അങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് ശനിയാഴ്ച്ച വെളുപ്പിന് ,
നിർത്താതെയുള്ള ഫോൺ ബെൽ കേട്ടാണ് ഞാൻ എഴുനേൽക്കുന്നത് .സമയം നോക്കുബോൾ അഞ്ച് മണി .
ഞാൻ ഫോൺ എടുത്തു നോക്കി
അച്ചൻ ആണ് വിളിക്കുന്നത് .
ഞാൻ: എന്താ അച്ചാ രാവിലെ തന്നെ. അച്ചൻ: നീ ഒരു പത്ത് മണിയാകുമ്പോൾ എയർപ്പോർട്ടിലേക്ക് വാ ,ഞാൻ വരുന്നുണ്ട് ,
ഞാൻ എന്തെങ്കിലും ചോദിക്കുന്നതിന് മുൻപേ ഫോൺ കട്ടായി, എന്താണാവോ അച്ചൻ ഇത്ര
പെട്ടെന്ന് ഒന്നും പറയാണ്ട് വരുന്നത്
ഇന്നലെ വിളിച്ചപ്പോൾ ഒന്നും പറഞ്ഞില്ലല്ലോ, ഞാൻ ഇതോക്കെ ആലോച്ചിച്ച് കിടക്കുമ്പോൾ ആണു,
എന്റെ അടുത്ത് പുതപ്പിൽ ചുരുണ്ടു കൂടി കിടക്കുന്ന താരമോള്
എഴുന്നേറ്റ് ചോദിക്കുന്നത് ആരാ ഏട്ടാ വിളിച്ചത് .
ഞാൻ: അത് അച്ചൻ പത്തു മണിക്ക്
എയർപ്പോർട്ടിൽ എത്തും എന്ന് .
താര: ആണോ ,അപ്പോ നമ്മുക്ക് പോകണ്ടെ,
ഞാൻ: ആ പോണം.
താര: എന്നാ വാ എഴുനേൽക്ക് റേഡി ആവാം .
ഞാൻ: അച്ചൻ പത്തു മണിക്ക് അല്ല എത്തുന്നത് നമ്മുക്ക് ഒരു 8.30 ഒക്കെ
ആവു ബോൾ ഇറങ്ങിയാ മതി,
അതുവരെ നമ്മുക്ക് ഒരു കളി കൂടി കളിക്കാം, ഇനി അച്ചൻ പോകുന്ന വരെ ഒന്നും പറ്റിയില്ലങ്കിലോ,
അങ്ങനെ പറഞ്ഞു കോണ്ട് ഞാൻ അവളെ കെട്ടിപിടിച്ചു.
ഞാനും അവളും കൂടി ഒരു കളിയും ചെറിയ മയക്കം ഒക്കെ കഴിഞ്ഞു എഴുന്നേറ്റപ്പോൾ ഏഴര ആയിട്ടുണ്ടായിരുന്നു .
ഞാനും അവളും വേഗം തന്നെ റെഡി ആയി ,അമ്മുമയോട് ചോദിച്ചപ്പോൾ
വരുന്നില്ല നു പറഞ്ഞു ,ഞങ്ങൾ രണ്ടു
പേരും എന്റെ വണ്ടിയും എടുത്ത് എയർപ്പോർട്ടിലേക്ക് തിരിച്ചു .
ഞങ്ങൾ എയർപ്പോർട്ടിൽ പറഞ്ഞിതിലും നേരെത്തെ എത്തി.
തരേച്ചിയും ഞാനും കൂടി അവിടത്തെ
കോഫി ഷോപ്പിൽ ചായ കുടിച്ചു കൊണ്ടിരിക്കുബോൾ ആണു .
ഫ്ലെറ്റ് ലാൻഡ് ചെയ്തു എന്ന വിവരം
അറിയുന്നത് ,ഞാനും അവളും വേഗം
ചായ കുടിച്ച് വെയ്റ്റിംഗ് ഏരിയയിൽ
പോയി നിന്നു ,ഞങ്ങൾ അവിടെ കുറച്ചു സമയം നിന്നു ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അച്ചൻ വരുന്നത് കണ്ടു ,അച്ചന്റെ പുറകിലേക്ക് നോക്കിയ ഞാൻ ഞെട്ടി അച്ചൻ മാത്രം അല്ല അമ്മയും ലെച്ചുവും ഉണ്ട്.ഞാൻ കൈ കാണിച്ചു അവർ ഞങ്ങളെ കണ്ടു.
അവർ ഞങ്ങളുടെ അടുത്ത് എത്തി .
