ഒരിക്കൽക്കൂടി – 2 33

നിനക്ക് ഇത് എന്ത് പറ്റി?

 

നന്ദു എനിക്ക് എന്തോ നീ നല്ല ഒരു സുഹൃത്ത് ആയിട്ട് തോന്നുന്നു.

നീ ഇന്നലെ വന്നതേയുള്ളൂ ശരിയാണ് പക്ഷേ നിന്നോട് സംസാരിക്കുമ്പോൾ ഞാൻ വളരെ ഹാപ്പിയാണ് നീ നല്ലൊരു ലിസണർ ആണ് ഞാനുമായി വളരെ പെട്ടെന്ന് കൂട്ടായി.

 

ഞാൻ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ അവളെത്തന്നെ നോക്കി നിന്നു.

 

അവൾ തുടർന്നു

 

നിനക്ക് ഇവിടെ നിന്നൂടെ? ഞാൻ വേണമെങ്കിൽ എന്റെ അച്ഛനോട് പറഞ്ഞു നിന്റെ വീട്ടുകാരോട് സംസാരിക്കാം.

 

അവൾ പ്രതീക്ഷയോടെ ചോദിച്ചു.

 

അതൊന്നും ശരിയാവില്ല അമ്മ സമ്മതിക്കില്ല

പിന്നെ ഞാൻ ഇവിടെ നിൽക്കുന്നത് ശരിയല്ല.

 

അങ്ങനെയൊന്നുമില്ല നന്ദു.

ഇന്നലെ നീ വന്നപ്പോൾ മുതൽ ഇതാ ഈ നിമിഷം വരെ ഞാൻ എത്ര ഹാപ്പി ആണെന്ന് അറിയാമോ?

എനിക്ക് ആരൊക്കെയോ ഉള്ളതുപോലെ ഒരു തോന്നലാണ് ഇപ്പോൾ.

 

അവൾ അങ്ങനെയൊക്കെ പറഞ്ഞുവെങ്കിലും എനിക്ക് ഇവിടെ നിൽക്കാൻ താല്പര്യമുണ്ടായിരുന്നില്ല

 

ഒന്നാമത് അമ്മയ്ക്കും അച്ഛനും ഞാൻ ഒരാളെ ഉള്ളൂ പിന്നെ പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുടെ വീട്ടിൽ നിൽക്കുന്നത് ശരിയല്ല എന്ന തോന്നലും.

 

ഞാൻ അതൊക്കെ അവളോട് പറഞ്ഞു എങ്കിലും അവളുടെ അച്ഛനോട് പറഞ്ഞു എന്റെ അമ്മയെ കൊണ്ട് സമ്മതിപ്പിക്കാം എന്ന് അവൾ പറഞ്ഞു.

 

അമ്മ സമ്മതിച്ചാൽ നീ നിൽക്കുമോ നന്ദു?

 

മറുപടി ഒന്നും പറഞ്ഞില്ല ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

 

ഞങ്ങൾ വീട്ടിലെത്തി

അവൾ അമ്മയുടെ അടുത്തേക്ക് അടുക്കളയിലേക്ക് പോയി. ഞാൻ എന്റെ മുറിയിലേക്കും.

 

മുറിയിൽ ചെന്ന ശേഷം പറഞ്ഞ കാര്യങ്ങൾ ഞാൻ ആലോചിച്ചു.

 

അവൾ പറഞ്ഞതുപോലെ എനിക്കും അവളോട് ഒരു താൽപര്യമുണ്ട് നല്ല ഫ്രണ്ട് ആണ് ഞങ്ങൾ പെട്ടെന്ന് കൂട്ടായി പക്ഷേ അമ്മയെ അച്ഛനെയും വിട്ടു മൂന്നുവർഷം ഇവിടെ നിൽക്കുന്നത് ചിന്തിക്കാൻ കൂടി വയ്യ പിന്നെ അവൾ ആണെങ്കിൽ പ്രായപൂർത്തിയായ ഒരു പെൺകുട്ടിയും.

വേണ്ട ഞാൻ തീരുമാനിച്ചു.

 

********

 

 

 

 

 

പിറ്റേന്ന് രാവിലെയും പതിവുപോലെ നേരത്തെ തന്നെ എഴുന്നേറ്റു.

 

ജോതി ചേച്ചിയുമായി ഇന്നലെ നടന്നതൊക്കെ ഓർത്തപ്പോൾ കുട്ടൻ പൊങ്ങി.

