കണ്ണീർപൂക്കൾ – 2

ബാഗ്ലൂരിൽ നിന്നു ഞാൻ തിരിച്ച് ചോവാഴ്ച്ച രാത്രി യാണു എത്തുന്നത് .
ആ രാത്രി താര മോൾ എന്നെ ഉറക്കിയിട്ടില്ല രണ്ടു ദിവസത്തെ കൂട്ടുപലിശ വരെ ഇടാക്കി. അവസാനം ഞാൻ തളർന്ന്‌ കിടന്നു ഉറങ്ങി.
പിറ്റേന്നു രാവിലെ തന്നെ താരേച്ചിയുടെ ‘അനി എഴുനേൽകിടാ’നു പറഞ്ഞുള്ള വിളി കേട്ടാണു ആണു എഴുന്നേൽക്കുന്നത്,
ഞാൻ നോക്കുമ്പോൾ അവൾ ഒരു കാപ്പി പൊടി കളർ ചുരുദാർ ഇട്ട് കുളിച്ച് റെഡിയായി വന്നേക്കുന്നു.
ഞാൻ: നിനക്ക് ക്ലാസില്ലലോ പിന്നെ എന്തിന്ന നീ റെഡിയയിരിക്കുന്നത്.

എവിടെ പോകുന്നു.
ചേച്ചി: ഞാൻ അമ്മുമയെം കൊണ്ട്
തറവാട്ടു ക്ഷേത്രത്തിൽ പോകുന്നു ഇന്ന് അവിടെ പൂജാ ആണു നീ വരുന്നുണ്ടൊ .
ഞാൻ: ഇല്ലാ .എനിക്ക് വയ്യ .ഇന്നലെ നീ ഉറക്കിയില്ലല്ലോ .നിന്നെ സമ്മതിക്കണം രാത്രി എത്ര കളിച്ചാലും രാവിലെ നേരത്തെ എഴുനേൽക്കും .
ചെച്ചി: അങ്ങനെ യാണു പെണ്ണുങ്ങൾ ആയാൽ .അപ്പോ നീ ഓഫിസിലും പോകുന്നില്ലെ .
ഞാൻ :ഇല്ല ,അഭിയെ എൽപിക്കാം
ചെച്ചി: എന്നാൽ ഞാൻ തഴേക്ക് പോകുന്നു.
ഞാൻ :ഇപ്പോ വരാം എന്നു പറഞ്ഞു
ബാത്രൂമിൽ കയറി .

ഞാൻ തഴേക്ക് ചെല്ലുബൊൾ അവർ ഇറങ്ങാൻ നിൽക്കുന്നു,
അവരെ യാത്ര യാക്കി ഞാൻ അഭിയേ വിളിച്ചു
ഞാൻ: അഭി ഇന്നു ഞാൻ ഓഫിസിലെക്ക് ഇല്ല നി പോക്കോളു .
അഭി: എടാ എന്റെൽ കാറില്ല ,കാർ ഇന്നലെ സെർവീസിന് കൊടുത്തിട്ട് കിട്ടിയിട്ടില്ല .ഇന്നു നിന്റെ കൂടെ പോകാം എന്നു വിച്ചരിച്ചത.

ഞാൻ: നീ ഇങ്ങോട്ട് വാ ,നീ എന്റെ വണ്ടി കൊണ്ടുപോയിക്കൊ.
അവൻ ഒക്കെ പറഞ്ഞു ഫോൺ വെച്ചു,

കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൻ വന്നു:
അഭി: നിനക്ക് എന്തു പറ്റി .
ഞാൻ: ബാഗ്ലുരിൻ നിന്ന് വന്ന പോഴേക്കും ആകെ അവശത ആയി.
ഇന്നു റെസ്റ്റ് എടുക്കാം എന്നു വിച്ചാരിച്ചു .

അഭി: ശരി ,താരേച്ചി ഒക്കെ എവിടെ പോയി താരേച്ചിയുടെ വണ്ടി കാണുന്നില്ലലോ.
ഞാൻ: അവർ തറവാട്ട് അംബലത്തിൽ പോയി ഇന്നു അവിടെ പൂജ അല്ലേ. നി അറിഞ്ഞിലെ നിന്റെ അമ്മയും അവരുടെ ഒപ്പം പോയിട്ട് ഉണ്ടാക്കും ലോ .
അഭി :ആ ശരിയാ അമ്മ പോയി, ഞാൻ ആ കാര്യം മറന്നു പോയി.

ഞാൻ:എന്നാൽ നീ വിട്ടോ
അവൻ വണ്ടിയും എടുത്ത് പോയി .
ഞാൻ വീട്ടിൽ കയറി വാതിൽ അടച്ചു കിടന്നു .

