കണ്ണപ്പുണ്ണി:”ഇത് നല്ല കൂത്ത് , അവർക്കെവിടെ ജ്യേഷ്ഠാ, രോമം ഇല്ലല്ലോ, വടിച്ചു കളയാൻ ”
ആരോമലുണ്ണി: “എഡോ മണ്ടാ, അവരുടെ മുഖത്തു രോമം ഇല്ലായിരിക്കാം പക്ഷെ അടിയിൽ ഉണ്ട്, താൻ അവർ കുളിക്കുമ്പോൾ ഒന്നും കണ്ടിട്ടില്ലേ, ഇവിടെ പെണ്ണുങ്ങൾ ഒക്കെ കുളത്തിൽ തന്നെ അല്ലെ കുളിക്കുന്നത് ?
എന്റെ അമ്മ, ഈ പെണ്ണുങ്ങൾക്ക് മാസം തോറും ആ കച്ചറ വരുകയില്ലേ. അവർ അപ്പോൾ അടുക്കളയിൽ കേറാതെ ദൂരെ മാറിയിരിക്കും, അത് കഴിഞ്ഞു കേറാൻ തുടങ്ങുമ്പോൾ വേലത്തിമാർ വന്നു അവരുടെ അരക്കെട്ടും കക്ഷവും എല്ലാം വടിക്കും, പിടിയരി കൊടുക്കുകയും ചെയ്യും. അന്ന് ഊണും തലയിൽ തേക്കാൻ എണ്ണയും നൽകും”
കണ്ണപ്പുണ്ണി:”അതുവ്വോ ? എനിക്ക് അറിയില്ല, വിശ്വാസവും വരുന്നില്ല, ജ്യേഷ്ഠൻ ആറ്റും മണമ്മേൽ നിന്നും ഒരു പട ഗുണ്ടും ആയി ഇറങ്ങിയതാണല്ലേ? “
ആരോമലുണ്ണി: “ഇതാണ് പണ്ടുള്ളോർ പാത്രം അറിഞ്ഞു ഭിക്ഷ കൊടുക്കണം എന്ന് പറഞ്ഞിട്ടുള്ളത്, നീ അപ്പാവി ആയി നടിക്കുന്നതാണോ എന്ന് എനിക്ക് സംശയം ഉണ്ട്, ഏതായാലും നിനക്ക് ഞാൻ രാത്രി കിടക്കുമ്പോൾ എല്ലാം മനസ്സിലാക്കി തരാം. അതിരിക്കട്ടെ നീ പരിച ഒക്കെ എടുത്തു പയറ്റാറുണ്ടോ ?”
കണ്ണപ്പുണ്ണി:”പയറ്റൊക്കെ അറിയാം പക്ഷെ പുത്തൂരം വീട്ടിൽ ഇപ്പോൾ ഇളം തലമുറക്കാരൻ ആയി ഞാൻ മാത്രമേ ഉള്ളു അങ്കത്തിനും വഴക്കിനും ഒന്നും പോകേണ്ട എന്നാണ് എന്റെ അമ്മ കുഞ്ചുണ്ണൂലിയും മുത്തച്ഛനും പറയുന്നത്” .
ആരോമലുണ്ണി: ”എനിക്കും വലിയ താൽപ്പര്യം ഒന്നുമില്ലെടോ പക്ഷെ അമ്മ സമ്മതിക്കുന്നില്ല നമ്മൾ രണ്ടു പേരും കൂടെ കറുത്തേനാർ നാട്ടിൽ പോയി, ചന്തു ചേകവരോട് ഒരു മൊഴി ചോദിക്കണം എന്നാണ് പറയുന്നത്. ”
കണ്ണപ്പുണ്ണി:” അയാൾ ആരാണ് എവിടെ ആണ് ഈ നാട് ?”
ആരോമലുണ്ണി:” എഡോ തന്നെക്കൊണ്ട് ഞാൻ തോറ്റു, മച്ചുനിയന് ചന്തു എന്ന് കേട്ടിട്ടില്ലേ തന്റെ അച്ഛനെ, എന്റെ അമ്മാവനെ ചതിച്ചു കൊന്ന ആ മൈരൻ, അവൻ ഇപ്പോൾ തുളുനാട്ടിൽ അരിങ്ങോടരുടെ വീട്ടിൽ അവിടത്തെ ചരക്കുകളെയും ഒക്കെ അടിച്ചു സുഖിച്ചു കഴിയുകയാണത്രെ.
