ഒരിക്കൽക്കൂടി – 2 33

 

പിന്നെ ഇനി എന്താ ഒരു വഴി?

 

നാളെ നമ്മൾ നടക്കാൻ പോകില്ലേ അപ്പോൾ ഇടാം.

 

അപ്പോൾ എങ്ങനെ? തിരിച്ചു വരുമ്പോൾ അമ്മ കാണില്ലേ?

 

അതിനൊക്കെ വഴിയുണ്ട് നീ പേടിക്കേണ്ട നന്ദു.

 

എന്തു വഴി?

ഞാൻ ചോദിച്ചു

 

അതൊക്കെ ഉണ്ട് മോനെ സസ്പെൻസ് ആയിട്ട് ഇരിക്കട്ടെ.

 

മൊത്തത്തിൽ നീ ഒരു സസ്പെൻസ് ആണല്ലോ?

 

പെട്ടെന്ന് രാവിലെ ആയാൽ മതി ആയിരുന്നു

ഞാൻ മനസ്സിൽ വിചാരിച്ചു.

 

നീയെന്താ ആലോചിക്കുന്നത്?

അവൾ ചോദിച്ചു

 

ഏയ്യ് ഒന്നുല്ല…

 

അല്ല എന്തോ ഉണ്ട് വേഗം പറ ഇല്ലെങ്കിൽ നിന്നെ ഇപ്പോ ഞാൻ എടുത്ത് താഴെ ഇടും അവൾ ഗൗരവത്തോടെ പറഞ്ഞു.

 

ആഹാ എന്നാ അതൊന്നു കാണണമല്ലോ.

 

ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റ് നിന്നു.

 

കാണിക്കാൻ ഒന്നുമില്ല നിന്നെ തൂക്കിയെടുത്ത് ഞാൻ എറിയും.

 

അവൾ ആത്മവിശ്വാസത്തോടെ പറഞ്ഞു .

 

അത്രയ്ക്ക് കോൺഫിഡൻസ് ഉണ്ടെങ്കിൽ ചെയ്തു കാണിക്ക്

ഞാൻ വെല്ലുവിളിച്ചു.

 

എന്നാ ഇപ്പൊ കാണിക്കാം എന്ന് പറഞ്ഞുകൊണ്ട് അവൾ എഴുന്നേറ്റു വന്നു

 

എന്നെ കോരിയെടുക്കാൻ ഒരു ശ്രമം നടത്തി.

 

ഞാൻ വിദഗ്ധമായി ഒഴിഞ്ഞുമാറി അവളുടെ പിന്നിൽ വന്നു അവളുടെ വയറിലൂടെ കയ്യിട്ട് ചുറ്റി പിടിച്ചു അവളെ പൊക്കിയെടുത്തു എന്നിട്ട് ഒന്ന് കറങ്ങി നിലത്തു വെച്ചു പക്ഷേ പിടുത്തം വിട്ടില്ല അവളുടെ മുലകളുടെ തൊട്ടടിയിൽ ആണ് എന്റെ കൈയുള്ളത്.

 

അടുത്ത ഒരു കറക്കത്തിന് നിന്നെ ഞാൻ താഴെ എറിയും കാണണോ.?

 

അത്രശക്തി ഉണ്ടോ നിനക്ക് എന്നാ ഒന്ന് കാണിക്ക്

അവൾ പ്രോത്സാഹിപ്പിച്ചു .

 

ഞാൻ അവളെ ഒന്നുകൂടി പൊക്കിയെടുത്ത് രണ്ടുവട്ടം കറങ്ങി. നിലത്തു വച്ചു

അവൾക്ക് നല്ല വെയിറ്റ് ഉള്ളതുകൊണ്ട് ഞാൻ ഒന്ന് കിതച്ചു

 

ശക്തിമാൻ ഇത്ര പെട്ടെന്ന് കിതച്ചോ അവൾ കളിയാക്കി

എന്നിട്ട് അവൾ എന്റെ പിടുത്തം വീടുവിക്കാൻ ശ്രമിച്ചു.

