ഒരു തുടക്കകാരന്‍റെ കഥ – 6 1

അവൻ അവളുടെ കൈ അഴിച്ച് അവൻ മുട്ട് മടക്കി അല്പം കുനിഞ്ഞ് നിന്ന് അവളുടെ കൈ അവന്റെ തോളിലൂടെ ഇട്ട് അവളെ പൊക്കി പുറത്തിട്ടു

“ആഹാ എന്ത് സുഖം “

“ നിന്നെക്കാൾ സുഖം എനിക്കാ …. ഹോ ഈ രണ്ട് അമ്മിഞ്ഞയും മുട്ടുമ്പോ ഓഹോഹോ”

“ അയ്യേ പട്ടി…….”

അവൾ കാലുകൾ അവന്ടെ അരയ്ക്ക് ചുറ്റി വച്ചു

അവൻ അവളെയും എടുത്ത് മുറിയിലൂടെ നടന്നു

അവൾ പെട്ടന്ന് അവന്റെ ഇടത് ചെവിയിൽ ഒന്ന് പതിയെ പല്ലുകൾ ചേർത്ത് കടിച്ചു

ദേ പൊന്തണ് കുണ്ണ 90°

“അമ്മു എന്റെ കണ്ട്രോൾ പോണു “

“അയ്യോ … ഇറക്കിക്കെ ഇറക്കിക്കെ “

അവൻ അവളുടെ കൈകൾ ലൂസാക്കി അവൾ കാലുകൾ നിലത്ത് കുത്തി നിന്നു

അവൻ തിരിഞ്ഞ് അവളെ നോക്കി ചിരിച്ചു

അവളും അവന്റെ മുഖത്തേക്ക് നോക്കി

“ ഏ … എന്താ ഒരു കള്ള നോട്ടം “
“ എനിച് തരുഓ “

“ എന്തോന്ന് “

“ തരുഓ “

“ അപ്പുവേട്ടന്റെ കൊഞ്ചല് കാണാൻ നല്ല രസം “

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു

“ അമ്മുട്ടീ ….”

“ ഓ എന്തോ “

“ ഒരു ഉമ്മ താടി “

അവളവനെ കെട്ടിപ്പിടിച്ച് വലതുകവിളിൽ ചുണ്ടും, മൂക്കും , താടിയും ചേർത്ത്

“ Ummmmmmmmmmmmmmmmmmmmmmmmmmmmmmaaaaaaaaaaaaaa”

“ കല്യാണം കഴിക്കാൻ തോനുന്നു “

“ ഏ ….”

“ആ……”

“ എന്നാ കെട്ടിക്കോ ……”

അവൾ ചിരിച്ചുകൊണ്ട് കഴുത്ത് നീട്ടി അവന്റെ മുന്നിൽ നിന്നു

അവളുടെ ആ നിൽപ്പ് കണ്ട് അവൻ അവളുടെ പുറകിൽ കൈ വച്ച് വലിച്ച് അവനിലേക്ക് ചേർത്ത് പിടിച്ചു .

3 കൊല്ലം മൂന്നേ മൂന്ന് കൊല്ലം അതിനുള്ളിൽ അമൃത വിജയന്റെ കഴുത്തിൽ ഈ ഹരി കൃഷ്ണൻ താലി ചാർത്തി അമൃത ഹരി ആക്കി നിന്നെ മാറ്റിയിരിക്കും

അത് കേട്ടതും അവൾ അവനെ കെട്ടി പിടിച്ചു

“ ഇത് പണ്ടേ അമൃത ഹരിയാണ് അപ്പുവേട്ടാ … “

അവൻ അവളുടെ തലയിൽ ഒരു ഉമ്മ കൊടുത്തു

“ അല്ലാ അമൃതേടെ കെട്ടിയോനെ , അമൃതേനേം മക്കളെയും ഈ 21)o വയസ്സിൽ കെട്ടിയിട്ട് എങ്ങനെ പോറ്റാനാ പ്ലാൻ “

“ബുഹഹഹഹഹഹാ … നിന്നെ കെട്ടി സ്ത്രീധനം വാങ്ങി , ആ പൈസ കൊണ്ട് നിന്നെ പടിപ്പിച് പണിക്ക് വിട്ട് ഞാനും എന്റെ അഞ്ച് പത്ത്‌ പിള്ളേരും ജീവിക്കും , അതിന്റെ കൂടെ വേണേൽ നിയും ജീവിച്ചോ “

“ന്റമ്മേ…….. പത്തോ ….”

