നിനക്ക് ഇത് എന്ത് പറ്റി?
നന്ദു എനിക്ക് എന്തോ നീ നല്ല ഒരു സുഹൃത്ത് ആയിട്ട് തോന്നുന്നു.
നീ ഇന്നലെ വന്നതേയുള്ളൂ ശരിയാണ് പക്ഷേ നിന്നോട് സംസാരിക്കുമ്പോൾ ഞാൻ വളരെ ഹാപ്പിയാണ് നീ നല്ലൊരു ലിസണർ ആണ് ഞാനുമായി വളരെ പെട്ടെന്ന് കൂട്ടായി.
ഞാൻ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ അവളെത്തന്നെ നോക്കി നിന്നു.
അവൾ തുടർന്നു
നിനക്ക് ഇവിടെ നിന്നൂടെ? ഞാൻ വേണമെങ്കിൽ എന്റെ അച്ഛനോട് പറഞ്ഞു നിന്റെ വീട്ടുകാരോട് സംസാരിക്കാം.
അവൾ പ്രതീക്ഷയോടെ ചോദിച്ചു.
അതൊന്നും ശരിയാവില്ല അമ്മ സമ്മതിക്കില്ല
പിന്നെ ഞാൻ ഇവിടെ നിൽക്കുന്നത് ശരിയല്ല.
അങ്ങനെയൊന്നുമില്ല നന്ദു.
ഇന്നലെ നീ വന്നപ്പോൾ മുതൽ ഇതാ ഈ നിമിഷം വരെ ഞാൻ എത്ര ഹാപ്പി ആണെന്ന് അറിയാമോ?
എനിക്ക് ആരൊക്കെയോ ഉള്ളതുപോലെ ഒരു തോന്നലാണ് ഇപ്പോൾ.
അവൾ അങ്ങനെയൊക്കെ പറഞ്ഞുവെങ്കിലും എനിക്ക് ഇവിടെ നിൽക്കാൻ താല്പര്യമുണ്ടായിരുന്നില്ല
ഒന്നാമത് അമ്മയ്ക്കും അച്ഛനും ഞാൻ ഒരാളെ ഉള്ളൂ പിന്നെ പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുടെ വീട്ടിൽ നിൽക്കുന്നത് ശരിയല്ല എന്ന തോന്നലും.
ഞാൻ അതൊക്കെ അവളോട് പറഞ്ഞു എങ്കിലും അവളുടെ അച്ഛനോട് പറഞ്ഞു എന്റെ അമ്മയെ കൊണ്ട് സമ്മതിപ്പിക്കാം എന്ന് അവൾ പറഞ്ഞു.
അമ്മ സമ്മതിച്ചാൽ നീ നിൽക്കുമോ നന്ദു?
മറുപടി ഒന്നും പറഞ്ഞില്ല ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
ഞങ്ങൾ വീട്ടിലെത്തി
അവൾ അമ്മയുടെ അടുത്തേക്ക് അടുക്കളയിലേക്ക് പോയി. ഞാൻ എന്റെ മുറിയിലേക്കും.
മുറിയിൽ ചെന്ന ശേഷം പറഞ്ഞ കാര്യങ്ങൾ ഞാൻ ആലോചിച്ചു.
അവൾ പറഞ്ഞതുപോലെ എനിക്കും അവളോട് ഒരു താൽപര്യമുണ്ട് നല്ല ഫ്രണ്ട് ആണ് ഞങ്ങൾ പെട്ടെന്ന് കൂട്ടായി പക്ഷേ അമ്മയെ അച്ഛനെയും വിട്ടു മൂന്നുവർഷം ഇവിടെ നിൽക്കുന്നത് ചിന്തിക്കാൻ കൂടി വയ്യ പിന്നെ അവൾ ആണെങ്കിൽ പ്രായപൂർത്തിയായ ഒരു പെൺകുട്ടിയും.
വേണ്ട ഞാൻ തീരുമാനിച്ചു.
********
പിറ്റേന്ന് രാവിലെയും പതിവുപോലെ നേരത്തെ തന്നെ എഴുന്നേറ്റു.
ജോതി ചേച്ചിയുമായി ഇന്നലെ നടന്നതൊക്കെ ഓർത്തപ്പോൾ കുട്ടൻ പൊങ്ങി.
അധികം വൈകിയില്ല കലാപരിപാടികൾ ഒകെ വേഗം തീർത്തു ഞാൻ തോട്ടത്തിലേക്ക് വച്ച് പിടിച്ചു.
തോട്ടത്തിൽ എത്തുമ്പോൾ പണിക്കാര് പെണ്ണുങ്ങളെല്ലാം തേയില നുള്ളുന്നുണ്ടായിരുന്നു.
അവരെയൊന്നും ശ്രദ്ധിക്കാതെ മോട്ടോർ പുരയിലേക്ക് ചെന്നു.
എന്റെ കാമറാണി എന്റെ ജ്യോതി ചേച്ചിയെ കാണാൻ
എന്നാൽ മോട്ടോർ പുരയുടെ വാതിൽ അടഞ്ഞു കിടക്കുവായിരുന്നു.
ഞാൻ പതുക്കെ വാതിൽ തുറന്ന് അകത്ത് കയറി അവിടെ ആരെയും കണ്ടില്ല.
ചേച്ചി ചിലപ്പോൾ പണിക്കാരികളുടെ കൂടെ ആയിരിക്കും.
ഞാൻ കുറച്ചുനേരം അവിടെ ചേച്ചിയെ കാത്തിരുന്നു.
എന്നാൽ അല്പസമയത്തിനു ശേഷവും ചേച്ചി വരാതെ ആയപ്പോൾ ഞാൻ മെല്ലെ പുറത്തിറങ്ങി.
പുറകിലുള്ള വാഴ തോട്ടത്തിലേക്ക് നടന്നു
എന്നാൽ നിരാശയായിരുന്നു ഫലം ചേച്ചിയെ അവിടെയെങ്ങും കാണാനില്ല.
പിന്നെ ഞാൻ പണിക്കാരികൾ തേയില നുള്ളുന്നിടത്തേക്ക് ചെന്നു.
കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ട നിൽക്കുന്ന ശ്രുതിയെ ഞാൻ ശ്രദ്ധിച്ചു ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു.
മ്മ്മ്രമ്മ്മ്…….
അവളുടെ ശ്രദ്ധ കിട്ടാൻ വേണ്ടി ഞാൻ ശബ്ദമുണ്ടാക്കി.
അവൾ എന്നെ തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചു
ഇയാൾ എന്താ ഒറ്റക്കു മാറി നിന്ന് ജോലി ചെയ്യുന്നത്
അവളുടെ അടുത്തേക്ക് നടക്കുമ്പോൾ ഞാൻ ചോദിച്ചു
ഏയ് പ്രത്യേകിച്ചൊന്നുമില്ല അവരുടെയൊക്കെ പരദൂഷണം കേൾക്കണ്ടല്ലോ എന്ന് കരുതി മാറിയതാണ്..
നമ്മുടെ ജ്യോതി ചേച്ചി ഇന്ന് വന്നില്ലേ?
ഇന്ന് വന്നില്ല ചിലപ്പോൾ അവരുടെ ചേട്ടൻ വന്നിട്ടുണ്ടാവും ഇന്നലെ പറഞ്ഞിരുന്നു ഇന്ന് വരുമെന്ന്.
