കണ്ണീർപൂക്കൾ – 2 Like

പെട്ടെന്ന് ആണു താരേച്ചി തട്ടി വിളിക്കുന്നത് .എന്താ മൊനെ അനി ഒരു ആലോച്ചനാ ദേവു ആണോ മനസിൽ.

ഞാൻ: അതുചേച്ചി.,,
ചെച്ചി: എനിക്ക് മനസിലായി അവളുടെ ഫോൺ വന്നതിനു ശേഷം
ഒരു ആലോച്ചനാ .
ഞാൻ: ചേച്ചി ഞാൻ പഴയ കാര്യങ്ങൾ ഒർക്കുകയായിരുന്നു ,ഞാൻ അവസാനം അവളെ കാണുന്നത് എന്റെ പതിമൂന്നാം വയസിൽ ആണു പിന്നെ കണ്ടിട്ട് ഇല്ല .ഇപ്പോ അവൾ
എത്രത്തോളാം ആയിട്ട് ഉണ്ടാകും എന്നു ആലോചിച്ചതാ.
ചേച്ചി: ആലോജിച്ചിട്ട് എന്തിനാ കെട്ടാൻ പ്ലാൻ ഉണ്ടൊ?

ഞാൻ: അങ്ങനെയോന്നും ഇല്ല.

ചേച്ചി: ആ, ‘ നു ആകിയ നോട്ടം നോക്കി ,എന്നിട്ട് ,അവൾ ലെച്ചു വിന്റെ അതെ പ്രായം ,Shape ഒക്കെ
ഒരു വിധം same ആണു ,പിന്നെ അവൾ ഇവിടെ വരുബോൾ നിന്നെ അന്വേഷിക്കാറുണ്ട്, എനിക്കും അവളുടെ പെരുമാറ്റത്തിൽ സംശയം തോന്നാതില്ല .അനിയേട്ടൻ എന്നു പറയുമ്പോൾ പെണ്ണിന്റെ നാണവും
മറ്റും കണെണ്ടതു ആണു .അവൾക്ക് നിന്നോട് എന്തൊ സോഫ്റ്റ് കോർണർ ഉള്ള പോലെ .എപ്പോ വന്നാലും നിന്റെ മുറിയിൽ നിന്റെ പഴയ ദുബായ് ആൽബങ്ങൾ നോക്കി

ഇരിക്കുന്നത് കാണാം .നീ അവളെ
കെട്ടിക്കോടാട അലേങ്കിൽ അവളെ വേറെ വല്ല ആൺ പിള്ളേരും കൊത്തി കൊണ്ടു പോകും .

ഞാൻ: എന്തായലും ഞയർഴ്ച്ച അവളെ കണ്ടിട്ട് തീരുമാനിക്കാം, പിന്നെ അവൾക്കും ഇഷ്ടം ആകെണ്ടെ എന്നെ കണ്ടാൽ.

ചേച്ചി :നിന്നെ കണ്ടാൽ ഏത് പെണ്ണിന ഇഷ്ടം ആകാതത്ത് .നീ ഒരു സുന്ദരൻ അല്ലേ.
ഞാൻ: എന്നെ പൊക്കി പോക്കി എവിടെക്കാ,
അപ്പോഴേക്കും എനിക്ക് അടുത്ത കോൾ വന്നു Urgent ആയി ബാംഗ്ലുരിൽ എത്തണം എന്നു .

