ഒരിക്കൽക്കൂടി – 2 33

ഒരിക്കൽക്കൂടി 2

Orikkalkoodi part 2 | Author : Nikhil

[ Previous Part ] [ www.kambi.pw ]


 

പതിവായി നേരത്തെ എഴുന്നേൽക്കുന്ന ശീലം ഉള്ളതുകൊണ്ട് ആറുമണിക്ക് തന്നെ ഞാൻ ഉണർന്നു.

ഇവിടെ ആരും എഴുന്നേറ്റിട്ടില്ല എന്ന് തോന്നുന്നു.വീണ്ടും കിടക്കാൻ മനസ്സ് വരാത്തതുകൊണ്ട് ഒന്ന് പുറത്തിറങ്ങാം എന്ന് വിചാരിച്ചു.

 

എങ്ങോട്ട് പോകും? എന്നാപ്പിന്നെ തോട്ടത്തിലേക്ക് തന്നെ വെച്ചു പിടിക്കാൻ തീരുമാനിച്ചു.

 

മെയ് മാസമാണെങ്കിലും രാവിലെ ചെറിയ തണുപ്പുണ്ട് വയനാട് അല്ലേ അതുകൊണ്ടാവും.

 

ഇടവഴിയിൽ കൂടി ഞാൻ തോട്ടം ലക്ഷ്യമാക്കി നടന്നു.

തോട്ടത്തിൽ എത്തിയപ്പോൾ നല്ല മനോഹരമായ കാഴ്ചയായിരുന്നു.

 

അഞ്ചാറു സ്ത്രീകൾ ചേർന്ന് അവിടെയായി നിന്ന് തേയില നുള്ളുകയാണ്.

 

എല്ലാവരും മഞ്ഞ കളറിൽ ഉള്ള ഒരു മഴക്കോട്ട് പോലെ എന്തോ തലയിലൂടെ ഇട്ടിട്ടുണ്ട്.

 

മഴയില്ലെങ്കിലും രാവിലെ ചെറുതായി മഞ്ഞുവീഴ്ചയുണ്ട് അതുകൊണ്ടാവാം എന്ന് ഞാൻ ചിന്തിച്ചു.

 

പക്ഷേ ഞാൻ ചിന്തിച്ചു തീർന്നപ്പോൾ തന്നെ എനിക്ക് അതിനുള്ള ഉത്തരവും കിട്ടി. ചെറുതായി മഴ പൊടിയാൻ തുടങ്ങി.

 

ഞാൻ വേഗത്തിൽ മോട്ടോർ പുരയിലേക്ക് ഓടി…..

 

 

 

 

ഉള്ളിലേക്ക് കയറിയപ്പോൾ അതിന് അകത്ത് ആരോ ഉണ്ട്

 

 

അടിപൊളി രാവിലത്തെ കണി കൊള്ളാം. ജ്യോതി

ചേച്ചിയാണ്

 

എന്നെ കണ്ടപ്പോൾ ചിരിച്ചുകൊണ്ട് അവർ ചോദിച്ചു.

എന്താ കൊച്ചുമുതലാളി രാവിലെ തന്നെ തോട്ടത്തിലേക്ക്.

 

എന്നെ കൊച്ചുമുതലാളി എന്നൊന്നും വിളിക്കണ്ട നന്ദു എന്ന് വിളിച്ചാൽ മതി..

 

അവർ ചിരിച്ചുകൊണ്ട് എന്താ നന്ദു രാവിലെ തന്നെ.

 

രാവിലെ വന്നാലല്ലേ ഇവിടെ ആരൊക്കെയുണ്ട് എന്തൊക്കെ ചെയ്യുന്നു എന്ന് അറിയാൻ പറ്റൂ.

 

ഞാൻ അത് പറഞ്ഞപ്പോൾ അവർ ചെറുതായി ഒന്ന് ഞെട്ടിയോ എന്ന് എനിക്ക് തോന്നി.

 

ആ നേരത്തെ വന്നത് നന്നായി നമ്മുടെ ജോലിക്കാരൊക്കെ കാണാലോ ഞാൻ അവരെ ഇങ്ങോട്ട് വിളിക്കാം ……

 

അതും പറഞ്ഞവർ പുറത്തേക്ക് ഇറങ്ങി ജോലിക്കാരെ എല്ലാം വിളിച്ചു..

