ഒമ്പത് 54അടിപൊളി  

“‘ആഹാ .. കള്ളത്തെമ്മാടി ..അപ്പൊ നീ ഇന്ന് .. ഹമ് ..”” മീനാക്ഷി അവന്റെ കയ്യിൽ നിന്നും പരിപ്പുവട ഒടിച്ചെടുത്തു കടിച്ചു .

“‘ ഞാൻ ..ഞങ്ങളൊന്നും ചെയ്തില്ല …”‘

”ഉവ്വ .. അവളെയെനിക്ക് നന്നായിയറിയാം “‘

”റോസ് പാവമാ ചേച്ചീ … ഈ ചാട്ടവും ബഹളവും ഒക്കെയുണ്ടന്നെ ഉള്ളൂ “‘

“‘അതെനിക്ക് അറിയാടാ .. എന്നെ തേടിവന്നു പരിചയപ്പെട്ടപ്പോളെ ഞാൻ സ്പെല്ലിംഗ് മിസ്റ്റേക്ക് മണത്തതാ . നാത്തൂനേ നേരത്തെ സോപ്പിടാൻ വന്നേക്കുന്നു .”‘

“‘ചേച്ചിക്ക് ശ്യാമേട്ടനെ ഇഷ്ടമാണോ … കല്യാണം കഴിക്കാൻ ?”’

“” ഹമ് ..ശ്യാമിനെന്താടാ കുറവ് ? അച്ഛനാനുമമ്മേം ലണ്ടനിൽ പെങ്ങടെ കല്യാണം കഴിഞ്ഞു . ശ്യാം എല്ലാത്തിനും ഫസ്റ്റാ . ലണ്ടനിൽ ഹയർസ്റ്റഡീസ്‌ കഴിഞ്ഞാൽ ജോലീം കിട്ടും .. അന്നേരത്തേക്കും എന്റെ കല്യാണം കഴിയും ..ഏതേലുമൊരു കോന്തനുമായി .””

”അതായിരിക്കും കിട്ടിയ അവസരം മുതലാക്കീത് ഇന്ന് “‘

“‘പോടാ ഒന്ന് … ഇച്ചിരി ബിയർ താ ..നമ്മക്ക് ഫിഫ്റ്റി ഫിഫ്റ്റി അടിക്കാം “”

”എടീ ചേച്ചീയിൽ ആൽക്കഹോൾ കണ്ടന്റ് കൂടുതലുള്ളതാ ..ഇപ്പളെ നിന്റെ കണ്ണൊക്കെ ചുവന്ന് . വീട്ടിലേക്ക് പോകേണ്ടതാ ..ഓർമ വേണം “‘

”’ബൈക്കോടിക്കണ്ടതാ നിനക്ക് … നീയും കുറച്ചു കുടിച്ചാൽ മതി …അല്ലേലും നമ്മളിൽ കഴിച്ചുടനെ പോകുന്നില്ലല്ലോ . കോളേജ് ടൈം ആകുമ്പോ പോയാൽ മതി … ഇപ്പൊ ഒന്നര ആകുന്നതല്ലേ ഉള്ളൂ “”

മിഥുൻ അടുത്ത ബോട്ടിൽ പൊട്ടിച്ചിട്ട് ഒരിറക്ക് കുടിച്ചിട്ട് അവൾക്ക് കൊടുത്തു .

“‘ശെരിക്കും പറഞ്ഞാൽ നമ്മളൊക്കെ എന്ത് ജീവിതമാ അല്ലെ .. ബാക്കിയുള്ളോരെല്ലാം അടിച്ചു പൊളിക്കുന്നു . അച്ഛൻ വീടും അമ്മവീടും വെക്കേഷൻ ടൂറും ഒക്കെയായി . എനിക്കുറപ്പുണ്ട് അമ്മയിനി എന്നെ പഠിക്കാൻ വിടില്ല . കെട്ടിച്ചു വിടത്തെ ഉള്ളൂ …”‘

“‘നിനക്ക് ശ്യാമേട്ടനെ അത്ര ഇഷ്ടമാണേൽ ഒളിച്ചോടി പൊക്കോളത്തില്ലെ ചേച്ചീ … നിനക്ക് അങ്ങനെയേലും ആശ്വാസമുണ്ട് . ഞാനിവിടെ കിടന്നു നരകിക്കും . റോസിനേം കിട്ടത്തില്ല .. ഒരു ജോലിക്കും വിടാൻ പോകുന്നില്ല ..നോക്കിക്കോ .

