“ ഏത് തയ്ക്കുന്ന ജയചേച്ചിയുടെയോ “
“ ആ അതേ .. അവിടെ എങ്ങാണ്ടുള്ള ഒരു പെണ്ണിന്റെ കൂടെ കശുമാവിൻ തോട്ടത്തിൽ വച്ച് ആരൊക്കെയോ കണ്ടിട്ട് പിടിച്ചു. “
“ ഇത്രേം നല്ല സോയമ്പൻ ചരക്ക് ഉണ്ടായിട്ടാണോ അയാൾ വേറെ പോയേ “
“ പാവം അവൾക്ക് ആകെ നാണക്കേടും ആയി . വിഷമവും “
“ പാവം ജയചേച്ചി … ഹാ ഇനി ഇപ്പൊ എനിക്ക് പണിക്കൂടും അല്ലെ “
“ അയ്യോ ടാ … ആദ്യം കൈൽ കിട്ടിയത് തിന്ന് എന്നിട്ട് പോരെ അപ്പുറത്തെ പറമ്പിലുള്ളത്ത്. “
“ ഹും… തിന്നും നന്നായി തിന്നും ഒരു സമയം ഒത്ത് വരണ്ടേ .. നാളെ മുതൽ ക്ലാസ്സിൽ പോകും ഞാൻ “
“ അയ്യോ അപ്പൊ ഇവിടെ വരത്തില്ലയോ “
“ ഇല്ല . “
അത് കേട്ടപ്പോൾ നാൻസിയും മുഖം ആകെ വാടി
“ എന്തു പറ്റി രമണി “
“ ഏയ് ഒന്നുമില്ല . ഇനി എപ്പഴാ അപ്പോൾ വരിക “
“ ശനിയും ഞായറും പിന്നെ ചിലപ്പോ വൈകുന്നേരം വരും. “
“ അതെന്താ ചിലപ്പോ എല്ലാ ദിവസോം വാ . “
“ നോക്കാം ക്ലാസ്സ് കഴിഞ്ഞു വരുമ്പോ വൈകിയില്ലേൽ കയറിയിട്ടേ പോകു , പിന്നെ ബൈക്ക് വന്നാ എന്നും വരും. “
“ അതെപ്പഴ കിട്ടുക “
“ഒരു മാസം ആകും “
“ ചേച്ചി ….. നാൻസി ചേച്ചി മാധവേട്ടൻ വിളിക്കുന്നു “
“ അയ്യോ .. വാ പോകാം “
അപ്പു അവളെ വശ്യമായി ഒന്നു നോക്കി “
“ കൊച്ചുമുതലാളി ശെരിയല്ലല്ലോ”
“ ഇങ്ങനൊരു പണിക്കാരി കൂടെ ഉണ്ടേൽ എങ്ങനാ മുതലാളി ശെരിയാവുക “
അതും പറഞ്ഞവൻ അവളുടെ കുണ്ടികളെ ഞെക്കി പിടിച്ചു
“ ഉം..ഉം..”
നാൻസി ഒന്നും മിണ്ടാതെ താഴേക്ക് ഇറങ്ങി . അപ്പു കൗണ്ടറിൽ പോയി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കുഞ്ചു വന്നു .
“ നീ ഇത്ര നേരം എന്നാ എടുക്കുവായിരുന്നു “
“ ഞാൻ ചെറിയച്ഛന്റെ കൂടെ പോയി ഒരു ഐസ്ക്രീം കഴിച്ചു “
“ തെണ്ടി എന്നെ കൂട്ടാണ്ട് പോയല്ലേ “
“ ഹു ഹു ഹു …” അവൾ കളിയാക്കികൊണ്ട് അകത്തേക്ക് കയറി .
“ ശ്രീജേച്ചി ഇവള് വല്ലതും വാരി വലിച്ച് ഇട്ടാൽ ഒരു മടിയും കൂടാതെ അവളെക്കൊണ്ട് തന്നെ മടക്കി വെപ്പിച്ചോട്ടോ “
അപ്പുവിന്റെ ആ കമൻഡ് കേട്ട് എല്ലാവരും ഒന്ന് ചിരിച്ചു . കുഞ്ചു അപ്പുവിനെ നോക്കി കോഞ്ഞണം കുത്തി നടന്നു .