താര മോളേ എഴു നേൽക്കു ഏട്ടന്നു
ബാംഗ്ലൂരിൽ പോണം അവൾ എന്റെ നെഞ്ചിൽ തല വെച്ചിരിക്കുക ആയിരുന്നു .ഞാൻ എഴുന്നെറ്റ് റെഡി ആയി ,
അവൾ: എങ്ങനെ യാ പോകുന്നെ ഞാൻ കൊണ്ടു വിടണൊ എയർപോർട്ടിൽ,
ഞാൻ: വേണ്ട നീ റെസ്റ്റ് എടുക്ക്.
ഞാൻ അഭിയെ വിളിക്കാം .
ഞാൻ അഭിയെ വിളിച്ചു പറഞ്ഞു .
അവൾ: എപ്പോ തിരിക്കും അവിടെ നിന്ന് .
ഞാൻ: നോക്കട്ടെ ചിലപ്പോ രണ്ടു ദിവസം പിടിക്കും ആയിരിക്കും ,നീ പേടിക്കെണ്ട ഞാൻ വന്നിട്ട് രണ്ടു ദിവസത്തെ മുതലും പലിശയും ചേർത്ത് തരാം എന്റെ മോളുന്ന് .
അവൾ: എപ്പോഴും ആ വിചാരം മത്രേ
ഒള്ളു ഏട്ടന്നു .
ഞാൻ അവൾക്ക് ഒരു ഉമ്മ കൊടുത്തിട്ട് പുറത്ത് ഇറങ്ങിയപ്പോഴേക്കും
അഭി അവന്റെ പുതിയ പജെറൊ യും ആയി വന്നു ,അവന്റെ കൂടെ അമ്മുമയും ഉണ്ടായിരുന്നു .
ഞാൻ അമ്മുമയൊടും കാര്യം പറഞ്ഞ് അഭിയുടെ കുടെ പോയി .
അവനും വരാന്നു പറഞ്ഞെങ്കിലും ഞാൻ വേണ്ടാന്നു പറഞ്ഞു .അവൻ വന്നാൽ ഇവിടെ ആരും ഉണ്ടാവില്ലല്ലോ,
അങ്ങനെ ഞാൻ ബാംഗ്ലൂർ ക്ക് ഫ്ലൈറ്റ് കയറി .

ബാഗ്ലൂരിൽ നിന്നു ഞാൻ തിരിച്ച് ചോവാഴ്ച്ച രാത്രി യാണു എത്തുന്നത് .
ആ രാത്രി താര മോൾ എന്നെ ഉറക്കിയിട്ടില്ല രണ്ടു ദിവസത്തെ കൂട്ടുപലിശ വരെ ഇടാക്കി. അവസാനം ഞാൻ തളർന്ന്‌ കിടന്നു ഉറങ്ങി.
പിറ്റേന്നു രാവിലെ തന്നെ താരേച്ചിയുടെ ‘അനി എഴുനേൽകിടാ’നു പറഞ്ഞുള്ള വിളി കേട്ടാണു ആണു എഴുന്നേൽക്കുന്നത്,
ഞാൻ നോക്കുമ്പോൾ അവൾ ഒരു കാപ്പി പൊടി കളർ ചുരുദാർ ഇട്ട് കുളിച്ച് റെഡിയായി വന്നേക്കുന്നു.
ഞാൻ: നിനക്ക് ക്ലാസില്ലലോ പിന്നെ എന്തിന്ന നീ റെഡിയയിരിക്കുന്നത്.

എവിടെ പോകുന്നു.
ചേച്ചി: ഞാൻ അമ്മുമയെം കൊണ്ട്
തറവാട്ടു ക്ഷേത്രത്തിൽ പോകുന്നു ഇന്ന് അവിടെ പൂജാ ആണു നീ വരുന്നുണ്ടൊ .
ഞാൻ: ഇല്ലാ .എനിക്ക് വയ്യ .ഇന്നലെ നീ ഉറക്കിയില്ലല്ലോ .നിന്നെ സമ്മതിക്കണം രാത്രി എത്ര കളിച്ചാലും രാവിലെ നേരത്തെ എഴുനേൽക്കും .
ചെച്ചി: അങ്ങനെ യാണു പെണ്ണുങ്ങൾ ആയാൽ .അപ്പോ നീ ഓഫിസിലും പോകുന്നില്ലെ .
ഞാൻ :ഇല്ല ,അഭിയെ എൽപിക്കാം
ചെച്ചി: എന്നാൽ ഞാൻ തഴേക്ക് പോകുന്നു.
ഞാൻ :ഇപ്പോ വരാം എന്നു പറഞ്ഞു
ബാത്രൂമിൽ കയറി .

ഞാൻ തഴേക്ക് ചെല്ലുബൊൾ അവർ ഇറങ്ങാൻ നിൽക്കുന്നു,
അവരെ യാത്ര യാക്കി ഞാൻ അഭിയേ വിളിച്ചു
ഞാൻ: അഭി ഇന്നു ഞാൻ ഓഫിസിലെക്ക് ഇല്ല നി പോക്കോളു .
അഭി: എടാ എന്റെൽ കാറില്ല ,കാർ ഇന്നലെ സെർവീസിന് കൊടുത്തിട്ട് കിട്ടിയിട്ടില്ല .ഇന്നു നിന്റെ കൂടെ പോകാം എന്നു വിച്ചരിച്ചത.

Leave a Reply

Your email address will not be published. Required fields are marked *