ഒള്ള പറമ്പും കൃഷീം നോക്കി ജീവിക്കേണ്ടി വരും “”

“‘ഇവര് വല്ല ഹിമാലയത്തിലോ ആയിരുന്നടോ? ദുബായ് ഒക്കെ ..എനിക്കങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല . എന്തേലും ഒരു പുരോഗതി വേണ്ടേ . ഇത് പതിനാലാം നൂറ്റാണ്ടിലെ പോലെ . “‘

മിഥുൻ മീനാക്ഷിയുടെ കയ്യിൽ നിന്നും ബോട്ടിൽ വാങ്ങി തിരികെ കൊടുത്തു .

“‘നീ ബിരിയാണി എടുക്ക് … അല്ലേൽ കഴിച്ചു കഴിഞ്ഞു തൊണ്ടേൽ നിന്നിറങ്ങത്തില്ല “‘

“‘ ഒരു ബോട്ടിൽ വെള്ളവും പിന്നെ സേവനപ്പും വാങ്ങീട്ടുണ്ട് “‘ മിഥുൻ വെള്ളവും സെവനപ്പും പുറത്തെടുത്തുവെച്ചു .എന്നിട്ട് ബിരിയാണിയുടെ കവർ തുറന്നു .

“” എടാ ..ഈ കലം തിരിച്ചു കൊടുക്കണോ ?”

“‘വേണ്ട ..അമ്പത് രൂപ എക്സ്ട്രാ വാങ്ങിച്ചു . “”

“‘ഒരെണ്ണത്തിനോ ..അതോ രണ്ടിനും കൂടെയോ ?”

“‘ഒരെണ്ണത്തിന് .. ഇന്നായത് കൊണ്ട് ഞാൻ വാങ്ങിച്ചതാ “‘

“” ടൂറിന് വാടീ എന്നു പറഞ്ഞു അവളുമാർ പൈസ വരെ ഇട്ടതാ. അമ്മ ഓടിച്ചു.”” മീനാക്ഷി ബിരിയാണി ചട്ടി കയ്യിലെടുത്തു സലാഡും അച്ചാറും പപ്പടവും സൈഡിൽ വെച്ചു കഴിക്കാൻ തുടങ്ങി.

“”പൈസ ഇല്ലാഞ്ഞിട്ടൊന്നും അല്ലല്ലോ. ഇഷ്ടം പോലെ ഭൂമിയുണ്ട്. അതീന്നുള്ള ആദായം. ഡ്രസ് ഒക്കെ മേടിച്ചു തരുന്നത് തന്നെ ആശ്വാസം. “”

“” അതും അമ്മയുടെ ഇഷ്ടമല്ലേ. ഇത് വരെ നമ്മുടെ ഇഷ്ടത്തിന് വാങ്ങി തന്നിട്ടുണ്ടോ. കൈ ദേ ഇത്രേം ഉള്ള കോളർ ഉള്ള ചുരിദാർ ആണെല്ലാം. നല്ല കട്ടിയുള്ള തുണിയെ വാങ്ങൂ.. എന്നാലും ബ്രാക്ക് പുറമെ ഷിമ്മിയും. ഫാഷൻ ഡ്രെസ് ഒന്നും വേണ്ട. എല്ലാരും ഇടുന്ന പോലെ ഒരു മിഡിയോ മറ്റോ… ഇന്നാള് ഒന്ന് പറഞ്ഞപ്പോ ലോംഗ് സ്കർട്ട് വാങ്ങിത്തന്നു. അതും ഇടാൻ നേരം അതിന്റെ അടീൽ ലെഗ്ഗിൻസും.”” മീനാക്ഷി അമർഷം കോഴിക്കാൽ കടിച്ചു പറിച്ചു തീർത്തു.

“”അതുകൊണ്ട് നീ സന്ദർഭം കിട്ടിയപ്പോ തകർത്തു….””

“”പോടാ ഒന്ന്.. ഞാൻ പറഞ്ഞില്ലേ.. എനിക്ക് ശെരിക്കും കരച്ചില് വന്നൂന്ന്. കരഞ്ഞപ്പോൾ ശ്യാമിനും ഏതാണ്ട് പോലെയായി.അപ്പൊ കുറെയുമ്മ ഒക്കെത്തന്നു.. ലാസ്റ് ചൂണ്ടേൽ ..തന്നപ്പോ….. തന്നപ്പോ പിടി വിട്ടു പോയെടാ””

1 Comment

Add a Comment
  1. എന്നാ കഥപാടാ ഉവ്വേ… ഗംഭീരം… സെക്സ്, റൊമാൻസ്, സെൻ്റിമെൻ്റ്സ് എൻ്റെ ദേവിയേ…. കിട്ടു സാധനം. താൻ ശരിക്കും കമ്പി രാജയാ…🙏🙏🙏🙏🙏

Leave a Reply

Your email address will not be published. Required fields are marked *