 

അധികം വൈകിയില്ല കലാപരിപാടികൾ ഒകെ വേഗം തീർത്തു ഞാൻ തോട്ടത്തിലേക്ക് വച്ച് പിടിച്ചു.

 

 

തോട്ടത്തിൽ എത്തുമ്പോൾ പണിക്കാര് പെണ്ണുങ്ങളെല്ലാം തേയില നുള്ളുന്നുണ്ടായിരുന്നു.

 

അവരെയൊന്നും ശ്രദ്ധിക്കാതെ മോട്ടോർ പുരയിലേക്ക് ചെന്നു.

 

 

എന്റെ കാമറാണി എന്റെ ജ്യോതി ചേച്ചിയെ കാണാൻ

 

 

എന്നാൽ മോട്ടോർ പുരയുടെ വാതിൽ അടഞ്ഞു കിടക്കുവായിരുന്നു.

 

ഞാൻ പതുക്കെ വാതിൽ തുറന്ന് അകത്ത് കയറി അവിടെ ആരെയും കണ്ടില്ല.

 

 

ചേച്ചി ചിലപ്പോൾ പണിക്കാരികളുടെ കൂടെ ആയിരിക്കും.

ഞാൻ കുറച്ചുനേരം അവിടെ ചേച്ചിയെ കാത്തിരുന്നു.

 

എന്നാൽ അല്പസമയത്തിനു ശേഷവും ചേച്ചി വരാതെ ആയപ്പോൾ ഞാൻ മെല്ലെ പുറത്തിറങ്ങി.

 

പുറകിലുള്ള വാഴ തോട്ടത്തിലേക്ക് നടന്നു

എന്നാൽ നിരാശയായിരുന്നു ഫലം ചേച്ചിയെ അവിടെയെങ്ങും കാണാനില്ല.

 

പിന്നെ ഞാൻ പണിക്കാരികൾ തേയില നുള്ളുന്നിടത്തേക്ക് ചെന്നു.

 

കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ട നിൽക്കുന്ന ശ്രുതിയെ ഞാൻ ശ്രദ്ധിച്ചു ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു.

 

മ്മ്മ്രമ്മ്മ്…….

 

അവളുടെ ശ്രദ്ധ കിട്ടാൻ വേണ്ടി ഞാൻ ശബ്ദമുണ്ടാക്കി.

 

അവൾ എന്നെ തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചു

 

ഇയാൾ എന്താ ഒറ്റക്കു മാറി നിന്ന് ജോലി ചെയ്യുന്നത്

അവളുടെ അടുത്തേക്ക് നടക്കുമ്പോൾ ഞാൻ ചോദിച്ചു

 

ഏയ് പ്രത്യേകിച്ചൊന്നുമില്ല അവരുടെയൊക്കെ പരദൂഷണം കേൾക്കണ്ടല്ലോ എന്ന് കരുതി മാറിയതാണ്..

 

 

നമ്മുടെ ജ്യോതി ചേച്ചി ഇന്ന് വന്നില്ലേ?

 

ഇന്ന് വന്നില്ല ചിലപ്പോൾ അവരുടെ ചേട്ടൻ വന്നിട്ടുണ്ടാവും ഇന്നലെ പറഞ്ഞിരുന്നു ഇന്ന് വരുമെന്ന്.

 

 

മ്മ്മ്

 

എന്നാ പിന്നെ ശ്രുതിയുടെ ജോലി നടക്കട്ടെ

എന്നും പറഞ്ഞുകൊണ്ട് ഞാൻ വീട്ടിലേക്ക് തിരിച്ചു നടന്നു.

 

മൈര് പൂറന് വരാൻ കണ്ട ദിവസം ആ മഞ്ചട്ടിക്ക് ബസ്സിലെ ഹോൺ അടിച്ചാൽ പോരെ മനസ്സിൽ ചേച്ചിടെ കെട്ട്യോനെ തെറി പറഞ്ഞകൊണ്ട് ഞാൻ നടന്നു.

 

വീട്ടിൽ എത്തുമ്പോൾ കാർത്തിക സിറ്റൗട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു കോലം കണ്ടിട്ട് ഇപ്പോൾ എഴുന്നേറ്റു വന്നതാണെന്ന് തോന്നുന്നു ഈ കോലത്തിലും അവളെ കാണാൻ ഭംഗിയുണ്ട് ഞാൻ വീട്ടിലേക്ക് കയറുമ്പോൾ അവളെ മൊത്തമായിട്ട് ഒന്ന് നോക്കി.