കുറെ നേരത്തെ ഫോൺ ബെൽ കേട്ടാണു ഞാൻ എഴുന്നേൽക്കുന്നത്
സമയം എട്ടര ആയിട്ട് ഉണ്ടായിരുന്നു .
ഫോൺ എടുത്ത് നോക്കിയപ്പോൾ
ഷീല ചിറ്റ ആണു .ഞാൻ ഫോണ് എടുത്തു
ഞാൻ: ഹലോ ചിറ്റ
ചിറ്റ: അനി നീ ഫ്രീയാണൊ ?
ഞാൻ: അതെ .എന്തെ ചിറ്റ കാര്യം
ചിറ്റ: നി ഒരു രണ്ടു ലക്ഷം രൂപ കോണ്ട് വാസു മാമന് കൊടുക്കണം ഇപ്പോ തന്നെ ,Urgent അണു [വാസു മമൻ ദേവുന്റെ അച്ചൻ അണു ]
ഞാൻ: ശരി ചിറ്റ ഞാൻ കൊടുത്തോള്ളാം ,

ശരി ഒക്കെ എന്നു പറഞ്ഞു ഫോൺ
വേച്ചു ,
ഞാൻ ചാടിഴുന്നെറ്റ് വേഗം കുളിക്കാൻ പോയി .വേഗം തന്നെ ഡ്രസ് ഒക്കെ മാറി [എന്റെ മനസിൽ ഇന്നേങ്കിലും ദേവൂന്നെ കാണാൻ പറ്റുമൊ എന്നുള്ള ചിന്ത ആയിരുന്നു
അവൾ അന്ന് ഫോൺ ചേയ്തതിനു ശേഷം എനിക്ക് എന്തോ ഒരു ആകർഷണം അവളിലേക്ക്] എന്റെ ക്ഷീണം ഒക്കെ പമ്പ കടന്നിരുന്നു .
ഞാൻ റെഡിയായി പൈസയും എടുത്ത് താഴേ ചെന്നപ്പോൾ ആണു വണ്ടി യോനും ഇല്ലല്ലോ എന്ന് ഓർക്കുന്നത് .
ഞാൻ കോൾ ടാക്സി വിളിക്കാൻ പോവണ നേരത്ത് ആണു പോർച്ചിൽ
അച്ചന്റെ ബുള്ളെറ്റ് ഇരിക്കുന്നത് ശ്രദ്ധയിൽ പെടുന്നത് .
എന്നാൽ പിന്നെ അതിനു പോകാം ,
ദേവൂനെ ആദ്യമായി കാണാൻ പോവുകയല്ലെ ഈ വണ്ടിയാണു നല്ലത്.
[ ഞാൻ മിക്ക ദിവസവും ഇത് തുടച്ച് വൃത്തിയാക്കി വെക്കു മെങ്കിലും പുറത്തോട്ട് അധികം എടുക്കാറില്ല ,കാരണം അച്ചനെ പേടിച്ചിട്ടാണു, അച്ചന്റെ pet ആണു ഈ വണ്ടി. അച്ചൻ അമ്മയെ സ്നേഹിക്കുന്ന കാലം മുതൽ അവർ രണ്ടു പേർക്കും ഇടയിൽ ഈ വണ്ടി
ഉണ്ട് ,അവർ ആ കാലത്ത് ഒന്നിച്ച് സഞ്ചരിച്ചിരുന്ന വണ്ടിയാണു, ഞാൻ
ചെറുപ്പത്തിലെ വണ്ടിയിൽ കുത്തി വരച്ചതിന് എനിക് അച്ചന്റെ കൈയ്യിൽ നിന്നും കുറെ ചീത്ത കേട്ടിട്ടുണ്ട്, അതിനു ശേഷം ഇപ്പോഴും
ഒരു ചെറിയ പേടിയാണു]

ഞാൻ ബുള്ളറ്റും കൊണ്ട് ദേവൂന്റെ
വീട് ലക്ഷ്യം ആക്കി പറ പറന്നു .
അവളുടെ വീട്ടിലേക്ക് അര മണിക്കുർ യാത്ര യുണ്ട് .ഞാൻ അവരുടെ വീടിന്റ അടുത്തുള്ള ടൗണിൽ എത്തി .
ഞാൻ അവിടെ ഒരു ടെക്സ്റ്റയിൽസ്
ഷോപ്പിൽ കയറി ,ദേവൂന്ന് ഒരു ക്രീം കളർ ചുരിദാറൂം, ആന്റിക്ക് ഒരു സാരിയും മാമന് ഒരു ഷർട്ടും മുണ്ടും എടുത്തു .ദേവുന്റെ അളവ് ഞാൻ ഊഹം വേച്ചാ എടുതത്ത് . അതോക്കെ പാക്ക് ചേയ്ത് ഞാൻ
കടയിൽ നിന്ന് ഇറങ്ങി, ഇനിയും 5 കിലോ മീറ്റർ ഉണ്ട് വീട് എത്താൻ അതു ചെറിയ പോക്കറ്റ് റോഡും ആണു .2 കിലോ മീറ്റർ കഴിഞ്ഞപ്പോൾ നല്ല മഴ ,ഞാൻ അവിടെ കണ്ട ബസ് സ്റ്റോപ്പിൽ കയറി നിന്നു .അങ്ങനെ ഒരു അര മണിക്കൂർ പോയി കിട്ടി .പിന്നെ മഴ കുറഞ്ഞ് ചെറിയ ചാറ്റൽ മഴ ആയി .
ഇനി എന്തായാലും കുറച്ചു കൂടി അല്ലേ ഒളു നു വിച്ചാരിച്ച് വണ്ടി എടുത്തു .
കുറച്ച് എത്തിയപ്പോഴേക്കും രണ്ടു പെൺകുട്ടികൾ കുടയും ചൂടി എന്റെ
നേരെ ഒപ്പോസിറ്റ് നടന്നു വരുന്നു .

