ഒരിക്കൽക്കൂടി – 2 33

 

എനിക്ക് രണ്ടുവട്ടം പ്രായപൂർത്തിയാടാ ചെക്കാ….

അവര് ചിരിച്ചുകൊണ്ട് പറഞ്ഞു.

 

ഞാനും ചിരിച്ചു

അങ്ങനെ കുറച്ചു നേരം അങ്ങോട്ടുമിങ്ങോട്ടും കളിയും തമാശയും ഒക്കെ പറഞ്ഞു ..

 

 

 

 

കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി എഴുന്നേറ്റ് എന്നോട് ഇപ്പോ വരാടാ എന്നുപറഞ്ഞ്പുറത്തോട്ട് പോയി.

 

ഞാൻ ചേച്ചിയുടെ പിന്നാലെ പോയി മോട്ടോർ പുരയുടെ വാതിലിന്റെ അടുത്തുനിന്ന് ചേച്ചി പോകുന്നത് നോക്കി നിന്നു.

 

അവരുടെ പിൻഭാഗത്ത് നിന്നുള്ള കാഴ്ച അതിമനോഹരമായിരുന്നു. സാമാന്യതിലധികം വലുപ്പമുള്ള ചന്തി കയറിയിറങ്ങി പോകുന്നത് നോക്കി നിൽക്കാൻ തന്നെ ഒരു ചന്തമായിരുന്നു.

 

ചേച്ചിയുടെ കെട്ടിയോന്റെ ഒരു ഭാഗ്യം ഈ ചരക്കിനെ എപ്പോൾ വേണേലും അനുഭവിക്കാലോ.

 

പണിക്കാരി പെണ്ണുങ്ങളോട് എന്തൊക്കെയോ സംസാരിച്ച ശേഷം ചേച്ചി തിരിച്ചു വന്നു.

 

തിരിച്ചുവരുമ്പോൾ ഉള്ള കാഴ്ചയും ഭംഗിയുള്ളത് തന്നെയായിരുന്നു.

 

അവരുടെ മന്ദമന്ദം കുണുങ്ങിയുള്ള വരവ് കണ്ടപ്പോൾ എനിക്ക് കാർബൺ സിനിമയിലെ പ്രവീണയെയാണ് ഓർമ്മ വന്നത്. പ്രവീണേക്കാൾ കുറച്ചുകൂടി വെളുത്തിട്ടാണ് എന്ന് മാത്രം.

 

ചേച്ചി വരുമ്പോൾ ഞാൻ വാതിലിന്റെ അരികിൽ ഒതുങ്ങി നിന്നു കൊടുത്തു എങ്കിലും അവരുടെ ദേഹം എന്റെ ദേഹത്തു ഉരഞ്ഞു കൊണ്ടാണ് അവർ അകത്തു കയറിയത്.

 

എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി.

 

അവർ അറിഞ്ഞുകൊണ്ട് ചെയ്തതായിരിക്കുമോ?

 

ഉള്ളിൽ വന്നവർ വീണ്ടും അവിടെ പോയിരുന്നു എന്തൊക്കെ എഴുതാൻ തുടങ്ങി.

 

ഇതിനുമാത്രം എഴുതാൻ ഇവർ വല്ല നോവലും എഴുതുന്നുണ്ടോ ഞാൻ ചിന്തിച്ചു

 

അത് ഞാൻ അവരോട് ചോദിക്കുകയും ചെയ്തു.

 

അവരെന്നെ നോക്കി ചിരിച്ചുകൊണ്ട്

കഴിഞ്ഞടാ….

 

പുസ്തകം ഒക്കെ എടുത്തു വച്ചുകൊണ്ട് എന്നോട് ചോദിച്ചു

 

ഇനി ഇവിടെത്തന്നെ തുടരാനാണോ നിന്റെ തീരുമാനം?

 

മൂന്നാല് ദിവസം ഇവിടെ നിന്നിട്ട് പോണം എന്നാണ് വിചാരിച്ചത്. പക്ഷേ ഇവിടെ വന്നപ്പോൾ ചേച്ചിയെ ഒന്നും വിട്ടിട്ട് പോകാനും തോന്നുന്നില്ല.

 

ഓ എന്നെ അത്രയ്ക്ക് പിടിച്ചു പോയോ കൊച്ചു മുതലാളിക്ക്?