ലെച്ചു ഓടി വന്നു എന്റെ വയറ്റത്ത് ഒരു ഇടി, എന്റെ പ്രാണൻ പോയി [അവൾ എപ്പോ എന്നെ കണ്ടാലും വയറ്റത്ത് ഇടിക്കും]
ഞാൻ: എന്താടി കാണിച്ചത് എന്റെ വയർ പോയി ,
ലെച്ചു: ഞാൻ കുറച്ചു നാളായി എടുത്തു വെച്ചിരുന്നത എന്റെ Birthday ക്ക് വരാൻ പറഞ്ഞപ്പോൾ വന്നില്ലല്ലോ അതിനോള്ള ശിക്ഷയ’
ഞാൻ: എന്താ പെട്ടെന്ന് എല്ലാവരും കൂടി, ഒന്നും പറയതെ ,
അമ്മ: എന്റെ വീട്ടിൽ വരാൻ നിന്റെ
അനുവാദം വേണോ,
ഞാൻ: ഞാൻ വെറുതെ ചോദിച്ചതാ ,ഒരു മുന്നറിപ്പ് ഇല്ലതെ വന്നതുകോണ്ട് ,ഇന്നലെ വിളിച്ചപ്പോൾ ഒന്നും പറഞ്ഞില്ലല്ലോ ,
അമ്മ: ഞങ്ങൾക്ക് നിന്നെ കാണാൻ തോന്നി അതു കോണ്ട് പോന്നു .
അച്ചൻ: നീ വന്നിട്ട് കുറെ നേരം
ആയോ.
താര: ഇല്ല ഇപ്പോ വന്നോളു.
അപ്പോഴാണ് അവർ തരേച്ചിയെ ശ്രദ്ധിക്കുന്നത് ,
പിന്നെ അവർ തമ്മിൽ ആയി സംസാരം എന്നെ പിന്നെ ആർക്കും
വേണ്ട,
ഞാൻ: താരേച്ചിയേ കിട്ടിയപ്പോൾ എന്നെ ആർക്കും വേണ്ടല്ലെ, എല്ലാവരും വാ ബാക്കിയോക്കെ വീട്ടിൽ ചെന്നിട്ട് സംസാരിക്കാം ,
ഞാൻ അതും പറഞ്ഞ് വണ്ടി എടുക്കാൻ പോയി ,
വണ്ടിയിൽ അച്ചൻ ഫ്രണ്ടിലും അമ്മയും ലെച്ചുവും താരയും പുറകിലും ഇരുന്നു .ലെച്ചു ആണെങ്കിൽ ഭയങ്കര വായാടി ആണു
അവൾ കുറെ നേരം ആയി ചിലച്ചോണ്ട് ഇരിക്കുന്നത് .
ഞാൻ: അമ്മെ ആ വായാടി യുടെ വായിൽ കുറച്ച് തുണി കയറ്റി വെക്ക്, കുറെ നേരം അയി തുടങ്ങിയിട്ട് .
ലെച്ചു: അത് ചെട്ടന്റെ വായിൽ വെച്ചാ മതി ,
ഞാൻ: ഇവളെ കെട്ടി കൊണ്ട് പോകുന്ന ആളുടെ കാര്യം പോക്കാ.
ലെച്ചു: അതിനു എന്നെ ഇപ്പോഴോന്നും കെട്ടി കെണ്ടാ.കുറച്ചു നാൾ കഴിഞ് മതി .
ഞാൻ: അതിനു നിന്നെ ആരാ കെട്ടിച്ചു വിടുന്നെ, നിന്നെ കെട്ടിച്ചു വിട്ടാൽ അവരുടെ വീട്ടുകാർ വന്നു ഞങ്ങളെ ഓടിക്കും .
അതിനു അവൾ എന്നെ കൊഞ്ഞനം കുത്തി കാണിച്ചു. .
പിന്നെ കുറച്ചു നേരം ആരും മിണ്ടിയില്ല ,
കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും സംസാരം തുടങ്ങി അവർ മൂന്നാളും
കൂടി ഭയങ്കര സംസാരം
ലെച്ചു: അമ്മെ ഈ ചേട്ടൻ ആളാകെ
മാറി ചേട്ടനു ഇപ്പോ നാടു മതി നമ്മളെ
ഒന്നും വേണ്ടാ.ബിസിനസ് എന്നാ ചിന്ത മാത്രെ ഒള്ളു .
അച്ചൻ: അവന്റെ കല്യാണം കഴിഞ്ഞാൽ നമ്മുക്ക് എല്ലാവർക്കും വന്ന് ഇവിടെ സെറ്റിൽ ചേയ്യാം .
ലെച്ചു: അതു നല്ല കാര്യം ചേട്ടൻ ഇല്ലാത്ത കാരണം എനിക്ക് അവിടെ ഭയങ്കര ബോർ ആണു .വീക്കെന്റിൽ
പുറത്ത് കൊണ്ടു പോകാൻ ആരും ഇല്ല,
ഞാൻ: കുറച്ചു നാൾ കഴിഞ്ഞാൽ നിന്നെ പുറത്ത് കൊണ്ടു പോകാൻ ഞങ്ങൾ ഒരാളെ കണ്ടു പിടിച്ചു തരാം.
അതു വരേ ക്ഷമിക്കു കുട്ടി .
അതു പറഞ്ഞപ്പോൾ ലെച്ചു വിന്റെ
മുഖത്ത് ഒരു നാണം ഞാൻ മിററിൽ
കൂടി കണ്ടു ,
ഞാൻ: അമ്മെ ദേ പെണ്ണിന് നാണം വന്നു.
ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവളെ എല്ലാവരും കളിയാക്കി ,
അങ്ങനെ ഞങ്ങൾ സംസാരിച്ച് വീടെത്തി ,