അതിലെ റോഡിലേക്ക് കയറി നടന്നിരുന്ന പെൺകുട്ടിയെ നോക്കിയ വഴിക്ക് എന്റെ ഹൃദയം വരെ നിന്നു പോയി അത്രക്കും അപ്സരസ് ആയിരുന്നു അവൾ ,ഞാൻ വണ്ടി സ്ലോ ചേയ്തു ,ആ പെൺകുട്ടി അതിന്റെ കൂട്ടിക്കാരിയോട് ചിരിച്ച് സംസാരിച്ചു കൊണ്ടാണ് വരുന്നത് ,ആ പെൺ കുട്ടി കരീനില ചുരുദാർ ആണു ഇട്ടിരിക്കുന്നത് .ഐശ്വര്യം തുളമ്പുന്ന
മുഖ്യശ്രി ,ആരേയും കൊത്തിവലിക്കുന്ന കണ്ണുകൾ,
ചെറിയ മൂക്ക്, ചുവന്ന ചെറിയ ചുണ്ടുകൾ ,വെളുത്ത നിറം [എന്നാൽ താരേച്ചിയുടെ കളർ ഇല്ലാ ] ,ഓവൽ ഷേയ്പ്പിലുള്ള മുഖം, കഴുത്തിൽ ചെറിയ സ്വർണ മാല അതിന്റെ ലോകറ്റ് ചെറിയ വട്ടത്തിൽ നെഞ്ചിൽ കിടക്കുന്നു ,കാതിൽ മുല്ല മുട്ട് പോലത്തെ സ്വർണ്ണ കമ്മൽ.മഴ കാരണം ചുരു ദാറിന്റെ കാൽ കയറ്റി വെച്ചിരിക്കുന്നത് കൊണ്ട് എനിക്ക് ആ സ്വർണ പാദസരം കാണാൻ പറ്റി .അധികം പൊക്കം ഇല്ലാത്ത ചെരുപ്പ് ,എകദേശം 5 അടി 4 ഇഞ്ച് ഹൈറ്റ്, കൈയിൽ അധികം വള്ളകളൊന്നും ഇല്ല പക്ഷെ ഒരു കൈ ചെയിൻ .ഇതൊക്കെ ഞാൻ ഒരു സെക്കെന്റിൽ കണ്ടു ,
ഞാൻ ആ പെൺ കുട്ടിയുടെ മുഖത്ത് നോക്കിയതും ആ പെൺ കുട്ടി എന്നെ നോക്കിയതും ഒരു മിച്ച് ആയിരുന്നു .
ആ കുട്ടിയുടെ കണ്ണുകളും എന്റെ കണ്ണുകളും തമ്മിൽ ഉടക്കി .
അവളുടെ കണ്ണിലെ ആ തിളക്കം ഞാൻ എവിടെയൊ കണ്ടു മറന്ന മുഖം പോലേ തോന്നിച്ചു .ആ മുഖം കണ്ടു മതിമറന്ന എനിക്ക് മുൻപിലത്തെ കുഴി കാണാൻ കഴിഞ്ഞില്ല, വണ്ടിയുടെ ടയറുകൾ കുഴിയിലേക്ക് ഇറങ്ങിയതും കുഴിയിലേ വെള്ളം ആ
കുട്ടിയുടെ ചുരുദാറിൽ തെറിച്ചതും പെട്ടെന്ന് ആയിരുന്നു .ഞാൻ പെട്ടെന്ന് തന്നെ വണ്ടി ചവിട്ടി നിർത്തി
അപ്പോ അതിന്റെ കൂട്ടുക്കാരി എന്താടോ ഈ കാണിക്കുന്നത് . തനിക്ക് വണ്ടി നേരേ നോക്കി ഓടിച്ചുകുടെ .എന്നു വിളിച്ചു കൂവി.
ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി
അവരുടെ അടുത്ത് ചെന്നു ,
ഞാൻ: സോറി ,ഞാൻ ആ കുഴി ശ്രദ്ധിച്ചില്ല ,ചമ്മിയ മുഖത്തോടെ അവരോട് പറഞ്ഞു.
കൂട്ടുകാരി : നിങ്ങൾ എന്താ കാണിച്ചത് ,ഇനി ഇവൾ ഈ ഡ്രെസ്
ഇട്ട് എങ്ങനെ കോളേജിൽ പോകും,
ഇന്നു ഹാൾ ടിക്കറ്റ് വാങ്ങേണ്ട അവസാന തിയ്യതി ആണു,

Leave a Reply

Your email address will not be published. Required fields are marked *