ഒരാണും മൂന്ന് പെണ്ണും – 3 33

 

 

 

 

 

 

 

മാമ്മി പൂജയും റുമിലേക്ക് കേറി വന്നു എന്റെ അടുത്തിരുന്നു വേദനയുണ്ടോ മോനേ. വാ നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം ഞാൻ വല്യേട്ടനെ വിളിക്കട്ടെ വേണ്ട മാമ്മി എനിക്ക് ഒരു കുഴപ്പവുമില്ല ഇനി വല്യമാമ്മനൊക്കെ അറിഞ്ഞാൽ ആകെ പ്രശ്നമാകും ആരോടും ഒന്നും പറയണ്ട നിങ്ങളും ആരോടും പറയരുത് ..

നന്ദുട്ടാ എന്തിനാ മോനേ നീ എനിക്ക് വേണ്ടി ഈ അടിയെല്ലാം വാങ്ങിച്ചത്?

ഞാൻ വാങ്ങിയില്ലെങ്കിൽ അയാൾ മാമ്മിയെ തല്ലില്ലായിരുന്നോ ഞാൻ നോക്കി നിക്കുമ്പോൾ അങ്ങനെ മാമ്മിയെ തല്ലാൻ ഞാൻ സമ്മതിക്കില്ല.

ഞാൻ അങ്ങനെ പറഞ്ഞപ്പോൾ മാമ്മി വീണ്ടും കരയാൻ തുടങ്ങി ഞാൻ മാമ്മിയെ കരയല്ലേ മാമ്മി എന്നു പറഞ്ഞു ഞാൻ മമ്മിയുടെ മുടിയിൽ നെറുകയിൽ തടവി സമാധാനിപ്പിച്ചപ്പോൾ മാമി എന്നെ കെട്ടിപിടിച്ച് ഉമ്മ തന്നു ഞാൻ തിരിച്ചും മമ്മിയുടെ നെറ്റിയിൽ ഉമ്മ വെച്ചു

 

 

 

 

 

 

 

 

എല്ലാവരോടും പോയി റെഡിയാവാൻ പറഞ്ഞു ഞാൻ വീണ്ടും കുറച്ചു നേരം അവിടെ കിടന്നു. പിന്നെ ഞാനും റെഡിയായി ഇറങ്ങി കൈ നല്ല വേദനയുണ്ട് അസ്ഥി പൊട്ടിയിട്ടില്ല പൊട്ടിയെങ്കിൽ ഞാൻ ഇങ്ങനെ നിൽക്കില്ലായിരുന്നു മാമ്മി അടുക്കളയിലും പൂജ കുളിക്കാനും കേറിയ സമയത്ത് ആര്യ ചേച്ചി എന്റെ അടുത്തുവന്നു എന്നെ കുറച്ചുനേരം എന്നെ കെട്ടിപിടിച്ചിരുന്നു മാമ്മി ഉമ്മ വെച്ച് സ്ഥലം ചോദിച്ചു അവിടെയൊക്കെ വീണ്ടും വീണ്ടും ഉമ്മവെച്ചു മാമ്മി എനിക്ക് കുളിക്കാൻ ഉപ്പിട്ട് വെള്ളം ചൂടാക്കി തന്നു ചെറുതായി പുറം വേദനയും ചെറുതല്ലാത്ത കൈ വേദനയും ഉണ്ടെനിക്ക് ഞാൻ അത് അവരോട് പറഞ്ഞില്ല പറഞ്ഞാൽ പിന്നെ അതുമതി ഹോസ്പിറ്റലിൽ പോകാന്നും പറഞ്ഞു ബഹളം തുടങ്ങും ഞങ്ങൾ എല്ലാവരും റെഡിയായി ഇറങ്ങി.

 

 

 

 

 

തറവാട്ടിലേക്ക് നടക്കുമ്പോൾ ആര്യ ചേച്ചി എന്റെ കൈയിൽ പിടിച്ചു കൈയ്ക്ക് വേദനയുള്ളത് കൊണ്ട് ഞാൻ കൈ വലിച്ചു അവരുടെ മൈൻഡ് ഒന്ന് മാറ്റാൻ ഞാൻ ഓരോ വളിപ്പ് പറഞ്ഞു പക്ഷേ ആരും ഒന്നും എന്നോട് തിരിച്ചു പറഞ്ഞില്ല എല്ലാവരും ആ രാവിലത്തെ സംഭവത്തിന്റെ ഞെട്ടലിലാണ് ഞാൻ ചോദിച്ചു നിങ്ങളെന്താ മിണ്ടാത്തെ? ആരും ഒന്നും മിണ്ടുന്നില്ല എനിക്ക് ദേഷ്യം വന്നു നടക്കുന്ന വഴി ഞാൻ കുളം എത്തിയപ്പോൾ നിന്നു പൂജ നിനക്ക് പൂ വേണ്ടേ? അവളൊന്നും മിണ്ടുന്നില്ല ഞാൻ കുളത്തിലേക്ക് ഇറങ്ങാൻ നേരം മാമി പറഞ്ഞു വേണ്ട നന്ദു നമുക്ക് പോകാം ഓഹ് അപ്പോൾ എല്ലാവരുടെയും വായിൽ നാക്ക് ഉണ്ടല്ലേ നിങ്ങൾ എന്താ ഒരുമാതിരി മരിച്ച വീട്ടിൽ പോകുന്നപോലെ ആകെ ശോക മുകമായി പോകുന്നത് അടികൊണ്ടത് എനിക്കല്ലേ നിങ്ങൾ മിണ്ടാതിരിക്കുമ്പോൾ എനിക്കെന്തോപോലെ.