അവരെ കുറച്ച് കൊഞ്ചി കൊണ്ട് എന്നോട് ചോദിച്ചു

 

ആ ഇതുപോലൊരു മാനേജരെ ഏതു മുതലാളിക്കും ഇഷ്ടപ്പെടും.

 

അത് കേട്ടപ്പോൾ അവർക്ക് ഒന്ന് സുഖിച്ചു.

 

അതെന്താ ഞാൻ അത്രയ്ക്ക് സ്മാർട്ട് ആണോ എന്നെ ഇഷ്ടപ്പെടാൻ?

 

അവർ കുറച്ചു മുന്നോട്ട് ആഞ്ഞിരുന്നു കൊണ്ട് ചോദിച്ചു

അങ്ങനെ ഇരുന്നപ്പോൾ അവരുടെ മുല കുറച്ചുകൂടി വ്യക്തമായിട്ട് കാണുവാൻ പറ്റി

 

ചേച്ചി സ്മാർട്ട് ആണ് സുന്ദരിയുമാണ് പിന്നെ എന്തൊക്കെയാണ്.

 

ഞാനൊന്ന് എറിഞ്ഞു നോക്കി

 

പിന്നെ വെറുതെ സുഖിപ്പിക്കാൻ പറയല്ലേ ഞാൻ അത്രയ്ക്ക് സുന്ദരിയൊന്നുമല്ല.

 

ആനയ്ക്ക് ആനയുടെ വലുപ്പം അറിയില്ല എന്ന് പറഞ്ഞതുപോലെ ചേച്ചിക്ക് അറിയില്ല ചേച്ചി എത്ര സുന്ദരിയാണെന്ന്.

 

അതവർക്ക് നന്നായിട്ട് രസിച്ചു എന്ന് അവരുടെ മുഖഭാവത്തിൽ നിന്നും തോന്നി.

 

 

എന്നോട് കൂടുതൽ സംസാരിക്കാൻ താല്പര്യം ഉള്ളതുപോലെ അവർ മേശയിൽ കൈ അമർത്തിക്കൊണ്ട് കുറച്ചുകൂടി മുന്നോട്ടു ആഞ്ഞിരുന്നു.

 

ഈ അവസരം മനസ്സിലാക്കിക്കൊണ്ട് ഞാനും അതുപോലെ തന്നെ മുന്നോട്ടു ഇരുന്നു.

 

ഇപ്പോൾ അവരുടെ ശ്വാസം എന്റെ മുഖം തട്ടുന്നുണ്ട്.

 

 

അവർ ശബ്ദം താത്തിയാണ് ഇപ്പോൾ സംസാരിക്കുന്നത്

 

ഞാൻ അത്രയ്ക്ക് സുന്ദരിയാണോടാ എന്റെ കണ്ണിലേക്ക് നോക്കിക്കൊണ്ടാണ് ചോദിച്ചത്.

 

ചേച്ചി അടിപൊളിയാണ് ഞാൻ അവരുടെ മുലയിലേക്ക് നോക്കിയാണ് പറഞ്ഞത്.

 

അത് മനസ്സിലായിട്ടും അവർ അങ്ങനെ തന്നെ ഇരുന്നു.

 

ആര് കണ്ടാലും ചേച്ചിയെ ഒന്ന് നോക്കി പോകും ഐശ്വര്യമുള്ള മുഖമാണ് ചേച്ചിക്ക് പിന്നെ…..

 

പിന്നെ പറയടാ…..

 

അവർ കെഞ്ചുന്ന പോലെ പറഞ്ഞു..

 

അപാര ബോഡി ഷേപ്പ് ഉണ്ട് ചേച്ചിക്ക്

 

ഞാൻ ഉമിനീർ ഇറക്കിക്കൊണ്ട് പറഞ്ഞു

 

ഞാനെന്റെ മുഖം കുറച്ചു കൂടി ചേച്ചിയുടെ മുഖത്തിനോട് അടുപ്പിച്ചു.

 

ഇപ്പോൾ ഞങ്ങളുടെ ശ്വാസം പരസ്പരം മുഖത്ത് തട്ടുന്നുണ്ട്

 

ഞാൻ ചേച്ചിയുടെ ചുവന്ന ചുണ്ടിലേക്ക് നോക്കി.

 

പതുക്കെ മുഖം അടുപ്പിച്ചു

 

ചേച്ചിയും പതുക്കെ മുഖം മുന്നോട്ടുകൊണ്ടുവന്നു

 

എന്റെ ഹൃദയം പടപടാ എന്ന് മിടിച്ചു.

