പ്രകൃതി പോലും തടയാൻ ശ്രമിച്ചിട്ടും നിർത്താതെ ആ രാത്രി യാത്ര തുടരുന്നു. ഒടുക്കം മുമ്പൊരിക്കലും കാണാത്ത ഒരിടത്ത് എത്തുക. അവിടെ അപരിചിതരായ ഒരു സ്ത്രീയും പുരുഷനും. കുറച്ച് നേരം കൊണ്ട് അവർ എറെ പരിചിതരാവുക. റോയിയെ കണ്ടമാത്രയിൽ അവൾ മോഹവിവശയാവുക.
ഉറങ്ങി കിടന്ന കാമം അവളിലുണരുന്നത് സ്ത്രീയായ ഞാൻ തിരിച്ചറിയുക.”. ഇത് കേട്ടപ്പോൾ ഞാൻ അമ്പരന്നു അമ്മയെ നോക്കി . അമ്മ എന്നെ ശ്രദ്ധിക്കാതെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. എല്ലാം അമ്മ കണ്ടിരിക്കുന്നു. മനസ്സിലാക്കിയിരിക്കുന്നു.
കായലിൽ ചെറുവള്ളത്തിൽ മീൻ പിടിക്കുന്ന രണ്ട് പേർ, മദ്യത്തിൻ്റേയോ കഞ്ചാവിൻ്റേയോ ലഹരിയിൽ വള്ളത്തിലിരുന്ന് ഭരണിപ്പാട്ട് പാടി . കരയോടടുത്താണ് അവർ വല വീശുന്നത്. നിലാവെളിച്ചത്തിൻ്റെ പശ്ചാത്തലത്തിൽ വളളവും അതിലുള്ളവരും നിഴലുകൾ പോലെ തോന്നിച്ചു. കായലിൽ നിന്ന് വീശിയ കാറ്റിൽ പാട്ടിൻ്റെ ചിന്തുകൾ പാറിയെത്തി.
‘താനാരോ തന്നാരോ തകതാനാരോ തന്നാരോ..
കൊടുങ്ങല്ലൂരമ്മയെ പണ്ണി സുഖിപ്പിക്കാൻ കൊടിമരം പോലൊരു കുണ്ണ വേണം, താനാരോ തന്നാരോ തകതാനാരോ തന്നാരോ. .കൊടിമരം പോലൊരു കുണ്ണയില്ലാഞ്ഞിട്ട് ഭീമന്റെ കുണ്ണ കടമെടുത്തേ , കൊടിമരം പോലൊരു കുണ്ണയുണ്ടെങ്കില് പഴമുറം പോലൊരു പൂറു വേണം, പഴമുറം പോലൊരു പൂറൊന്നുണ്ടെങ്കിലോ ചാമ്പങ്ങ പോലൊരു കന്ത് വേണം, താനാരോ തന്നാരോ തകതാനാരോ തന്നാരോ…. ‘.
ഒരാൾ പാടുന്നത് മറ്റൊരാൾ ഏറ്റുപാടുന്നുണ്ട്. വള്ളം അകന്ന് പോകുന്തോറും അവരുടെ പാട്ടും അകന്ന് പോയി. പെട്ടെന്ന് എന്നെ ഞെട്ടിച്ചു കൊണ്ട് അമ്മ ഉറക്കെ പാടി. “കുമ്പസാരിയ്ക്കുവാന്‍ പള്ളിയില്‍ ചെന്നപ്പോള്‍ കത്തനാരച്ചന്റെ കുണ്ണ കണ്ടേ , നിക്കെടീ ശോശാമ്മേ എല്ലാരും പൊയ്ക്കോട്ടെ ഇന്നത്തെ കുര്‍ബാന നിന്റെ പൂറ്റില്‍. കത്തനാരച്ചോ പയ്യെ പണ്ണച്ചോ കൊച്ചുപൂറാണേ പൊളിഞ്ഞു പോകും. മിണ്ടതിരിയ്ക്കടീ പണ്ടാരക്കൂത്തിച്ചീ പണ്ണുമ്പൊഴാണോ പഴമ്പുരാണം “.
ഞാൻ അന്തം വിട്ട് അമ്മയെ നോക്കി നിൽക്കുകയാണ്. എനിക്ക് എൻ്റെ കാതുകളെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല . എൻ്റെ നോട്ടവും നിൽപ്പും കണ്ട് അമ്മ പരിസരവും സമയവും മറന്ന് പൊട്ടിച്ചിരിച്ചു .
