ഒരു തുടക്കകാരന്‍റെ കഥ – 5 1

അവന്റെ മാറ് അവളുടെ മാറുകളിൽ ചെന്ന് നിന്നു . അവരണ്ടും അവനെ താങ്ങി നിർത്തുന്നത് അവനറിഞ്ഞു .

വീണ്ടും അവന്ടെ ചുണ്ടുകൾ അവളുടെ ചുണ്ടിലേക്ക് അടുത്തുകൊണ്ടേ ഇരുന്നു .

തൊട്ടടുത്തെത്തിയപ്പോൾ അവനൊരു ദീർഘ ശ്വാസംമെടുത്ത് വിട്ടു

ആ ശ്വാസം അവളുടെ വായിൽ തട്ടി നിന്നു

അവൾ ആ ശ്വാസത്തെ മുഴുവനായി വലിച്ചെടുത്ത് വയറ് ഉള്ളിലേക്ക് വലിച്ച് നെഞ്ച് പുറത്തേക്ക് തള്ളി കണ്ണുകളടച്ച് അവന് എല്ലാം സമർപ്പിച്ച് നിന്നു

അവൻ അവളുടെ ആ മുഖം ഒന്നൂടെ നോക്കി നിന്നു .

‘ എന്ടെ പെണ്ണ് , എനിക് മാത്രമുള്ളത് , എന്റെ മാത്രം ‘

അങ്ങനൊരു ചിന്ത അവന്ടെ ഉള്ളിൽ മിന്നി മറഞ്ഞു

അവൻ അവന്ടെ ചുണ്ടുകളെ വീണ്ടും അടുപ്പിച്ച് , അവളുടെ വലത് കഴുത്തിൽ കൊണ്ടുപോയി അവന്ടെ ചുണ്ടുകളെ തളച്ചു .

പെട്ടന്നൊരു ദീർഘ ശ്വാസം പുറത്ത് കളയുന്ന അമ്മുവിനെ ആണ് അവൻ അറിഞ്ഞത് അതിന്റെ കൂടെ ഒരുപാട് ശ്വാസം അവൾ എടുത്ത് വിട്ടുകൊണ്ട് ഇരുന്നു . അതിനാനുസരിച്ച അവളുടെ വയറും നെഞ്ചും അനങ്ങികൊണ്ടേ ഇരുന്നു .

അവൻ അവളുടെ വലതു കഴുത്തിൽ ചുണ്ടുകൾ തുറന്നു ആ കഴുത്തിൽ ചുണ്ടുകൾ കൊണ്ട് കടിച്ചു .

അവൾ ചെറുതായൊന്ന് പുളഞ്ഞ്. ഇടത് കൈ കൊണ്ട് അവൻടെ തലമുടിയിൽ പിടിച്ചും വലത് കൈകൊണ്ട് അവന്ടെ പുറത്തും പിടിച്ചവർ മാന്തി .

അവനവളുടെ കഴുത്തിൽ ചപ്പികൊണ്ടേ ഇരുന്നു .

ഓരോ തവണ ചപ്പുമ്പോഴും അവളുടെ നെഞ്ചും വയറും അവനെ ഉയർത്തുകയും താഴ്ത്തുകയും ചെയ്തുകൊണ്ടേ ഇരുന്നു.
അളവന്റെ മുടിയിലും പുറത്തും വിരലുകൾ കൊണ്ട് ഞെക്കുകയും മാന്തുകയും കഴുത്ത് വെട്ടിക്കുകയും ചെയ്തുകൊണ്ടേ ഇരുന്നു .

അവൻ ചപ്പൽ നിർത്തി അവളുടെ വലം കഴുത്തിൽ മുഖമിട്ടുരയ്ക്കാൻ തുടങ്ങി കൂടെ അവൻടെ അരക്കെട്ട് അവളുടെ അടിവയറിൽ അമർത്തി പിടിച്ചു

പെട്ടന്ന് തന്നെ അവളുടെ ഉള്ളിൽ എന്തോ വലിയ ഒരു സ്ഫോടനം നടന്നത് അവൾ അറിഞ്ഞു .