“ ആ എന്തേ …. “

“ എന്നേ കൊണ്ടൊന്നും വയ്യ “

“ എന്ത് “
“ഈ പത്തെണ്ണത്തെ പെറാനൊന്നും “

“ അതൊന്നും എനിക്കറിയണ്ട എനിക്ക് എന്നും രാത്രി കിട്ടിക്കോണം “

അപ്പു നാണം അഭിനയിച്ച് പറഞ്ഞു

“എന്റെ ഭഗവാനെ… അതിനേക്കാൾ ഭേദം ഞാൻ 10 പെറുന്നതാ … അതാകുമ്പോ വയറ്റിൽ ആയികഴിഞ്ഞാൽ പത്ത് മാസം പ്ലസ് ഒരു മൂന്ന് മാസം ന്റടുത്തേക്ക് വരില്ലല്ലോ “

അവൾ ചിരിച്ചു

“ ആ അത് വേണ്ട അത് വേണ്ട … എങ്കി ഒന്ന് മതി … അതാകുമ്പോ 14 മാസം മാത്രം കടിച്ച് പിടിച്ച് ഇരുന്നാൽ പോരെ .. അത് കഴിഞ്ഞ് നമുക്ക് നിർത്താം .. പിന്നെ അങ്ങോട് അടിച്ച പൊളിക്കാം “

“ അയ്യട ഒരു അടിച് പോളി “

“ഞാൻ പൊളിക്കും “

അവൾ ചിരിച്ചു

“ കാണാം എത്ര കാലം ഉണ്ടാകും എന്ന് … കുറച്ച് കഴിയുമ്പോ മുത്തച്ഛനെയും മുത്തശ്ശിയെയും പോലെ 2 കട്ടിലിൽ ആയിരിക്കും “

അവൾ വീണ്ടും ചിരിച്ചു

“ അവര് 2 കട്ടിലിൽ കിടക്കുന്നതെ താല്പര്യം ഇല്ലാഞ്ഞിട്ട് മാത്രം അല്ല “

“പിന്നെ “

“ ആവശ്യമായ ടൂൾസ് ഒന്നും നേരമണ്ണം work ചെയ്യാത്തത് കൊണ്ടാ “

“ ഈശ്വരാ … എന്തൊക്കെയാ ഈ പറയുന്നേ ഒരെണ്ണം തരുട്ടോ ഞാൻ … “

“ ഞാൻ കാര്യമാടി പറഞ്ഞേ … പക്ഷെ എന്റെ കാര്യത്തിൽ അതൊന്നും ഓർത്ത് മോള് പേടിക്കണ്ടട്ടോ , വയസ്സാൻ കാലത്ത് അതെങ്ങാനും പണി മുടക്കിയാൽ എന്റെ കൈയും നാക്കും ഉണ്ടല്ലോ ഞാൻ അത് വച്ച് പൊളിക്കും മോളെ “

“ആഹ് ….”

അങ്ങനെ പറഞ്ഞ് അമ്മു അവന്ടെ കവിളിൽ ചെറുതായി അടിച്ചു

“ പറഞ്ഞ് പറഞ്ഞ് നാക്കിന് ലൈസൻസ് ഇല്ലാതയോ , എന്തൊക്കെ വൃത്തികേടാ ഈ പറയുന്നേ “

“വൃത്തികേടോ … കല്യാണം ഒന്ന് കഴിയട്ടെ മോളെ നീ സ്വർഗം കാണും സ്വർഗം “

“ ദേ മതി നിർത്തിക്കെ . മതി നടക്ക് താഴേക്ക് പോകാം “
“ കുറച്ച് കഴിഞ്ഞ് “

“ എന്നാ ഇവിടെ ഇരുന്നോ ഞാൻ പോവ്യാ “

“ ഞാൻ പിന്നെ എന്തിനാ ഇവിടെ ഒറ്റയ്ക്ക് നിക്കണേ ഞാനും വരുവല്ലോ….. “

Leave a Reply

Your email address will not be published. Required fields are marked *