ഒരു തുടക്കകാരന്‍റെ കഥ – 4

അവൾ ചോദ്യ ഭാവത്തിൽ അവനെ ഒന്ന് നോക്കി

“നീ ഇപ്പൊ സ്വതന്ത്ര ആണല്ലേ “

എന്നു പറഞ്ഞ് പല്ല് കടിച്ചു പിടിച്ച് ചിരിച്ചു . അവളാണെങ്കിൽ നാണം കൊണ്ട് ആകെ ചൂളി പോയി

“ അപ്പുവേട്ടാ……….” എന്നും പറഞ്ഞവർ ചിണുങ്ങി

തുണി അലക്കി വച്ച ബക്കറ്റ് അവൾ കുറച്ച് മുകളിലേക്ക് കയറ്റി വച്ചു .

“ എടി കെട്ടിയോളെ നമ്മുടെ പിള്ളേരെ സോപ്പ് തേച്ച് കുളിപ്പിക്കേടി “

അത് കെട്ടവളൊന്നു ചിരിച്ചു

“ ഓ ശെരി കെട്ടിയോനെ “

അത് കേട്ട് അവനും ചിരിച്ചു ,

അവൾ കുട്ടികളുടെ അടുത്തേക്ക് ചെന്ന്‌ അവരെ നല്ലതുപോലെ സോപ്പ് തേച്ച് കൊടുത്തു
അപ്പോഴൊക്കെ അപ്പുവിന്ടെ കുണ്ണ പാതി എഴുന്നേറ്റ് മയങ്ങി കിടക്കുകയായിരുന്നു .

അവൾ പതിയെ കുളത്തിന്റെ പടവുകൾ ഓരോന്നായി ഓരോന്നായി ഇറങ്ങി ചെന്നു . നെഞ്ചോളം വെള്ളം എത്തിയപ്പോൾ അവൾ നിന്ന്‌ തിരിഞ്ഞ് അപ്പുവിനെ നോക്കി

അപ്പോഴും അവളുടെ ചുണ്ടുകളിൽ ചിരി വിടർന്നിരിപ്പുണ്ടായിരുന്നു .

ആ കണ്ണുകൾ തിളങ്ങുന്നുണ്ട്

അത് കണ്ട് അപ്പുവിന് കരയ്ക്ക് ഇരിക്കുവാൻ പറ്റില്ലായിരുന്നു , അവൻ പതിയെ അവളുടെ കണ്ണിൽ മാത്രം നോക്കി ചിരിച്ചുകൊണ്ട് കൽ പടവുകൾ ഇറങ്ങി ഇറങ്ങി വെള്ളത്തിലേക് കാലുവച്ചു.

അപ്പഴേക്കും അതുലും അതുല്യയും അപ്പുവിന്ടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചു

ആ തണുത്ത വെള്ളം അവന്റെ വികാരത്തെ അവളുടെ കണ്ണിൽ നിന്നും മാറ്റി

കുട്ടികളോട് ദേഷ്യപ്പെടാൻ തോന്നിയപ്പോഴേക്കും കുട്ടികളുടെ കൂടെ അമ്മുവും അവന്ടെ മേത്തേക്ക് വെള്ളം തെറിപ്പിക്കുവാൻ തുടങ്ങി