തലയിൽ നിന്നും എന്തോ ഒരു വൈദ്യുതി പ്രവാഹം , വയറിൽ ഒരു അഗ്നിസ്പോടനം എന്തൊക്കെയോ ആ ഒരു നിമിഷം നടക്കുന്നു . ഒന്നും ചെയ്യുവാൻ സാധിക്കാതെ അവൾ തളർന്നു പോകുകയായിരുന്നു .

“അ അ ..അപ്….അപ്പുവേട്ടാ….”

വിറയാർന്ന ചുണ്ടുകളോടെ അവൾ അക്ഷരങ്ങളെ തപ്പി കണ്ട്‌ പിടിച്ച് അവനെ വിളിച്ചു.

അവൻ തല ഒന്നുയർത്തി നോക്കിയപ്പോൾ അവൾ അനങ്ങാതെ കിടക്കുന്നു , അവളുടെ കണ്ണുകളിൽ നിന്ന്‌ കണ്ണുനീർ തുള്ളികൾ ഇരു വശങ്ങളിലേക്കും ഒഴുകുന്നു .

“ അമ്മുട്ടീ .. എന്താമോളെ … എന്താ പറ്റിയെ “

അവൾ അവനെ നോക്കി ചെറുതായി ഒന്ന്‌ പുഞ്ചിരിച്ചെങ്കിലും അവളുടെ കണ്ണിൽ നിന്നും കണ്ണ് നീരുകൾ ഒഴുകിക്കൊണ്ടേ ഇരുന്നു .

“ അമ്മുട്ടീ എന്താ മോളെ പറ്റിയെ … എന്തിനാ നീ കരയുന്നേ..”

അപ്പുവിന് അവളുടെ അവസ്ഥ കണ്ട് പേടിയായി

“അപ്പുവേട്ടാ എന്നെ മുറിയിൽ കൊണ്ടേ കിടത്തുമോ “
വളരെ അധികം പേടിയോടെ അവൻ അവളെയും എടുത്ത് മുറിയിലേക്ക് നടന്നു .

കുഞ്ചു ഉറക്കത്തിൽ ആയിരുന്നു

“പറ എന്താ… എന്താ മോളെ പറ്റിയെ”

അവൾക്ക് സംസാരിക്കാൻ കൂടുതൽ ഊർജ്ജം കിട്ടിയിരുന്നില്ല

“അപ്പുവേട്ടാ പേടിക്കണ്ട … ഞാൻ നാളെ പറയാം എനിക്കൊന്നുമില്ല.. പോയി കിടക്ക് ..പ്ലീസ് “

അവൻ മനസ്സില്ലാ മനസ്സോടെ അവന്റെ മുറിയിലേക്ക് നടന്നു

മനസ്സ് അപ്പോഴും അവളുടെ അടുത്ത് തന്നെ ആയിരുന്നു .

“അപ്പുവേട്ടാ …. എണീറ്റേ”

അമ്മുവിന്ടെ ആ വിളികേട്ടാണ് അപ്പു ഉറക്കം ഉണർന്നത്

‘ഇന്നലെ എപ്പഴാ ഞാൻ ഉറങ്ങിയത്’

ഇന്നലെ കരഞ്ഞ അമ്മു ഇന്നിതാ ഒരു കുഴപ്പവും ഇല്ലാതെ മുറി അടിച്ചു വരുന്നു

അതൊക്കെ സ്വപ്നമായിരുന്നു

“അമ്മു നീ ഇന്നലെ എന്തിനാ കരഞ്ഞെ “

“അതൊന്നുമില്ല … രാവിലെ കിണുങ്ങിക്കൊണ്ടിരിക്കാതെ പോയി പല്ല് തേക്കുന്നുണ്ടോ .”

‘അപ്പൊ സ്വപ്നമല്ല .. പക്ഷെ ഇന്നലെ ഒന്നും സംഭവിക്കാത്തത് പോലെ ഇവളിതെങ്ങനെ പെരുമാറുന്നു’

അല്ലേലും ഈ പെണ്ണുങ്ങൾ മനസ്സിൽ ഒതുക്കി പുറമെ ഒന്നും നടന്നില്ല എന്ന് കാണിക്കാൻ മിടുക്കരാണ്
അപ്പുനേരെ എഴുനേറ്റ് ബാത്റൂമിലും പോയി കുളിയും കഴിഞ്ഞ് തിരിച് വന്നു

Leave a Reply

Your email address will not be published. Required fields are marked *