ഒരു തുടക്കകാരന്‍റെ കഥ – 4

“ അയ്യോ എനിക്ക് അറിയില്ലെടാ നിന്റെ ‘അമ്മ വരുമ്പോൾ ഞാൻ ചോദിക്കാട്ടോ “

അമ്മു ഒന്ന് ഞെട്ടി

“ അയ്യോ കുഞ്ഞേ dont do dont do .. നാറ്റിക്കല്ലേ “

“ ഹാ നോക്കട്ടെ “

“കുഞ്ഞമ്മേ “

“എടാ ചെക്കാ നിങ്ങളാരെയാടാ ഈ പേടിക്കുന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇവള് നിനക്കും , ഇവൻ നിനക്കും ഉള്ളതാണെന്ന് പണ്ടേ പറഞ്ഞു വച്ചതാ … നിങ്ങള് പ്രേമിക്കെടാ .. ഇത്രേം കാലത്തിനിടയിൽ നിങ്ങൾ ഒന്നിച്ച് നടന്നിട്ട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ , ഇല്ലല്ലോ “

“ അത് ഞങ്ങള് ചെറിയ കുട്ടികളായോണ്ടല്ലേ”

“ഉം അത് ഇപ്പൊ കണ്ടു … ഡാ അപ്പു കഴിഞ്ഞ ആഴ്ച കൂടി ചേച്ചി പറഞ്ഞതെ ഉള്ളു ഡിഗ്രി കൂടി പഠിപ്പിച്ചത് അതും കഴിഞ്ഞാലുടനെ നിങ്ങളെ കെട്ടിക്കണം എന്ന് “

“ശെരിക്കും “

“ആ… പിന്നെ ഒരു കാര്യം മക്കളെ ചീത്തപെരുണ്ടാക്കിയേക്കാരുത് ”

“ അതു മോളെ അതുകുട്ടാ കേറിക്കെ മതി വെള്ളത്തിൽ കളിച്ചത് മിക്കവാറും 2 നും നാളെ പനി ഉറപ്പാ, അമ്മു അവരുടെ തോർത്തി കൊടുത്തേടി “

അമ്മു കുഞ്ഞമ്മേടെ കൈൽ നിന്നും തോർത്തും എടുത്ത് കുട്ടികളുടെ അടുത്തേക് ചെന്നു

അപ്പു കുഞ്ഞമ്മ പറഞ്ഞ കാര്യങ്ങളും ചിന്തിച്ച് വെള്ളത്തിൽ തന്നെ നിന്നു

കുഞ്ഞമ്മ തുണികൾ അലക്കാൻ ഇറങ്ങി

“അമ്മു ചേച്ചീ…..”

അതാരാ ആ വിളിച്ചത്

“ കുഞ്ചു നീ ഇതെപ്പോ വന്നു “

“ ദേ ഇപ്പൊ വന്നേ ഉള്ളു ചേച്ചി “

മറ്റാരുമല്ല എന്റെ അനിയത്തി ഹരിത , അമ്മയുടെ വീട്ടിൽ നിന്നാണ് അവൾ പഠിക്കുന്നത് , നാളെ ശെനിയാഴിച്ച ആയതുകൊണ്ട് ഇങ്ങോടെക്‌ മാമൻ കൂട്ടിയിട്ട് വന്നതാണ്

“ ചേച്ചി എത്ര ദിവസം ഉണ്ടാകും “

“ ഒരാഴ്ച കാണും .. സ്കൂൾ തുറക്കറാകുമ്പോഴേ പോകു “

“ ചേച്ചി വേകം വാ ഒരുപാട് സംസാരിക്കാനുണ്ട്”

“ എടി കുഞ്ചു നീ കുളിക്കുന്നില്ലേ “

“ഓ ഞാനിനി വീട്ടിന്ന് കുളിച്ചോളാം കുഞ്ഞമ്മേ “

“തുണി ഒന്നും അലക്കാനില്ലെ”

“അത് നാളെ എങ്ങാനും അലക്കന്നേ .. വല്ലാത്തൊരു മടി “

“ ചേട്ടായി നിന്നെ ചെറിയച്ഛൻ അന്വേഷിക്കുന്നുണ്ടായിരുന്നു “

“ എന്നെയോ .. അതെന്നാത്തിന “

“ആ അറിയില്ല “

അമ്മു വേകം ഒന്ന് മുങ്ങി നേരെ മറപ്പുറയിൽ പോയി തുണി മാറി ഇട്ട തുണി കുത്തി പിഴിഞ്ഞ് അപ്പുവിനോട് വരാൻ പറഞ്ഞ് വീട്ടിലേക്ക് പോയി

സമയം സന്ധ്യയായി സൂര്യൻ പടിഞ്ഞാറൻ കോണുകളിൽ മറയാൻ തുടങ്ങിയിരിക്കുന്നു

പാടത്തെ പണിക്കാര് ഓരോരുത്തരായി കൂലി വാങ്ങി വീടുകളിലേക്കും ചന്തകളിലേക്കും നീങ്ങി.

