ഒരു വെടക്കൻ വീരഗാഥ – 1 6

“ഇവിടെ ഇപ്പോൾ അധികം ആരും വരാറില്ല ആ പാണച്ചെക്കൻ പോലും വയൽവരമ്പിലൂടെ പോകുന്നതല്ലാതെ ഇവിടെ വരില്ല. ചോദിച്ചാൽ പറയും വിഷമം കൊണ്ടാണെന്നു. അവനൊക്കെ ഇപ്പോൾ ജോനകപുരകളിൽ ആണ് പാടാൻ പോകുന്നത്. അവിടെ ഒക്കെ കുഴിമന്തിയും ബിരിയാണിയും കൈ നിറയെ പൊൻപണവും കൊടുക്കും. ഇവിടെ താക്കോലോക്കെ അമ്മാവനെ അറിയൂ. ഞാൻ ഒന്നും ചോദിക്കാറും ഇല്ല അല്ലെങ്കിൽ തന്നെ അതൊന്നും ചോദിയ്ക്കാൻ പാടില്ല എന്നാണ് കണ്ണപ്പന്റെ അച്ഛൻ പണ്ടേ പറഞ്ഞിട്ടുള്ളത്”, കുഞ്ചുണ്ണൂലി മുഖം കുനിച്ചു നിന്ന് പറഞ്ഞു.

അപ്പോൾ ആർച്ച “പുറത്തായിട്ട് നാലഞ്ച് ആയില്ലേ? ഇനി കളരിയിൽ ഒക്കെ കേറാം, ആറ്റും മണമ്മേൽ ഒക്കെ അത്ര ശുദ്ധം ഒന്നും നോക്കാറില്ല, കുഞ്ഞിരാമേട്ടൻ ഇഷ്ടം പോലെ കെയർ ഫ്രീ കൊണ്ട് വന്നു തരും അത് വച്ച് നടന്നാൽ നല്ല സുഖം ആണ് ചോര ഒന്നും ഒരു തുള്ളി പോലും താഴെ വീഴില്ല, പണ്ടത്തെ പോലെ പഴം തുണി ഒന്നും കുത്തിക്കേറ്റേണ്ട ഇപ്പോൾ. കാലം ഒക്കെ മാറി. കുഞ്ചുണ്ണൂലി കെയർ ഫ്രീ കണ്ടിട്ടുണ്ടോ ? ”

“ഞാൻ ഒന്നും കണ്ടിട്ടില്ല, നാളെ പിണാത്തിമാർ വരും കുളിപ്പിക്കും ശുദ്ധം ആകും അപ്പോൾ കേറാം കളരിയിൽ, അമ്മക്ക് അല്ലാതെ ഒന്നും ഇതിന്റെ അടുത്തേക്ക് വരുന്നതേ ഇഷ്ടമല്ല” , കുഞ്ചുണ്ണൂലി പറഞ്ഞു.

“ഓ ഞാനും കൂടാം കുളിക്കാൻ, ഇവിടത്തെ കുളത്തിൽ ഒക്കെ ഇറങ്ങിയ കാലം മറന്നു, അവിടൊക്കെ കുളത്തിൽ കുളിക്കാൻ അനുവാദമില്ല വല്ല ജോനകരോ നാളികേരം ഇടാൻ വരുന്ന തണ്ടാനോ ഒളിഞ്ഞ് നോക്കും പോലും. നോക്കിയാൽ എന്താ നമ്മുടെ വല്ലതും തേഞ്ഞു പോകുമോ, കാണാൻ കൊള്ളാവുന്നത് കൊണ്ടല്ലേ ആൾക്കാർ നോക്കുന്നത്. അതൊക്കെ ഒരു സുഖമല്ലേ. അവർക്ക് നയന സുഖം നമുക്ക് ഒരു മനസുഖം.” . ആർച്ച തുടർന്നു.

