“നാളെ ഒന്നും വേണ്ട എന്റെ ഷഡിക്ക് ഞാൻ വാല്യു കൊടുക്കുന്നതാ സോ ഞാൻ തന്നെ കഴുകിക്കോളാം”
“ഓ ഇതിനെക്കൊണ്ട് താ “
“വേണ്ട ഞാൻ തന്നെ കഴുകിക്കോളാം “
“ ഇങ് താ അപ്പുവേട്ടാ “
അതും പറഞ്ഞവൾ അവന്ടെ കൈൽ നിന്നും പിടിച്ച് വാങ്ങി. പാവാട അരയിൽ കയറ്റി കുത്തി വെള്ളത്തിലേക്ക് ഇറങ്ങി നിന്ന് കഴുകാൻ തുടങ്ങി
അവൾ കുനിഞ്ഞതും അവളുടെ back കണ്ട അപ്പുവിന് സഹിക്കാൻ പറ്റിയില്ല അവന്ടെ രണ്ട് കൈകളും അവളുടെ കുണ്ടികളിൽ അള്ളി ഒരു പിടുത്തം ഞെട്ടി പോയ അവൾ നിവർന്ന് നിന്ന് തിരിഞ്ഞ് ഒരൊറ്റ ചവിട്ട് അപ്പു നേരെ വെള്ളത്തിലേക് തെറിച് വീണു .
“ നീ ഇങ് കേറി വാടാ നിനക്ക് ഞാൻ വച്ചിട്ടുണ്ട് “
അപ്പു അവളുടെ ദേഷ്യം കണ്ട് വെള്ളത്തിൽ കിടന്ന് ചിരിച്ചു
അപ്പു പതിയെ കരയിലേക്ക് കയറി അപ്പോൾ അവൾ അടിക്കുവാനായി അവന്ടെ അടുത്തേക്ക് നീങ്ങി
“എന്റെ അടുത്ത് വന്നു ഞാൻ കെട്ടിപിടിക്കും പിന്നെ നഞ്ഞു കുനഞ്ഞു എന്നും പറഞ്ഞ് വന്നേക്കല്ല് “
ആ ഡയലോഗ് ഏറ്റു അവൾ അവിടെ നിന്നു .
“ ടി ഒന്ന് സോപ്പ് തേച്ച് താ “
“തേക്കുമ്പോ എവിടെകേറിപിടിക്കാനാ “
“നിന്റെ മുലേല് “
“ ഉയ്യോ… ദേ അപ്പുവേട്ടാ ഒരു ലൈസൻസും ഇല്ലാതെയാ ഇപ്പൊ ഏട്ടന്റെ വർത്താനം കേട്ടോ “
അതും പറഞ്ഞവൾ അവന്ടെ ദേഹത്ത് സോപ്പ് തെക്കൻ തുടങ്ങി
“ കഴുത്തിൽ ഒരു താലിയും നെറ്റിയിൽ ഒരു സിന്ദൂരവും ചാർത്തിയില്ല എന്നേ ഉള്ളു . മനസ്സുകൊണ്ട് നിന്നെ ഞാൻ പണ്ടേ വിവാഹം കഴിച്ചതാ അമ്മു . നീ പണ്ടേ എന്റെ ഭാര്യതന്നെയ”
അത് കേട്ടപ്പോൾ അവളുടെ മനസ്സ് ഒന്ന് കുളിര് കോരി
“ എടി അമ്മുട്ടീ നിന്റെ അമ്മിഞ്ഞെടെ size എത്രയാ “
“ എന്ത് “
“ ബ്രായുടെ size എത്രയാന്ന് “
“ അറിഞ്ഞിട്ടിപ്പൊ എന്തിനാ “
“ ഒരു ഭർത്താവിന് സ്വന്തം ഭാര്യെടെ size അറിയാനുള്ള അവകാശം ഇല്ലേ “
“ പോ അപ്പുവേട്ടാ എനിക് നാണമാ”
“എന്നാത്തിനാ എന്നോടല്ലേ .. പറ അമ്മുട്ടീ “
“ ….. 32….”
“ഹീ …… തോന്നി “
“ കൊ….”
“ ഇനി താഴത്തെ “
“ അതൊക്കെ എന്തിനാ അറിയുന്നെ “
അപ്പോഴേക്കും അവന്ടെ കൈകൾ അവളുടെ അരക്കെട്ടിൽ വച്ചു
“ എനിക്കറിയാന “
“ ആ ആദ്യം കൈ മാറ്റ് “
“ ആ മാറ്റി ഇനി പറ “
“ ..85 ……”
“ ഹുയ്യോ ….”
“സ്വന്തം പെണ്ണിന്റെ ശരീര അളവ് അറിഞ്ഞപ്പോൾ ഒരു സുഖം “
“ദേ ദേ വേകം കുളിച്ച് കേറാൻ നോക്കിക്കേ “
അപ്പു വെള്ളത്തിലേക് എടുത്ത് ചാടി ഒന്നു മുങ്ങി നീന്തി കയറി
ഉടുത്തിരുന്ന തോർത്ത് ഊരി തോർത്താൻ തുടങ്ങി
“ അയ്യേ വൃത്തി കേട്ടവർ തുണിയും മാണിയും ഇല്ലാതെ നിക്കുവാ…”
“ടി വേണേൽ നോക്കിക്കോ … പിന്നെ ആദ്യ രാത്രിയിൽ കണ്ട് പേടിക്കേണ്ടി വരില്ല “
“ചി … പോടാ പട്ടി”
“അമ്മുട്ടീ ഒന്ന് തോർത്തി താടി “
“ അയ്യട ആദ്യം തുണി ഉടുക്ക് “
“ വേണ്ടേൽ വേണ്ട … പിന്നെ ഭാവിയിൽ ഇതും ചോദിച്ച് വന്നേക്കല് “
“ആ അതപ്പോഴല്ലേ .. അത് അന്നേരം നോക്കാം “
“ അന്നേരം വാ കാണിച്ചു തരാം “
“ ഹാ കാണാം ആരാ പൊക്കി പിടിച്ചോണ്ട് വരാൻ പോകുന്നെന്ന് “
“ ഹീ ഹീ ഹീ … അത് ഞാൻ തന്നായിരിക്കും”
“ഹാ മോൻ അന്നേരം വാട്ടാ “
“ അയ്യോ അമ്മൂട്ടി ചതിക്കല്ല്ട്ടാ ..”
“തരൂല ഞാൻ നോക്കിക്കോ “
“ ഓ തന്നില്ലേൽ ഞാൻ വേറെ ആളെ നോക്കി പോകും നിനക്ക് മാത്രം അല്ലല്ലോ ദൈവം തന്നത് “
“ആ എന്നാ നിന്റെ ഞാൻ കൊത്തികളയുട പട്ടി”
“അയ്യോ ചതിക്കല്ലേ എങ്കി പിന്നെ നമുക്ക് പിള്ളേരുണ്ടാവില്ല”
അങ്ങനെ അവർ അവിടന്ന് വീട്ടിലേക്ക് നടന്നു
“ ചോറുണ്ണണ്ടേ അപ്പു “
“ആ ദേ വരുന്നമ്മേ വിളമ്പിക്കോ”
“എങ്ങനെ ഉണ്ടപ്പു കടയിലെ കാര്യങ്ങൾ “
“കുഴപ്പമില്ല അച്ഛച്ചേ”
“സ്വന്തമായി നോക്കി നടത്താനുള്ള കാര്യ പ്രാപ്തി ഒക്കെ ആക്കി എടുക്കാൻ നോക്ക് ട്ടോ “
അച്ഛച്ഛൻ അത് പറഞ്ഞപ്പോൾ അച്ഛമ്മയ്ക്ക്
ഒരു ചിരിയാണ് മുഖത്ത് വിടർന്നു. അല്ലേലും മക്കളുടെയും കൊച്ചുമക്കളുടെയും കാര്യങ്ങൾ ഇവര് ഒരു തീരുമാനം ആക്കി കാണുമല്ലോ. എന്റെ കാര്യത്തിലും ഏതാണ്ട് തീരുമാനങ്ങൾ എടുത്ത് കാണും
“ ആ പോയി ആഹാരം കഴിക്കാൻ നോക്ക് “
“നിങ്ങള് കഴിച്ചുവോ “
“ആ… കഴിച്ചു “
