ഒരിക്കൽക്കൂടി – 2 33

 

ഇനി ഇങ്ങനെ എന്റെ മുന്നിൽ ഇരിക്കരുത് കേട്ടോ നന്ദു കാണുമ്പോൾ സങ്കടം ആകുന്നു.

 

ഞാനവളെ നോക്കി ഒന്ന് ചിരിച്ചു.

 

ഇപ്പം മനസ്സിൽ ഒരു ആശ്വാസം തോന്നുന്നുണ്ട് രണ്ടുപേരും ചായകുടിച്ച്കൊണ്ട് അവിടെ ഇരുന്ന് സംസാരിച്ചു.

 

 

നന്ദു നമുക്ക് ഈ മൂഡ് ഒന്ന് മാറ്റിയാലോ?

 

എങ്ങനെ?

 

നീ ഒരു പാട്ടു പാട് അവൾ പറഞ്ഞു

 

ആദ്യം നീ പാട് എന്നിട്ട് ഞാൻ പാടാം നീയല്ലേ എന്റെ മൂഡ് ഓഫ് ആക്കിയത്.

 

ഓ ശരി എന്നാൽ ഞാൻ തന്നെ പാടാം…

 

പിണക്കമാണോ എന്നോടിണക്കമാണോ……

 

അവൾ എന്റെ മുഖത്തുനോക്കി പാടിയപ്പോൾ തന്നെ എനിക്ക് ചിരി വന്നു

 

ആാാ എന്റെ പിണക്കം എല്ലാം മാറി ഞാൻ അവളോട് പറഞ്ഞു.

 

എന്നാലും നീ എന്നെ ഒന്ന് വിഷമിപ്പിച്ചു

 

ഞാൻ പരിഭവം പറഞ്ഞു.

 

ആണോ ? കുട്ടിക്ക് ചങ്കടം ആയോ?

 

അവൾ കൊച്ചു കുട്ടികളോട് എന്ന പോലെ എന്നോട് പറഞ്ഞു

 

പോട്ടെടാ നിന്നെ ഒന്ന് കളിപ്പിച്ചത് അല്ലെ ഇതൊക്കെ ഒരു രസം അല്ലെ…

 

ഹും നൈസായിട്ട് എന്റെ സീൻ പിടിച്ചിട്ട് അവൻ പരാതി പറയുന്നു

മുഖത്ത് കപട ദേഷ്യം വരുത്തി കൊണ്ടു അവൾ പറഞ്ഞു.

 

അതിനു ഞാൻ ഒന്നും കണ്ടില്ലല്ലോ.?

 

ഞാൻ നിഷ്കളങ്ക ഭാവത്തിൽ പറഞ്ഞു

 

ഇന്നായതുകൊണ്ട് അധികം ഒന്നും കണ്ടില്ല സാധാരണ ഞാൻ റൂമിൽ നടക്കുമ്പോൾ ചിലപ്പോൾ തുണി പോലും ഉണ്ടാവാറില്ല.

 

ശരിക്കും?

ഞാൻ കുറച്ച് അത്ഭുതം കാണിച്ചുകൊണ്ട് ചോദിച്ചു

 

എന്താ നിനക്ക് മുഴുവനായിട്ട് കാണണമായിരുന്നോ കള്ള തെമ്മാടി

 

കണ്ടാൽ കൊള്ളാമായിരുന്നു എന്നുണ്ട്

ഞാൻ ചെറിയൊരു കള്ളച്ചിരിയോടെ പറഞ്ഞു.

 

അയ്യടാ ഞാൻ വിചാരിച്ച പോലെ ഒന്നുമല്ലലോ ആള്.

 

നീയും ഞാൻ വിചാരിച്ചത് പോലെയല്ല

ഞാൻ അർത്ഥം വച്ചതുപോലെ പറഞ്ഞു.

 

എന്താ നീ വിചാരിച്ചത്?

 

ഞാൻ വിചാരിച്ചതിനേക്കാൾ തടിയുണ്ട് നിനക്ക്.

 

എന്താ ഇപ്പൊ അങ്ങനെ തോന്നാൻ കാരണം? എന്ത് കണ്ടിട്ടാ തോന്നിയത്?

