ഒരു തുടക്കകാരന്‍റെ കഥ – 9

അതിശയത്തോടെ ഉള്ള ആമ്മുമ്മയുടെ ചോദ്യം കേട്ട് അമ്മു ഒന്ന് ഞെട്ടി , ഈശ്വരാ അപ്പുവേട്ടന്റെ കൂടെ ആണ് ഞാൻ കിടന്നത് . മുത്തശ്ശി തെറ്റി ധരിച്ചോ .

“ അത് അമ്മമ്മേ ഇന്നലെ അപ്പുവേട്ടന് തലവേദന വന്നപ്പോൾ എന്റെ മടിയിൽ തലവച്ചാ കിടന്നേ ഞാനും അവിടെ ഇരുന്ന് ഉറങ്ങി പോയി .

“ നേരം കുറെ ആയി അപ്പുവിനോട് കടയിൽ പോകാൻ പറ “

“ആം… “

മുത്തശ്ശി തിരിഞ്ഞ് നടന്നപ്പോൾ അമ്മു അപ്പുവിന്റെ അടുത്തേക്ക് ചെന്നു .

“ അപ്പുവേട്ടാ .. അപ്പുവേട്ടാ ഒന്ന് ഏണിച്ചേ “

അമ്മുവിന്റെ ധൃതിയിൽ ഉള്ള വിളികേട്ട് അപ്പു ഞെട്ടി എഴുനേറ്റു .

“ എന്തേ…. “

“ അപ്പുവേട്ടാ അച്ഛമ്മ ഇപ്പോ വന്നു ഡോറിൽ മുട്ടി , ഞാൻ പോയി തുറക്കുകയും ചെയ്തു . “

“ അതിനെന്നാ “

“ ഞാൻ അപ്പുവെട്ടന്റെ കൂടെയാണോ കിടന്നത് എന്ന് ചോദിച്ചു “

“ അതിനെന്നാ അമ്മു “

“ കല്യാണത്തിന് മുൻപ് ഇങ്ങനൊക്കെ കിടക്കുന്നത് തെറ്റല്ലേ , അമ്മമ്മ മിക്കവാറും തെറ്റിദരിസിച്ചുകാണും .”
അപ്പോഴാണ് അപ്പു ആ കാര്യം ശ്രെദ്ധിച്ചത്.

“ അതൊന്നും സാരമില്ല നീ താഴേക്ക് ചെല്ല് “

“ഞാൻ എങ്ങനെയാ അങ്ങോട്ട് പോകുവാ കുഞ്ചുന് എങ്കിലും വന്നൊന്ന് വിളിച്ചൂടായിരുന്നോ “

“ ദേ.. ഈ രണ്ട് കാലും ചവിട്ടി പോ . അല്ല അവളെപ്പോ എത്തി “

“ ഒന്ന് പോ അപ്പുവേട്ടാ . ആ അത് ഇന്നലെ അപ്പുവേട്ടൻ പോയി കഴിഞ്ഞ്“

“ ഉം ..ദേ സമയം 8കഴിഞ്ഞു പെണ്ണേ ഞാൻ റെഡി ആവട്ടെ “

അപ്പു വേകം താഴേക്ക് ഓടി , അമ്മു മടിച്ച് മടിച്ച് താഴേക്ക് പോയി . അപ്പു കുളിയൊക്കെ കഴിഞ്ഞു വന്നപ്പോൾ അമ്മു അവനോട് മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു. അപ്പു മുറിയിലേക്ക് നടന്നു , പുറകെ അമ്മുവും .

“ എന്താടി …”

“ ‘അമ്മ എന്നോട് ചോദിച്ചു . “

“ ഒരുമിച്ചാണോ കിടന്നെന്ന്”

“ എന്നിട്ട് നീ എന്തു പറഞ്ഞു “

“ ഞാൻ പറഞ്ഞു അവിടെ ഇരുന്ന് ഉറങ്ങി പോയതാണെന്ന് “

“ ആ പിന്നെന്നാ “

“ മുത്തശ്ശി മുത്തശ്ശനോട് പറയുന്നത് കേട്ടു “

“എന്ത് …”

“ പിള്ളേര് ഒരുമിച്ചാകിടന്നത് , ചോദിച്ചപ്പോ അവൻ മടിയിൽ തലവച് ഉറങ്ങി പോയി എന്നൊക്കെ “

“ആ അതിന് എന്താ “

“ എന്നിട്ട് പറഞ്ഞു വാതിൽ അകത്ത് നിന്നും കുറ്റി ഇട്ടിരുന്നു അതൊക്കെ എങ്ങനെയാ എന്ന് “

