ഒരു തുടക്കകാരന്‍റെ കഥ – 6

അവൾ ചിരിച്ചു

“ ആ അത് വേണ്ട അത് വേണ്ട … എങ്കി ഒന്ന് മതി … അതാകുമ്പോ 14 മാസം മാത്രം കടിച്ച് പിടിച്ച് ഇരുന്നാൽ പോരെ .. അത് കഴിഞ്ഞ് നമുക്ക് നിർത്താം .. പിന്നെ അങ്ങോട് അടിച്ച പൊളിക്കാം “

“ അയ്യട ഒരു അടിച് പോളി “

“ഞാൻ പൊളിക്കും “

അവൾ ചിരിച്ചു

“ കാണാം എത്ര കാലം ഉണ്ടാകും എന്ന് … കുറച്ച് കഴിയുമ്പോ മുത്തച്ഛനെയും മുത്തശ്ശിയെയും പോലെ 2 കട്ടിലിൽ ആയിരിക്കും “

അവൾ വീണ്ടും ചിരിച്ചു

“ അവര് 2 കട്ടിലിൽ കിടക്കുന്നതെ താല്പര്യം ഇല്ലാഞ്ഞിട്ട് മാത്രം അല്ല “

“പിന്നെ “

“ ആവശ്യമായ ടൂൾസ് ഒന്നും നേരമണ്ണം work ചെയ്യാത്തത് കൊണ്ടാ “

“ ഈശ്വരാ … എന്തൊക്കെയാ ഈ പറയുന്നേ ഒരെണ്ണം തരുട്ടോ ഞാൻ … “

“ ഞാൻ കാര്യമാടി പറഞ്ഞേ … പക്ഷെ എന്റെ കാര്യത്തിൽ അതൊന്നും ഓർത്ത് മോള് പേടിക്കണ്ടട്ടോ , വയസ്സാൻ കാലത്ത് അതെങ്ങാനും പണി മുടക്കിയാൽ എന്റെ കൈയും നാക്കും ഉണ്ടല്ലോ ഞാൻ അത് വച്ച് പൊളിക്കും മോളെ “

“ആഹ് ….”

അങ്ങനെ പറഞ്ഞ് അമ്മു അവന്ടെ കവിളിൽ ചെറുതായി അടിച്ചു

“ പറഞ്ഞ് പറഞ്ഞ് നാക്കിന് ലൈസൻസ് ഇല്ലാതയോ , എന്തൊക്കെ വൃത്തികേടാ ഈ പറയുന്നേ “

“വൃത്തികേടോ … കല്യാണം ഒന്ന് കഴിയട്ടെ മോളെ നീ സ്വർഗം കാണും സ്വർഗം “

“ ദേ മതി നിർത്തിക്കെ . മതി നടക്ക് താഴേക്ക് പോകാം “
“ കുറച്ച് കഴിഞ്ഞ് “

“ എന്നാ ഇവിടെ ഇരുന്നോ ഞാൻ പോവ്യാ “

“ ഞാൻ പിന്നെ എന്തിനാ ഇവിടെ ഒറ്റയ്ക്ക് നിക്കണേ ഞാനും വരുവല്ലോ….. “

“ എന്നാ നടക്ക് “

“ നീ ..നടക്ക് “

“ ഉം …. “

“ ഹോ .. എന്നാ ഒരു കുണ്ടിയാ അമ്മു “

“ ദേ … നടന്നേ മുന്നിൽ “

“ഇല്ല .. ഞാനിനി ഒന്നും പറയില്ല “

“ ആ ഒന്നും പറയണ്ട നേരെ മുന്നിൽ നടന്നാ മതി “

അമ്മു അവന്റെ പുറകിൽ ചെന്ന് അവനെ താഴേക്ക് ഉന്തി “

ഉച്ചയൂണും കഴിഞ്ഞ് കുഞ്ചു ചെറിയച്ഛന്ടെ കൂടെ പോയി അമ്മുവിനോട് ചോദിച്ച് ഞാൻ മനുവിനെ കാണാനും പോയി

“ ദാമോദരേട്ട മനു ഇല്ലേ ഇവിടെ “

“ അവനാ ഉസ്കൂളിന്ടെ പറമ്പിലുണ്ടാകും “

“ ആ ശെരി ചേട്ടാ “

അപ്പു സ്കൂൾ ഗ്രൗണ്ടിലേക്ക് നടന്നു

“ ഡാ … “

“ ഓ … നീ ഒക്കെ ഏത് പൂറ്റിൽ പോയി കിടക്കുവായിരുന്നു മൈരേ “

“ നിന്റെ അച്ചീടെ “

“ ഓ നീയും അവിടെ കേറാൻ തുടങ്ങിയോ “

“ എന്നാ ഉണ്ടെടാ കൊപ്പേ വിശേഷം “

“ എത്ര ദിവസമയെടാ നിന്നെ കണ്ടിട്ട് “

“ ഞാനിപ്പൊ ഷോപ്പിൽ പോയി നിൽക്കുന്നുണ്ടെടാ”