“ты в порядке?”.(തി വ് പരിയഡ്കെ?) അമ്മ റഷ്യനിൽ Are you alright ? എന്ന് ചോദിച്ചു . വല്ലാതെ എക്സൈറ്റഡാവുമ്പോൾ അമ്മ ഇത് പോലെ പല ഭാഷകളും പറയും. പ്രത്യകിച്ച് ഒരു വിധം നല്ല ലഹരിയിലാണെങ്കിൽ .
” Нет” ( നിയത്ത്) ഞാൻ റഷ്യനിൽ തന്നെ ‘അല്ല ‘ എന്ന് പറഞ്ഞു. എൻ്റെ മറുപടി കേട്ട് അമ്മ വീണ്ടും പൊട്ടി ചിരിച്ചു.
“എൻ്റെ ഭരണിപ്പാട്ട് കേട്ടിട്ടാണോ ? “.
“അമ്മ ഇതൊക്കെ എവിടുന്നു പഠിച്ചു” ? ഞാൻ അൽഭുതത്തോടെ ചോദിച്ചു.
“ഇതൊക്കെ എത്രയോ കാലങ്ങളായി നമ്മുടെയിടയിൽ ഈ സമൂഹത്തിൽ ഉള്ളതാണ് റോയ്.പ്രത്യേകിച്ച് പഠിക്കാൻ എന്തിരിക്കുന്നു?.ഞാൻ പാടുന്നത് കേട്ട് റോയി ഇപ്പോൾ ഞെട്ടിയില്ലേ?, മനുഷ്യന്റെ മനസ്സിലുള്ള ഈ ഞെട്ടലുകൾ ഒഴിവാക്കാൻ വേണ്ടി കൂടിയാണ് പൂർവികർ ഇതൊക്കെ ഉണ്ടാക്കിയിരിക്കുന്നത്.
അതിനു മതത്തിന്റെയും വിശ്വാസത്തിന്റെയും കെയർ ഓഫ് കൊടുക്കുമ്പോൾ ഉപയോഗിക്കാൻ മനുഷ്യർക്ക് മടിയുണ്ടാവില്ല. ശാക്തേയ സമ്പ്രദായത്തിലെ മദ്യം, മാംസം, മത്സ്യം, മൈഥുനം, മുദ്ര എന്നീ പഞ്ചമകാര പൂജയിലൂടെ ദേവി പ്രസാദിക്കും എന്നാണ് വിശ്വാസം.
ഇതിൽ ലൈംഗികത കൊണ്ടുള്ള ആരാധനയായ മൈഥുനത്തിന്റെ പ്രതീകമാണ് അശ്വതി നാളിലെ കാവ് തീണ്ടലിന്റെ ഭാഗമായ ഭരണിപ്പാട്ട് എന്ന് വിശ്വാസം.ജീവന്റെ നിലനിൽപ്പിനു ആധാരമായ ലൈംഗികതക്ക് പ്രാചീന ഭാരതത്തിൽ സുരത ക്രിയയ്ക്ക് ഉപരിയായി ചില ദൈവിക മാനങ്ങൾ കൊടുത്തിരുന്നതായി താന്ത്രിക ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. ഖജുരാ വോയിലെ രതി ശില്പങ്ങളൊക്കെ ഈ വിശ്വാസങ്ങളുടെ ഭാഗമായിരിക്കാം. അമ്മ പറഞ്ഞ് നിർത്തി.
” ഇത് പാടുന്നതിനെ കുറേപ്പേർ എതിർക്കുന്നുണ്ടല്ലോ”? ഞാൻ ചോദിച്ചു.
” പച്ചമലയാളത്തിൽ പാടുമ്പോൾ അത് പലർക്കും അരോചകമായി . അതാണ് എതിർപ്പിന് കാരണം. അങ്ങനെയെങ്കിൽ മേൽപ്പത്തൂർ എഴുതിയ നാരായണീയത്തിലെ രാസകേളി വർണ്ണനകളും വില്വമംഗലം സ്വാമിയുടെ ശ്രീകൃഷ്‌ണകർണ്ണാമൃതത്തിലെ ചില ശ്ലോകങ്ങളും ജയദേവകവിയുടെ ഗീതാഗോവിന്ദവും ഉപേക്ഷിക്കേണ്ടിവരും.