“അയ്യോ .. അച്ഛമ്മ ആ തലത്തിലേക്ക് ചിന്തിച്ചോ … എന്തായാലും വരുന്നിടത് വച്ചുകണം , അച്ഛച്ഛൻ എന്തായാലും എന്നെ വിളിക്കാതിരിക്കില്ല . നീ പോയി ചായ എടുക്ക് “

“ ഉം …. “

എന്നത്തേയും പോലെ അപ്പു ചായയും കുടിച്ച് പുറപ്പെട്ടു . കടയിലെത്തി എല്ലാവരെയും കണ്ട് തലേ ദിവസത്തെ കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു .
അമ്പിളി അപ്പുവിന്റെ അടുത്തുള്ള സെക്ഷനിൽ നിന്നും .

“ ഇന്നലെ എന്താ ഹരി വരാതിരുന്നെ “

“ ഏയ്‌ ഒന്നുമില്ല ചുമ്മാ ,രാവിലെ എണീറ്റപ്പോൾ ചെറിയ ഒരു മടി. “

അവളൊന്ന് ചിരിച്ചു
“ അതെന്താ ഇവിടെ ബോറടിച്ചോ “

“ ഏയ്‌ അങ്ങനൊന്നുമില്ല , എന്നാലും ചെറിയ തോതിൽ ഇല്ലാതില്ല “

“ അതെന്താ , ഇവിടെ വന്നിട്ട് സമയം പോണില്ലേ “

“ ഇവിടെ ഇങ്ങനെ ഒരേ ഇരുത്തം ഇരിക്കണ്ടേ , ഈ തുണികളല്ലാതെ വേറെ എന്താ ഉള്ളെ “

“അതെന്താ .. ഞങ്ങളെ ഒന്നും പറ്റില്ലേ “

അതും പറഞ്ഞ് അമ്പിളി വശ്യമായി ഒന്ന് ചിരിച്ചു

അപ്പു അത്ഭുദത്തോടെ അവളെ നോക്കി

“ അതെന്താ അങ്ങനെ പറഞ്ഞത് “

“ഏയ്‌ ഒന്നുമില്ല . “

അവൾ അതും പറഞ്ഞ് നിർത്തി . അവൻ കൂടുതൽ ഒന്നും മിണ്ടിയില്ല . നാൻസി ഇടയ്ക്ക് അപ്പുവിനെ നോക്കുന്നുണ്ടായിരുന്നു . ഉച്ചയായപ്പോൾ ചോറുണ്ണാൻ വിളിക്കാൻ നാൻസി വന്നു .

“ എന്താ ഹരി സാറേ ചോറൊന്നും വേണ്ടേ . “

“ എന്താ മേഡം ഒരു കളിയാക്കൽ “

“ഓ നമ്മള് കളിയാക്കാൻ ആളല്ലേ…. ഇന്നലെ ഈ വഴി ഒന്നും കണ്ടില്ല , വന്നിട്ട് നമ്മളെ ഒന്നും മൈൻഡും ചെയ്തില്ല “

“മെല്ലെ പറ മെല്ലെ പറ “

“ ആ എന്നാ വാ മുകളിലേക്ക് “

അപ്പു ചോറ്‌ നാൻസിയുടെ കൈൽ കൊടുത്ത്‌ അവളുടെ പുറകെ നടന്നു . അവര് വരുന്നത് കണ്ട് അമ്പിളിയും മുകളിലേക്ക് നടന്നു . പടികൾ കയറുമ്പോൾ സാരിക്കുള്ളിൽ നാൻസിയുടെ ഉരുണ്ട കുണ്ടികൾ തെന്നി കളിച്ചത് അപ്പുവിനെ ഹരം കൊള്ളിച്ചു.

അമ്പിളി മുന്നിൽ ആയത്കൊണ്ട് കാണില്ല എന്ന ദൈര്യത്തിൽ അപ്പു നാൻസിയുടെ വലത് കുണ്ടിയിൽ കൈവച്ച് അമർത്തി .

പെട്ടന്നുള്ള അപ്പുവിന്റെ പ്രവർത്തി നാൻസിയെ ഞെട്ടിച്ചു , അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി . അപ്പു ചുണ്ടിന് നേരെ ചൂണ്ട് വിരൽ വച്ച് മിണ്ടരുത് എന്ന് കാണിച്ചു. നാൻസി താഴെക്കൊന്ന് നോക്കി പടികൾ കയറി . അപ്പു നാൻസിയുടെ ഒപ്പം ചേർന്ന് അവളുടെ വലത് കുണ്ടിയിൽ ഞെക്കി തടവി പടികൾ കയറി .

