“അതേടാ വിച്ചുമോനെ… ഞങ്ങൾക്കും ഈ ആണ്ടിലെ ഓണം ഒരിക്കലും മറക്കാൻ കഴിയില്ലെട..” മൂന്നമ്മാവന്മാരും ഒരുപോലെ പറഞ്ഞു. പക്ഷെ അപ്പഴും അമ്മാവന്മാരുടെ നോട്ടം പ്രിയയുടെ മുഖത്തേക്കുതന്നെയാരുന്നു.
അവരുടെ മുന്നവച്ചുള്ള ഓരോ സംസാരം കേൾക്കുമ്പോൾ അവൾടെ മുഖത്ത് ദേഷ്യവും നാണവും ഒരുപോലെ മിന്നിമറഞ്ഞു..
“എന്ന ഇനി വൈകിക്കണ്ട നിങ്ങൾ അകത്തേക്ക് ചെല്ലാൻ നോക്ക്.. “ രണ്ടാമത്തെ അമ്മാവൻ വിഷ്ണുവിന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു.
അവൻ അമ്മയുടെ അടുത്തേക്ക് ചെന്നു അമ്മയെ സ്നേഹത്തോടെ കെട്ടിപിടിച്ചു, ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു മകന്റേയും മരുമകളുടേയും കൂടെ ഒരുമിച്ച് കുറച്ചധികനാൾ ചിലവിടാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമമായിരുന്നു ആ അമ്മയ്ക്ക്.
അവനും അതേ അവസ്ഥ തന്നെയാരുന്നു, മൂന്നാഴ്ച്ചത്തെ അവധിയെടുത്താണ് വിഷ്ണുവും പ്രിയയും ഓണത്തോടനുബന്ധിച്ച് നാട്ടിലേക്ക് വന്നത്, എന്നാൽ ദുബായിൽ താൻ ജോലിചെയ്യുന്ന സ്ഥാപനത്തിലെ സൂപ്രവൈസറായ ഗണേഷ് എന്ന കർണാടകകാരന്റെ അച്ഛന് നാട്ടിൽവച്ച് ഒരു ആക്സിഡന്റ് ഉണ്ടാവുകയും ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മുൻപുതന്നെ മരണപ്പെടുകയും ചെയ്തു,
അതിനാൽ ഗണേഷിന് പെട്ടന്നുതന്നെ നാട്ടിലേക്ക് പോകേണ്ടിവന്നു, അതുകൊണ്ടുതന്നെ അതേ സ്ഥാപനത്തിൽ സൂപ്രവൈസറായ വിഷ്ണുവിന് സ്ഥാപനത്തിലെ തിരക്കുകാരണം എത്രേം പെട്ടന്ന് തിരികെ ചെല്ലാൻ ഒരു ഫോൺകോളിന്റെ രൂപത്തിൽ ഓർഡർ വന്നതുകൊണ്ടാണ് എടുപ്പിടീന്നുള്ള ഈ തിരിച്ചുപോക്ക്.
അവൻ അമ്മയിൽ നിന്നും വിട്ടുമാറി നേരെ സഹോദരി വൈഷ്ണവിയെ ചേർത്തുപിടിച്ച് അവളോടും യാത്രപറഞ്ഞ് തിരിഞ്ഞ് നടക്കാൻ തുടങ്ങിയ അവൻ
“വൈഷു.. അമ്മേ നന്നായി ശ്രെദ്ധിച്ചോണെ.. മരുന്നൊക്കെ കറക്റ്റ് സമയത്തുതന്നെ കൊടുക്കണം, എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണം.. കേട്ടോ”
“അതൊക്കെ ആലോചിച്ച് എന്റെ മോൻ പേടിക്കണ്ട… എന്റെ കാര്യങ്ങൾ നോക്കാനല്ലേ തടിമാടന്മാരായ നിന്റെ ഈ മൂന്ന് അമ്മാവന്മാർ ഇവിടെ നിൽക്കുന്നെ..” ഒരു ചിരിയോടെ അമ്മ പറഞ്ഞു
“എന്ന… ശെരിയമ്മേ…. ഞങ്ങൾ അവിടെ എത്തിയിട്ട് വിളിക്കാം”
വിഷ്‌ണു അമ്മാവന്മാരുടെ അടുത്തേക്ക് ചെന്നു അവരെ കെട്ടിപ്പിടിച്ച് അവരോഡ് യാത്ര പറഞ്ഞു. അതേസമയം പ്രിയയും അമ്മയേയും വാഷ്ണവിയേയും കെട്ടിപിടിച്ച് അവരോടും യാത്രപറഞ്ഞു.
അമ്മാവന്മാരെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ സ്യൂട്കേഴ്‌സും തള്ളിക്കൊണ്ട് അവൾ ഉള്ളിലേക്ക് നടന്നു, എത്രേം പെട്ടന്ന് ഇവിടുന്ന് എങ്ങനെ എങ്കിലും ഒന്ന് പോയാൽമതി എന്നായിരുന്നു പ്രിയയുടെ ചിന്ത.
“നീ അമ്മാവന്മാരോട് യാത്രപറയുന്നില്ലേ..?” അവൾ അകത്തേക്ക് കയറാൻ തുടങ്ങിയതും വിഷ്ണുവിന്റെ ചോദ്യം ഉയർന്നു.
അവൾ പതിയെ തിരിഞ്ഞുനിന്ന് അവരുടെ മുഖത്തേക്ക് നോക്കി, മൂന്ന് അമ്മാവന്മാരുടെ മുഖത്തും അവളെ ഒരുമാതിരി ആക്കിയ തരത്തിലുള്ള ചിരി ഉണ്ടായിരുന്നു, ആ ചിരി മറ്റാരും കാണാതിരിക്കാൻ അവർ ശ്രെമിക്കുന്നുമുണ്ടായിരുന്നു. അതൊക്കെ കണ്ടപ്പോൾ അവൾക്ക് പെരുവിരളിൽ നിന്നാണ് തരിച്ചുകേറിയത്…
ദേഷ്യത്താൽ അവളുടെ കണ്ണുകൾ ചുവന്നു, കവിളുകൾ വെട്ടിവിറക്കാൻ തുടങ്ങി, ഇരുണ്ടുകൂടിയ ദേഷ്യത്തിൽ ശ്വാസം ഉള്ളിലേക്കെടുത്ത് പുറത്തേക്ക് വിടുന്നതിനനുസരിച്ച് അവളുടെ മാറിടങ്ങൾ അതിവേഗത്തിൽ ഉയർന്നുതാഴാൻ തുടങ്ങി, ആ നിമിഷം കഴിഞ്ഞ നാലുദിവസത്തെ ഒരിക്കലും മറക്കാൻ കഴിയാത്ത ആ ദിവസങ്ങളാണ് അവളുടെ മനസ്സിലേക്ക് കടന്ന് വന്നത്….”ഈ മൂന്ന് കിഴവന്മാരും ചേർന്നെന്നെ….” ഓർക്കുമ്പോൾ തന്നെ അവളുടെ മുഖത്തേക്ക് ദേഷ്യംവും ഒരുതരം തരിപ്പും നാണവും ഒരുപോലെ ഇരച്ചുകേറി..
“എന്തുപറ്റിയെടി നിനക്ക്..? നിന്റെ മുഖമൊക്കെ വല്ലാതെയിരിക്കുന്നെ” പ്രിയയുടെ അപ്പോഴത്തെ ആ വെപ്രാളവുമൊക്കെ കണ്ടപ്പോൾ വിഷ്ണുവും ആ ഒരു നിമിഷം ഞെട്ടിപ്പോയി,വിഷ്ണു അവളുടെ അടുത്തേക്ക് ചെന്നു.
“എന്തുപറ്റി മോളെ” ലക്ഷ്മിയമ്മയും അവളുടെ അടുത്തേക്കുചെന്ന് അവളുടെ കവിളിൽ തലോടികൊണ്ട് ചോദിച്ചു.
