ഒരു അവധി കാലം [Full] 2

ഒരു വെളുത്തു മെലിഞ്ഞു പൊക്കമുള്ള ഒരു ചെറുപ്പക്കാരൻ. മുഖത്തു നല്ല ഐശ്വര്യം തോന്നികുന്ന ചിരി… നെറ്റിയിൽ ചന്ദന കുറി തൊട്ട്… ഞാൻ ചോദിച്ചതിന്റെ ഉത്തരം പറഞ്ഞു കൊണ്ട് ചിരിച്ചു ഞങ്ങളുടെ അടുത്തേക് വന്നു.

“പാർവതി സ്വയം വാരമാണ് ഈ വരച്ചിരിക്കുന്നത്…. ”

“പാർവതി മനസിലായി ….. സ്വയംവരം….? ”

“സ്വയംവരം എന്നാൽ കല്യാണം… സ്വന്തം ഇഷ്ട പ്രകാരം വരനെ
തിരഞ്ഞെടുക്കുന്നു… ”

“ഓഹ് ശെരി ”

അല്ല ഇതാരാണ് ഇത്രേം വല്യ പുള്ളി. ഞാൻ ചോദിക്കാതെ തന്നെ ഇങ്ങോട്ട് വന്നിട്ട്, പറയാനും. “ഇതാരാ ലക്ഷ്മി അമ്മേ പുതിയൊരു ആൾ ”
ശ്രീകോവിലിന് അകത്തു നിന്നും ഒരു ശബ്ദം
“ഇത് രവിടെ മോളാണോ. പാരീസിൽ നിന്നും വന്നതാ ”
“ഉവ്വോ… ”
അമ്പലത്തിലെ പൂജാരി പുറത്തേക് ഇറങ്ങി വന്നു എന്നിട്ട് അർച്ചന തന്നു.

(തുടരും..)

ഹലോ ഞാൻ നിങ്ങളുടെ മനോഹരൻ.കഥ ഇഷ്ടപ്പെടും എന്ന് കരുതുന്നു..ആദ്യ ഭാഗം നിങ്ങൾ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം തോനുന്നു…

അടുത്ത ഭാഗമായി ഞാൻ ഉടനെ എത്തും.

Leave a Reply

Your email address will not be published. Required fields are marked *