ഞാൻ വീട്ടിനകത്തേക്ക് കയറാൻ പോകുമ്പോഴാണ് ആരുടെയോ കൈ എന്നെ വന്ന് ബലമായി തടഞ്ഞത് . അത് നിർമല ചേച്ചിയായിരുന്നു . എനിക്ക് കാര്യം വേഗം പിടികിട്ടി . അവള് ദേഷ്യത്തോടെ എന്നെ തുറിച്ചുനോക്കുവായിരുന്നു .
നിർമല : എടാ ! ഇതൊക്കെയായിരുന്നു അല്ലേടാ നിന്റെ പരുപാടി ?!!
ഞാൻ : ഏത് ? എനിക്കൊന്നും…. അങ്ങോട്ട്…..
നിർമല : മുഖത്ത് നോക്കെടാ … മുഖത്ത് നോക്കി സംസാരിക്ക് .
ഞാൻ : അത് ഞാൻ ക്ഷീണിച്ചു വരുവല്ലേ .
നിർമല : എടാ സനു … നീ എങ്ങോട്ടാ പോന്നേ .. നിക്കെടാ ….
ഞാൻ അകത്തേക്കു കയറാൻ പോകുമ്പോൾ , അവൾ എന്റെ കൈ മുറുകെ പിടിച്ചു .
ഞാൻ : എന്താ വേണ്ടേ ചേച്ചിക്ക് ?
നിർമല : എയ് ചെക്കാ , നീ അവിടെ അവരോട് എന്താ സംസാരിച്ചോണ്ടിരുന്നത് ?
ഞാൻ : നമ്മുക്ക് അങ്ങനെ പലതും സംസാരിക്കാനുണ്ടാവും , ഈ പ്രായത്തില് പിന്നെ ശിശുക്കളെ പോലെ നടക്കാൻ പറ്റുവോ ?
നിർമല : നീ നിന്റെ ചേച്ചിമാരെയൊക്കെ ഇങ്ങനെയാണോ കാണുന്നത്…? വീക്ഷണ വസ്തുക്കളായി ?
ഞാൻ : അപ്പൊ ചേച്ചി ഞാൻ പറയുന്നതൊക്കെ ഒളിഞ്ഞു കേൾക്കുവായിരുന്നു , അല്ലെ ? പിന്നെ എന്തിനാ ഇതൊക്കെ ചോദിക്കുന്നേ ?
നിർമല : എടാ നീ നിന്റെ മനീഷേച്ചിയോട് എന്തിനാ അങ്ങനെ ചെയ്തേ…? നായേ…..!!
ഞാൻ : ആ സമയത്ത് അങ്ങനെ ആയിപ്പോയി. ഇനി എനിക്ക് ഒന്നും പറയാൻ കഴിയില്ല .
നിർമല : നീ ഇതിനൊക്കെ അനുഭവിക്കുമെടാ …. ആൾക്കാർക്കൊന്നും നിന്റെ സ്വഭാവത്തെ പറ്റി ശരിക്കും ബോധ്യമില്ല .
ഞാൻ അകത്തേക്ക് പോകുമ്പോൾ ചേച്ചി അങ്ങനെ എന്തൊക്കെയോ ഭീഷണികൾ മുഴക്കികൊണ്ടിരുന്നു . ഞാൻ വല്ലാതെ പേടിച്ചുപോയിരുന്നു . ചേച്ചിയെങ്ങാനും ഇത് അച്ഛനോടും അമ്മയോടും പറഞ്ഞാലോ ? അവര് പിന്നെ എന്നെ നിർബന്ധിച്ച് ഇവിടുന്ന് പറഞ്ഞയക്കും . അങ്ങനെ അന്ന് എന്തൊക്കെയോ ആലോചിച്ച് ഞാൻ ഉറങ്ങിപ്പോയി .
പിന്നെ ആരോ തട്ടി വിളിക്കുമ്പോഴാണ് ഞാൻ ഉണർന്നത് . ഞാൻ ഞെട്ടിപ്പോയി , മനീഷ ചേച്ചിയായിരുന്നു .
മനീഷ : എടാ എന്തുവാടാ ഇത് … ? അത്താഴം കഴിക്കണ്ടേ ?