മുകളിൽ എത്തിയപ്പോൾ നാൻസി കൈ തട്ടി മാറ്റി ടേബിളിന് അടുത്തേക്കും അപ്പു കൈ കഴുകാനും നടന്നു . അപ്പു വരുന്നത് കണ്ട് അമ്പിളി വെള്ളം അവന് ഒഴിച്ചുകൊടുത്തു .

“ ഇന്നെന്താ ഹരി കറികൾ “

“ ആ ആർക്കറിയാം , നിങ്ങളെപ്പോലെ അടുക്കള പണി എടുത്തിട്ടല്ലല്ലോ ഞാൻ വരുന്നത് “
അമ്പിളി ഒരു ചിരി മാത്രം മറുപടി നൽകി

“ വീട്ടിൽ എന്തൊക്കെയുണ്ട് വിശേഷം “

“ നല്ല വിശേഷം “

രണ്ടുപേരും പരസ്പരം ചിരിച്ചുകൊണ്ട് ടേബിലേക്ക് നടന്നു , അപ്പോൾ നാൻസി കൈകഴുകാൻ വന്നു . അപ്പുവും അമ്പിളിയും അപ്പുറവും ഇപ്പുറവുമായി ഇരുന്നു . കൈകഴുകി വന്ന് നാൻസി ഹരിയുടെ അരികിലായി ഇരുന്നു .

കറികൾ ഓരോന്നും കൈമാറി അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇടത് കൈ അപ്പു നാൻസിയുടെ റ്റ്വലത് തുടയിൽ വച്ചു . നാൻസി അവന്റെ കൈൽ പതിയെ ഒന്ന് നുള്ളി , അവൻ അത് അറിയാത്തത് പോലെ ഭക്ഷണം കഴിച്ചു തുടർന്നു . പക്ഷെ കിട്ടിയ നുള്ളിന്‌ അവൻ പ്രതികരിക്കാൻ മറന്നില്ല.

അവളുടെ സാരി ഇടത് കൈ കൊണ്ട് ചുരുട്ടി ചുരുട്ടി ഉയർത്തി. നാൻസി അവന്റെ കൈൽ കയറി പിടിച്ചു. അവൻ അത് വകവയ്ക്കാതെ വീണ്ടും പൊക്കി എടുത്തു. അവൻ തുടയിൽ പതിയെ പതിയെ ഞെക്കിയമർത്തി. അവൾ ഒന്നും ചെയ്യാതെ അവന് നിന്നുകൊടുത്തുകൊണ്ട് ചോറ്‌ കഴിച്ചു .

അപ്പോഴാണ് ശ്രീജ ചേച്ചി മുകളിലേക്ക് കയറി വന്നത് , കാൽ പെരുമാറ്റം കേട്ട നാൻസി പെട്ടന്ന് അപ്പുവിന്റെ കൈൽ തട്ടി സാരി താഴ്ത്തി ഇട്ടു .

“ ഹരീ … ഞാൻ വീട്ടിൽ പൊക്കോട്ടെ മകന് സുഖമില്ല , ഹോസ്പിറ്റലിൽ പോകണമായിരുന്നു. “

“ ആ .. പൊക്കോളൂ ചേച്ചി .. പൈസ വേണമെങ്കിൽ മാധവേട്ടന്റെ കൈൽ നിന്നും വാങ്ങിചോട്ടോ “

“ ആയിക്കോട്ടെ ഹരി ശെരിയെന്നാലെ “

“ ആ ശെരി ചേച്ചി “

“ നാൻസി അമ്പിളി പോകുവാട്ടോ”

“ ശെരി ചേച്ചി “

ശ്രീജ താഴേക്ക് ഇറങ്ങി പോയി . അവര് കഴിച് എഴുനേറ്റു . അമ്പിളി പാത്രം കഴുകി താഴേക്ക് നടന്നു .

“ നീ എന്താടാ കാണിച്ചേ ആ പെണ്ണുള്ളപ്പോൾ “

“ ഓ പിന്നെ അവൾ എങ്ങനെ കാണാനാ. “

“ ഉം .. പിന്നെ അല്ലേലെ അവൾ കഴിഞ്ഞ ദിവസത്തെ പരിപാടി കണ്ടോ എന്നൊരു സംശയം ഉണ്ട് “

“ അതെന്താ “

Leave a Reply

Your email address will not be published. Required fields are marked *