 

 

 

ഗ്രേ കളർ ടീഷർട്ടും ബ്ലാക്ക് പാന്റും ആണു വേഷം.

 

ടീഷർട്ട് ടൈറ്റ് ആയതുകൊണ്ടുതന്നെ അവളുടെ മുലകൾ നന്നായി ഇടത്തു കാണുന്നുണ്ടായിരുന്നു ഉരുണ്ട മുലകൾ ഞാൻ മനസ്സിൽ പറഞ്ഞു.

 

ഇന്നും നടക്കാൻ പോയോ നന്ദു?

 

ആ പോയി

 

ഇന്ന് നേരത്തെ വന്നല്ലോ എന്തുപറ്റി? ഒറ്റക്കായതു കൊണ്ട് ബോറടിച്ചോ?

 

ഏയ് ഒന്നുമില്ല

 

എന്നാൽ നാളെ മുതൽ ഞാനും വന്നോട്ടെ കൂടെ?

 

അവൾ കൊച്ചുകുട്ടികളെ പോലെ എന്നോട് ചോദിച്ചു.

 

ഇവള് കൂടെ വന്നാൽ ജോതി ചേച്ചിയും ആയിട്ടുള്ള കലാപരിപാടികൾ നടക്കില്ല അതുകൊണ്ട് ഞാൻ വേണ്ട എന്ന് പറഞ്ഞു.

 

പ്ലീസ് നന്ദു അവളെന്റെ കൈ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു.

 

കൊച്ചുകുട്ടികൾ വാശിപിടിക്കുന്നത് പോലുള്ള അവളുടെ പെരുമാറ്റം കണ്ടപ്പോൾ എനിക്ക് ഒരു അലിവ് തോന്നി.

 

ഈ സമയത്തു അല്ലെ എഴുന്നേൽക്കുന്നത് ഞാൻ ഇതിലും നേരത്തെ പോകും അപ്പോൾ നീ എങ്ങനെ വരും?

 

 

അതെന്താ നന്ദു എഴുന്നേറ്റാൽ എന്നെയും വിളിക്കണം.

 

അതിനു നീ വാതിൽ കുറ്റിയിട്ട് കിടക്കുമ്പോൾ ഞാൻ എങ്ങനെ വിളിക്കാനാ?

 

ഞാൻ വാതിൽ കുറ്റിയിടാറില്ലല്ലോ അതുകൊണ്ടല്ലേ അന്ന് നീ എന്നെ അങ്ങനെ കണ്ടത് ഒരു കള്ളച്ചിരിയോടുകൂടി പറഞ്ഞു….

 

രാവിലെ നീ ഉറങ്ങുമ്പോൾ ഞാൻ വാതിൽ തുറന്നു വന്നാൽ അത് പോലെ വല്ലതും കാണേണ്ടിവരുമോ ഇനിയും?

 

ഞാൻ അല്പം കുസൃതിയോടെ ചോദിച്ചു.

 

അയ്യടാ മോൻ കൊള്ളാലോ എന്താ പൂതി.

 

ഞാൻ ചിരിച്ചു കൊണ്ട്

ഏയ്യ് പൂതി ഉണ്ടായിട്ടൊന്നുമല്ല അന്നത്തെപ്പോലെ ചീത്ത വിളിക്കുകയോ മറ്റോ ചെയ്താലോ വിചാരിച്ച് ചോദിച്ചതാ.

 

എന്തായാലും കുഴപ്പമില്ല നാളെ എന്നെയും വിളിച്ചേ പറ്റൂ.

 

കൊച്ചു കുട്ടികളെ പോലെ ചിനുങ്ങി.

 

ഞാൻ സോഫയിൽ അവളുടെ അടുത്തായി ഇരുന്നു.

 

നിനക്കെന്താ ഇപ്പോൾ നടക്കാൻ വരാൻ ഒരു പൂതി?

 

കണ്ടില്ല വീട്ടിൽ വെറുതെയിരുന്നു ഞാൻ തടിച്ചു എന്റെ വയർ ഒക്കെ കൂടി.

Leave a Reply

Your email address will not be published. Required fields are marked *