”ദൈവമേ ഈ പെണ്ണ് !!”’
“‘ പോടാ ചെക്കാ …അല്ലേൽ ആശാത്തി നിന്റെ മേലേക്ക് കേറും .. അതൊഴിവാക്കാനാ ഞാൻ .. ഇനി നോക്കിക്കോ ..ചേച്ചിയൊന്നും നിന്നോട് ചോദിക്കില്ല .. നീ വേണേൽ രണ്ടു ചൂടാകൽ നടത്തിക്കോ ..ദേണ്ടെ … ആശാത്തി പാർക്കിങ്ങിലേക്ക് പോകുന്നുണ്ട് “” റോസ്മേരി അവനെ പുറത്തേക്ക് തള്ളിവിട്ടു .
സമയം ഒരുമണിയാകുന്നതേ ഉണ്ടായിരുന്നുള്ളൂ അപ്പോൾ .
മിഥുൻ ചെല്ലുമ്പോൾ മീനാക്ഷി ബൈക്കിന്റെ അടുത്ത നിൽപ്പുണ്ടായിരുന്നു . അവനെ കണ്ടതും അവൾ വിളറിയൊരു ചിരി സമ്മാനിച്ചു .
അവനൊന്നും മിണ്ടാതെ ബൈക്ക് സ്റ്റാർട്ട് ചെയ്തു , മീനാക്ഷി അവന്റെ പുറകിൽ കയറി . ഗേറ്റ് കടന്നിട്ടും ഇരുവരുമൊന്നും മിണ്ടിയില്ല .
“‘ കുട്ടാ …”‘ ടൌൺ വിട്ട് , അവരുടെ ഗ്രാമത്തിലേക്ക് പോകുന്ന വഴിയെ നീങ്ങിയപ്പോൾ മീനാക്ഷി പതിയെ വിളിച്ചു
“‘ഇപ്പഴേ ചെന്നാൽ അമ്മ ..”” മീനാക്ഷി പാതിയിൽ നിർത്തി .
”പിന്നെന്നാത്തിനാ ചേച്ചി ഇപ്പഴേ പോകാന്ന് പറഞ്ഞെ “‘ അവളതിന് മറുപടിയൊന്നും പറഞ്ഞില്ല .
“‘ വിശക്കുന്നുണ്ട് … നമുക്കൊരു ബിരിയാണി കഴിച്ചാലോ “‘ അല്പദൂരം പിന്നിട്ടിരുന്നു അപ്പോൾ . മീനാക്ഷി പറഞ്ഞതും മിഥുൻ കണ്ണാടി തിരിച്ചുവെച്ചവളെ നോക്കി . മീനാക്ഷി അവന്റെ കണ്ണിൽ നിന്ന് നോട്ടം മാറ്റി .
“‘ ചേച്ചീടെ കയ്യീ പൈസയുണ്ടോ ? അല്ലാ … ചോറ് കൊണ്ടുവന്നതെന്തിയെ ?”’
“” അത് കൂട്ടുകാരെടുത്തു … എനിക്ക് വിശക്കുന്നുണ്ട് . നീ ഏതേലും ഹോട്ടലിലേക്ക് വീട് “”
മിഥുൻ ബൈക്ക് വട്ടം തിരിച്ചു ..ടൌൺ എത്തുന്നതിനു മുൻപ് ഹൈവേയിൽ ഒരു ഹോട്ടലുണ്ട് . മൺകലത്തിൽ നല്ല ബിരിയാണി അവിടെ കിട്ടും . മിധുൻ അതോർത്തോണ്ട് ബൈക്ക് അങ്ങോട്ട് വിട്ടു .
“‘ നീ വരുന്നില്ലേ ചേച്ചീ ?”” ബൈക്ക് ഹോട്ടലിന് മുന്നിൽ നിർത്തിയപ്പോൾ മീനാക്ഷി തണലിലേക്ക് മാറിനിന്നപ്പോൾ മിഥുൻ അവളെ നോക്കി .
“‘നീ വാങ്ങിക്കൊണ്ട് വാ . നമുക്ക് പോകുന്ന വഴി കഴിക്കാം “‘
“‘ പോകുന്ന വഴി എന്നാത്തിനാ ..ഇവിടുന്ന് കഴിക്കാം …”‘
“‘ നിനക്കൊരു ബിയർ വാങ്ങിത്തരാല്ലോന്ന് കരുതിയാ “‘
“‘ബിയറോ ..?”’ മിഥുന്റെ കണ്ണ് മിഴിഞ്ഞു .
