കിടക്ക വിരി മാറ്റി വിരിച്ചു .
ഞാൻ പുറത്ത് ഇറങ്ങിയപ്പോഴേക്കും
അവളും ഡ്രസു മാറി വന്നു.
അവളും എന്നെ പോലെ ത്രീ ഫോർത്തും ബനിയനും തന്നെ ഇട്ടെക്കുന്നു ,
ഞങ്ങൾ തഴേക് പോയി, അപ്പോഴാണു ഞങ്ങൾ സമയം നോക്കുന്നത് സമയം എഴര ആയിരുന്നു ,
അവൾ :ഏട്ടാ ഒന്നും ഉണ്ടാക്കിയിട്ട് ഇല്ലല്ലോ, എന്തു ചേയ്യും
ഞാൻ: ഇനിയിപ്പോ നീ ഒന്നും ഉണ്ടാക്കെണ്ട ,നമ്മുക്ക് പുറത്തു പോകാം
അവൾ :എന്നാ ശരി
നീ പോയി വേഗം റെഡി ആവു മോളു,
ഞാൻ പോയി ജീൻസും ഷർട്ടും എടുത്തു ഇട്ടു വന്നു.ഞാൻ കുറച്ചു നേരം ടിവി കണ്ടു കൊണ്ടിരുന്നു, അപ്പോഴേക്കും അവളും റെഡി അയി
വന്നു , ഒരു ഐവറി കളർ
ഫുൾ ലെങ്ങത്ത് അനാർക്കലി ഇട്ടു
കൊണ്ട് അവൾ പടിയിറങ്ങി വരുന്നത്
കണ്ടപ്പോൾ തന്നെ എന്റെ ഉളോന്നു ആളി, ഇവളെ എങ്ങനെയാ ധൈര്യമായി പുറത്തേക്ക് വിടുന്നത്
ഇങ്ങനെ ഇവളെ കണ്ടാൽ ആരായിലും അപ്പോ തന്നെ കൊത്തി കൊണ്ട് പോകും അത്രക്കും ഐശ്വര്യവും മുഖശ്രീയും .
ഞാൻ നോക്കി നിൽകുന്നത് കണ്ട്
അവൾ ചോദിച്ചു ഏട്ടൻ എന്താ എന്നെ ആദ്യമായി കാണുന്ന പോലേ നോക്കുന്നത്ത്,
ഏതു ഡ്രസിലും നീ സുന്ദരിയാല്ലോ,
വായി നോക്കി നിൽകാതെ വേഗം വാ
ഏട്ടാ ഇനി കടയടച്ചാൽ ഇന്നു പട്ടിണി കിടക്കെണ്ടി വരും .ഞാൻ കാറിന്റെ കീയും എടുത്ത് വീടും പൂട്ടി ഇറങ്ങി ,
ഞങ്ങളുടെ കാർ നല്ലോരു റെസ്റ്റോറന്റ് ലക്ഷ്യം വച്ച് നിങ്ങികൊണ്ടിരുന്നു ,അവസാനം
ഞങ്ങൾ സിറ്റിയിലെ ത്രിസ്റ്റാർ ഹോട്ടലിലേക്ക് ഞങ്ങളുടെ കാർ കയറ്റി ,ഞങ്ങൾ കാർ പാർക്ക് ചേയ്ത് ഹോട്ടലിലേക്ക് കയറി ,
പോകുന്ന വഴിയിൽ ഉള്ള അളുകളുടെ ശ്രദ്ധ മുഴുവനും എന്റെ
ചേച്ചിയിലേക്ക് ആയിരുന്നു .ഞങ്ങൾ അവിടെ നിന്നും ഭക്ഷണം കഴിച്ച് പുറത്ത് ഇറങ്ങി ,പിന്നിട് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു ,പോരുന്ന വഴിയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് ടാമ്പ്ലെറ്റ് വാങ്ങി അവൾക്ക് കൊടുത്തു .
ഞാൻ: ചേച്ചി ആരേയെങ്കിലും
പ്രേമിച്ചിട്ടുണ്ടൊ?
ചേച്ചി: അതെന്ത നീ അങ്ങനെ
ചോദിച്ചത്
ഞാൻ: എനിക്ക് വെറുതെ അറിയാൻ
വേണ്ടി ചോദിച്ചതാ,
ചേച്ചി: എനിക്ക് ആരോടും തോന്നിയിട്ടില്ല ഇങ്ങോട്ട് കുറെ പേർ
വന്നിട്ടുണ്ട് പക്ഷെ ഞാൻ ആരെയും
പ്രേമിച്ചിട്ടില്ല ,എനിക്ക് നിങ്ങളരെയും
വേദനിപ്പിക്കാൻ കഴിയില്ല, പക്ഷെ എന്റെ മനസിൽ ഒരാളുണ്ട് .ഞാൻ ആയളെ വളരെ അധികം ഇഷ്ട പെടുന്നു .അത് എനിക്കും അയാൾക്കും മത്രമെ അറിയു, വേറെ ആർക്കും അറിയില്ല.
