ഏഴു പൂത്തിരികൾ – 2 15

നിർമല : എന്താടാ …പേടിച്ചുപോയോ ?!! നന്നായി വിയർക്കുന്നുണ്ടല്ലോ.

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് , ചേച്ചി വളരെ നേരത്തെ ഇവിടെ കയറിപറ്റിയിട്ടുണ്ടാവും . ബെഡ്ഷീറ്റും തലയണയുമൊന്നും കാണുന്നില്ല . ഷെൽഫൊക്കെ ലോക്ക് ആക്കീട്ട് താക്കോൽ മാറ്റി വച്ചിട്ടുണ്ട് . ചേച്ചി എവിടുന്നോ ഒരു ക്രിക്കറ്റ് ബോൾ കൈയ്യിലെടുത്തു , എന്നിട്ട് എന്റെ നേരെ ലക്ഷ്യമാക്കി .

നിർമല : നീയൊരു ക്യാച്ചെടുത്തെ മോനെ …..

അവരത് എന്റെ നേർക്ക് ശക്തമായി എറിഞ്ഞു , ഞാൻ ഒരുവിധത്തിൽ രക്ഷപെട്ടു , അത് ചുമരിൽ തട്ടിപോയി .

നിർമല : ഛേ .. എന്താടാ പിടിക്കണ്ടേ …. ഓ നിനക്ക് പിടിക്കാൻ പറ്റില്ലല്ലോ ….. അവിടെ തന്നെ നില്ല് , ഞാൻ വേറൊരു കാര്യം ചെയ്യാം .

അവിടെ ചേച്ചീടെ മുൻപിൽ നഗ്നനായി നിൽക്കുമ്പോ എനിക്ക് ആകെ വിയർക്കുന്നുണ്ടായിരുന്നു . ചേച്ചി മേശപ്പുറത്തൂന്ന് എന്റെ ഫോൺ എടുത്തു . ദൈവമേ അത് നേരത്തെ ലോക്ക് ആയിരുന്നില്ലെ ?

നിർമല : ഒന്ന് ചിരിച്ചു പോസ് ചെയ്യതെടാ…..

ഞാൻ : വേണ്ടെച്ചീ….. പ്ലീസ് …..

നിർമല : നേരെ നിക്കേടാ… നീ എന്താടാ ഇങ്ങനെ രണ്ടുകൈകൊണ്ടും പൊത്തി പിടിച്ചേക്കുന്നേ ? അവിടെ എന്നാ ഉള്ളത് ? ഈ കിളിയെ വയ്ക്കാൻ കൊട്ടാരം വേണോടാ …..

ഞാൻ : ചേച്ചി ഒന്ന് പോയിതരാമോ ….!!!!! ഞാൻ കാലുപിടിക്കാം .

നിർമല : വാടാ … എന്ന നീ വന്നു കാലുപിടിക്ക് .

ഭാഗ്യം വീണ്ടും തുണച്ചൂന്ന് പറയാം , ചേച്ചിയെ അച്ഛൻ താഴേന്നു വിളിച്ചു .

അച്ഛൻ : മോളെ നിർമലേ…. നീ മുകളിലാണോ ? ഒന്ന് വരുവോ ?

നിർമല : ആം അങ്കിളേ , ദാ ഇപ്പൊ വരാം ….

ചേച്ചിയുടെ ശ്രദ്ധമാറിയ ആ ഒരു നിമിഷം , ഞാൻ അവരെ ബെഡിലേക്ക് തള്ളിയിട്ട് , വേഗം ബാത്റൂമിലേക്ക് കയറി വാതിലടച്ചു . ചേച്ചിക്ക് നാടുവിനെന്തെങ്കിലും പറ്റിയിട്ടുണ്ടാവും , എന്നാലും ഞാൻ അപ്പൊ എങ്ങനേലും രക്ഷപ്പെടാനാ നോക്കിയത് . ഒരു ചെറിയ അലർച്ച കേട്ടു , പിന്നെ പെട്ടന്നു ശാന്തമായി . പോയീന്നു തോന്നുന്നു .