“‘ങാ ..നീ വാങ്ങീട്ടു വാ ..ഇതാ പൈസ “‘ മീനാക്ഷി ബാഗിൽ നിന്നും അഞ്ഞൂറിന്റെ നോട്ടെടുത്തു നീട്ടി
“”വേണ്ട ..അത് വെച്ചോ ..എന്റെ കയ്യിലുണ്ട് പൈസ “” മിഥുൻ ഹോട്ടലിലേക്ക് കയറിപ്പോയി .
“‘എടീ ചേച്ചീ … അതീന്നൊരു നൂറ്റിയിരുപത് രൂപ തന്നെ ..അല്ലേൽ നൂറ്റമ്പത് താ “” ബിരിയാണിയുടെ കവർ മീനാക്ഷിയെ ഏൽപ്പിച്ചിട്ടവൻ പറഞ്ഞു .
“‘നൂറ്റമ്പതോ ..അതെന്നാത്തിനാ “” മീനാക്ഷി അഞ്ഞൂറിന്റെ നോട്ടെടുത്തു നീട്ടി .
“‘ ഒരു ബിയർ നൂറ്റിയിരുപത് .പിന്നെ നിനക്ക് ഒരു സേവനപ്പ് . അതിനു മുപ്പത്തിയഞ്ച് .അഞ്ചുരൂപ എന്റേൽ ഉണ്ട് “”‘
“‘നീ മൂന്നു ബിയർ മേടിച്ചോ “‘
“‘ .ങേ ..രണ്ടെണ്ണം വരെ ഞാൻ കഴിക്കും ..എന്നാലും മൂന്ന് എന്നാത്തിനാ ?”’
“‘ ഇന്ന് ഞാനും ഒരെണ്ണം കുടിക്കും “”‘ മീനാക്ഷി അവനെ നോക്കി പുഞ്ചിരിച്ചു .
മിഥുൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു
“‘ ചേച്ചീ .. ഇവിടെ നിന്നോ ഞാൻ വാങ്ങീട്ടു വരാം “‘ ബിവറേജസ് സൂപ്പർ മാർക്കറ്റിലേക്ക് കയറി . അഞ്ചുമിനുട്ടിനകം അവൻ തിരിച്ചെത്തി .
“” ചേച്ചീ ..ഇതുംകൊണ്ട് വീട്ടിലേക്ക് പോകാൻ പറ്റൂല്ല .നമുക്ക് വേറെയെവിടേലും പോയാലോ ?”’
“‘അല്ലേലും വീട്ടിലേക്ക് കൊണ്ടുപോകാൻ പറ്റുന്ന സാധനം ..നീ വേറെങ്ങോട്ടേലും വീട് “‘
“‘ നമുക്ക് ആ കുരിശുമലയിലേക്ക് പോയാലോ ?”
“‘ഏത് … ആ റോഡീന്നു കാണുന്നതോ ? അവിടെ ഒത്തിരി ആൾക്കാരുണ്ടാവില്ലേ ?”’
“‘അതവിടെയല്ലേ ..അതിലെപോകുമ്പോ ഇടത്തേക്കും വലത്തേക്കുമൊക്കെ ഇഷ്ടം പോലെ സ്ഥലമുണ്ട് . ഇന്നാളൊരു ദിവസം ഞാൻ പോയിട്ടുണ്ടവിടെ . “‘
“‘എന്നാലങ്ങോട്ട് വിട് “” മിഥുൻ ബൈക്ക് അങ്ങോട്ട് പായിച്ചു . റോഡിൽ നിന്നും കുരിശുമലയിലേക്കുള്ള ഇടവഴിയെ കയറുമ്പോൾ മീനാക്ഷി അവനെ വട്ടം പിടിച്ചു . പലയിടത്തും റോഡ് തകർന്ന നിലയിലായിരുന്നു ആ റൂട്ട്
“” ചേച്ചീ നീ ബലം പ്രയോഗിക്കാതെ ഇരിക്ക് ..വണ്ടിപാളിപ്പോകുവാ “‘

എന്നാ കഥപാടാ ഉവ്വേ… ഗംഭീരം… സെക്സ്, റൊമാൻസ്, സെൻ്റിമെൻ്റ്സ് എൻ്റെ ദേവിയേ…. കിട്ടു സാധനം. താൻ ശരിക്കും കമ്പി രാജയാ…🙏🙏🙏🙏🙏