പശുവും കളകളും കൂട്ടിൽ കയറി പുല്ലും വൈകോലും തിന്നുന്നു

ഇളം കാറ്റിൽ കുങ്കുമ സൂര്യ കിരണങ്ങളെയും നോക്കി അപ്പു മാവിൻ ചുവട്ടിൽ ഇരുന്നു, മനസ്സ് നിറയെ അമ്മു ആയിരുന്നു , അമ്മു മാത്രം .

“ അപ്പുവേട്ടാ …”

അവൻ തിരിഞ്ഞു നോക്കി ….അമ്മു

“ എന്താ ഇവിടെ ഒറ്റയ്ക്കിരുന്ന് ആലോജിക്കണേ”

വെള്ളയും നീലയും ധവണി ആണ് അവൾ ധരിച്ചിരുന്നത് , നെറ്റിയിൽ ചന്ദനക്കുറി , കണ്മഷി എഴുതിയ കണ്ണുകൾ ,ഐശ്വര്യവും സൗന്ദര്യവും തുളുമ്പി നിൽക്കുന്ന മുഖം , അവളടുത്തേക് വരും തോറും എന്തെന്നില്ലാത്ത ഒരു പ്രത്തേക വാസന .

ആ മുഖത്ത് നിന്നും കണ്ണെടുക്കാൻ അവന് തോനിയതെ ഇല്ല.

“ എന്താ അപ്പുവേട്ടാ … “

“ഒന്നുല്ല മോളെ ….”

അവളും അവന്റെ അരികിലിരുന്നു , അവന്റെ വലത് കയ്യോട് ചേർന്ന്. ഒന്നും മിണ്ടാതെ അവന്റെ തോളിൽ തല ചായിച്ചു അവനിൽ ഒതുങ്ങി ഒന്നും മിണ്ടാതെ അവരങ്ങനെ ഇരുന്നു.

“ അമ്മുട്ടീ …..”

“ഉം…….”

വീണ്ടും നിശബ്ദത എന്തൊക്കയോ ചോദിക്കണം , പറയണം എന്ന് രണ്ടു പേർക്കും ഉണ്ടെങ്കിലും ഒന്നും പറയാൻ പറ്റാത്ത ഒരവസ്ഥ .

“ വീട്ടിലേക്ക് പോകാം “ അമ്മു പറഞ്ഞു

“ ഉം .. പോകാം “

അവര് അകത്തേക്ക് നടന്നു . വിലക്ക് കത്തിച്ചു പ്രാർത്ഥനയും കഴിഞ്ഞ് അപ്പു മുറിയിലേക്ക് നടന്നു , പുറകെ അമ്മുവും , അമ്മുവിന്ടെ പുറകെ കുഞ്ചുവും അവളുടെ പുറകെ കുട്ടികൾ 2 പേരും.

അപ്പു കട്ടിലിൽ കയറി കിടന്നു , അമ്മു അപ്പുവിന്റെ വയറിനു അരികിലായി ഇടത് വശത്തും കുഞ്ചു അമ്മുവിന്ടെ വലതു വശത്ത് അപ്പുവിന്റെ ഇടത് കാലിനു അരികിലായും.

കുട്ടികൾ കട്ടിലിൽ കയറി കളികളും , അമ്മുവും കുഞ്ചുവും ഓരോരോ കാര്യങ്ങൾ സംസാരിക്കുമ്പോഴും അപ്പു അമ്മുവിൽ മാത്രം ശ്രെദ്ധിച് , പ്രണയ പരവശനായി നോക്കി നിന്നു

അല്ലെങ്കിലും പ്രേമിക്കാൻ തുടങ്ങിയാൽ കണ്ണും മൂക്കും കാര്യമായി പ്രവർത്തിക്കില്ല എന്നാണല്ലോ .

ധാവണിയുടെ ഇടയിലൂടെ അവളുടെ മനോഹരമായ കുഞ്ഞു മടക്കുകൾ ഉള്ള വയർ അവൻ നോക്കി നിന്നു പോയി.

അവന്റെ ഇടതുകൈ പതിയെ അവിടേക്ക് നീങ്ങി . പതിയെ ആ ഉടയാത്ത കുഞ്ഞുവയറിൽ തൊട്ടു . അവൾ പെട്ടന്നൊരു ശ്വാസം എടുത്തു പോയി.