 

 

തേയില നുള്ളി കൊണ്ടിരുന്നവരെല്ലാം പണി നിർത്തിവെച്ചുകൊണ്ട് മോട്ടോർ പുരയിലേക്ക് വന്നു.

 

 

 

എല്ലാവരും ഞാൻ ആരാണെന്ന് മനസ്സിലാകാതെ അമ്പരപ്പോടെ എന്നെ നോക്കി.

 

ജ്യോതി അവരോടായി പറഞ്ഞു.

ഇത് നമ്മുടെ രവിയേട്ടന്റെ മോനാണ് നിങ്ങളുടെ എല്ലാം മുതലാളി.

 

അതും പറഞ്ഞ് അവർ എന്നെ നോക്കി ഒന്ന് ചിരിച്ചു.

 

പിന്നെ ഓരോരുത്തരെയായി പേര് പറഞ്ഞ് പരിചയപ്പെട്ടു വിശേഷങ്ങൾ ഒക്കെ പറഞ്ഞു.

 

അവസാനം വന്നു പരിചയപ്പെട്ടത് ശ്രുതി എന്ന് പേരുള്ള പെൺകുട്ടിയായിരുന്നു.

അവൾ മഴക്കോട്ട് ഒന്നും ധരിച്ചിട്ടുണ്ടായിരുന്നില്ല തലയിൽ ഒരു പ്ലാസ്റ്റിക്കിന്റെ വട്ടത്തിലുള്ള തൊപ്പി മാത്രമായിരുന്നു ഉണ്ടായിരുന്നത്.

 

അവൾ പേര് പറഞ്ഞു കഴിഞ്ഞപ്പോൾ ജ്യോതി ചേച്ചി അവളോട് പറഞ്ഞു

 

ശ്രുതി നിന്റെ കല്യാണം കഴിഞ്ഞിട്ടില്ലല്ലോ ഇവനെ ആലോചിച്ചാലോ….?

 

ഒന്നുപോ ചേച്ചി കളിയാക്കാതെ എന്ന് പറഞ്ഞുകൊണ്ട് അവൾ തിരിഞ്ഞു നടന്നു..

 

ചേച്ചി എന്താണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായില്ല

നടന്നുപോകുന്ന ശ്രുതിയെ ഞാൻ ഒന്ന് നോക്കി

മെലിഞ്ഞ ശരീരമാണ് അവൾക്ക് ഇരുണ്ട നിറവും നല്ല മുടിയും ഉണ്ട്.

 

എല്ലാവരും പോയി കഴിഞ്ഞപ്പോൾ ഞാനും ജ്യോതി ചേച്ചിയും മോട്ടോർ പുരയുടെ ഉള്ളിലേക്ക് കയറി.

 

ഇതിനെ മോട്ടോർ പുര എന്ന് മാത്രം പറയാൻ പറ്റില്ല.

 

ഒരു മുറിയുടെ വലുപ്പമുണ്ട് ഒരു മേശയും കസേരയും ഉണ്ട് സൈഡിൽ ഒരു ബഞ്ചും പിന്നെ ഒരു അലമാരയും.

 

ഇവിടെ നിന്നുള്ള തേയില എല്ലാം തൊട്ടപ്പുറത്തുള്ള ഫാക്ടറിയിലേക്ക് ആണ് കൊണ്ടുപോകുന്നത്.

 

അതിന്റെയൊക്കെ കണക്കും കാര്യങ്ങളും എല്ലാം നോക്കുന്നത് ജ്യോതി ചേച്ചിയാണ്.

 

അപ്പം അതുമായി ബന്ധപ്പെട്ട് ജോലികൾ ചെയ്യാൻ കൂടിയാണ് ഈ മോട്ടോർ പുര.

ഇനി അങ്ങനെ പറയാൻ പറ്റില്ല ഓഫീസ്🤣.

 

ചേച്ചി പോയി മൂലയിലുള്ള കസേരയിൽ പോയിരുന്നു മേശയിൽ ഉള്ള ബുക്കിൽ എന്തോ എഴുതാൻ തുടങ്ങി.

 

 

ഞാൻ അവരുടെ വശത്തുള്ള കസേരയിൽ പോയിരുന്നു കൊണ്ട് ചോദിച്ചു.

 

മാനേജർ മാഡം എന്താണ് എഴുതുന്നത്?