അവന് ഒന്നും ചെയ്യുവാൻ പറ്റാത്ത അത്രയും വേഗത്തിൽ ആയിരുന്നു 3 പേരുടെയും പ്രകടനം.
അപ്പുവിന് വേറെ ഒരു വഴിയും ഇല്ലാത്തതുകൊണ്ട് അവൻ വെള്ളത്തിലേക്ക് എടുത്ത് ചാടി
അല്പം ഓളവും വെള്ളവും കുട്ടികളുടെയും അമ്മുവിന്റെയും ദേഹത്തേക്ക് തെറിച്ചു
അപ്പു ഒന്ന് മുങ്ങി നിവർന്നു തുഴഞ്ഞുകൊണ്ട്‌ അമ്മാവനെ നോക്കി
“ എന്താടാ കോരങ്ങാ നോക്കുന്നെ”
“നീ എന്റെ മേത്തേക് വെള്ളം തെറിപ്പിക്കും അല്ലെടി .. നിന്നെ ഞാനുണ്ടല്ലോ “
“അയ്യോ … പിള്ളേരെ എന്നെ രക്ഷിക്കോ…”
എന്നും പറഞ്ഞവൾ കുട്ടികളുടെ അടുത്തേക് നീന്തി
അത് കേട്ടതും കുട്ടികൾ അപ്പുവിന്റെ നേരെ വെള്ളം തെറിപ്പിക്കാൻ തുടങ്ങി
അപ്പു ആതിനെയൊക്കെ റ്റ്തരണം ചെയ്ത് അവളുടെ അടുത്തേക്ക് നീന്തി ചെന്ന് അവളുടെ കാലിൽ പിടിച്ച് വലിച്ച് അല്പം താഴേക്ക് ഇറക്കി .
“ അയ്യോ …അതു രക്ഷിക്കോ”
അവൾ വീണ്ടും മുകളിലേക്ക് നീന്താൻ തുടങ്ങിയപ്പോൾ അവൻ കുതിച്ചു അവളുടെ അവളുടെ സൈഡിലേക്ക് വീണ് വയറിൽ ചുറ്റി പിടിച്ചു.
അവൻ അവളയും കൊണ്ട് കഴുത്തോളം വെള്ളത്തിലേക്ക് ഇറങ്ങി
കുട്ടികൾ അപ്പോഴും അവന്റെ നേരെ വെള്ളം തെറിപ്പിച്ചുകൊണ്ടേ ഇരുന്നു
അവനിൽ നിന്നും മാറാൻ അവൻ അവന്റെ കൈകൾക്കിടയിൽ നിന്നും കുതറി
പക്ഷെ അവൻ അവളെ ചേർത്ത് പിടിച്ചു
പെട്ടന്ന് അവളെയും പൊക്കി കുട്ടികൾക്ക് നേരെ പുറം തിരിഞ്ഞ് നിന്നു , കുട്ടികൾ തെറിപ്പിക്കുന്ന വെള്ളം അവന്റെ പുറത്തും തലയുടെ പുറകിലും മാത്രമേ കൊള്ളുകയുള്ളൂ.
“ അപ്പുവേട്ടാ വിടെടാ “
അമ്മു അത് പറഞ്ഞപ്പോഴേക്കും അപ്പുവിന്റെ വലതുകൈ അവളുടെ വയറിൽ ചുറ്റി അവളുടെ ഇടത് അരക്കെട്ടിൽ പതിയെ ഒന്നു അമർന്നു
അവൾ ചെറുതായൊന്ന് വിറച്ചു
“ അപ്പുവേട്ടാ വേണ്ടട്ടോ…. “
അവൾ കുറുകി
“എന്ത് വേണ്ടന്ന പൊന്നു “
പാതി മയക്കത്തിൽ എന്നപോലെ അവൻ അവലിടെ കാതിൽ മന്ത്രിച്ചു.
“ നി എന്റെതാ … എന്റെ മാത്രം … “
“ ഉം..”
അപ്പു ഇടതുകൈ കൊണ്ടും അവളുടെ വയറിൽ ചുറ്റി അവനിലേക് ചേർത്ത് പിടിച്ചു അവളെ
മുടി പൊന്തിച്ചു കെട്ടി വച്ചതിനാൽ അവളുടെ പിൻ കഴുത്തും അതിലൊരു സ്വർണ മാലയും കുഞ്ഞു കുഞ്ഞ്‌ രോമങ്ങളും അവന്റെ മുഖത്തിനടുത് തെളിഞ്ഞു വന്നു
“എനിക്കുള്ളതാ നീ എനിക്ക് മാത്രം… എന്റെ മാത്രം “
അപ്പഴേക്കും അവന്റെ കുണ്ണ പൂർണ വലുപ്പമായി കമ്പി ആയി നിന്നു , അവൻ അറിയാതെ തന്നെ അത് അവളുടെ കുണ്ടിയിലേക് ചേർന്ന് നിന്നിരുന്നു.
തോർത്തും വെള്ളവും പാവാടയുടെ കട്ടിയും കൊണ്ട് അത് അവൾ അറിഞ്ഞില്ല, അവനും.
അവന്റെ ശരീരം മുഴുവൻ ചൂട് കയറി, രോമ കുണ്ഡലങ്ങൾ എഴുന്നേറ്റുനിന്നു
അവന്റെ കൈ അവളുടെ ബ്ലൗസിന്റെ മുകളിലൂടെ ആ വയറിൽ അമർന്നു കൊണ്ടേ ഇരുന്ന് , അത് അവളിൽ അസ്വസ്ഥതയും , കുളിരും , വികാരവും ഉണർത്തി.
അവൻ പതിയെ അവന്റെ ചുണ്ടുകൾ അവളുടെ ആ പിൻ കഴുത്തിൽ മുട്ടിച്ച് ഒരു ഉമ്മ കൊടുത്തു .
പെട്ടന്നവൽ ഒന്ന് തുള്ളി , അവൾക്ക് പെട്ടന്ന് തണുപ്പ് കയറിയത് പോലെ തോന്നി
അവന്റെ കൈകൾ അല്പം അയഞ്ഞപ്പോൾ അവൾ നേരെ തിരിഞ്ഞു
അവളും അവനും മുഖാ മുഖം നിന്നു
അമ്മു അവൻടെ കണ്ണുകളിൽ മാത്രം നോക്കി നിന്നു അവളുടെ ചുണ്ടുകൾ മരവിച്ച് ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.
അവനും അവളുടെ നോട്ടത്തെ മറികടന്ന് മറ്റൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല , അവളുടെ ആ നനഞ്ഞ , വിടർന്ന കണ്ണുകളിലെ കറുത്ത കൃഷ്ണമണികളിൽ മാത്രം അവന്റെ കണ്ണുകൾ തറച്ചു നിന്നു
2 പേരും പരിസരം മറന്ന് ഒരു ശരീരമായി ആ കണ്ണുകളിലൂടെ ഒരുപാട് സ്നേഹം കൈ മാറി

