“ അമ്മൂ ചായ “
അത് കേട്ട കുഞ്ഞമ്മ
“നോക്കിക്കേ ചേച്ചി അമ്മു വന്നതി പിന്നെ ചേച്ചീടെ പകുതി പണി കുറഞ്ഞു. എല്ലാം അവൾ കണ്ടറിഞ്ഞ് ചെയ്യുന്നുണ്ട് “
“ ഹാ നാളെ അവൾ തന്നെ ചെയ്യേണ്ടതല്ലേ അതുകൊണ്ടാകും. “
“അപ്പുവിന്റെ കാര്യങ്ങൾ മുഴുവൻ അവളാണ് ചെയ്യുന്നത് , എന്നെ പോലും അവനിപ്പോൾ വിളിക്കാറില്ല “
“എനിക്ക് അവരുടെ പ്രായമാ ഷീജെ പേടി “
“ഏയ് അങ്ങാനൊന്നും ഉണ്ടാവില്ല ചേച്ചി ചെറിയ ചെറിയ കുരുത്തക്കേട് ഉണ്ടന്നേ ഉള്ളു . അവരെ സൂക്ഷിക്കാൻ അവർക്ക് അറിയാം “
“5 വർഷം എങ്കിലും കഴിഞ്ഞല്ലേ കെട്ടിക്കാൻ പറ്റൂ , ആത് വരെ എന്റെ ഉള്ളിൽ ഒരു പേടി ഉണ്ടാകും “
അതിന് മറുപടിയായി ഷീജ ഒന്ന് ചിരിച്ചതെ ഉള്ളു
അപ്പുവും മോഹനനും യാത്രയായി .
അപ്പു എത്തിയപ്പോൾ സ്റ്റാഫ് എല്ലാവരും എത്തിയിരുന്നു
അപ്പു നാൻസിയെ നോക്കിയപ്പോൾ ഒരു സാത ചിരി മാത്രം അവൾ നൽകി
ആ ഇവരും പെണ്ണല്ലേ ഇത്രയൊക്കെ പ്രതീക്ഷിച്ചാ മതി
അപ്പു അവിടെ ഇരുന്ന് കസ്റ്റമേഴ്സിനെ ഡീൽ ചെയ്യുകയും കാണാൻ കൊള്ളുന്നവരെ വായി നോക്കലും ഒക്കെയായി ഉച്ചവരെ സമയം കളഞ്ഞു . സ്റ്റാഫിന് എല്ലാർക്കും അപ്പുവിനോട് പ്രത്തേക മതിപ്പായിരുന്നു.
ഉച്ചയായപ്പോൾ ഭക്ഷണം കഴിക്കാൻ ഒരു ടീമിനോട് പോകാൻ അപ്പു പറഞ്ഞു , അവര് പോയി വന്നപ്പോൾ അടുത്ത ടീം പോയി ,
മാധവേട്ടൻ വന്നപ്പോൾ അപ്പുവും ചോറുമായി കഴിക്കാൻ പോയി .അമ്മു വരാൻ നേരം അപ്പുവിന് ചോറ് പത്രത്തിൽ ആക്കി കൊടുത്തു
മുകളിൽ സ്റ്റോക്ക് റൂമിന്റെ മൂലയിൽ ആണ് ഭക്ഷണം കഴിക്കാൻ സ്ഥലം
അപ്പു അവിടെ ചെന്നപ്പോൾ അമ്പിളിയും നാൻസിയും ഭക്ഷണം കഴിക്കാൻ തുടങ്ങുവായിരുന്നു .
“ ഹലോ … ഒരാളും കൂടി ഉണ്ട്ട്ടോ “
അവര് തിരിഞ്ഞ് നോക്കിയപ്പോൾ അത് അപ്പുവയിരുന്നു “
“ആഹാ ഞാൻ കരുതി ഇന്നും പുറത്തുനിന്നുമായിരിക്കും കഴിക്കുന്നത് എന്ന് “
“ഏയ് ഇനി മിക്കവാറും വീട്ടിൽ നിന്നും കൊണ്ടുവരും “
“അല്ലേലും അതാ നല്ലത് “
അപ്പു അവരുടെ ഓപ്പോസിറ്റ് ബെഞ്ചിൽ ഇരുന്നു .