ഞാൻ : ആമം… ചേച്ചി… ഞാൻ..വരാം..
ഞാൻ അവരെ ദേഹമാസകലം ഒന്ന് നോക്കി , അപ്പോഴേക്കും എന്റെ മനസ്സിൽ മുമ്പത്തെ കാഴ്ചയായിരുന്നു . എനിക്ക് കമ്പിയാകാൻ തുടങ്ങിയപ്പോ ഞാൻ മറുഭാഗത്തേക്ക് ചെരിഞ്ഞു കിടന്നു.
മനീഷ : ഇവന്റെയൊരു കാര്യം , നിന്നെ അമ്മ തിരക്കുന്നു. വേഗം വാ….
ഞാൻ ഒന്നു സംശയമില്ലാത്ത രീതിയിൽ മൂളി . പെട്ടന്ന് തന്നെ താഴെ പോയി അധികമാരും ഇല്ലാത്ത തക്കം പാർത്ത് ഭക്ഷണം കഴിച്ചിട്ട് ഒന്ന് ഒന്ന് വീണ്ടും ഉറങ്ങി , ഇത്തവണ ഡോർ ലോക്ക് ചെയ്തൂന്ന് മാത്രം .
അടുത്ത ദിവസങ്ങളിലൊന്നും കാര്യമായി ഒന്നും സംഭവിച്ചില്ല . ഞാൻ നിർമലയെയും കണ്ടില്ല . ഭാഗ്യത്തിന് ചേച്ചി ആരോടും പറഞ്ഞില്ലാന്ന് തോന്നുന്നു . പിന്നെ മനീഷയെ കാണുമ്പോൾ അവള് എന്ത് തുണിയുടുത്താലും എനിക്ക് അന്നുകണ്ട രൂപം മാത്രമേ ഓർമ്മ വരൂ .
അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി എനിക്ക് രഘുവിന്റെ കോൾ വന്നു .
രഘു : ഞാൻ നിനക്ക് അയച്ച വീഡിയോ കണ്ടോ ?
ഞാൻ : എന്താ നീ അയച്ചേ ?
രഘു : അത് നോക്കീട്ടു പറ ….
ഞാൻ വേഗം കോൾ കട്ട് ചെയ്ത് രഘുവിന്റെ ചാറ്റെടുത്ത് തുറന്നു നോക്കി , ഒരു പത്തുമിനിറ്റ് നീണ്ട വീഡിയോയായിരുന്നു . ഒരിരുട്ടുനിറഞ്ഞ ഹാളായിരുന്നു . ഞാൻ കിടന്നു കാണുന്നതുകൊണ്ട് എനിക്ക് എന്തോ തോന്നി . ബെഡിന് അടുത്തുള്ള ടേബിൾ ലാംബ് ഓണാക്കി ഞാൻ എഴുന്നേറ്റിരുന്നു . ആ ഇരുട്ടുമൂടിയ സ്ഥലത്ത് ഒരു റൂമിന്നു വെട്ടം വരുന്നുണ്ടായിരുന്നു . എന്തൊക്കെയോ ശബ്ദം പോലെ അകത്തൂന്ന് കേൾക്കുന്നുണ്ടായിരുന്നു . പിന്നെ പെട്ടെന്ന് പുറത്തേക്കൊരു നിഴലുപോലെ വരുന്നത് കാണാമായിരുന്നു . പിന്നാലെ അതുൽ ഒരു ലുങ്കിയും മാടികെട്ടികൊണ്ട് ഏതോ പോരാട്ടം വിജയിച്ച ഭാവത്തില് പുറത്തേക്ക് വരുന്നു , അവന്റെ ട്രേഡ്മാർക് ഫിംഗർ സൈൻ കാണിക്കുന്നു . ക്യാമറയ്ക്ക് കുറച്ചുകൂടി അടുത്ത് വന്ന് നടുവിരലും കാണിച്ചോണ്ട് നടന്നു പോന്നു …… ക്യാമറയ്ക്ക് പിന്നീന്ന് രണ്ടുപേര് ചിരിക്കുന്ന ഉച്ചയും കേൾക്കാമായിരുന്നു . പിന്നെ ക്യാമറ നേരെ റൂമിന് അകത്തേക്കാണ് കൊണ്ടുപോയത് .