 

അവർ ചിരിച്ചുകൊണ്ട്

നേരത്തെ ഞാൻ കൊച്ചുമുതലാളി എന്ന് വിളിച്ചതിനുള്ള ചെറിയ പ്രതികാരം അല്ലേ

 

അല്ല ഞാൻ കാര്യമായിട്ട് വിളിച്ചതാ ഇവിടത്തെ കണക്കും കാര്യങ്ങളൊക്കെ നോക്കുന്നത് ചേച്ചി ആണെന്ന് ഇന്നലെ കാർത്തിക പറഞ്ഞു.

 

ഇന്ന് ജോലിക്ക് വന്ന ആൾക്കാരുടെ പേരാണ് പിന്നെ ബാക്കി കുറച്ച് കണക്കും കാര്യങ്ങളുമൊക്കെയുണ്ട് എല്ലാം ഞാൻ പയ്യെ പഠിപ്പിക്കാം.

 

ശരി മേടം ഞാൻ കളിയാക്കി കൊണ്ട് പറഞ്ഞു.

 

പിന്നെ ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു.

 

സംസാരത്തിനിടയിലും ഞാൻ അവരെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.

 

നൈറ്റിയാണ് വേഷം കഴുത്ത് കുറച്ച് ഇറക്കി വെട്ടിയിട്ടുണ്ട് അവർ എഴുതുമ്പോൾ അല്പം മുന്നോട്ട് കുനി lഞ്ഞിട്ടാണ് ഇരിക്കുന്നത്.

 

അവരുടെ മുലച്ചാൽ നന്നായി കാണാമായിരുന്നു എന്നെ കാണിക്കാൻ വേണ്ടിയാണോ എന്ന് തോന്നുന്നു അവർ മനപ്പൂർവ്വം നന്നായിട്ട് കുനിയുന്നത് പോലെ എനിക്ക് തോന്നി.

എന്തായാലും വേണ്ടില്ല ഫ്രീ ആയിട്ട് കിട്ടുന്ന കാഴ്ച ഞാൻ നന്നായിട്ടുണ്ട് ആസ്വദിച്ചു.

 

ചേച്ചിയുടെ ഭർത്താവ് എന്താ ചെയ്യുന്നത്

 

ഏട്ടൻ കെഎസ്ആർടിസിയിൽ ആണ് ഡ്രൈവറാണ്

തൃശ്ശൂർ റൂട്ടിലാണ് ഓടുന്നത് ആഴ്ചയിൽ രണ്ടുവട്ടം വന്നിട്ട് പോകും.

 

അതൊരു നല്ല സൂചന ആണല്ലോ ഞാൻ മനസ്സിൽ ചിന്തിച്ചു.

 

അപ്പോൾ ചേട്ടൻ ഇല്ലാത്തപ്പോൾ ചേച്ചിയും മോനും ഒറ്റയ്ക്കാണോ വീട്ടിൽ?

 

അതേടാ ഞാനും ഒറ്റയ്കക്കാ പിന്നെ തൊട്ടപ്പുറത്ത് വിശ്വേട്ടന്റെ വീടുണ്ടല്ലോ.

 

അതേ പേടിയുണ്ടെങ്കിൽ പറഞ്ഞാൽ മതി കേട്ടോ ഞാൻ കുറച്ച് കളിയായി പറഞ്ഞു.

 

ഓ നിന്നെയാണ് എനിക്ക് ഏറ്റവും പേടി

 

അവർ തിരിച്ചടിച്ചു

 

ഓ ഇത്തിരി പോന്ന കൊച്ചു പയ്യനായ എന്നെ എന്തിനാ നിങ്ങൾ പേടിക്കുന്നത്?

 

അതിനെ നീ കൊച്ചു പയ്യൻ ആണെന്ന് എനിക്ക് തോന്നണ്ടേ

അവര് വേറെന്താ അർത്ഥം വെച്ച പോലെ പറഞ്ഞു.

 

നിനക്ക് എത്ര വയസ്സായി അവർ ചോദിച്ചു.

 

18 വർഷവും ഏഴു ദിവസവും

 

അതെന്താടാ ഒരു ഏഴു ദിവസത്തിന്റെ കണക്ക്?

 

അതേ മാനേജർ മേടം ഒരാഴ്ച മുന്നേ എന്റെ ബർത്ത് ഡേ കഴിഞ്ഞു എന്ന്.

 

അപ്പൊ കുട്ടിക്ക് പ്രായപൂർത്തിയായി അല്ലേ?

 

ചേച്ചിക്ക് എത്ര വയസ്സായി?

Leave a Reply

Your email address will not be published. Required fields are marked *