“ഏത് ഷോപ്പിൽ “

“ തുണിക്കടയിൽ “

“അതെന്നാ അവിടെ വേറെ പണിക്കാരാരും ഇല്ലേ”

“ ചെറിയച്ഛന് എല്ലാം കൂടി നോക്കാൻ പറ്റാതൊണ്ട് കുറച്ച് ദിവസം അവിടെ പോയി നിൽക്കാൻ പറഞ്ഞു “

“ ഓഹോ … അപ്പൊ കൊച്ചുമുതലാളി ആയി “

“ ഒന്ന് പോഡ്രേക്കാ “
“ഡാ അവിടെ മറ്റേ ചരക്ക് ഉണ്ടെടാ ജയ മറ്റേ തയ്യാൽക്കടയിലെ “

“ ആ മനസ്സിലായി മനസ്സിലായി “

“ നീ മുട്ടിയോ …”

“ ഞാനൊന്നും കണ്ടില്ല”

“ കണ്ടില്ലേൽ പോയി നോക്കണം “

“ ഓ … “

“ ഹോ അല്ലേലും എറിയാൻ അരിയുന്നവന്ടെ കൈൽ വടികൊടുക്കില്ലല്ലോ , ഞാനെങ്ങാനു ആയിരുന്നേൽ ഇപ്പൊ വളച്ചെന്ന് ചോദിച്ചാ മതി “

“ ആ ഇത് നീ അല്ലല്ലോ … ഡാ വേറെ എന്തുണ്ട് വിശേഷം “

“ ആ മരക്കച്ചവടം നടത്തുന്ന ഹാജി ഇല്ലെ അയാളുടെ മോളില്ലേ റംസീന ഓളെ ഞാൻ വളച്ചു “

“ ഏത് നാലാമത്തേതോ “

“ ആ അത് തന്നെ “

“ കുറച്ച് ദിവസം ഞാൻ നോട്ടം ഇട്ടു 2 ദിവസം മുൻപ് ഞാൻ വായനശാലയുടെ ഇടവഴിയിലൂടെ വരുമ്പോ റ്റ്അവളുണ്ട് മുന്നിൽ പോകുന്നു ഞാൻ പോയി മിണ്ടി “

“ എന്നിട്ട് “

“ എന്നിട്ടെന്താ ഓരോന്ന് പറഞ്ഞ് പറഞ്ഞ് കമ്പനിയായി , ഓള് മരണ ഡയലോഗ് ആണ് “

“ എന്നിട്ട് … “

“ എന്നിട്ടെന്താ ഇന്നലെയും കണ്ടു വർത്തമാനം പറഞ്ഞു നുമ്മടെ നമ്പർ അങ്ങ് ഇറക്കി പെണ്ണിപ്പോൾ ഒരു പകുതി വളഞ്ഞു “

“ ഒന്ന് പോടാ , അതൊക്കെ നല്ല കൊച്ചാ “

“ നീ ഒന്ന് പോടാ 2 ദിവസം അതിനുള്ളിൽ ഞാൻ അവളെക്കൊണ്ട് പറയിപ്പിക്കും ഇഷ്ടം ആണെന്ന് , ഹോ അവളുടെ 2 ആമത്തെ ഇത്ത വന്നിട്ടുണ്ട് എന്നാ മുലയാ മോനെ ചക്ക വലുപ്പമാ “

“ നീ എവിടന്ന് കണ്ടു “

“ ഇന്നലെ അവൾ ടൗണിൽ പോയിട്ട് വരുമ്പോൾ “

“ ഹം “

അങ്ങനെ അവർ ഓരോന്നും സംസാരിച്ച് സമയം സന്ധ്യ ആയി

“ ഡാ ഞാൻ പോട്ടെ “
“ ഇന്നെന്നാ നേരത്തെ “

“ ഒന്നുല്ല കുറെ നേരമായില്ലേ വന്നിട്ട് “

“ നിന്റെ മറ്റേ പെണ്ണ് വന്നിട്ടുണ്ടല്ലേ “

“ ആര് “

“ മറ്റേ ……. അമ്മു “

“ ആ ഉണ്ട് എന്തേ “

“ പോകാനുള്ള തിരക്ക് കണ്ടത് കൊണ്ട് ചോദിച്ചതാ “

“ പോടാ ഞാൻ ഉച്ചയ്ക്കെ വന്നതല്ലേ “

“ ഹാ .. പൊക്കോ .. പൊക്കോ … വീട്ടിൽ ഒരെണ്ണം കൈൽ ഉണ്ടായിട്ട് പോലും തൊടാൻ കഴിവില്ലാത്തവൻ “