“ I TOO LOVE YOU അപ്പുവേട്ടാ ……അപ്പുവെട്ടാനില്ലാതെ എനിക്കിനി ജീവിക്കാൻ പറ്റില്ല”

അത്ര മാത്രമേ അവൾ അവനോട് പറഞ്ഞുള്ളു അടുത്ത നിമിഷം അവന്റെ കൈകൾക്കടിയിലൂടെ
അവന്റെ ശരീരത്തെ അവൾ മുറുക്കെ കെട്ടിപിടിച്
അവന്റെ ഇടം നെഞ്ചിലേക്ക് മുഖം ചേർത്ത് കെട്ടിപിടിച്ച് ചാഞ്ഞുകിടന്നു .

അത് കേട്ടതും അപ്പുവിന്റെ കൈകൾ അവളുടെ പുറത്തുടെ ചുറ്റി അവളെ അവൻ അവനിലേക്ക് കൂടുതൽ ചേർത്തു പിടിച്ചു

“ഡാ അപ്പു “

പെട്ടന്നുള്ള ആ വിളികേട്ടാണ് 2 പേരും ഞെട്ടി തിരിഞ്ഞു നോക്കിയത്

“ അയ്യോ കുഞ്ഞമ്മ ……”

2 പേരും ഒരേ സ്വരത്തിൽ പറഞ്ഞു

“ ഇതെന്താ മക്കളെ 2ഉം പ്രേമിച്ച് കളിക്കുവാണോ “

രണ്ടു പേർക്കും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു നല്ലതുപോലെ ചമ്മി

“ ചേച്ചി കാണാഞ്ഞത് നന്നായി ഇല്ലേൽ ഇന്ന് തന്നെ രണ്ടിനേം കെട്ടിച്ചേനെ “

അമ്മു അപ്പോഴേക്കും നാണം കൊണ്ടു കരയ്ക്ക് കയറി.

“ ഒന്ന് പോ കുഞ്ഞമ്മേ “

അമ്മു നാണത്തോടെ പറഞ്ഞു

“ ഞങ്ങൾക്കൊന്ന് പ്രേമിക്കാനും പാടില്ലേ “

“അയ്യട ചെക്കാ … കെട്ടി പിടിച്ചോണ്ടല്ലേ പ്രേമം .. “

അപ്പു ഒന്നു ചമ്മിയ ചിരി പാസ്സാക്കി

“ ഈശ്വര രണ്ടിന്റെയും പാടുത്തം ഒന്ന് തീർന്നിരുന്നേൽ കെട്ടിച് വിടാരുന്നു … കുടുംബത്തിന് ചീത്തപ്പേര് കേൾപ്പിക്കാതെ “

“അയ്യേ ഈ കുഞ്ഞമ്മ … ഒന്ന് പോ കുഞ്ഞമ്മേ “

അമ്മു ചിണുങ്ങി

“ എന്നാലും ….”

“ദേ കുഞ്ഞേ ഇനി ഇതും പറഞ്ഞു തുടങ്ങിക്കോ … സ്നേഹത്തോടെ ഒന്ന് കെട്ടിപിടിക്കുന്നത് അത്രയ്ക്കും തെറ്റാണോ “

Leave a Reply

Your email address will not be published. Required fields are marked *