ഞാൻ: ശരി ശരി നടക്കട്ടെ .
അപ്പോഴേക്കും ഞങ്ങൾ വീട്ടിൽ എത്തി .
ഞാനും അവളും ഡ്രസ് മാറി നേരത്തെ ഇട്ട ഡ്രസ് ഇട്ടു.
ഞാനും അവളും സോഫയിൽ കിടന്നു ടീവി കണ്ടു കൊണ്ടിരിക്കുമ്പോൾ ആണു
ഓർത്തത് ലെച്ചു വിനെ വിളിച്ചില്ലല്ലോ.
ഞാൻ ഫോൺ എടുത്ത് ലെച്ചു വിനെ വിളിച്ചു ,അവളുടെ പിണക്കം ഒരു വിധം പറഞ്ഞു റെഡിയാക്കി .അവൾ
അടുത്ത വെക്കെഷനു വരുമ്പോൾ
അവളു പറയുന്ന കാര്യം സാധിച്ചു കൊടുക്കണം എന്നായിരുന്നു അവളുടെ ഡിമാൻഡ് .ഞാൻ ഒക്കെ പറഞ്ഞു .
ഇതൊക്കെ കേട്ട് കൊണ്ട് എന്റെ താരമോള് ചോദിച്ചു അനിയത്തിയുടെ ആഗ്രഹം സാധിച്ചു കൊടുത്തു ഇനി ഈ ഭാര്യക്ക് എന്താ തരുക .
മോളുടെ ആഗ്രഹം എന്താണുന്നു പറഞ്ഞൊള്ളു ഞാൻ സാധിച്ചു തരാം,
ഏട്ടന് പറ്റാതത്ത് ആണെങ്കിലോ?
എനിക്ക് പറ്റാത്ത കാര്യം നീ ചോദിക്കില്ല എന്നു എനിക്ക് അറിയാം
അവൾ: എനിക്ക് ഏട്ടൻ വാക്കു തരണം ,എന്നാലെ ഞാൻ പറയു,
ഞാൻ: ഞാൻ അവളുടെ കൈയിൽ എന്റെ കൈ വെച്ച് പ്രോമിസ് കൊടുത്തു .നി പറഞ്ഞൊള്ളു ,
അവൾ: കാര്യം ഞാൻ ഇപ്പോ പറയില്ല
പക്ഷെ ഞാൻ പറയുമ്പോൾ എനിക്ക് അത് സാധിച്ചു തരണം ,അപ്പോ പറ്റില്ലാനു പറയരുത്,
ഞാൻ: ഞാൻ എഴുന്നേറ്റു അവളുടെ
തലയിൽ കൈ വെച്ചു കൊണ്ടു പറഞ്ഞു,മോളു പറയുന്ന കാര്യം എനിക്ക് സാധിച്ചു തരാൻ പറ്റിയിലേങ്കിൽ ഈ അനിലിനെ പിന്നെ ജീവനോടെ കാണ്ണില്ല .
ഇതു പറഞ്ഞതും അവൾ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞതും ഒരുമിച്ച് ആണു ,ഞങ്ങൾ അങ്ങനെ കുറച്ചു
സമയം ആലിംഗഭരിതരായി നിന്നു .
എന്റെ ബനിയൻ മുഴവൻ അവളുടെ
കണ്ണിർ കൊണ്ടു കുതിർന്നു ,
ഞാൻ അവളെ എന്റെ മേൽ നിന്നു അടർത്തി മാറ്റി എന്നിട്ട് അവളുടെ മുഖത്ത് നോക്കി പറഞ്ഞു നീ എന്റെ
ബനിയൻ മുഴുവൻ ചീത്ത യാക്കി .
അപ്പോ അവളുടെ മുഖം കാണെണ്ടതു തന്നെ ആണു കരച്ചിലിനിടയിൽ മുഖത്ത് ചിരി വരുന്നു .
ഞാൻ: നീ എന്തിനാ കരയുന്നെ?
അവൾ: എന്നെ കരയിപ്പിച്ചിട്ടല്ലെ
ഞാൻ: നിന്റെ സ്നേഹത്തിനു മുൻപിൽ എന്റെ ജീവൻ തന്നാൽ പോലും മതിയാകില്ല .അതോകെ വിടു ഇപ്പോ എന്റെ അഗ്രഹം സാധിച്ചു താ .
അവൾ :അതെന്താ ആഗ്രഹം .
ഞാൻ അവളെ രണ്ടു കൈ കൊണ്ടും