നന്ദു നമുക്ക് പോകാം വാ ഞങ്ങൾ പറയുന്നത് കേൾക്ക്.

 

 

 

നിങ്ങൾ പറയുന്നത് ഞാൻ കേൾക്കാം പക്ഷേ ഞാൻ പറയുന്നത് നിങ്ങൾ കേൾക്കണം? എന്താ നന്ദു? അതേ രാവിലെ നടന്നത് നമ്മൾ മാത്രം ഇപ്പോൾ അറിഞ്ഞാൽ മതി നിങ്ങൾ അത് ആരോടും പറയരുത്. നടക്കില്ല നന്ദു ഞാൻ ഇത് പറയും നിന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയെ പറ്റു നന്ദു നിന്റെ കൈ നീ മടക്കാത്തതും ആര്യ നിന്റെ കൈയിൽ പിടിച്ചപ്പോൾ വേദനക്കൊണ്ട് നീ കൈ വലിച്ചത് ഞാൻ കണ്ടില്ലന്നാണോ നീ വിചാരിച്ചത് ഞാൻ എല്ലാം ശ്രദ്ധിക്കുന്നുണ്ട് നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇത് എല്ലാവരോടും പറയും. മാമി മാമി പ്ലീസ് ഞാൻ പറയുന്നത് കേൾക്ക് ചെറിയ മാമ്മൻ ഇപ്പോൾ വന്നുകാണും മാമ്മാൻ വന്നിറങ്ങിയ ദിവസം തന്നെ ഇങ്ങനെ കാണുന്നത് മാമ്മന് വിഷമം ആവില്ലേ മാത്രമല്ല പുതിയൊരു വീട് വെച്ചിട്ട് അതിന്റെ ഫങ്ക്ഷന് ഇങ്ങനൊരു കാര്യം കേൾക്കുന്നത് ശെരിയല്ല മാമ്മി ഇന്നിത് പറയരുത് നാളെ പറഞ്ഞോ പ്ലീസ് പ്ലീസ്

എന്റെ നിർബന്ധത്തിനു വഴങ്ങി മാമി മനസ്സില്ലാമസൊടെ മാമി അത് സമ്മതിച്ചു.

 

 

 

 

 

വീട്ടിലെത്തിയപ്പോൾ മാമ്മൻ വന്നതിന്റെ ആകെ ബഹളം പുല്ല് കുറച്ച് നേരത്തെ വരേണ്ടതായിരുന്നു ഇതിപ്പോൾ കോസ്റ്റലി സാധനങ്ങളൊക്കെ ഓരോരുത്തർ അമുക്കികാണും എന്നെ കണ്ട വലിയ മാമ്മൻ ചോദിച്ചു ഇതാണോ നീ നേരത്തെ വരാന്നു പറഞ്ഞത്? എഴുന്നേറ്റപ്പോൾ താമസിച്ചുപോയി മാമ്മാ അതാ ഞാൻ പോയി ചെറിയ മാമ്മനെ കണ്ടു മാമ്മൻ എന്നെ കെട്ടിപിടിച്ചു നീ വലിയ ചെക്കനായല്ലോ മാമ്മൻ കെട്ടിപിടിച്ചപ്പോഴും കൈക്ക് വേദനയുണ്ടായിരുന്നു ഞാൻ അത് പുറത്തുകാണിച്ചില്ല മാമ്മൻ എന്നോട് കണ്ണടക്കാൻ പറഞ്ഞു ഞാൻ കണ്ണടച്ചു. മാമ്മൻ എന്നോട് വലതു കൈ നീട്ടാൻ പറഞ്ഞു. ഇടതു കൈ ആണെങ്കിൽ പെട്ടേനെ ഞാൻ വലതു കൈ നീട്ടി മാമ്മൻ ഒരു ചെറിയ പെട്ടി എന്റെ കൈയിൽ വെച്ചു തന്നു എന്നോട് കണ്ണുതുറക്കാൻ പറഞ്ഞു കണ്ണുതുറന്ന ഞാൻ ആ ബോക്സ്‌ കണ്ടു ഞെട്ടി നോക്കിയയുടെ മൊബൈൽ ഫോൺ

Leave a Reply

Your email address will not be published. Required fields are marked *