 

അത്….

 

അത് പറ…

 

അവൾ നിർബന്ധിച്ചു

 

നിന്റെ… നിന്റെ കാല്

ഞാൻ മടിച്ചു കൊണ്ട് പറഞ്ഞു.

 

ഡാ നീയല്ലേ പറഞ്ഞത് എന്റെ ഒന്നും കണ്ടില്ലെന്ന് എന്നിട്ട് ഇപ്പോൾ മൊത്തമായിട്ട് സ്കാൻ ചെയ്തുല്ലേ.

 

ഞാൻ ചിരിക്കുക മാത്രം ചെയ്തു.

 

ഡാ….. ബോർ ആണോ ഞാൻ ഓവർ തടിയുണ്ടോ?

 

അതിപ്പോ……

.

അതിപ്പോ നീ കളിക്കാതെ പറ.

 

അവൾ തിടുക്കം കൂട്ടി.

 

അതിപ്പോ കാലു മാത്രമായിട്ട് കണ്ടാൽ എങ്ങനെയാ പറയുക.

 

പിന്നെ?

 

അവൾ സംശയ ഭാവത്തിൽ ചോദിച്ചു.

 

ഏയ്യ് ഒന്നുല്ല

 

കൂടുതൽ മുന്നോട്ടു പോയാൽ അവൾ ദേഷ്യപെട്ടാലോ എന്ന് കരുതി ഞാൻ പറഞ്ഞു.

 

എനിക്ക് വളർച്ച കൂടുതലാണ് എന്റെ ഫ്രണ്ട്സ് ഒക്കെ പറയും.

 

അത് നല്ലതല്ലേ?

 

ആണ് എന്നാലും…….

 

എന്നാലും എന്താ?

ഞാൻ ചോദിച്ചു.

 

എനിക്ക് എല്ലാം കുറച്ച് ഓവർ അല്ലേ?

 

എനിക്കങ്ങനെ ഓവർ ആയിട്ട് തോന്നിയിട്ടില്ലല്ലോ…

 

ആണോ?

 

കുറച്ചു തടി ഉണ്ടെന്നേ ഉള്ളൂ അതും ഓവർ ആയിട്ട് ഒന്നുമില്ല.

ഞാൻ പറഞ്ഞു.

 

 

ഞാൻ വീട്ടിൽ മുന്നേ ഷോർട്സ് ഒക്കെ ഇടാറുണ്ടായിരുന്നു എനിക്ക് ഇപ്പം ഷോർട്സ് ഒക്കെ ഇടാൻ മടിയാ ബോറായാലോ എന്ന് പേടിച്ചിട്ടു.

 

 

ആണോ? നിനക്കെങ്ങനെ തോന്നി ബോറാണെന്ന്

 

അമ്മ പറഞ്ഞു ഇടണ്ട എന്ന്.

 

അമ്മ ഇപ്പോൾ ഇവിടെ ഇല്ലല്ലോ ഒന്ന് ഇട്ട് വരാമോ ഞാൻ ഒന്ന് നോക്കട്ടെ ബോർ ആണോ എന്ന്.

 

വേണോ അമ്മ എങ്ങാൻ വന്നു കണ്ടാൽ എന്നെ വഴക്ക് പറയും.

 

നിനക്ക് എന്റെ മുന്നിൽ ഷോർട്സ് ഇട്ട് വരാൻ മടിയായിട്ടാണോ

 

ഏയ്യ് അല്ല സത്യമായിട്ടും അമ്മയെ പേടിച്ചിട്ടാണ്.

 

പിന്നെ ഇനി എന്താ ഒരു വഴി?

 

നാളെ നമ്മൾ നടക്കാൻ പോകില്ലേ അപ്പോൾ ഇടാം.

 

അപ്പോൾ എങ്ങനെ? തിരിച്ചു വരുമ്പോൾ അമ്മ കാണില്ലേ?

 

അതിനൊക്കെ വഴിയുണ്ട് നീ പേടിക്കേണ്ട നന്ദു.

 

Leave a Reply

Your email address will not be published. Required fields are marked *