അപ്പോഴേക്കും അപ്പുവിന്റെ കൈ പത്തി ആ വയറിൽ ചേർത്ത് വച്ചു. കുഞ്ഞുവിനോട് സംസാരിക്കുന്നതിനിടയിൽ അമ്മു അവനെ ഒന്നു നോക്കി അവന്ടെ കൈ തട്ടി മാറ്റി

അപ്പു ഇതൊന്നും കാര്യമാക്കാത്ത വീണ്ടും അവന്റെ കൈ അവളുടെ വയറിൽ വച്ചു . അവൾ കൈ മുട്ടുകൊണ്ട അവന്റെ കൈ വയറിൽ ചേർത്ത് അമർത്തി പിടിച്ചു . കുഞ്ചുവിനോട് സംസാരിക്കുമ്പോൾ അവളുടെ വാക്കുകൾ മുറിയതിരിക്കാൻ അവൾ വളരെയധികം കഷ്ടപ്പെട്ടു .

പെട്ടന്ന് കുഞ്ഞമ്മ മുറിയിലേക്ക് കടന്നു വന്നു
അവരെ കണ്ട അമ്മു അരയിൽ അമർത്തി പിടിച്ച കൈ മുട്ട് മാറ്റി പക്ഷെ കുഞ്ഞമ്മയെ അപ്പു കണ്ടില്ല അവൻ ആ കൈ അവിടെത്തന്നെ വച്ചു. അകത്ത് എത്തിയപ്പോൾ ആണ് അവരെ അപ്പു കണ്ടത് പെട്ടന്ന് തന്നെ അപ്പു കൈ പിൻവലിച്ചു

അപ്പുവിന്റെ കൈ അമ്മുവിന്റെ വയറിലിരിക്കുന്ന കണ്ട ഷീജ അമ്മുവിനെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്ത് കുഞ്ചുവിന്റെ അരികിൽ പോയി ഇരുന്ന് അവളോട് ഓരോ വിശേഷം ചോദിക്കുവാൻ തുടങ്ങി .

അപ്പോഴേക്കും അപ്പുവിന്റെ കൈ വീണ്ടും അമ്മുവിന്റെ വയറിൽ എത്തിയിരുന്നു

അമ്മു അപ്പുവിനെ നോക്കി പ്ലീസ് എന്ന് മുഖം ചുളിച്ച് കാണിച്ചു .

“ എനിക്ക് വേണം “ എന്നവൻ ശബ്ദമില്ലാത്ത ചുണ്ടുകൊണ്ട് അവളോട് പറഞ്ഞു .

ഇനി ഒരു രക്ഷയും ഇല്ല എന്നു മനസ്സിലാക്കിയ അമ്മു ചുണ്ട് കൂർപ്പിച് അപ്പുവിനെ ഒന്ന് നോക്കി കുഞ്ഞസമ്മയുടെയും കുഞ്ചുവിന്റെയും സംസാരത്തിലേക് ശ്രെദ്ധിച്ചു .

അതിന്ടെ കൂടെ ധാവനിയുടെ വയറു കവറുചെയ്ത തുണി അവൾ വലിച്ച് അവന്റെ കൈ മറച്ചുപിടിച്ചു.

അതുകണ്ട് അപ്പു അവന്റെ കൈ മുഴുവനായും വയറിലേക്ക് ഇറക്കി .

അവന്റെ വിരലുകൾ അവളുടെ വയറിലൂടെ എന്തിനെയോ പരാതി നടന്നു . കൈ നീട്ടി റ്റ്അവളുടെ വലതു ഇടുപ്പിൽ അവൻ ഒന്ന് പതിയെ അമർത്തി .

അവളുടെ ഉള്ളിൽ ഒരു തരിപ്പ് മുഴുവനായും ഉണ്ടായത് അവളറിഞ്ഞു പെട്ടന്ന് അവന്റെ കൈൽ അമർത്തി പിടിച്ചു .

അവനത് കാര്യമാക്കാതെ ആ വയറിൽ വീണ്ടും തടവി, അവളുടെ പാവാടയുടെ ഇടയിലൂടെ അവന്റെ ചൂണ്ടു വിരൽ പതിയെ താഴേക്ക് ഇറങ്ങി അവന്റെ ലക്ഷ്യം അവളുടെ പൊക്കിൾ ആയിരുന്നു , ആ വിരൽ അവളുടെ വയറിലെ മടക്കിനിടയിൽ നിന്നും ആ പൊക്കിളിനെ കണ്ടെത്തി അവൻ അതിനുള്ളിലേക്ക് വിരൽ കടത്തിയതും അവൾ അവന്റെ കൈൽ പിടിച്ച് വലിച്ചു മാറ്റി .

Leave a Reply

Your email address will not be published. Required fields are marked *