“പുറംകുളം കുളിക്കുന്ന സുഖം എന്ത് സുഖം, പിണാത്തിമാർ എണ്ണയും കുഴമ്പും തേച്ചു പിടിപ്പിച്ചു അങ്ങിനെ പടിയിൽ കുറെ നേരം ഇരുന്നിട്ട്, പതുക്കെ വെള്ളത്തിൽ മുങ്ങിക്കിടക്കണം, പിന്നെ പിണാത്തിമാർ ഊഴമിട്ട് ഇഞ്ചയും വാകയും തേച്ചു മെഴുക്കെല്ലാം ഇളക്കി, വേലത്തി പെണ്ണ് കക്ഷത്തിലും കാലിന്റെ ഇടയിലും ഉള്ള കാടെല്ലാം വടിച്ചു കളഞ്ഞു അവിടെല്ലാം മിനുക്കി, അന്ന് രാത്രി കിടന്നുറങ്ങുമ്പോൾ ഉള്ള ഒരു സ്വർഗ്ഗ സുഖം, അതൊന്നു വേറെ തന്നെ, ആരോമലുണ്ണിയെ പെറ്റു കിടന്നപ്പോൾ എത്ര പിണാത്തിമാർ ആയിരുന്നു ഇവിടെ, അവരുടെ കൈ തൊടുമ്പോൾ എന്തൊരു സുഖം ആയിരുന്നു, കുഞ്ഞിരാമേട്ടൻ ഒക്കെ കണ്ടു പഠിക്കണം, പെണ്ണുങ്ങളെ എങ്ങിനെ തൊടണം എന്ന് , ഓ അതൊക്കെ ഒരു കാലം.”

“പിണാത്തിമാർ ഒക്കെ ഇപ്പോഴുമുണ്ട്, പിന്നെ അമ്മാവൻ പണ്ടത്തെ പോലെ വാരിക്കോരി ആർക്കും ഒന്നും കൊടുക്കില്ല. എനിക്ക് തന്നത്താൻ കുളിക്കുന്നതാണിഷ്ടം, എന്റെ വീട്ടിൽ അങ്ങിനെ ഒരുപാട് വേലക്കാരികൾ ഇല്ല”, കുഞ്ചുണ്ണൂലി പറഞ്ഞു.

“ഏതായാലും നാളെ വിസ്തരിച്ചു കുളിച്ചിട്ടു തന്നെ, എവിടെ ഉണ്ണികൾ? വരൂ, പകലത്തേക്ക് കഴിക്കാൻ വിളമ്പട്ടെ. അച്ഛൻ ലോകനാർക്കാവിൽ നിന്നും പിമ്പിരി ആയിട്ടായിരിക്കും വരുന്നത് ഇന്നിനി കണ്ണപ്പൻ ചേകവർക്ക് ഒന്നും വേണ്ടി വരില്ല”, ഉണ്ണിയാർച്ച അടുക്കളയിലേക്ക് പോയി. അടുക്കളയിലും കളരിയിലും ഒന്നും കേറാൻ കഴിയാത്ത കുഞ്ചുണ്ണൂലി ഉരൽ പുരയുടെ അടുത്തുള്ള പെണ്ണുങ്ങൾ പുറത്തുമാറി ഇരിക്കുന്ന മുറിയിലേക്കും പോയി. കേടായ നെല്ലിന്റെ അരി പൊടിച്ചു കുറെ വെല്ലവും ഇട്ടതാണ് മാസമുറ കാലത്തു അവിടെ ഭക്ഷണം.

വിചാരിച്ചത് പോലെ നേരം പാതിരാവായപ്പോൾ കണ്ണപ്പൻ ചേകവർ ആടിയാടി വേലൻ ചെക്കൻ മുൻപിൽ കത്തിച്ചു നടന്ന ചൂട്ടിന്റെ വെളിച്ചത്തിൽ വന്നു കേറി, ഉണ്ണിയാർച്ച ചെന്ന് അച്ഛന്റെ പാദം തൊട്ട് വണങ്ങി, കണ്ണപ്പൻ ചേകവരുടെ മുഖം പ്രകാശപൂരിതം ആയി. എന്നാലും നല്ല ക്ഷീണം ഒന്ന് മേൽ കഴുകട്ടെ എന്ന് പറഞ്ഞു നേരെ കുളത്തിലേക്ക് പോയി.

തെക്കിനിയിൽ കണ്ണപ്പനുണ്ണിയും ആരോമലുണ്ണിയും അപ്പോൾ ഊണും കഴിഞ്ഞങ്ങുറക്കം ആകാനുള്ള തയാറെടുപ്പായിരുന്നു. നീണ്ട തഴപ്പായയിൽ ആണ് കിടപ്പ്, കണ്ണപ്പനുണ്ണി ആരോമലിനോട് ചോദിച്ചു, “ജ്യേഷ്ഠാ, എനിക്ക് ഈയിടെയായി ഒരു വലിയ പ്രശ്നം ഉണ്ടാകുന്നുണ്ട്, വൈദ്യരെ കാണണമോ അതോ വല്ല നാട്ടു വൈദ്യം മതിയോ എന്നാണ് സംശയം. ആരോടും ചോദിച്ചിട്ടില്ല ഇതുവരെ.”

Leave a Reply

Your email address will not be published. Required fields are marked *