ഒരു തുടക്കകാരന്‍റെ കഥ – 12 1

“ എന്നിട്ട് അതിൽആരേം ഇഷ്ടപ്പെട്ടില്ല “

“ ഞാൻ ഒന്നും നോക്കിലാ “

“ ദൈവമേ കള്ളം . ഞാൻ അന്ന് ചോദിച്ചപ്പോൾ പറയുവാട . ഇവന്മാരെ ഒന്നും കാണാൻ കൊള്ളില്ല , എല്ലാം ഒരുമാതിരി എല്ല് കണ്ട പട്ടിയെ പോലാണെന്ന്”

“ എന്റെ കൃഷ്ണാ ഈ ചേച്ചിയെ ഞാൻ കൊല്ലുട്ടോ .. സത്യം ഹരി ഇത് ഞാൻ പറഞ്ഞതല്ല ഈ ചേച്ചി പറഞ്ഞതാ . കഴിഞ്ഞ ദിവസം ബസ് കയറാൻ നിൽക്കുമ്പോ ഒരു ചെക്കൻ വന്ന് ഒരേ നോട്ടം . ചേച്ചി പറഞ്ഞു എന്നെ കാണാൻ ആണെന്ന് . ഞാൻ പറഞ്ഞു ചേച്ചിയെ കാണാൻ ആണെന്നും . എന്നിട് ചേച്ചി അത് ഉറപ്പിക്കാൻ വേണ്ടി , എന്നെ അവിടെ നിർത്തിയിട്ട്, കുറച്ചപ്പുറത്തേക്ക് നടന്നു , അപ്പൊ ദേ ആ ചെക്കൻ ചേച്ചിയെ തന്നെ നോക്കി നിൽക്കുന്നു “

“ കൊള്ളാലോ ചേച്ചിയെ ….”

“ ഉം… ഉം .. ഓരോ തെണ്ടികളുടെ നോട്ടം കാണുമ്പോ കലി കേറും “

“ നിന്ന് കൊടുത്തിട്ടല്ലേ “

അത് കേട്ടപ്പോൾ നൻസിക്ക് അല്പം വിഷമം ആയി
വാടിയ മുഖം അപ്പുവിന് നേരെ പിടിച്ചു

“ നീ തന്നെ അത് പറയണം “
അപ്പു പിന്നെ ഒന്നും മിണ്ടിയിൽ അമ്പിളിയും

ഒന്നും മിണ്ടാതെ അവര് ഭക്ഷണം കഴിച്ചു.

“ ചേച്ചി പിണങ്ങിയോ “

“ എനിക്ക് ആരോടും പിണക്കം ഇല്ല ഞാൻ എന്തിനാ പിണങ്ങുന്നെ “

അപ്പു പതിയെ കാലുകൊണ്ട് അവളുടെ കാലുകളിൽ തടവി.

നാൻസി ഒന്നും അറിയാത്തത് പോലെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു .

അപ്പു പതിയെ കാൽ വിരലുകൾ നാൻസിയുടെ പാതത്തിലൂടെ സാരിക്ക് ഉള്ളിലൂടെ ഉരച്ചുകൊണ്ടിരുന്നു.

നാൻസി പെട്ടന്ന് കാലുകൾ മാറ്റി വച്ചു .

അവൻ വീണ്ടും കാല് തപ്പി പതിയെ ഒന്ന് തടവി, തടവി കഴിഞ്ഞപ്പോൾ ആണ് മനസ്സിലായത് കാലുമാറി അത് അമ്പിളിയുടേത് ആണെന്ന് .

അവൻ പെട്ടന്ന് കാല് പിൻവലിച്ച് അമ്പിളിയെ നോക്കി . അവൾ എന്താ എന്നറിയാതെ ആകാംഷ ഭാവത്തിൽ അവനെ നോക്കി .

അവന്റെ മുഖത്ത് പെട്ടന്നൊരു ചമ്മലും , നാണവും അങ്ങനെ പല ഭാവങ്ങൾ മിന്നി മറഞ്ഞ .
ആദ്യം അത്ഭുദത്തോടെ നോക്കിയെങ്കിലും പിന്നീട് അമ്പിളിയുടെ മുഖത്ത് നാണം മാത്രമേ ഉണ്ടായുള്ളൂ . അവൾ നാണത്താൽ അവൻടെ മുഖത്ത് നിന്നും കണ്ണുകളെടുത്ത് പാത്രത്തിലേക്ക് തലകുനിച്ചിരുന്നു.