“ ഡാ ..ഡാ.. പോടാ “

“ ആ .. വീട് പിടി വീട് പിടി “

അപ്പു വീട്ടിൽ എത്തിയപ്പോൾ ചെറിയച്ഛൻ കുളി കഴിഞ്ഞ് വരുന്നുണ്ടായിരുന്നു

“ ആ ഡാ അപ്പു നീ മധുവിന്റെ വീട്ടിൽ വരുന്നോ “

“ അവിടെ എന്താ “

“ അവിടെ കോരിയിടലാ “

“ കൂറിയിടലോ അതെന്തോന്ന് “

“ അത് അവന്റെ അച്ഛൻ മരിച്ച ദിവസമാണ് ഇന്ന് അവർക്ക് ഭക്ഷണം കൊടുക്കുന്ന ദിവസം “

“ മരിച്ചവർക്കും ഭക്ഷണമോ “

“ ആ ഓരോരോ ചടങ്ങ് .. പരിജയക്കാരെയും ഒക്കെ വിളിച്ച് അവർക്കും കൊടുക്കും “

“ ഓ ..”

“ നീ വരുന്നുണ്ടേൽ പോയി കുളിക്ക് “

“ ആ നോക്കട്ടെ മൂഡ് ഉണ്ടേൽ വരാം , എത്രമണിക്കാ പോകുന്നേ “

“ തിന്നാൻ ആയി പോകുന്നതല്ലേ ഒരു 8 മണിക്ക് പോകാം “

“ ആ ഞാൻ പറയാം “

“ ജാനുനേ കാണാൻ കിട്ടുന്നൊരു അവസരം ആയതുകൊണ്ട് അപ്പുവിന് പോകാൻ ഒരു അരസമ്മതം ഉണ്ടായി “

അപ്പു നേരെ അമ്മുവിന്ടെ അടുത്തേക്ക് ചെന്നു
“ നീ കുളിച്ചാ …”

“ ആ … “

“നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ഞാൻ വന്നിട്ട് എന്റെ കൂടെ കുളിച്ചാൽ മതി എന്ന് “

“ അപ്പുവേട്ടൻ ലേറ്റ് ആയതോണ്ട് ഞാൻ കുളിച്ചു “

“ ഭർത്താവ് ലേറ്റ് ആയാൽ വരുന്നത് വരെ കാത്തിരിക്കണം അതാണ് നല്ല ഭാര്യയുടെ ലക്ഷണം “

“ ഓ .. നാളെ മുതൽ ഞാൻ കത്തിരുന്നോളം”

“ നാളെ മുതലല്ല ഇന്ന് മുതൽ നമ്മളിന്ന് അതുകൊണ്ട് നമ്മളിന്ന് ഒരുമിച്ച് കുളിക്കും “

“ അയ്യോ അപ്പുവേട്ടാ പ്ലീസ് ഞാൻ ഒന്ന് കുളിച്ചതാ പ്ലീസ്… ഞാൻ കൂടെ വരുന്നില്ലേ പിന്നെന്നാ പ്ലീസ് “

“ ഹും … എന്ന വാ “

അപ്പുവേകം ഒരു തോർത്തും സോപ്പും എടുത്ത് അപ്പുവിൻടെ കൂടെ കുളത്തിലേക്ക് നടന്നു

“ അമ്മുട്ടീ .. മധുവേട്ടന്ടെ വീട്ടിൽ ഞാൻ പോണോ”

“ പോണേൽ പൊക്കോ “

“ നീ ഇവിടല്ലേ “

“ അയ്യടാ ….. മോനെ അതികം ഒലിപ്പിക്കല്ലേ പോണേൽ പോടാ ചെക്കാ , അവന്ടെ ഒരു സ്നേഹം .”

“ എന്നാ ഞാൻ പോണില്ല “

“ ദേ .. പോകേണ്ടതാണേൽ പോ “

“ ചെറിയച്ഛൻ വരുന്നുണ്ടോന്ന് ചോദിച്ചു “

“ ആ എന്ന പോ “

“ പോട്ടെ “

“ ആ “

എന്നാ തോർത്തെട് “

“ ന്നാ ..”

“ ഡി അമ്മുട്ടി എന്ടെ ഷഡി കണ്ടാ “

“ തോർത്ത് ഉടുക്കെടാ പട്ടി “

“ ആഹാ … “

അവൻ തോർത്ത് തോളത്തിട്ട് ഷഡി ഒറ്റ താഴ്ത്തൽ
“ അയ്യേ … “

ഇരുട്ടത്ത് ഒന്നും കാണില്ലെങ്കിലും അവൾ പെട്ടന്ന് തിരിഞ്ഞു നിന്നു

Leave a Reply

Your email address will not be published. Required fields are marked *