ഭക്ഷണം കഴിക്കുമ്പോഴും അപ്പു 2 പേരെയും സ്കാൻ ചെയ്യാൻ മറന്നില്ല. അപ്പു കൂടുതലും നോക്കിയത് അമ്പിളിയെ ആയിരുന്നു . അല്പം ഭംഗി അവിടെ ഉള്ളതും പ്രായം കുറഞ്ഞതും അമ്പിളിക്കായിരുന്നു .
നാൻസി അപ്പുവിനെ ഇടയ്ക്ക് നോക്കി
അപ്പു നൻസിയേയും നോക്കിയപ്പോൾ നാൻസി ഒന്ന് ആക്കി ചിരിച്ചു
“ എന്താ ചേച്ചി ഒരു ചിരി ഒക്കെ “
“ ഏയ് ഒന്നുമില്ല… ഹരിടെ അടുത്ത് വലിയ ഒരു മീൻ ഉണ്ടല്ലേ “
അവന്ടെ പത്രത്തിൽ നിന്നും ഒരു മീൻ നുള്ളികൊണ്ട നാൻസി പറഞ്ഞു..
അത് അവനെ ഒന്ന് കളിയാക്കിയതാണെന്ന് അവന് മനസ്സിലായി
“ ഓ ചേച്ചീടെ അത്രേം ഒന്നും അല്ല “
അവൻ നാൻസിയുടെ മുലയിൽ നോക്കി പറഞ്ഞു
അമ്പിളി കാര്യം എന്താണെന്നൊന്നും അറിഞ്ഞില്ലെങ്കിലും വെറുതെ ഒന്ന് ചിരിച്ചു , കൂടെ കാര്യം അറിഞ്ഞ് നാൻസിയും
ചെക്കൻ ആള് പുലി ആണെന്ന് അവൾക്ക് മനസ്സിലായി
നാൻസി സാമ്പാറിൽ നിന്നും ഒരു മുരിങ്ങാക്കൊല് അവനെടുത്ത് കൊടുത്തു
“ഇതെന്തിനാ “
“കഴിച്ചോ നല്ലതാ ശരീരത്തിന്”
അതിന്റെ ഗുണം അവന് അറിയില്ലെങ്കിലും എന്തോ പന്തികേടാണെന്ന് അമ്പിളിയുടെ ചിരിയിൽ നിന്നും അവന് മനസ്സിലായി
അവൻ ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ച് തീർത്തു
അമ്പിളിയും നാൻസിയും അപ്പോഴേക്കും കൈ കഴുകാൻ പോയി
അപ്പുവിനെ കണ്ട നാൻസി അവന്ടെ പത്രം വാങ്ങി കഴുകി
അവൻ വേണ്ടാ എന്ന് പറഞ്ഞിട്ടും അവൾ അനുസരിച്ചില്ല .
“അതെന്നാ ഹരി ഞാൻ കഴുകി തന്നാൽ ഇഷ്ടപെടത്തില്ലേ”
“അതൊന്നുമല്ല എന്തിനാ നിങ്ങളെ വെറുതെ ബുദ്ധിമുട്ടിക്കുന്നെ “
“ ഓ ഒരു പത്രം കഴുകുന്നതാണോ ബുദ്ധിമുട്ട് … അല്ലാ ആഹാരത്തിനെന്താ രുചി ഇല്ലായിരുന്നു..”
“ ഉണ്ടായിരുന്നു .. എന്തേ അങ്ങനെ ചോദിച്ചേ”
“അല്ല അമ്പിളിയുടെ ചോര ഊറ്റി കുടിക്കുന്നത് കണ്ടൊണ്ട് ചോദിച്ചതാ “
അപ്പു അത് കേട്ടപ്പോൾ ഒന്ന് ചമ്മി മറുപടിയായി ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളൂ
“ അവൾക്ക് മാത്രമല്ല നമുക്കൊക്കെ ചോരയും നീരും ഉള്ള കൂട്ടത്തിലാട്ടോ “