അവൻടെ ഉള്ളിൽ ചെറിയ ഭയം മാത്രമേ ഉണ്ടായിരുന്നുള്ളു , ഒന്നിനും തുനിയാതെ അവൻ ഭക്ഷണം മാത്രം കഴിക്കാൻ തുടങ്ങി .
ഭക്ഷണം കഴിച്ചു കഴിഞ്ഞ് നാൻസി കൈ കഴുകാൻ പോയി പുറകെ അമ്പിളിയും . അപ്പു എഴുനേറ്റ് കൈ കഴുകാൻ ചെന്നപ്പോൾ നാൻസി മുഖം വീർപ്പിച് അവിടെ നിൽപ്പുണ്ടായിരുന്നു .

അവൻ കണ്ണുകൾ കൊണ്ട് അവളോട് പലതും പറഞ്ഞു . അവൾ അതിനെ മുഖം തിരിച്ചു. അവൻ വീണ്ടും അവളോട് പലതും കാണിച്ചു . അവൾ മുഖം വീർപ്പിച്ചു പിടിച്ചു.

കൈ കഴുകിയ അമ്പിളി പെട്ടന്ന് തിരിഞ്ഞു നടന്നതും പുറകിൽ നിൽക്കുന്ന ഹരിയെ ശ്രെദ്ധിക്കാത്തത് കൊണ്ട് അവന്റെ ദ്ദേഹത്തേക്ക് വന്ന് ഇടിക്കുകയും ചെയ്തു .

ആ ഇടിയും അമ്പിളിയുടെ ഇടത് മുല അവന്റെ വലത് കൈലും , അവളുടെ നെറ്റി അവന്റെ നെറ്റിയിലും വന്നു മുട്ടി.

ശ്രെദ്ധിക്കാതെ വന്ന് മുട്ടിയതിന്റെയും നെറ്റി മുട്ടിയത്തിന്റെ വേദനയിലും അവൾ നെറ്റിയും ചുണ്ടും ചുളിച്ച് അയ്യോ എന്ന ഭാവത്തിൽ നെറ്റിയിൽ കൈ വച്ചു.

നാൻസിയെ സോപ്പിട്ടുകൊണ്ടിരിക്കുമ്പോൾ അപ്രദീക്ഷിതമായി ഉണ്ടായ ആഗതത്തിൽ അവൻ ഞെട്ടി തരിച് നിന്നു പോയി .

ഇത് കണ്ടു കൊണ്ടു നിന്ന നാൻസിക്ക് പെട്ടന്ന് ചിരി വന്നു .

“ അയ്യോ ഹരി സോറി ഞാൻ കണ്ടില്ല “

“ എന്റമ്മോ എന്റെ തല തല്ലി പൊളിച്ചേ……”

“ അയ്യോ സോറി “

അതും പറഞ്ഞ് നെറ്റി തടവിക്കൊണ്ടിരുന്നു അമ്പിളി പെട്ടന്ന് ഹരിയുടെ നെറ്റി തടവി . സോറി ഞാൻ ശ്രെദ്ധിച്ചില്ല നീ പുറകിൽ ഉണ്ടായിരുന്നത് .
“ കണക്കാക്കി അങ്ങനെ തന്നെ വേണം “
ഇത്രയും പറഞ്ഞ് നാൻസി താഴേക്ക് ഇറങ്ങി

അമ്പിളി നല്ലപോലെ തടവിക്കൊണ്ടിരുന്നു

“ ഇത് എന്ത് കണ്ടിട്ടാ ഈ തടവുന്നെ “

“ എന്തേ …”

“ അവിടെയല്ല ഇവിടെ “

മുട്ടിയ ഭാഗം ചൂണ്ടി അപ്പു പറഞ്ഞു

“ അയ്യോ …”

അമ്പിളി പെട്ടന്ന് കൈ മാറ്റി തടവി

“ അയ്യോ ദേ മുഴച്ചു “

അമ്പിളി പേടിച്ച് പെട്ടന്ന് കൈൽ അൽപ്പം വെള്ളം എടുത്ത് മുഴയുള്ള ഭാഗത്ത് അമർത്തി തടവാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *