“ പറ അമ്മുട്ടീ “
“ ഉം… പറഞ്ഞു തരാം എനിക് ക്ലിയർ ആയിട്ടൊന്നും അറിയില്ല , പിന്നെ കൂടുതൽ ചോദ്യം ചോദിച്ച് വന്നേക്കല്ല് “
“ ആ ഒക്കെ “
“ ആ … അത് … അതെങ്ങനാ ഞാനിപ്പോ പറയുവാ “
“ ഒന്ന് പറ അമ്മൂ “
“ അത് … ഈ വികാരം ഇല്ലേ “
“ ആ… “
“ അത് ഉണ്ടായതാ”
“ അതിന് നീ എന്തിനാ നടക്കാൻ വയ്യ എന്നൊക്കെ പറഞ്ഞേ “
“ അത്….. അത്…. “
“ പറ “
“അത് … ഈ വികാരം കൂടിയാൽ …”
“കൂടിയാൽ ..”
“ കൂടിയാൽ …. ഈ രതിമൂർച്ഛ ആകും “
“ അതെന്താ ഈ രതിമൂർച്ച “
“ഈശ്വര ഞാൻ എങ്ങനാ ഈ കോരങ്ങനെ മനസിലാക്കി കൊടുക്കുവാ “
“പറ പൊന്നു “
“പുരുഷനും സ്ത്രീയ്ക്കും രതിമൂർച്ഛ സംഭവിക്കും”
“ഉം…”
“ അപ്പോൾ പുരുഷന്മാർക്ക് sperm ഉണ്ടാകും , സ്ത്രീകൾക്ക് അതുപോലൊരു സാധനവും വരും “
“ എന്നിട്ട് നിനക്ക് വന്നാ “
“ഉം ..” അതും പറഞ്ഞവൾ തലകുനിച്ചു
“ അത് വന്നപ്പോൾ ബോഡിയിൽ നിന്നും വലിയ എന്തോ പോയത് പോലെ ആയി ബോഡി തളർന്നു. “
“നല്ലോണം വന്ന “
“ആ ഞാൻ നോക്കിലാ “
“ നിനക്ക് വന്നു എന്ന് എങ്ങനെ മനസ്സിലായി “
“അത് അവിടെ നഞ്ഞപ്പോൾ “
“ ഹോ ….. “
അവൻ അവളെ നോക്കി ചിരിച്ചുകൊണ്ടെ ഇരുന്നു
“ഇന്നും അതുപോലെ ചെയ്യട്ടെ “
“അപ്പുവേട്ടാ വേണ്ട , ഇന്ന് അത് ചെയ്താൽ നാളെയും ആവർത്തിക്കും പിന്നെ ഇത് പിടിചാ കിട്ടതാകും വേണ്ട “
“ഉം … “
“ കുറച്ച് നേരം നിന്നെ കെട്ടിപ്പിച് കിടന്നോട്ടെ “
“ വേണ്ട അപ്പുവേട്ടാ പ്ലീസ് .. പണ്ട് എന്തോരം സംസാരിച്ചിരുന്നതാ നമ്മൾ ഇപ്പൊ നോക്കിക്കേ അവസാനം ഇതിലെ ചെന്നെത്തുന്നുള്ളൂ … “
“ എന്ന നീ വേറെ പറ “
അങ്ങനെ അവർ ഓരോന്നും പറഞ്ഞ് പറഞ്ഞ് നേരം പാതിരാത്രി ആയപ്പോൾ അവൻ ഉറങ്ങി അമ്മു മുറിയിൽ പോയി കിടന്നു .
“അപ്പുവേട്ടാ …. അപ്പുവേട്ടാ “
“ഉം……”
“എണീക്കപ്പുവെട്ടാ “
“സമയം എത്രയായി “
“ 6 മണി “
“നിനക്കെന്താ അമ്മു ഇത്ര രാവിലെ കുറച്ച് നേരം കൂടി കിടന്നോട്ടെ ഞാൻ “
“എണീക്കപ്പുവേട്ട … അമ്പലത്തിൽ പോകാനാ”
“ നാളെ പോകാം “
“നാളെ അല്ല ഇന്ന് .. ഏക്ക് ഇല്ലേൽ തലേക്കുടി വെള്ളം ഒഴിക്കൂട്ടൊ”
അപ്പു കണ്ണുതുറന്ന് നോക്കുമ്പോൾ
കുളിച്ച് തോർത്ത് തലയിൽ ചുറ്റി ധാവണിയുടുത്ത്
അതിന്ടെ തുമ്പ് അരയിൽ കുത്തി നിൽക്കുന്ന അമ്മുവിനെയാണ്
അവളവനെ പിടിച്ചെഴുനേല്പിച് കുളിക്കാൻ പറഞ്ഞു വിട്ടു
അവൻ തിരിച്ചു വന്നപ്പോൾ അമ്മു ഒരു ഷർട്ടും മുണ്ടും അവന് എടുത്തുകൊടുത്തു
“ ദാ ഇതിട്ടോ “
അവൻ അത് ഇട്ടു , ഷർട്ടിന്റെ ബട്ടൺ ഇടുമ്പോൾ അവൾ അവന്ടെ മുടി ചീകി കൊടുത്തു .
അവസാനം അവനും ,അമ്മുവും , കുഞ്ചുവും ,2 കുട്ടികളും അമ്പലത്തിലേക് ഇറങ്ങി
പുലർകാലെ സൂര്യ കിരണങ്ങൾ വീണ് തുടങ്ങിയിരിക്കുന്നു പച്ചപ്പിൽ മുഴുവൻ മഞ്ഞുതുള്ളികൾ പടർന്ന് കിടക്കുന്നു അവർ ആ നെൽ പാടത്തിന് നടുവിലൂടെ നടന്ന് നീങ്ങുന്നു
കിളികളുടെയും , പക്ഷികളുടെയും , അണ്ണാൻടെയും ശബ്ദം ആ പ്രഭാതത്തിന്റെ മാറ്റ് കൂട്ടി ,
മഞ്ഞിന്റെ തണുപ്പും മരങ്ങൾക്കും മലകൾക്കും ഇടയിലൂടെ അരിച്ചു വരുന്ന സൂര്യ കിരങ്ങളുടെ ചൂടും കൊണ്ട് അവരങ്ങനെ നടന്നു .
അമ്മു , അവളെപ്പോഴും അപ്പുവിന്റെ മനസ്സിന് സന്തോഷം ഉണ്ടാക്കുന്ന പെണ്ണാണ്
ഈ പ്രഭാതത്തിൽ ഈ പ്രകൃതി ഭംഗിയേക്കാൾ സൗന്ദര്യം അവൽക്കാണെന്ന് തോന്നിയ നിമിഷം
അമ്മു തിരിഞ്ഞു നോക്കിയപ്പോൾ അപ്പു അവളെ തന്നെ നോക്കിക്കൊണ്ട് നടക്കുന്നു
തിരിഞ്ഞു നോക്കി എന്താ എന്ന അർഥത്തിൽ അവൾ തല അനക്കി .
അവൻ അവളുടെ അടുത്ത് ചെന്ന് അവളുടെ ചെവിയിലായി പതിയെ പറഞ്ഞു
“ എനിക് നിന്നെ തന്നെ നോക്കി ഇരിക്കണം “
അമ്മു ചിരിച്ചുകൊണ്ട് അവന്റെ ഇടത്തുകയിൽ വിരലുകൾ കോർത്ത് അവനോട് ചേർന്നവൽ നടന്നു .
അമ്പലത്തിൽ എത്തിയ ശേഷം അവർ തൊഴുതു പക്ഷെ പ്രതിഷ്ഠയെക്കാൾ കൂടുതൽ അവൻ നോക്കിയത് മുന്നിൽ നിൽക്കുന്ന അമ്മുവിനെ ആയിരുന്നു .
വഴിപാടുകളിൽ മിക്കതും അവൾ പറഞ്ഞത് എന്റെ പേരും എന്റെ നക്ഷത്രവും ആയിരുന്നു
ഞാൻ അവളെ നോക്കുമ്പോൾ ഒരു ചമ്മലോ നാണമോ ആ മുഖത്ത് ഇല്ല
പകരം , അതവളുടെ കടമ എന്നത് പോലെ എന്നെ നോക്കി ഇപ്പൊ കഴിയും എന്ന് മാത്രം ചുണ്ടുകൊണ്ട് പറഞ്ഞ് കൂടുതൽ വഴിപാടുകൾ നടത്തി