അപ്പോൾ ഞാൻ കൂടുതൽ ശക്തിയോടെ അവളെ മുറുക്കിപ്പിടിച്ചു.

അപ്പോൾ ഞാൻ അവളോട് കൂടുതൽ ചേർന്നുനിന്നു. എന്റെ കുട്ടൻ അവളുടെ ചന്തിയിൽ അമർന്നു.

 

പക്ഷേ അതവൾ അറിഞ്ഞില്ലെന്ന് തോന്നുന്നു അവൾ വീണ്ടും പിടുത്തം വിടുവിക്കാൻ തന്നെ ശ്രമിച്ചുകൊണ്ടിരുന്നു.

 

പിടിവലിക്കിടയിൽ എന്റെ കൈ അറിയാതെ അവളുടെ മുലയിലും വയറിലും ഒക്കെ തട്ടി.

അവളുടെ ദേഹത്തിന്റെ ചൂട് തട്ടിയതോടുകൂടി എന്റെ കുട്ടൻ ഉണരാൻ തുടങ്ങി. ഞാനത് ശക്തിയായി അവളുടെ ചന്തിയിൽ അമർത്തിവെച്ചു. അവൾ എതിർപ്പ് പ്രകടിപ്പിക്കാത്തത് കൊണ്ട് എനിക്ക് ധൈര്യമായി.

 

കൂടുതൽ മുറുക്കി പിടിക്കുന്നത് പോലെ അഭിനയിച്ചുകൊണ്ട് ഞാൻ അവളോട് ചേർന്ന് നിന്നു.

 

പിടുത്തം വിടുവിപ്പിക്കാനുള്ള അവളുടെ ശ്രമം ശക്തി കുറഞ്ഞുവന്നു. അത് മുതലെടുത്തുകൊണ്ട് ഞാൻ കൂടുതൽ ശക്തിയോടെ ഇറക്കി പിടിച്ചു. ഒരു നിമിഷം അവൾ എതിർപ്പുകൾ ഒന്നും കൂടാതെ എന്നിലേക്ക് ചേർന്നു നിന്നു…

 

അവളുടെ ശ്വാസ നിരക്ക് കൂടുന്നതുപോലെ എനിക്ക് തോന്നി…

 

 

കർത്തൂ……….

 

 

പെട്ടെന്ന് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് താഴെ നിന്നും സുമിത്രച്ചിയുടെ ശബ്ദം കേട്ടു…

 

അയ്യോ അമ്മ വന്നു എന്ന് പറഞ്ഞുകൊണ്ട് അവൾ കുതറി മാറി.

 

ഞാൻ താഴേക്ക് ചെല്ലട്ടെ.

 

ഇതാ വരുന്നു അമ്മേ എന്ന് പറഞ്ഞുകൊണ്ട് അവൾ താഴേക്ക് പോയി.

 

ഞാനവിടെ കസേരയിൽ ഇരുന്നു. പൊങ്ങി നിൽക്കുന്നു എന്റെ കുട്ടനെ കൈകൊണ്ട് ഒന്ന് അമർത്തി തടവി.

 

എന്താ ഇപ്പോൾ സംഭവിച്ചത്

ഞാൻ കാർത്തികയെ ജാക്കി വെച്ചിരിക്കുന്നു. അവളുടെ മുലയിൽ തോട്ടിരിക്കുന്നു.

 

അവളുടെ ഭാഗത്തുനിന്നും എതിർപ്പുകൾ ഒന്നും ഉണ്ടാകാത്തത് എന്നിൽ സംശയം ജനിപ്പിച്ചു ഇനി അവളും ഇതൊക്കെ ആഗ്രഹിക്കുന്നുണ്ടാകുമോ?

 

നാളെ രാവിലെ പുഴക്കരയിൽ വെച്ച് കുറച്ചുകൂടി മുന്നോട്ടു പോകണം എന്ന് ഞാൻ തീരുമാനിച്ചു. ഇന്നത്തെ സംഭവം എനിക്കതിന് കൂടുതൽ ധൈര്യവും പകർന്നു….

 

 

 

 

 

തുടരും………..

 

***************

Leave a Reply

Your email address will not be published. Required fields are marked *