എന്നിട്ട് ചേച്ചിയുടെ ചുണ്ടിലേക്ക് നോക്കിക്കൊണ്ട് മുഖമടിപ്പിച്ചു ആ ചുണ്ടിൽ എന്റെ ചുണ്ട് ചേർന്നു..
ചേച്ചിയുടെ രണ്ട് കവിളിലും ഞാൻ മാറിമാറി ഉമ്മ വെച്ചു
എവിടുന്നാണ് എനിക്ക് ധൈര്യം കിട്ടിയത് എന്ന് അറിയില്ല.
ജ്യോതി…….
പെട്ടെന്ന് ചേച്ചി മുഖം പിൻവലിച്ചു നേരെയിരുന്നു.
പുറത്തുനിന്ന് പണിക്കാരികളിൽ ആരോ ഒരാൾ വിളിച്ചതാണ്.
വിളികേട്ട് കൊണ്ട് ചേച്ചി എഴുന്നേറ്റ് പുറത്തേക്ക് പോയി.
കുറച്ചു മുന്നേ നടന്നതോർത്ത് ഞാൻ തരിച്ചിരുന്നു……
എന്തുകൊണ്ടാണ് ചേച്ചി എതിരൊന്നും പറയാതിരുന്നത്?
ഇനി ഇവർ ഒരു പുരുഷ സ്വാമീപ്യം ആഗ്രഹിച്ചിട്ടുണ്ടാവുമോ?
അതോ ഇവർ ഇനി വെടിയാണോ?
ഇത്ര എളുപ്പമാണോ ഒരു പെണ്ണിനെ വളക്കാൻ?
ഒരുപാട് ചിന്തകൾ എന്റെ മനസ്സിലൂടെ അപ്പോൾ കടന്നുപോയി.
എങ്കിലും നടന്ന കാര്യം ഓർത്തപ്പോൾ എനിക്ക് കുളിരു കോരി.
********************
ഗേറ്റ് കടന്ന് ഞാൻ വീട്ടിലേക്ക് വരുമ്പോൾ കാർത്തിക മുറ്റം അടിക്കുകയായിരുന്നു.
എന്നെ കണ്ടപ്പോൾ മുഖമുയർത്തി നോക്കി എന്നിട്ട് ചോദിച്ചു
ഇയാൾ ഇത് രാവിലെ തന്നെ എങ്ങോട്ടാ പോയത്?
ഞാൻ ചുമ്മാ നടക്കാൻ പോയതാ നമ്മുടെ തോട്ടത്തിലൂടെ ചുറ്റിയടിച്ചു വന്നു.
ആണോ ഞാൻ വിചാരിച്ചു നാടുവിട്ടു പോയെന്ന്
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഇനി ഏതായാലും കുറച്ചു ദിവസത്തേക്ക് ഞാനിവിടെ നിന്നും എങ്ങോട്ടുമി ല്ല നേരത്തെ ചേച്ചിയുമായി നടന്ന സംഭവം മനസ്സിൽ ഓർത്തുകൊണ്ട് ഞാൻ പറഞ്ഞു.
അതെന്താ ഈ നാടിനെ അത്രയ്ക്ക് അങ്ങ് ഇഷ്ടമായോ?
അവൾ ആശ്ചര്യത്തോടെ ചോദിച്ചു.
പിന്നെ ഒരുപാട് ഇഷ്ടമായി അതും പറഞ്ഞു ഞാൻ വേഗം വീടിനകത്തേക്ക് കയറി.
രാവിലത്തെ ഭക്ഷണത്തിനുശേഷം വിശ്വേട്ടൻ പുറത്തോട്ട് പോയി
സുമിത്രേചി അടുക്കളയിൽ എന്തോ തിരക്കിട്ട പണിയിലാണെന്ന് തോന്നുന്നു.
ഞാൻ സിറ്റൗട്ടിൽ വന്നിരുന്നു.
കാർത്തികയും അങ്ങോട്ട് വന്നു.
സോഫയിൽ എന്റെ അടുത്തായി വന്നിരുന്നു.
എന്താണ് മാഷേ ഒരു ആലോചന?
അവൾ തന്നെ സംഭാഷണത്തിന് തുടക്കമിട്ടു
വീട്ടിൽ തന്നെ ഇരുന്നാൽ എനിക്ക് ബോറടിക്കും ഇവിടെ കാണാൻ പറ്റിയ സ്ഥലങ്ങൾ വല്ലതുമുണ്ടോ ചുമ്മാ സമയം കളയാൻ.
സ്ഥലങ്ങളൊക്കെയുണ്ട് പക്ഷേ അവിടെ ഒറ്റയ്ക്ക് പോയിട്ട് എന്ത് ചെയ്യാനാ?
എൻജോയ് ചെയ്യാൻ അറിയാമെങ്കിൽ ഏകാന്തതയാണ് ഏറ്റവും നല്ല എൻജോയ്മെന്റ്
ഞാനൊരു ഫിലോസഫി പോലെ പറഞ്ഞു.
ഉവ്വോ….?
അവൾ കളിയാക്കുന്നത് പോലെ ചോദിച്ചു.
എനിക്കാണെങ്കിൽ ഈ ഒറ്റയ്ക്കിരിക്കുന്ന പരിപാടി തീരെ ഇഷ്ടമല്ല എപ്പോഴും ആരോടെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞും ഇരിക്കണം. എനിക്കാണെങ്കിൽ സഹോദരങ്ങളുമില്ല
വീട്ടിലാണെങ്കിൽ ഞാൻ അടുക്കളയിൽ തന്നെയായിരിക്കും അമ്മയോട് സംസാരിച്ചുകൊണ്ടിരിക്കും
ഇടയ്ക്ക് പിന്നെ കൂട്ടുകാരുടെ വീട്ടിൽ പോകും.
പിന്നെ ഇയാൾ വരുന്നത് പറഞ്ഞപ്പോൾ എനിക്ക് സത്യം പറഞ്ഞാൽ നല്ല സന്തോഷമായി കേട്ടോ ചുമ്മാ മിണ്ടിയും പറഞ്ഞിരിക്കാൻ ഒരു ആളാകുമല്ലോ….
ഞാനവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
കുറച്ചു കഴിഞ്ഞാൽ ഞാൻ എന്റെ ഫ്രണ്ടിനെ കാണാൻ പോകും അവൾക്ക് സുഖമില്ല രണ്ടുദിവസമായി ട്യൂഷനു വന്നിട്ടില്ല നോട്സ് ഒക്കെ ഒന്ന് കൊണ്ടു കൊടുക്കാൻ പറഞ്ഞു നന്ദുവിന് വേണമെങ്കിൽ എന്റെ കൂടെ വരാം.
അതിനെന്താ വരാലോ എനിക്ക് നാട് ഒകെ ഒന്ന് കാണാമല്ലോ..
ആണോ എന്ന നമുക്ക് ഇപ്പോൾ തന്നെ പോകാം ഞാനൊന്ന് ഡ്രസ്സ് മാറ്റിയിട്ട് വരാം
അതും പറഞ്ഞു അവൾ അകത്തേക്ക് പോയി.
************
ഗേറ്റ് കടന്ന ഞങ്ങൾ മുന്നോട്ടു നടന്നു
ഇളം നീല കളറിലുള്ള ഒരു ചുരിദാർ ആയിരുന്നു അവളുടെ വേഷം.
രണ്ടുവശങ്ങളിലും ചെങ്കല്ലിന്റെ മതിലുള്ള ചെമ്മൺ പാതയിലൂടെ ഞങ്ങൾ നടന്നു.