തുളുനാടൻ പെണ്ണുങ്ങൾക്ക് ആണുങ്ങളെ മയ്ക്കാൻ നല്ല വിദ്യകൾ അറിയാമത്രേ. അവിടെ ചെന്ന് അയാളെ കണ്ടു ഒരു അങ്കം നടത്തണം എന്നാണ് അമ്മക്ക്. എനിക്ക് വിരോധമില്ല, യാത്ര ഒക്കെ ഒരു സുഖം ആണ്, നല്ല പെണ്ണുങ്ങളേം കാണാം, പുതിയ ബന്ധങ്ങളും വയ്ക്കാം,
അച്ഛന് അമ്പത്തൊന്നു കളരി ഉണ്ടെന്നാണ് പറയുന്നത് വല്ലപ്പോഴും നമ്മൾ ഒന്ന് തിരിഞ്ഞു നോക്കിയില്ലെങ്കിൽ അതൊക്കെ വല്ലവരും കൈക്കലാക്കും. ഞാൻ ഒറ്റക്കല്ലേ ഉള്ളു വേറെ ഒരു സഹോദരനോ സഹോദരിയോ ഇല്ലല്ലോ. പിന്നെ താൻ ആണ് എനിക്ക് ഒരു ബലം”.
കണ്ണപ്പുണ്ണി:” എന്നാൽ ഞാനും തയ്യാർ, പൊയ്ക്കളയാം. മുത്തച്ഛൻ വന്നിട്ട് അനുഗ്രഹത്തെ വാങ്ങി പോകാം.”
ആരോമലുണ്ണി:”ഒരു കാര്യം ചെയ്യൂ കളരിയിൽ കേറി വാളും പരിചയും ഒക്കെ എടുത്തു രണ്ടു മൂന്നു വെട്ടു വെട്ടി, നമ്മൾ പ്രാക്ടീസ് ആണെന്ന് വരുത്താം അമ്മ ചിലപ്പോൾ കളരിയിൽ വരും.”
കണ്ണപ്പുണ്ണി ആകട്ടെ എന്ന് പറഞ്ഞു കളരിയിൽ കയറി ചുമരിൽ തൂക്കി ഇട്ടിരുന്ന പരിച ഒക്കെ എടുത്തു വാളു കൊണ്ട് രണ്ടു കൊട്ടൊക്കെ കൊട്ടി. ആരോമലുണ്ണി ഏറ്റവും വലിയ പരിചയും വാളും എടുത്തു കണ്ണപ്പന്റെ പരിചയിൽ ചെറുതായി വെട്ടി, കേമൻ ചുരിക എന്ന് പറയുന്ന വലിയ വാളിന്റെ ശബ്ദം മുഴങ്ങി,
അവർ രണ്ടു മൂന്നു തവണ കരണം മറിയുകയും വാളുകൾ കൊണ്ട് മുട്ടുകയും ചെയ്‌തു. ആ സമയം ഉണ്ണിയാർച്ച അവിടേക്ക് വന്നു, പരദേവതയെ തൊഴുതു കുഞ്ചുണ്ണൂലി അറയിൽ കയറാതെ വെളിയിൽ നിന്നതേ ഉള്ളു. ഉണ്ണിയാർച്ച വന്നിട്ടും ആരോമലുണ്ണി കാണാത്ത പോലെ നടിച്ചു കേമൻ ചുരിക എടുത്തു രണ്ടു മൂന്നു കറക്കം കൂടി കറക്കി തൽസ്ഥാനത്തു വച്ച് കുമ്പിട്ടു.
“കണ്ണപ്പ എങ്ങിനെ ഉണ്ട് നിന്റെ പയറ്റോക്കെ അച്ഛനെ പോലെ കേമൻ ആകണം, ആരോമൽ നല്ല അഭ്യാസി ആണെങ്കിലും അൽപ്പം ഉഴപ്പാണെന്ന് തോന്നുന്നു നീ അങ്ങിനെ ആകരുത് , അച്ഛന് പേര് കിട്ടിക്കരുത്. കുഞ്ഞിരാമേട്ടനും ഉഴപ്പാണ്, പിന്നെ എന്റെ ജാതക ഗുണം കൊണ്ട് വച്ചടി വച്ചടി കേറ്റം ആണ് അവിടെ, കളരികൾ തന്നെ എത്ര ആയി. കണക്കൊക്കെ പെരുമ്പാവൂർ നിന്നും വന്ന ആ തെക്കനേ അറിയൂ. വരുണാവർക്കെല്ലാം വച്ച് വിളമ്പിയാലും ഒരു സദ്യക്കുള്ളത് ബാക്കി എന്നും കാണും” , ഇത് പറഞ്ഞു കുഞ്ചുണ്ണൂലിയെ ഒന്ന് നോക്കി ആർച്ച.