ഉച്ചയായപ്പോൾ ചെറിയച്ഛൻ വന്ന് കുഞ്ഞുവിനേം കൂട്ടി വീട്ടിലേക്ക് പോയി . ആഹാരം കഴിക്കാറായപ്പോൾ അമ്പിളി വന്നു വിളിച്ചു.
“ ഹരീ കഴിക്കാം “
“ ആം കഴിക്കാം “
അവൻ അവളുടെ പുറകെ മുകളിലേക്ക് കയറി
“ എത്ര നേരായി കൊച്ചുമുതലാളി കാത്തിരിക്കുന്നു. “
നാൻസിയുടെ ആ കളിയാക്കിയുള്ള വിളികേട്ട് അപ്പു അമ്പിളിയെ നോക്കി അമ്പിളി അത് കേട്ടിട്ട് ചെറുതായൊന്ന് ചിരിച്ചു .
“ എന്നാ നാൻസിചേച്ചിയെ വിശപ്പ് കൂടുതലാണോ ഇന്ന് “
“ ആ എന്റെ വിശപ്പ് ഇന്നല്ലാ കുറച്ച കാലമായിട്ട് കൂടുതലാ “
“ വിശപ്പ് മാറുമോ അടുത്തെങ്ങാനും “
“ ഹാ വയറ് നിറയ്ക്കാൻ വല്ലതും കിട്ടിയാ മാറുമായിരിക്കും “
“ വീട്ടിന്ന് തിന്നാൻ ഒന്നും തരുന്നിലയോ “
“ വീട്ടിലെ പട്ടിണിയും കഴിവില്ലായിമായും മുതലാളിക്കറിയില്ലേ“
അതും പറഞ്ഞ് നാൻസി ഒന്ന് ചിരിച്ചു
“ ഉം ..ഉം “
“ ആ….. അമ്പിളി കുടിക്കാൻ വെള്ളം എടുത്തേടി “
വെള്ളം എടുക്കാനായി അമ്പിളി അപ്പുറത്തേക്ക് നടന്നു
“ വീട്ടില് പട്ടിണി ആണൊന്നറില്ലെടാ ചെക്കാ നിനക്ക് “
“ ഹി ഹി ഹി … ഞാൻ തമാശയ്ക്ക് പറഞ്ഞതല്ലേ “
“ ആ പെണ്ണുണ്ടായി പോയി ഇല്ലേൽ നിന്നെകൊണ്ട് ഇപ്പൊതന്നെ തീറ്റിച്ചേനെ തെണ്ടി “
“ അച്ചോടാ…. എന്നിട്ട് ഇത്രേം ഡയലോഗ് അടിച്ചതോ “
“ പറയിപ്പിച്ചതല്ലേ “
“ എന്താ രണ്ടാളും ഒരു രഹസ്യം പറച്ചിൽ”
“ അമ്പിളി ചേച്ചിക്ക് ഭയങ്കര ഗ്ലാമർ ഉണ്ടെന്ന് പറയുകയായിരുന്നു “
“ കളിയാക്കല്ലേ…”
“ കളിയോ കാര്യം പറഞ്ഞതല്ലേ . അല്ലെ നാൻസി ചേച്ചി “
“ പിന്നേ….. പെണ്ണിന് നല്ല ഭംഗിയല്ലേ . എത്ര ചെക്കന്മാരാ എന്നും പോകാൻ നേരം ഇവളെ കാണാൻ വരുന്നത് “
“ ആഹാ … അത് കൊള്ളാലോ . “
“ ഒന്ന് പോയേ ചേച്ചി ചുമ്മാ അതും ഇതും പറയാതെ “
“ അതും ഇതുമോ നീ വൈകിട്ട് ബസ് സ്റ്റോപ്പിലേക്ക് വാ ഹരി ഞാൻ കാണിച്ചു തരാം എത്ര പേരാ വരുന്നതെന്ന്”
“ ദേ ചേച്ചി ചുമ്മാ ഇരിക്കുട്ടോ… “