 

അത്രയ്ക്കു ഷേപ് ഉള്ള ബോഡി ആണോടാ എന്റേത്?

 

അത് ചോദിക്കുമ്പോൾ ചേച്ചി ചെറുതായി കിതക്കുന്നുണ്ടായിരുന്നു.

 

അതെ ചേച്ചിയുടെ കാണാൻ എന്തു ഭംഗിയാ ഞാൻ ചേച്ചിയുടെ മുലയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു

 

യെന്ത് കാണാൻ? പറയടാ

 

അത് ചേച്ചിയുടെ

 

നീ പറയടാ കുഴപ്പമില്ല പറഞ്ഞോ

 

ചേച്ചി എനിക്ക് ധൈര്യം തന്നു

 

ചേച്ചിയുടെ മുല

 

ഞാൻ ചേച്ചിയുടെ കണ്ണിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

 

അതു മാത്രമേ ഭംഗിയുള്ളോ?

 

പിന്നെ ചേച്ചി നടക്കുമ്പോൾ പിൻഭാഗം കാണാനും നല്ല ഭംഗിയാണ്.

 

അപ്പോൾ നീയെന്നെ നന്നായിട്ട് ശ്രദ്ധിക്കുന്നുണ്ട് അല്ലേടാ??

 

ചേച്ചിയെ ഒരു സുന്ദരിയെ കണ്ടാൽ ശ്രദ്ധിക്കാതിരിക്കാൻ ആകുമോ?

ആരുടെ മനസും ഇളക്കാൻ പോകുന്ന ഒരു അപ്സരസാണ് ചേച്ചി.

 

അതു പറഞ്ഞുകൊണ്ട് ഞാൻ അവരുടെ കയ്യിൽ പിടിച്ചു.

 

എന്നിട്ട് ചേച്ചിയുടെ ചുണ്ടിലേക്ക് നോക്കിക്കൊണ്ട് മുഖമടിപ്പിച്ചു ആ ചുണ്ടിൽ എന്റെ ചുണ്ട് ചേർന്നു..

 

ചേച്ചിയുടെ രണ്ട് കവിളിലും ഞാൻ മാറിമാറി ഉമ്മ വെച്ചു

 

എവിടുന്നാണ് എനിക്ക് ധൈര്യം കിട്ടിയത് എന്ന് അറിയില്ല.

 

ജ്യോതി…….

 

പെട്ടെന്ന് ചേച്ചി മുഖം പിൻവലിച്ചു നേരെയിരുന്നു.

 

പുറത്തുനിന്ന് പണിക്കാരികളിൽ ആരോ ഒരാൾ വിളിച്ചതാണ്.

 

വിളികേട്ട് കൊണ്ട് ചേച്ചി എഴുന്നേറ്റ് പുറത്തേക്ക് പോയി.

 

കുറച്ചു മുന്നേ നടന്നതോർത്ത് ഞാൻ തരിച്ചിരുന്നു……

 

 

 

 

എന്തുകൊണ്ടാണ് ചേച്ചി എതിരൊന്നും പറയാതിരുന്നത്?

ഇനി ഇവർ ഒരു പുരുഷ സ്വാമീപ്യം ആഗ്രഹിച്ചിട്ടുണ്ടാവുമോ?

അതോ ഇവർ ഇനി വെടിയാണോ?

ഇത്ര എളുപ്പമാണോ ഒരു പെണ്ണിനെ വളക്കാൻ?

 

ഒരുപാട് ചിന്തകൾ എന്റെ മനസ്സിലൂടെ അപ്പോൾ കടന്നുപോയി.

 

എങ്കിലും നടന്ന കാര്യം ഓർത്തപ്പോൾ എനിക്ക് കുളിരു കോരി.

 

********************

 

ഗേറ്റ് കടന്ന് ഞാൻ വീട്ടിലേക്ക് വരുമ്പോൾ കാർത്തിക മുറ്റം അടിക്കുകയായിരുന്നു.

 

എന്നെ കണ്ടപ്പോൾ മുഖമുയർത്തി നോക്കി എന്നിട്ട് ചോദിച്ചു

 

ഇയാൾ ഇത് രാവിലെ തന്നെ എങ്ങോട്ടാ പോയത്?

Leave a Reply

Your email address will not be published. Required fields are marked *