിച്ചു. മനു തന്‍റെ മുഖം താഴ്ത്തി അവളുടെ നെറ്റിയിൽ ചുംബിച്ചു.

ആലിംഗനബദ്ധരായി അവർ ഇരുവരും കിടക്കയിൽ കിടന്ന്‌ ഉരുണ്ടു. അലീന മനുവിന്‍റെ മുകളിൽ എത്തിയ ഒരു വേളയിൽ അവൾ അവന്‍റെ മുഖത്തിനു മീതെ, നെറ്റിയിൽ നിന്നും താഴേക്ക്‌, അവന്‍റെ കൺപോളകളെ തഴുകിയടച്ചു കൊണ്ട്‌ തന്‍റെ കൈത്തലം ഓടിച്ചു.

സ്വയം അറിയാതെ മനു ഒരു മോഹനിദ്രയിലേക്ക്‌ ചായുകയാണ്‌ ഉണ്ടായത്‌.

അലീനയുടെ രൂപം ധരിച്ചിരുന്ന അരുന്ധതി കിടക്കയിൽ നിന്നും എഴുന്നേറ്റ്‌ വീണ്ടും തന്‍റെ യഥാർത്ഥ രൂപം സ്വീകരിച്ചു. അവന്‍റെ മയങ്ങിയുള്ള ആ കിടപ്പു നോക്കി അവൾ ഒരു നിമിഷം സുസ്മേരവദനയായി നിന്നു. പിന്നെ അവനെ തന്‍റെ കൈകളിൽ കോരിയെടുത്ത്‌ ആ മുറിയുടെ തുറന്നു കിടന്നിരുന്ന ഒരു ജാലകത്തിലൂടെ അകലേക്ക്‌ പറന്നു.

———— മഴ തിമിർത്തു പെയ്യുകയായിരുന്നു. ചീറിയടിച്ച് മഴത്തിരശ്ശീലയിലൂടെ കടന്നു പോകുന്ന കാറ്റിൻ്റെ അലകൾ പുകയുടെ പ്രതീതി സൃഷ്ടിച്ചു. മഴയെയും കാറ്റിനെയും വകവക്കാതെ അലീന വഴിയോരത്ത്‌, ഒരു വാകമരത്തിന്‍റെ ചുവട്ടിൽ, നനഞ്ഞ്‌ തണുത്തു വിറച്ച്‌ നിൽക്കുകയായിരുന്നു. അവൾ കൈത്തണ്ടയിലെ വാച്ചിലേക്ക് നോക്കി. അരുന്ധതി മനുവിനെ കൊണ്ടുപോയിട്ട്‌ ഒന്നര മണിക്കൂർ കഴിഞ്ഞിരിക്കുന്നു. അക്ഷമയോടെ അവൾ ആകാശത്തിലേക്ക്‌ നോട്ടം ഉയർത്തി.

പെട്ടെന്ന് ഒരു മിന്നലും ഒപ്പം നെഞ്ചു കിടുക്കുന്ന ഇടിയൊച്ചയും അലീനയെ നടുക്കി. കണ്ണുകൾ ഇറുക്കിയടച്ച്‌ ഇരു കൈകളാലും കാതുകൾ പൊത്തി അവൾ നിന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് മിഴികൾ തുറന്ന അലീന കണ്ടത്‌ മുന്നിൽ നില്ക്കുന്ന അരുന്ധതിയെ ആണ്‌. മനുവിന്‍റെ കൈ അവൾ തന്‍റെ ചുമലിനു മുകളിലൂടെ ഇട്ട് അവനെ താങ്ങിപ്പിടിച്ചിരുന്നു. അലീന കൈകൾ നീട്ടിക്കൊണ്ട് അവരുടെ നേർക്ക്‌ ഓടിച്ചെന്നു. മനുവിന്‍റെ കൈ അവൾ സ്വന്തം ചുമലിനു മീതെ ഇട്ട് അവനെ അരുന്ധതിയുടെ പക്കൽ നിന്ന് ഏറ്റു വാങ്ങി.

അലീന നിറകണ്ണുകളോടെ അരുന്ധതിയെ നോക്കി മന്ദഹസിച്ചു. “Thank you … ഞാൻ — എനിക്ക്‌ … .” അവൾ വാക്കുകൾക്ക്‌ ബുദ്ധിമുട്ടി.

അരുന്ധതി സുസ്മേരവദനയായി നിന്നു. “ഇത്തിരി ക്ഷീണം ഉണ്ടെന്നേ ഉള്ളൂ. He will be alright.” വാത്സല്യത്തോടെ അലീനയെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു. അലീനയുടെ ചൊടികളിൽ സന്തോഷത്തിൻ്റേതായ ഒരു മൃദുസ്മിതം വിടർന്നു. “പിന്നെ, കുട്ടീ, ഒരു കാര്യം … ”, അരുന്ധതി തുടർന്നു, “അവന്‌ വാസ്തവത്തിൽ സംഭവിച്ചത്‌ എന്താണെന്ന്‌ അറിയില്ല. ഞാൻ കുട്ടിയുടെ രൂപത്തിൽ ആയിരുന്നു.” അതു കേട്ടപ്പോൾ അരുന്ധതിയോട്‌ ഉണ്ടായ കൃതജ്ഞതാധിക്യത്താൽ അലീനയുടെ ഭാവം ഒന്നു കൂടി തരളമായി. ഇനിയും നന്ദി പറയാൻ അവൾക്ക്‌ വാക്കുകൾ ഇല്ലായിരുന്നു. വിതുമ്പൽ കടിച്ചമർത്തിക്കൊണ്ട്‌ അലീന ശിരസ്സു കുലുക്കുക മാത്രം ചെയ്തു. അതു കണ്ടപ്പോൾ അരുന്ധതിക്ക്‌ അവളോട്‌ എന്തെന്നില്ലാത്ത അനുകമ്പയും ഇഷ്ടവും തോന്നിപ്പോയി.

അരുന്ധതിയുടെ സഹായത്തോടെ അലീന മനുവിനെ പതിയെ താങ്ങിപ്പിടിച്ച്‌ ആ വാകമരത്തിൽ ചാരി അതിൻ്റെ ഒരു തടിച്ച വേരിന്മേൽ ഇരുത്തി. എന്നിട്ട് പൊടുന്നനെ അരുന്ധതിയെ കെട്ടിപ്പിടിച്ച്‌ അലീന അവളുടെ ഇരു കവിളത്തും മാറി മാറി ഉമ്മ വച്ചു. അലീനയുടെ അപ്രതീക്ഷിതമായ സ്നേഹപ്രകടനത്തിൽ ആദ്യം ഒന്ന് അമ്പരന്നെങ്കിലും അരുന്ധതി അവളുടെ കൈകളിൽ ഒതുങ്ങി നിന്നു കൊടുത്ത് അരുന്ധതി അവളുടെ നിറുകയിൽ മുത്തമിട്ടു.

തന്‍റെ കരവലയത്തിൽ നിന്നും അരുന്ധതിയെ മുക്തയാക്കിയപ്പോൾ അലീന കണ്ടത്‌ ആശ്ചര്യജനകമായ ഒരു ദൃശ്യമാണ്‌. അരുന്ധതിയുടെ ഉടൽ ആകെ സ്വർണവർണമാർന്ന ഒരു പ്രഭാവലയം വന്ന് പൊതിയുന്നു!

Leave a Reply

Your email address will not be published. Required fields are marked *