ഞാൻ മെല്ലെ പുറത്തു വന്നു , അവിടെയാരും ഇല്ലായിരുന്നു . പെട്ടന്ന് ചെന്ന് വാതിലു കുറ്റിയിട്ടു . അലമാറയുടെ ചാവി റൂമീന്നു തപ്പി കണ്ടുപിടിച്ചു . എന്നിട്ട് വേഗം ഡ്രസ്സുമാറി . നോക്കുമ്പോ ചേച്ചി എന്റെ ഫോണീന്ന് അതുലിന്റെയും രഘുവിന്റെയും ചാറ്റുകൾ ആർക്കോ അയച്ചുകൊടുത്തിരിക്കുന്നു. ഞാൻ അത് വേഗം അവര് കാണുന്നതിന് മുമ്പെ ഡിലീറ്റ് ആക്കി . അന്നൊരു സമാധാനമില്ലാത്ത രാത്രിയായിരുന്നു .

പിറ്റേന്നു വൈകുനേരം ഞാൻ ഒറ്റയ്ക്ക് അടുത്തുള്ള മൈതാനത്ത് പോയിരിപ്പായി . അന്ന് ശരിക്കും മുറിയിൽനിന്ന് പുറത്തിറങ്ങിയില്ലായിരുന്നു . തലേദിവസം രാത്രിയെപ്പറ്റി ആലോചിച്ച് സങ്കടവും നാണക്കേടും ദേഷ്യവുമൊക്കെ ചേർന്നതായിരുന്നു എന്റെ മനസ്സ് . അപ്പൊ രഘു അങ്ങോട്ടു വന്നു . ഞാൻ അവനോട് എല്ലാം പറഞ്ഞു . അവന്റെ മുഖത്തും പിന്നെ കോപവും ചെറിയ വിഷമവുമൊക്കെ കാണാമായിരുന്നു.

രഘു : എടാ അതുസാരമില്ല , നീ അവളെ തള്ളിയിട്ടില്ലേ?

ഞാൻ : ഇനി ഞാൻ എങ്ങനെയാ അവരുടെ മുഖത്തു നോക്കുന്നേ ?

അപ്പൊ അതുൽ അങ്ങോട്ട് ഒരു കൈവീഡി വലിച്ചോണ്ട് വന്നു . രഘു അവന് മൊത്തം വിവരിച്ചു കൊടുത്തു .

അതുൽ : നിനക്ക് നാണമില്ലെടോ ഒരു പെണ്ണ് തുണിയൂരി നിർത്തി അപമാനിച്ചൂന്ന് പറയാൻ ? രഘുവേ , ഇനി ഇത് ഫാന്റസി ആന്ന് വല്ലതും പറയോ ?

രഘു : അങ്ങനെയാണേൽ കേറി സുഖിച്ചാൽ പോരെ ?

അതുൽ : ഇതിന് ഇന്ന് പോയി പ്രതികാരം എടുത്തില്ലെങ്കില് നിന്നെ ഞാൻ ഒഴിവാക്കും …..(ചിരി)

ഞാൻ : അതെങ്ങനെയാടാ ഞാൻ ഇപ്പൊ പോയി പ്രതികാരം എടുക്കുന്നെ ?

അതുൽ : ഇനി അതും ഞാൻ പഠിപ്പിച്ചു തരണോ ?

രഘു : എടാ നീ ഒരു കാര്യം ചെയ്യ് , നാളെ ഞായറാഴ്ചയല്ലേ , നാളെത്തന്നെ അവരുടെ വീട്ടിലേക്ക് പോയി ഒന്ന് തിരിച്ചു കൊടുത്തിട്ട് വാ ….

ഞാൻ : നോക്കാം …..

അതുൽ : ആൺ ആണേൽ നീ വാക്ക് മാറ്റരുത്ത് .

ഞാൻ : ശരിയെടാ………..

രഘു : അത് വിട് , ഞാൻ നിനക്ക് അയച്ച വീഡിയോ എങ്ങനെയുണ്ടായിരുന്നു ?

Leave a Reply

Your email address will not be published. Required fields are marked *